CLOSE
 
 
നീലേശ്വരത്ത് സമാന്തരസര്‍വീസ് തടയല്‍ സംഘര്‍ഷത്തിലേക്ക് എംവിഐയെ ഓട്ടോഡ്രൈവര്‍മാര്‍ വളഞ്ഞു: പത്രപ്രവര്‍ത്തകനു നേരെയും ആക്രമിച്ചു
 
 
 
  • 1.4K
    Shares

നീലേശ്വരം : സമാന്തര സര്‍വീസിന്റെ പേരില്‍ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ പീഡിപ്പിക്കുന്നുവെന്ന ആരോപണവുമായി സംഘടിച്ച ഓട്ടോഡ്രൈവര്‍മാര്‍ കാഞ്ഞങ്ങാട് ആര്‍ടിഒ ഓഫിസിലെ എംവിഐ, അനില്‍കുമാറിനെ വളഞ്ഞു വച്ചു. സംഘര്‍ഷം മൂത്ത് ഇവര്‍ കയ്യേറ്റത്തിനു മുതിര്‍ന്നതോടെ എസ്‌ഐ, ബി.കൈലാസ് നാഥിന്റെ നേതൃത്വത്തില്‍ നീലേശ്വരം പൊലീസ് എത്തി ഇദ്ദേഹത്തെ മോചിപ്പിച്ചു. സംഘര്‍ഷം ചിത്രീകരിക്കാനെത്തിയ പത്രപ്രവര്‍ത്തകനെയും ഓട്ടോഡ്രൈവര്‍മാര്‍ കയ്യേറ്റം ചെയ്തു. ഇന്നലെ രാവിലെ നീലേശ്വരം ആലിങ്കീലിനു സമീപം ശ്രീവല്‍സം ബസ് സ്റ്റോപ്പിനടുത്താണു സംഘര്‍ഷമുണ്ടായത്.

ഇവിടെ ഡ്രൈവിങ് ടെസ്റ്റ് നടത്തുകയായിരുന്ന എംവിഐയെ ഒന്നിനു പിന്നാലെ ഒന്നായി നിരവധി ഓട്ടോകളിലെത്തിയ ഓട്ടോഡ്രൈവര്‍മാര്‍ സംഘടിച്ചു വളയുകയായിരുന്നു. എംവിഐ തങ്ങളെ അകാരണമായി ദ്രോഹിക്കുന്നുവെന്നാരോപിച്ചു ഓട്ടോഡ്രൈവര്‍മാര്‍ രാവിലെ സമീപ സ്റ്റാന്‍ഡുകളില്‍ സര്‍വീസ് നിര്‍ത്തി. വ്യാഴാഴ്ച നീലേശ്വരത്തു സര്‍വീസ് നടത്തുകയായിരുന്ന ഓട്ടോ തടഞ്ഞ് ഇതേ എംവിഐ രേഖകള്‍ എടുത്തു കൊണ്ടുപോയതില്‍ പ്രതിഷേധിച്ചായിരുന്നു ഇത്.

ഇതേ തുടര്‍ന്നു ഓട്ടോറിക്ഷാ ഡ്രൈവേഴ്‌സ് യൂണിയന്‍ (സിഐടിയു) സംസ്ഥാന സെക്രട്ടറി കാറ്റാടി കുമാരന്‍, ജില്ലാ പ്രസിഡന്റ് കെ.ഉണ്ണി നായര്‍ എന്നിവര്‍ ജോയിന്റ് ആര്‍ടിഒ ഓഫിസില്‍ ചര്‍ച്ചയ്‌ക്കെത്തിയെങ്കിലും ഇതില്‍ പങ്കെടുക്കാനും എംവിഐ തയ്യാറായില്ല. എംവിഐ ഇന്നലെ രാവിലെയും ഓട്ടോകള്‍ തടഞ്ഞതോടെയാണ് ഓട്ടോസര്‍വീസ് നിര്‍ത്തിയത്. സംഘര്‍ഷ വിവരമറിഞ്ഞു ചിത്രീകരിക്കാനെത്തിയ കാഞ്ഞങ്ങാട് മലബാര്‍ വാര്‍ത്ത ദിനപത്രം ലേഖകന്‍ ബാബു കോട്ടപ്പാറയെയാണ് ഡ്രൈവര്‍മാര്‍ കയ്യേറ്റം ചെയ്തത്. ഒരു സംഘം ഡ്രൈവര്‍മാര്‍ ക്യാമറ പിടിച്ചെടുക്കാന്‍ ശ്രമിച്ചതോടെ ബാബു പ്രതിരോധിച്ചു. ഇതിനിടെയാണു മര്‍ദനമേറ്റത്. നേതാക്കള്‍ ഇടപെട്ടാണ് ബാബുവിനെ മോചിപ്പിച്ചത്. തുടര്‍ന്നു ജില്ലാ ആശുപത്രിയില്‍ ചികില്‍സ തേടി. നീലേശ്വരം പൊലീസ് ബാബുവിന്റെ മൊഴിയെടുത്തു.

നീലേശ്വരം : മലബാര്‍ വാര്‍ത്ത ലേഖകന്‍ ബാബു കോട്ടപ്പാറയ്ക്കു നേരെയുണ്ടായ കയ്യേറ്റത്തില്‍ നീലേശ്വരം പ്രസ്‌ഫോറം പ്രതിഷേധിച്ചു.

അക്രമികള്‍ക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കണമെന്നു പ്രതിഷേധ യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് പി.കെ.ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ഉപേന്ദ്രന്‍ മടിക്കൈ, സെക്രട്ടറി ശ്യാംബാബു വെള്ളിക്കോത്ത്, ജോയിന്റ് സെക്രട്ടറി വിജയന്‍ സര്‍ഗം, സി.വി.നിതിന്‍, കെ.ടി.എന്‍.രമേശന്‍, എം.വി.ഭരതന്‍, രാഘവന്‍ ചോനമഠം, മണി.എ.കോട്ടപ്പുറം, എസ്.ബാബു, ഡി.രാജന്‍, എ.വി.സുരേഷ്, വിജയന്‍ ഉപ്പിലിക്കൈ എന്നിവര്‍ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

കുടുംബൂരില്‍ ചെക്ക് ഡാമില്‍ ജലനിരപ്പ് കുറഞ്ഞു; പുഴ...

കുടുംബൂരില്‍ ചെക്ക് ഡാമില്‍ ജലനിരപ്പ്...

  രാജപുരം: കടുത്ത വേനലില്‍ കൊട്ടോടി കുടുംബൂരില്‍ ചെക്ക്ഡാമിലെ വെള്ളം...

ദാഹിച്ചുവലയുന്നവര്‍ക്ക് ആശ്വാസമായി ഓട്ടോതൊഴിലാളികളുടെ കുടിവെള്ളവിതരണം

ദാഹിച്ചുവലയുന്നവര്‍ക്ക് ആശ്വാസമായി ഓട്ടോതൊഴിലാളികളുടെ കുടിവെള്ളവിതരണം

പെരിയ: കൊടും ചൂടില്‍ ദാഹിച്ചുവലയുന്നവര്‍ക്ക് ഓട്ടോ തൊഴിലാളികളുടെ കുടിവെള്ളവിതരണം ആശ്വാസമാകുന്നു....

മോദിസര്‍ക്കാര്‍ രാജ്യത്തിന്റെ നട്ടെല്ല് തകര്‍ത്തു; എം കെ...

മോദിസര്‍ക്കാര്‍ രാജ്യത്തിന്റെ നട്ടെല്ല് തകര്‍ത്തു;...

ബേക്കല്‍; നോട്ട് നിരോധനത്തിലൂടെ മോദിസര്‍ക്കാര്‍ രാജ്യത്തിന്റെ നട്ടെല്ലുതകര്‍ത്തുവെന്നും 50 ലക്ഷം...

റോഡ് നവീകരണത്തില്‍ ക്രമക്കേടെന്ന് ആരോപണം; കാലിച്ചാനടുക്കം അപകടത്തുരുത്താകുന്നു

റോഡ് നവീകരണത്തില്‍ ക്രമക്കേടെന്ന് ആരോപണം;...

കാഞ്ഞങ്ങാട്: റോഡ് നവീകരണത്തിലെ ക്രമക്കേടും അശാസ്ത്രീയതയും കാരണം കാലിച്ചാനടുക്കം സ്ഥിരം...

നീലേശ്വരത്ത് സി.പി.എം ലോക്കല്‍ സെക്രട്ടറിയുടെ സഹോദരിയുടെ മതില്‍...

നീലേശ്വരത്ത് സി.പി.എം ലോക്കല്‍ സെക്രട്ടറിയുടെ...

  നീലേശ്വരം: നീലേശ്വരത്ത് സി.പി.എം ലോക്കല്‍ സെക്രട്ടറിയുടെ സഹോദരിയുടെ മതില്‍...

പൊരിവെയിലില്‍ കക്ക വാരിയ യുവാവിനു സൂര്യാഘാതമേറ്റു; തൊലിപ്പുറത്തു...

പൊരിവെയിലില്‍ കക്ക വാരിയ യുവാവിനു...

  കാഞ്ഞങ്ങാട് : പൊരിവെയിലില്‍ കക്ക വാരാനിറങ്ങിയ യുവാവിനു സൂര്യാഘാതമേറ്റു...

Recent Posts

കുടുംബൂരില്‍ ചെക്ക് ഡാമില്‍ ജലനിരപ്പ്...

  രാജപുരം: കടുത്ത...

കുടുംബൂരില്‍ ചെക്ക് ഡാമില്‍ ജലനിരപ്പ് കുറഞ്ഞു; പുഴ വറ്റിവരണ്ടു :...

  രാജപുരം: കടുത്ത വേനലില്‍ കൊട്ടോടി കുടുംബൂരില്‍ ചെക്ക്ഡാമിലെ...

ദാഹിച്ചുവലയുന്നവര്‍ക്ക് ആശ്വാസമായി ഓട്ടോതൊഴിലാളികളുടെ കുടിവെള്ളവിതരണം

പെരിയ: കൊടും ചൂടില്‍...

ദാഹിച്ചുവലയുന്നവര്‍ക്ക് ആശ്വാസമായി ഓട്ടോതൊഴിലാളികളുടെ കുടിവെള്ളവിതരണം

പെരിയ: കൊടും ചൂടില്‍ ദാഹിച്ചുവലയുന്നവര്‍ക്ക് ഓട്ടോ തൊഴിലാളികളുടെ കുടിവെള്ളവിതരണം...

മോദിസര്‍ക്കാര്‍ രാജ്യത്തിന്റെ നട്ടെല്ല് തകര്‍ത്തു;...

ബേക്കല്‍; നോട്ട് നിരോധനത്തിലൂടെ...

മോദിസര്‍ക്കാര്‍ രാജ്യത്തിന്റെ നട്ടെല്ല് തകര്‍ത്തു; എം കെ മുനീര്‍

ബേക്കല്‍; നോട്ട് നിരോധനത്തിലൂടെ മോദിസര്‍ക്കാര്‍ രാജ്യത്തിന്റെ നട്ടെല്ലുതകര്‍ത്തുവെന്നും 50...

റോഡ് നവീകരണത്തില്‍ ക്രമക്കേടെന്ന് ആരോപണം;...

കാഞ്ഞങ്ങാട്: റോഡ് നവീകരണത്തിലെ...

റോഡ് നവീകരണത്തില്‍ ക്രമക്കേടെന്ന് ആരോപണം; കാലിച്ചാനടുക്കം അപകടത്തുരുത്താകുന്നു

കാഞ്ഞങ്ങാട്: റോഡ് നവീകരണത്തിലെ ക്രമക്കേടും അശാസ്ത്രീയതയും കാരണം കാലിച്ചാനടുക്കം...

നീലേശ്വരത്ത് സി.പി.എം ലോക്കല്‍ സെക്രട്ടറിയുടെ...

  നീലേശ്വരം: നീലേശ്വരത്ത്...

നീലേശ്വരത്ത് സി.പി.എം ലോക്കല്‍ സെക്രട്ടറിയുടെ സഹോദരിയുടെ മതില്‍ തകര്‍ത്തു

  നീലേശ്വരം: നീലേശ്വരത്ത് സി.പി.എം ലോക്കല്‍ സെക്രട്ടറിയുടെ സഹോദരിയുടെ...

Articles

എ.കെ.ജി മുതല്‍ സതീഷ് ചന്ദ്രന്‍...

  രണ്ടാമത് ലോകസഭാ...

എ.കെ.ജി മുതല്‍ സതീഷ് ചന്ദ്രന്‍ വരെ : എ.കെ.ജി അന്ന്...

  രണ്ടാമത് ലോകസഭാ തെരെഞ്ഞെടുപ്പിനോടൊപ്പമായിരുന്നു കേരള നിയമസഭയിലേക്കുള്ള കന്നി...

കാസര്‍കോട് മണ്ഡലം: എ.കെ.ജി മുതല്‍...

  ഒന്നാം ലോകസഭ...

കാസര്‍കോട് മണ്ഡലം: എ.കെ.ജി മുതല്‍ സതീഷ് ചന്ദ്രന്‍ വരെ

  ഒന്നാം ലോകസഭ പിറക്കുമ്പോള്‍ കാസര്‍കോട് ജില്ല പോട്ടെ,...

തിരഞ്ഞെടുപ്പും, ചുവന്ന ജുബ അസംബ്ലിയില്‍...

  തിരഞ്ഞെടുപ്പ് ജാഥകളും,...

തിരഞ്ഞെടുപ്പും, ചുവന്ന ജുബ അസംബ്ലിയില്‍ എത്തിയ കഥയും

  തിരഞ്ഞെടുപ്പ് ജാഥകളും, മുദ്രാവാക്യങ്ങളും ആദ്യമായ് ഞാന്‍ കാണുന്നതും...

ദേശീയ ചലച്ചിത്ര അവാര്‍ഡ് ജേതാവ്...

  വിദ്യാര്‍ത്ഥികളെ ഇതിലെ...

ദേശീയ ചലച്ചിത്ര അവാര്‍ഡ് ജേതാവ് ബാലതാരം സത്യജിത്

  വിദ്യാര്‍ത്ഥികളെ ഇതിലെ ഇതിലെ (ജോണ്‍ അബ്രഹാമിന്റെ )...

എം.പി.നാരായണപ്പിള്ളയുമായുള്ള ഓര്‍മ്മകള്‍ അയവിറക്കുമ്പോള്‍

  എം.പി.നാരായണപ്പിള്ള ആരാണന്ന്...

എം.പി.നാരായണപ്പിള്ളയുമായുള്ള ഓര്‍മ്മകള്‍ അയവിറക്കുമ്പോള്‍

  എം.പി.നാരായണപ്പിള്ള ആരാണന്ന് വായന ഗൗരവമായ് എടുത്തവര്‍ക്ക് പരിചയപ്പെടുത്തേണ്ട...