CLOSE
 
 
നിരവധി വിവാഹത്തട്ടിപ്പ് കേസ്സുകളില്‍ പ്രതിയായ യുവതി അറസ്റ്റില്‍
 
 
 

കായംകുളം .നിരവധി വിവാഹത്തട്ടിപ്പ് കേസ്സുകളില്‍ പ്രതിയായിട്ടുള്ള മലപ്പുറം ജില്ലയില്‍ കൊണ്ടോട്ടി താലൂക്കില്‍ ചിക്കോട് വില്ലേജില്‍ പുളിക്കലക്കണ്ടി വെട്ടുപാറ ദേശത്ത് കുമ്പള്ളത്ത് മാറയ്ക്കല്‍ വീട്ടില്‍ മോഹന്‍ദാസ് ഭാര്യശാലിനി, വി.( 33)നെയാണ് കായംകുളം പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്.വിവാഹമോചിതനായ കായംകുളം സ്വദേശിയായ 45 കാരനായ യുവാവ് മാട്രിമോണിയല്‍ പരസ്യം വഴിയാണ് യുവതിയുമായി പരിചയപ്പെടുന്നത്, 2019 ജനുവരി മുതല്‍ യുവാവിനെ ഫോണില്‍ വിളിച്ചിരുന്ന ശാലിനി തിരുവനന്തപുരം മണ്ണാത്തല സ്വദേശിയാണെന്നു ‘ പറഞ്ഞു പരിചയപ്പെടുത്തിയത്.ആദ്യ ഭര്‍ത്താവ് മരണപ്പെട്ടു പോയതാണെന്നും മലപ്പുറം മഞ്ചേരി ഗവ: ഹയര്‍ സെക്കന്ററി സ്‌ക്കൂള്‍ അദ്ധ്യാപികയാണെന്നും, എല്‍.എല്‍ബി.എല്‍ എല്‍ എം ബി രുദധാരിയാണെന്നും, മജിസ്‌ട്രേട്ട് ആയി നിയമനം ലഭിച്ചതിനാല്‍ അദ്ധ്യാപിക ജോലി രാജിവെച്ചന്നും പറഞ്ഞ് വിശ്വസിപ്പിച്ച ശേഷം യുവാവില്‍ നിന്നും 3 പവന്റെ സ്വര്‍ണ്ണമാല വാങ്ങിയും പകരമായി യുവാവിന് സ്‌നേഹ സമ്മാനമെന്ന് പറഞ്ഞു 5 പവന്റെ സ്വര്‍ണ്ണമാലെയെന്ന് പറഞ്ഞു മറ്റൊരു മാല നല്‍കിയിരുന്നതുമാണ്, തുടര്‍ന്ന് 5 – 3 -2019-ല്‍ കായംകുളം പുതുപ്പള്ളിയിലുള്ള ഒരു ക്ഷേത്രത്തില്‍ വെച്ചു യുവാവും മായി വിവാഹം നടത്തിയ ശേഷം ടിയാനുമെന്നിച്ചു താമസിച്ചു വരികയായിരുന്നു’ തുടര്‍ന്ന് യുവാവിനെ കൊണ്ട് ഓച്ചിറയിലുള്ള ജുവലറികളില്‍ നിന്നു പവന്‍ തൂക്കം വരുന്ന സ്വര്‍ണ്ണാഭരണങ്ങള്‍ വാങ്ങിച്ചു സ്വന്തമാക്കുകയും ചെയ്തിരുന്നു. യുവാവും ശാലിനിയും മായി കഴിഞ്ഞ ദിവസം ഓച്ചിറ ക്ഷേത്ര ദര്‍ശനം കഴിഞ്ഞു വരുന്ന സമയം യുവാവിന്റെ സുഹൃത്ത് ക്കള്‍ കണ്ട് ശാലിനിയെ തിരിച്ചറിയുകയും, തുടര്‍ന്ന് സുഹുത്തുക്കള്‍ യുവാവിനെ ഫോണില്‍ വിളിച്ചു വരുത്തി വിവരങ്ങള്‍ പറയുകയും ചെയ്തു.മുന്‍ മ്പ് ഇതേ മാതിരിയുള്ള തട്ടിപ്പര കേസ് കളില്‍പ്പെട്ട സമയം ചാനലുകളില്‍ വന്ന ദൃശ്യങ്ങള്‍ സുഹൃത്തുക്കള്‍ യുവാവിനെ കാണിക്കുകയും ചെയ്തപ്പോഴാണ് യുവാവിന് തട്ടിപ്പ് മനസിലായത്.തുടര്‍ന്ന് യുവാവ് തനിക്ക് പറ്റിയ തട്ടിപ്പു മനസിലായതിനെ തുടര്‍ന്ന് യുവാവ് തനിക്ക് നലകിയ മാലയും വിവാഹത്തിന് തന്റെ വീട്ടുകാര്‍ക്ക് നല്‍കിയ ആഭരണങ്ങളും പരിശോധിച്ചപ്പോഴാണ് തനിക്ക് നല്കിയത് മുക്കുപണ്ടങ്ങളാണെന്ന് മനസിലായത്.തുടര്‍ന്ന് യുവാവ് കായംകുളം സ്റ്റേഷനിലെത്തി ശാലിനിക്ക് എതിരെ കേസ് നല്കിയത്, തുടര്‍ന്ന് യുവാവിന്റെ പിന്നീടുള്ള പെരുമാറ്റത്തില്‍ സംശയം തോന്നിയ ശാലിനി രാവിലെ തന്നെ സ്ഥലം വിടുന്നതിനായി കായംകുളം കെ.എസ്ആര്‍.ടിസി സ്റ്റാന്‍ഡില്‍ എത്തി, ബസ് കാത്തു നിലക്കുന്ന സമയം കായംകുളം സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വി.കെ.സാബുവിന്റെ നേതൃത്വത്തിലുള്ള സംഘം ബസ് സ്റ്റാന്‍ഡില്‍ നിന്നും അറസ്റ്റ് ചെയ്യുകയായിരുന്നു, ഇത്തരത്തില്‍ സമാനമായ ത്. ആലപ്പഴ ,കോട്ടയം, കൊല്ലം പത്തനംതിട്ട, കായംകുളം എന്നിവിടങ്ങളില്‍ നടത്തിയതായി പ്രതിസമ്മതിച്ചു., കായംകുളം കോടതി ഹാജരാക്കി റിമാന്റ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

ജോസ് കെ. മാണിയെ ചെയര്‍മാനായി തെരഞ്ഞെടുത്ത നടപടിക്ക്...

ജോസ് കെ. മാണിയെ ചെയര്‍മാനായി...

കോട്ടയം: ജോസ് കെ മാണിയെ കേരള കോണ്‍ഗ്രസ് എം ചെയര്‍മാനായി...

വയനാട്ടില്‍ യുവതിയെ വെട്ടി കൊലപ്പെടുത്തിയ കേസില്‍ പ്രതി...

വയനാട്ടില്‍ യുവതിയെ വെട്ടി കൊലപ്പെടുത്തിയ...

വയനാട്: മാനന്തവാടി തവിഞ്ഞാലില്‍ തൊഴിലുറപ്പ് തൊഴിലാളി വെട്ടേറ്റു മരിച്ച സംഭവത്തില്‍...

സിഐ നവാസിനെതിരെ നടപടിയില്ല; മട്ടാഞ്ചേരി അസിസ്റ്റന്റ് കമ്മീഷണറായി...

സിഐ നവാസിനെതിരെ നടപടിയില്ല; മട്ടാഞ്ചേരി...

കൊച്ചി: മേലുദ്യോഗസ്ഥരുടെ അനുമതിയില്ലാതെ ജോലിയില്‍ നിന്ന് വിട്ട് നിന്ന എറണാകുളം...

വയനാട്ടില്‍ തൊഴിലുറപ്പ് തൊഴിലാളി വെട്ടേറ്റ് മരിച്ച നിലയില്‍

വയനാട്ടില്‍ തൊഴിലുറപ്പ് തൊഴിലാളി വെട്ടേറ്റ്...

മാനന്തവാടി: വയനാട്ടില്‍ തൊഴിലുറപ്പ് തൊഴിലാളി വെട്ടേറ്റു മരിച്ച നിലയില്‍. മാനന്തവാടി...

എല്‍ഡിഎഫും യുഡിഎഫ്ും ഒന്നിച്ചു പൂഞ്ഞാര്‍ തെക്കേക്കര ഭരണം...

എല്‍ഡിഎഫും യുഡിഎഫ്ും ഒന്നിച്ചു പൂഞ്ഞാര്‍...

കോട്ടയം: പൂഞ്ഞാര്‍ തെക്കേക്കര പഞ്ചായത്ത് ഭരണം പിസി ജോര്‍ജിന്റെ ജനപക്ഷത്തില്‍നിന്നും...

കേരള കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ രമ്യമായി പരിഹരിക്കാന്‍ ശ്രമിക്കും:...

കേരള കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ രമ്യമായി...

കോട്ടയം: കേരള കോണ്‍ഗ്രസിനകത്തെ വിഷയത്തില്‍ രമ്യമായി പരിഹരിക്കാനുള്ള ശ്രമം തുടരുമെന്ന്...

Recent Posts

മരം കടപുഴകി റോഡിന് നടുവില്‍...

ബദിയടുക്ക: മരം കടപുഴകി...

മരം കടപുഴകി റോഡിന് നടുവില്‍ വീണ് ഗതാഗതം സ്തംഭിച്ചു

ബദിയടുക്ക: മരം കടപുഴകി റോഡിന് നടുവില്‍ വീണ് ഗതാഗതം...

ഡിവൈഎഫ്‌ഐ കക്കോട്ടമ്മ യൂണിറ്റ് സമ്മേളനവും...

ബേഡകം: ഡിവൈഎഫ്‌ഐ കക്കോട്ടമ്മ...

ഡിവൈഎഫ്‌ഐ കക്കോട്ടമ്മ യൂണിറ്റ് സമ്മേളനവും എസ്എസ്എല്‍സി പ്ലസ് ടു ഉന്നത...

ബേഡകം: ഡിവൈഎഫ്‌ഐ കക്കോട്ടമ്മ യൂണിറ്റ് സമ്മേളനവും എസ്എസ്എല്‍സി പ്ലസ്...

കുറ്റിക്കോല്‍ പഞ്ചായത്തിലെ പൊട്ടംകുളം പുനര്‍ജനിക്കുന്നു:...

കുറ്റിക്കോല്‍: കുറ്റിക്കോല്‍ പഞ്ചായത്തിലെ,...

കുറ്റിക്കോല്‍ പഞ്ചായത്തിലെ പൊട്ടംകുളം പുനര്‍ജനിക്കുന്നു: പോയകാല ജലസമൃദ്ധിയെ തിരിച്ചു പിടിക്കാന്‍...

കുറ്റിക്കോല്‍: കുറ്റിക്കോല്‍ പഞ്ചായത്തിലെ, പൊട്ടംകുളം പുനര്‍ജനിക്കുന്നു. ജില്ലാ പഞ്ചായത്തിന്റെ...

കൊറിയര്‍ ഏജന്‍സിയില്‍ രേഖകള്‍ സൂക്ഷിച്ചില്ല:...

കാഞ്ഞങ്ങാട് : കൊറിയര്‍...

കൊറിയര്‍ ഏജന്‍സിയില്‍ രേഖകള്‍ സൂക്ഷിച്ചില്ല: 4000 രൂപ പിഴ

കാഞ്ഞങ്ങാട് : കൊറിയര്‍ ഏജന്‍സിയില്‍ തൊഴില്‍ നിയമങ്ങള്‍ അനുശാസിക്കുന്ന...

ബായാറില്‍ മുളിഗദ്ധേ അംഗണ്‍വാടി ടീച്ചര്‍...

ഉപ്പള: ബായാര്‍ മുളിഗദ്ധേ...

ബായാറില്‍ മുളിഗദ്ധേ അംഗണ്‍വാടി ടീച്ചര്‍ കുട്ടിയെ മര്‍ദ്ദിച്ച സംഭവം; ടീച്ചര്‍ക്കെതിരെ...

ഉപ്പള: ബായാര്‍ മുളിഗദ്ധേ അംഗന്‍വാടിയില്‍ ടീച്ചര്‍ നിരന്തരമായി കുട്ടികളെ...

ഹൊസ്ദുര്‍ഗ് കോടതി വളപ്പില്‍ മണിക്കൂറുകളോളം...

കാഞ്ഞങ്ങാട് : ഹൊസ്ദുര്‍ഗ്...

ഹൊസ്ദുര്‍ഗ് കോടതി വളപ്പില്‍ മണിക്കൂറുകളോളം ഓട്ടോ നിര്‍ത്തിയിട്ടു: 2000 രൂപ...

കാഞ്ഞങ്ങാട് : ഹൊസ്ദുര്‍ഗ് കോടതി വളപ്പില്‍ മണിക്കൂറുകളോളം ഓട്ടോ...

Articles

രോഗിയും രോഗവും: ഒരു കാഞ്ഞങ്ങാടന്‍...

നേര്‍ക്കാഴ്ച്ചകള്‍... ചികില്‍സാ-സാമ്പിള്‍ പരിശോധനാ...

രോഗിയും രോഗവും: ഒരു കാഞ്ഞങ്ങാടന്‍ വീക്ഷണം രണ്ട് ന്യൂനതകള്‍ക്കിടയിലും ജില്ലാ...

നേര്‍ക്കാഴ്ച്ചകള്‍... ചികില്‍സാ-സാമ്പിള്‍ പരിശോധനാ പിഴവുകള്‍ ഒരു വശത്ത്. ആരോഗ്യ...

കാന്‍സറില്ലാത്ത യുവതിക്ക് കീമോ സംഭവം:...

നേര്‍ക്കാഴ്ച്ചകള്‍... പ്രതിഭാരാജന്‍ സ്വകാര്യ...

കാന്‍സറില്ലാത്ത യുവതിക്ക് കീമോ സംഭവം: ഒരു കാഞ്ഞങ്ങാടന്‍ വീക്ഷണം

നേര്‍ക്കാഴ്ച്ചകള്‍... പ്രതിഭാരാജന്‍ സ്വകാര്യ ലാബിന്റെ റിപ്പോര്‍ട്ട് വിശ്വസിച്ച് ക്യാന്‍സറില്ലാത്ത...

മനുഷ്യനെ ഒന്നായി കാണാന്‍ ആഹ്വാനം...

നേര്‍ക്കാഴ്ച്ചകള്‍...  ലോകമെമ്പാടുമുള്ള ഇസ്ലാം...

മനുഷ്യനെ ഒന്നായി കാണാന്‍ ആഹ്വാനം ചെയ്തു കൊണ്ട് ഈദുല്‍ ഫിത്തര്‍...

നേര്‍ക്കാഴ്ച്ചകള്‍...  ലോകമെമ്പാടുമുള്ള ഇസ്ലാം വിശ്വാസികള്‍ ഈദുല്‍ ഫിത്തര്‍ ആഘോഷത്തിന്റെ...

അബ്ബാസ് മുതലപ്പാറ; സൗഹൃദത്തിന്റെ നിറവിളക്കായിരുന്നു

അബ്ബാസ് മുതലപ്പാറയുടെ മരണവാര്‍ത്ത...

അബ്ബാസ് മുതലപ്പാറ; സൗഹൃദത്തിന്റെ നിറവിളക്കായിരുന്നു

അബ്ബാസ് മുതലപ്പാറയുടെ മരണവാര്‍ത്ത മനസ്സിനെ ഉലയ്ക്കുകയായിരുന്നു.സത്യത്തില്‍ വിശ്വസിക്കുവാന്‍ പോലും...

എന്തു കൊണ്ടു തോറ്റു എന്ന്...

നേര്‍ക്കാഴ്ച്ചകള്‍.... റാഡിക്കിലായുള്ള മാറ്റമല്ലെങ്കില്‍...

എന്തു കൊണ്ടു തോറ്റു എന്ന് നാടന്‍ ഭാഷയില്‍ പറഞ്ഞാല്‍...

നേര്‍ക്കാഴ്ച്ചകള്‍.... റാഡിക്കിലായുള്ള മാറ്റമല്ലെങ്കില്‍ പിന്നെ വേറെ എന്തു അന്തര്‍ധാരയായിരുന്നു...

എ.കെ.ജി മുതല്‍ സതീഷ് ചന്ദ്രന്‍...

  വോട്ടെണ്ണാനിരിക്കെ, പരസ്പര...

എ.കെ.ജി മുതല്‍ സതീഷ് ചന്ദ്രന്‍ വരെ... അത്രക്കു തൊട്ടുകൂടാത്തതായിരുന്നില്ല, ചരിത്രം...

  വോട്ടെണ്ണാനിരിക്കെ, പരസ്പര ആരോപണങ്ങളുമായി മുന്നണികള്‍ കിച്ചെു കീറുകയാണ്....

error: Content is protected !!