CLOSE
 
 
നിസാന്‍ കിക്ക്‌സിന്റെ ആദ്യ സ്‌ക്കെച്ചുകള്‍ പുറത്തു വിട്ടു
 
 
 
  • 348
    Shares

കൊച്ചി: എസ്.യു.വി. പ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന നിസാന്‍ കിക്ക്‌സിന്റെ ആദ്യ സ്‌ക്കെച്ചുകള്‍ പുറത്തു വിട്ടു. ശക്തവും ആകര്‍ഷകവുമായ രൂപകല്‍പ്പന, പുതുമയേറിയ എക്സ്റ്റീരിയറുകള്‍ തുടങ്ങി ഇന്ത്യയിലെ പുതിയ ഉപഭോക്താക്കള്‍ ആഗ്രഹിക്കുന്നതെല്ലാം അടങ്ങിയതാണീ പുതിയ മോഡല്‍. നഗര പാതകളും പുതിയ പാതകളുമെല്ലാം ഒരു പോലെ കീഴടക്കാന്‍ പര്യാപ്തമായ ശക്തിയുമായാണിതെത്തുന്നത്.

പുതിയ വി-മോഷന്‍ ഗ്രില്‍, നിസാന്റെ പുതിയ ആഗോള രൂപകല്‍പ്പന എന്നിവയെല്ലാം കിക്ക്‌സിന്റെ സാന്നിദ്ധ്യത്തെ കൂടുതല്‍ ശ്രദ്ധേയമാക്കുന്നു. ഈ സവിശേഷതകളോടെ ഇന്ത്യയിലെ എസ്.യു.വി. വിപണിയില്‍ മുന്നേറാനൊരുങ്ങിയാണ് നിസാന്‍ കിക്ക്‌സ് അവതിപ്പിക്കുന്നത്. സാഹസിക പ്രിയരേയും ജീവിതത്തില്‍ ശക്തമായ തെരഞ്ഞെടുപ്പുകള്‍ നടത്താന്‍ ഇഷ്ടപ്പെടുന്നവരേയുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഇന്ത്യന്‍ കരസേനയെ 1965 മുതല്‍ 1999 വരെ സേവിച്ച നിസാന്‍ ജോങ്കയുമായായിരുന്നു നിസാന്റെ ഇന്ത്യയിലെ എസ്.യു.വി. ചരിത്രം ആരംഭിച്ചത്. ദശാബ്ദങ്ങള്‍ക്കു ശേഷവും വിവിധ ആകര്‍ഷകങ്ങളായ എസ്.യു.വി.കള്‍ അവതരിപ്പിച്ച് നിസാന്‍ മുന്നേറ്റം തുടരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

പാഴ്‌വസ്തുക്കളില്‍ എ.ടി.വി ബൈക്ക് നിര്‍മിച്ച് വിദ്യാര്‍ത്ഥി ശ്രദ്ദേയനാകുന്നു

പാഴ്‌വസ്തുക്കളില്‍ എ.ടി.വി ബൈക്ക് നിര്‍മിച്ച്...

ബിരിക്കുളം: പാഴ്‌വസ്തുക്കളില്‍ എ.ടി.വി ബൈക്ക് നിര്‍മിച്ച് വിദ്യാര്‍ത്ഥി ശ്രദ്ദേയനാകുന്നു. ബിരിക്കുളത്തെ...

ടൊയോട്ടയുടെ പുതിയ കൊറോള അടുത്തമാസം വിപണിയില്‍

ടൊയോട്ടയുടെ പുതിയ കൊറോള അടുത്തമാസം...

ടൊയോട്ട പുറത്തിറക്കിയിട്ടുള്ള സെഡാന്‍ മോഡലായ കൊറോളയുടെ പുതിയ പതിപ്പ് പുറത്തിറങ്ങാനൊരുങ്ങുന്നു....

ഡീസല്‍ ടാങ്കില്‍ പെട്രോള്‍ മാറിയടിച്ചത് ഒരാഴ്ച്ച പരിശോധിച്ചിട്ടും...

ഡീസല്‍ ടാങ്കില്‍ പെട്രോള്‍ മാറിയടിച്ചത്...

കാസര്‍ഗോഡ്: സ്വിഫ്റ്റ് ഡീസല്‍ കാറില്‍ ഡീസലിന് പകരം പെട്രോള്‍ മാറിയടിച്ചത്...

ജാവ ബൈക്ക് നവംബര്‍ 15ന് ഇന്ത്യന്‍ വിപണിയില്‍...

ജാവ ബൈക്ക് നവംബര്‍ 15ന്...

ഇന്ത്യന്‍ വിപണിയിലേക്കെത്തുന്ന ജാവ ബൈക്കിന്റെ ലോഞ്ച് തിയതിയും കമ്ബനി പ്രഖ്യാപിച്ചു....

ടാറ്റ ടിഗോര്‍ കൂടുതല്‍ സ്റ്റൈലിഷായി നിരത്തിലിറങ്ങുന്നു

ടാറ്റ ടിഗോര്‍ കൂടുതല്‍ സ്റ്റൈലിഷായി...

ടാറ്റയുടെ ടിഗോര്‍ കൂടുതല്‍ സ്റ്റൈലിഷായി നിരത്തിലിറങ്ങുന്നു. ടിഗോര്‍ ബാക്ക് എന്ന...

കോംപാക്ട് എസ്യുവി ശ്രേണിയിലേക്ക് ഹ്യുണ്ടായി സ്റ്റിക്സ് എത്തുന്നു

കോംപാക്ട് എസ്യുവി ശ്രേണിയിലേക്ക് ഹ്യുണ്ടായി...

കൊറിയന്‍ വാഹന നിര്‍മാതാക്കളായ ഹ്യുണ്ടായി കോംപാക്ട് എസ്യുവി ശ്രേണിയിലേക്ക് ഹ്യുണ്ടായി...

Recent Posts

അഡൂര്‍ സ്‌കൂളിന് സിസി ടിവി...

അഡൂര്‍: അഡൂര്‍ സ്‌കൂള്‍ പരിസരം...

അഡൂര്‍ സ്‌കൂളിന് സിസി ടിവി സുരക്ഷയൊരുക്കി 2001 എസ് എസ്...

അഡൂര്‍: അഡൂര്‍ സ്‌കൂള്‍ പരിസരം ഇനി സി.സി ടിവി നിരീക്ഷണത്തിലായിരിക്കും....

പറമ്പില്‍ നിന്ന് തേങ്ങ മോഷ്ടിച്ച...

കാഞ്ഞങ്ങാട് : പറമ്പില്‍...

പറമ്പില്‍ നിന്ന് തേങ്ങ മോഷ്ടിച്ച യുവാവിന് ഒരു വര്‍ഷം തടവ്

കാഞ്ഞങ്ങാട് : പറമ്പില്‍ നിന്നും തേങ്ങ മോഷ്ടിച്ച കേസിലെ...

പിറന്നാള്‍ ദിനത്തില്‍ തലമുറകള്‍ക്കായി അദിതിയുടെ...

കാഞ്ഞങ്ങാട്: പിറന്നാള്‍ ദിനത്തില്‍...

പിറന്നാള്‍ ദിനത്തില്‍ തലമുറകള്‍ക്കായി അദിതിയുടെ മാമ്പഴ മധുരം

കാഞ്ഞങ്ങാട്: പിറന്നാള്‍ ദിനത്തില്‍ കൂട്ടുകാര്‍ക്ക് മധുരം പങ്കുവയ്ക്കാന്‍ തീരുമാനിച്ചപ്പോള്‍...

ടി.കെ നാരായണനും ഡോ.റിജിത് കൃഷ്ണനും...

കാഞ്ഞങ്ങാട്: മിഡ് ടൗണ്‍...

ടി.കെ നാരായണനും ഡോ.റിജിത് കൃഷ്ണനും റോട്ടറി വൊക്കേഷനല്‍ എക്‌സലന്‍സ് പുരസ്‌കാരം

കാഞ്ഞങ്ങാട്: മിഡ് ടൗണ്‍ റോട്ടറിയുടെ ഈ വര്‍ഷത്തെ വൊക്കേഷനല്‍...

അണ്ണപ്പാടി ഒറ്റക്കോല മഹോത്സവം 2019...

അണ്ണപ്പാടി ഒറ്റക്കോല മഹോത്സവം...

അണ്ണപ്പാടി ഒറ്റക്കോല മഹോത്സവം 2019 ഏപ്രില്‍ 12-13 തിയ്യതികളില്‍

അണ്ണപ്പാടി ഒറ്റക്കോല മഹോത്സവം 2019 ഏപ്രില്‍ 12-13 തിയ്യതികളില്‍...

Articles

കാഞ്ഞങ്ങാട് പട്ടണവും പ്രതിസന്ധിയില്‍. പിടിച്ചു...

നേര്‍ക്കാഴ്ച്ചകള്‍... കാഞ്ഞങ്ങാട് പട്ടണം...

കാഞ്ഞങ്ങാട് പട്ടണവും പ്രതിസന്ധിയില്‍. പിടിച്ചു നില്‍ക്കാനാകാതെ വ്യാപാരികള്‍

നേര്‍ക്കാഴ്ച്ചകള്‍... കാഞ്ഞങ്ങാട് പട്ടണം വികസനക്കുതിപ്പിന്റെ നെറുകിലെങ്കിലും ഏതാനും വ്യാപാര...

വിമോചന സമരമാണോ ലക്ഷ്യം?

1957 ഏപ്രില്‍ അഞ്ച്....

വിമോചന സമരമാണോ ലക്ഷ്യം?

1957 ഏപ്രില്‍ അഞ്ച്. അന്നായിരുന്നു ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രി...

ഓര്‍ക്കുന്തോറും ആവേശം: ചെഗ്വേരയേപ്പോലെ ബ്രിട്ടാസ്

രണ്ടു വര്‍ഷം മുമ്പ്,...

ഓര്‍ക്കുന്തോറും ആവേശം: ചെഗ്വേരയേപ്പോലെ ബ്രിട്ടാസ്

രണ്ടു വര്‍ഷം മുമ്പ്, ഒരിക്കല്‍ ബ്രിട്ടോ ഉദുമയില്‍ വന്നു....

ഇനി നാടന്‍ ചിക്കന്‍ സുലഭം;...

ചിക്കന്റെ കാലില്ലാതെ ചോറിറങ്ങാത്തവര്‍ക്ക്...

ഇനി നാടന്‍ ചിക്കന്‍ സുലഭം; പുത്തന്‍ കോഴി ഫാമുമായി സര്‍ക്കാര്‍:...

ചിക്കന്റെ കാലില്ലാതെ ചോറിറങ്ങാത്തവര്‍ക്ക് ഇതാ ഒരു സന്തോഷ വാര്‍ത്ത...

നാടന്‍ കഴിച്ച് നാട് നന്നാക്കാം:...

നേര്‍ക്കാഴ്ച്ചകള്‍... പുതുവര്‍ഷപ്പുലരിയെ വരവേല്‍ക്കാന്‍...

നാടന്‍ കഴിച്ച് നാട് നന്നാക്കാം: ഭക്ഷണപ്പൊതിയുമായി കുടുംബശ്രീ

നേര്‍ക്കാഴ്ച്ചകള്‍... പുതുവര്‍ഷപ്പുലരിയെ വരവേല്‍ക്കാന്‍ കുടുംബശ്രി പ്രവര്‍ത്തകര്‍ പുതിയ പദ്ധതിയുമായി...

വൃശ്ചികത്തിലെ പ്രത്യേക പച്ചക്കറി ഹോട്ടലുകളില്‍...

നേര്‍ക്കഴ്ച്ചകള്‍... വൃശ്ചികത്തില്‍ കണ്ടുവരാറുള്ള...

വൃശ്ചികത്തിലെ പ്രത്യേക പച്ചക്കറി ഹോട്ടലുകളില്‍ കച്ചവടമില്ല

നേര്‍ക്കഴ്ച്ചകള്‍... വൃശ്ചികത്തില്‍ കണ്ടുവരാറുള്ള ശബരിമല സീസണിലെ കച്ചവടം ഇത്തവണ...