CLOSE
 
 
യുവാവ് പെട്രോളൊഴിച്ച് കത്തിച്ച കവിതയുടെ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ ഇന്ന് നടക്കും
 
 
 
  • 1.4K
    Shares

തിരുവല്ല : പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിനെ തുടര്‍ന്ന് യുവാവ് പെട്രോളൊഴിച്ച് കത്തിച്ച കവിതയുടെ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ ഇന്ന് നടക്കും. തിരുവല്ല സിഐയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം കൊച്ചിയിലെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷമായിരിക്കും പോസ്റ്റ്മോര്‍ട്ടം. ഇന്നലെ വൈകീട്ട് 6 മണിയോടെയാണ് കൊച്ചിയിലെ സ്വകാര്യആശുപത്രിയില്‍ ചികിത്സയിലിരിക്കെ കവിത മരിച്ചത്.

രക്തസമ്മര്‍ദ്ദം കുറയുകയും അണുബാധയുണ്ടാവുകയും ചെയ്തതാണ് മരണകാരണമായത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് പെണ്‍കുട്ടി ആക്രമിക്കപ്പെട്ടത്. 65ശതമാനം പൊള്ളലേറ്റതിന് പുറമേ വയറ്റില്‍ കുത്തുമേറ്റിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് തിരുവല്ല കുമ്പനാട് സ്വദേശി അജിന്‍ റെജി മാത്യുവിനെ പൊലിസ് അറസ്റ്റ് ചെയ്തിരുന്നു. രാവിലെ സ്വകാര്യ സ്ഥാപനത്തില്‍ പഠിക്കാനെത്തിയ പെണ്‍കുട്ടിയെ റോഡില്‍ വെച്ച് പ്രതി തടഞ്ഞു നിര്‍ത്തി പെട്രോള്‍ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. കൈയ്യില്‍ കരുതിയിരുന്ന രണ്ട് കുപ്പി പെട്രോളില്‍ ഒരു കുപ്പി പെട്രോളാണ് യുവതിയുടെ ദേഹത്ത് ഒഴിച്ചത്. നാട്ടുകാരാണ് യുവതിയുടെ ശരീരത്തില്‍ വെള്ളമൊഴിച്ച് തീ കെടുത്തിയത്. തുടര്‍ന്ന് പെണ്‍കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

ബിജെപി നേതാവിനെ വെട്ടിപ്പരിക്കേല്‍പ്പിച്ച കേസ്; ആറ് സിപിഎം...

ബിജെപി നേതാവിനെ വെട്ടിപ്പരിക്കേല്‍പ്പിച്ച കേസ്;...

തലശ്ശേരി: ബിജെപി നേതാവ് എം.പി.സുമേഷിനെ വെട്ടിപ്പരിക്കേല്‍പ്പിച്ച കേസില്‍ ആറ് സി.പി.എം...

മറയൂരില്‍ നിന്ന് കടത്തിയ കോടികള്‍ വിലമതിക്കുന്ന ചന്ദനം...

മറയൂരില്‍ നിന്ന് കടത്തിയ കോടികള്‍...

ചിറ്റൂര്‍: മറയൂരില്‍ നിന്ന് കടത്തിയ കോടികള്‍ വിലമതിക്കുന്ന ചന്ദനം ആന്ധ്രയിലെ...

വന്‍ ലഹരിമരുന്ന് വേട്ട; ചൈനയില്‍ 26.2 കിലോ...

വന്‍ ലഹരിമരുന്ന് വേട്ട; ചൈനയില്‍...

കുന്‍മിംഗ്: ചൈനയിലെ യുനാന്‍ പ്രവിശ്യയില്‍ വന്‍ ലഹരിമരുന്നു വേട്ട. അതിര്‍ത്തി...

കാണാതായ എറണാംകുളം സെന്‍ട്രല്‍ സി.ഐ നവാസിനെ കണ്ടെത്തി

കാണാതായ എറണാംകുളം സെന്‍ട്രല്‍ സി.ഐ...

കാണാതായ എറണാംകുളം സെന്‍ട്രല്‍ സി.ഐ നവാസിനെ കണ്ടെത്തി. കോയമ്പത്തൂരിലേക്ക് പോകും...

നവംബര്‍ 20 മുതല്‍ നാലു മാസത്തേക്ക് കൊച്ചിയില്‍നിന്ന്...

നവംബര്‍ 20 മുതല്‍ നാലു...

കൊച്ചി: നവംബര്‍ 20 മുതല്‍ നാലു മാസത്തേക്ക് കൊച്ചി അന്താരാഷ്ട്ര...

ഡോക്ടര്‍മാരുടെ പ്രക്ഷോഭം; ബംഗാളില്‍ നൂറിലധികം സര്‍ക്കാര്‍ ഡോക്ടര്‍മാര്‍...

ഡോക്ടര്‍മാരുടെ പ്രക്ഷോഭം; ബംഗാളില്‍ നൂറിലധികം...

കൊല്‍ക്കത്ത: സര്‍ക്കാര്‍ ആശുപത്രിയില്‍ ജൂനിയര്‍ ഡോക്ടര്‍ക്ക് രോഗിയുടെ ബന്ധുക്കളില്‍ നിന്ന്...

Recent Posts

മരം കടപുഴകി റോഡിന് നടുവില്‍...

ബദിയടുക്ക: മരം കടപുഴകി...

മരം കടപുഴകി റോഡിന് നടുവില്‍ വീണ് ഗതാഗതം സ്തംഭിച്ചു

ബദിയടുക്ക: മരം കടപുഴകി റോഡിന് നടുവില്‍ വീണ് ഗതാഗതം...

ഡിവൈഎഫ്‌ഐ കക്കോട്ടമ്മ യൂണിറ്റ് സമ്മേളനവും...

ബേഡകം: ഡിവൈഎഫ്‌ഐ കക്കോട്ടമ്മ...

ഡിവൈഎഫ്‌ഐ കക്കോട്ടമ്മ യൂണിറ്റ് സമ്മേളനവും എസ്എസ്എല്‍സി പ്ലസ് ടു ഉന്നത...

ബേഡകം: ഡിവൈഎഫ്‌ഐ കക്കോട്ടമ്മ യൂണിറ്റ് സമ്മേളനവും എസ്എസ്എല്‍സി പ്ലസ്...

കുറ്റിക്കോല്‍ പഞ്ചായത്തിലെ പൊട്ടംകുളം പുനര്‍ജനിക്കുന്നു:...

കുറ്റിക്കോല്‍: കുറ്റിക്കോല്‍ പഞ്ചായത്തിലെ,...

കുറ്റിക്കോല്‍ പഞ്ചായത്തിലെ പൊട്ടംകുളം പുനര്‍ജനിക്കുന്നു: പോയകാല ജലസമൃദ്ധിയെ തിരിച്ചു പിടിക്കാന്‍...

കുറ്റിക്കോല്‍: കുറ്റിക്കോല്‍ പഞ്ചായത്തിലെ, പൊട്ടംകുളം പുനര്‍ജനിക്കുന്നു. ജില്ലാ പഞ്ചായത്തിന്റെ...

കൊറിയര്‍ ഏജന്‍സിയില്‍ രേഖകള്‍ സൂക്ഷിച്ചില്ല:...

കാഞ്ഞങ്ങാട് : കൊറിയര്‍...

കൊറിയര്‍ ഏജന്‍സിയില്‍ രേഖകള്‍ സൂക്ഷിച്ചില്ല: 4000 രൂപ പിഴ

കാഞ്ഞങ്ങാട് : കൊറിയര്‍ ഏജന്‍സിയില്‍ തൊഴില്‍ നിയമങ്ങള്‍ അനുശാസിക്കുന്ന...

ബായാറില്‍ മുളിഗദ്ധേ അംഗണ്‍വാടി ടീച്ചര്‍...

ഉപ്പള: ബായാര്‍ മുളിഗദ്ധേ...

ബായാറില്‍ മുളിഗദ്ധേ അംഗണ്‍വാടി ടീച്ചര്‍ കുട്ടിയെ മര്‍ദ്ദിച്ച സംഭവം; ടീച്ചര്‍ക്കെതിരെ...

ഉപ്പള: ബായാര്‍ മുളിഗദ്ധേ അംഗന്‍വാടിയില്‍ ടീച്ചര്‍ നിരന്തരമായി കുട്ടികളെ...

ഹൊസ്ദുര്‍ഗ് കോടതി വളപ്പില്‍ മണിക്കൂറുകളോളം...

കാഞ്ഞങ്ങാട് : ഹൊസ്ദുര്‍ഗ്...

ഹൊസ്ദുര്‍ഗ് കോടതി വളപ്പില്‍ മണിക്കൂറുകളോളം ഓട്ടോ നിര്‍ത്തിയിട്ടു: 2000 രൂപ...

കാഞ്ഞങ്ങാട് : ഹൊസ്ദുര്‍ഗ് കോടതി വളപ്പില്‍ മണിക്കൂറുകളോളം ഓട്ടോ...

Articles

രോഗിയും രോഗവും: ഒരു കാഞ്ഞങ്ങാടന്‍...

നേര്‍ക്കാഴ്ച്ചകള്‍... ചികില്‍സാ-സാമ്പിള്‍ പരിശോധനാ...

രോഗിയും രോഗവും: ഒരു കാഞ്ഞങ്ങാടന്‍ വീക്ഷണം രണ്ട് ന്യൂനതകള്‍ക്കിടയിലും ജില്ലാ...

നേര്‍ക്കാഴ്ച്ചകള്‍... ചികില്‍സാ-സാമ്പിള്‍ പരിശോധനാ പിഴവുകള്‍ ഒരു വശത്ത്. ആരോഗ്യ...

കാന്‍സറില്ലാത്ത യുവതിക്ക് കീമോ സംഭവം:...

നേര്‍ക്കാഴ്ച്ചകള്‍... പ്രതിഭാരാജന്‍ സ്വകാര്യ...

കാന്‍സറില്ലാത്ത യുവതിക്ക് കീമോ സംഭവം: ഒരു കാഞ്ഞങ്ങാടന്‍ വീക്ഷണം

നേര്‍ക്കാഴ്ച്ചകള്‍... പ്രതിഭാരാജന്‍ സ്വകാര്യ ലാബിന്റെ റിപ്പോര്‍ട്ട് വിശ്വസിച്ച് ക്യാന്‍സറില്ലാത്ത...

മനുഷ്യനെ ഒന്നായി കാണാന്‍ ആഹ്വാനം...

നേര്‍ക്കാഴ്ച്ചകള്‍...  ലോകമെമ്പാടുമുള്ള ഇസ്ലാം...

മനുഷ്യനെ ഒന്നായി കാണാന്‍ ആഹ്വാനം ചെയ്തു കൊണ്ട് ഈദുല്‍ ഫിത്തര്‍...

നേര്‍ക്കാഴ്ച്ചകള്‍...  ലോകമെമ്പാടുമുള്ള ഇസ്ലാം വിശ്വാസികള്‍ ഈദുല്‍ ഫിത്തര്‍ ആഘോഷത്തിന്റെ...

അബ്ബാസ് മുതലപ്പാറ; സൗഹൃദത്തിന്റെ നിറവിളക്കായിരുന്നു

അബ്ബാസ് മുതലപ്പാറയുടെ മരണവാര്‍ത്ത...

അബ്ബാസ് മുതലപ്പാറ; സൗഹൃദത്തിന്റെ നിറവിളക്കായിരുന്നു

അബ്ബാസ് മുതലപ്പാറയുടെ മരണവാര്‍ത്ത മനസ്സിനെ ഉലയ്ക്കുകയായിരുന്നു.സത്യത്തില്‍ വിശ്വസിക്കുവാന്‍ പോലും...

എന്തു കൊണ്ടു തോറ്റു എന്ന്...

നേര്‍ക്കാഴ്ച്ചകള്‍.... റാഡിക്കിലായുള്ള മാറ്റമല്ലെങ്കില്‍...

എന്തു കൊണ്ടു തോറ്റു എന്ന് നാടന്‍ ഭാഷയില്‍ പറഞ്ഞാല്‍...

നേര്‍ക്കാഴ്ച്ചകള്‍.... റാഡിക്കിലായുള്ള മാറ്റമല്ലെങ്കില്‍ പിന്നെ വേറെ എന്തു അന്തര്‍ധാരയായിരുന്നു...

എ.കെ.ജി മുതല്‍ സതീഷ് ചന്ദ്രന്‍...

  വോട്ടെണ്ണാനിരിക്കെ, പരസ്പര...

എ.കെ.ജി മുതല്‍ സതീഷ് ചന്ദ്രന്‍ വരെ... അത്രക്കു തൊട്ടുകൂടാത്തതായിരുന്നില്ല, ചരിത്രം...

  വോട്ടെണ്ണാനിരിക്കെ, പരസ്പര ആരോപണങ്ങളുമായി മുന്നണികള്‍ കിച്ചെു കീറുകയാണ്....

error: Content is protected !!