CLOSE
 
 
ലോകസഭാ തെരഞ്ഞെടുപ്പ് : നോഡല്‍ ഓഫീസര്‍മാരെ ജില്ലാ കളക്ടര്‍ ഡോ.ഡി.സജിത്ത് ബാബു നിയമിച്ചു
 
 
 
  • 2
    Shares

കാസറഗോഡ്: ജില്ലയില്‍ ലോകസഭാ തെരഞ്ഞെടുപ്പ് കാര്യക്ഷമമായി നടത്തുന്നതിന് നോഡല്‍ ഓഫീസര്‍മാരെ ജില്ലാ കളക്ടര്‍ ഡോ.ഡി.സജിത്ത് ബാബു നിയമിച്ചു. കളക്ടറേറ്റിലെ ഹുസൂര്‍ ശിരസ്താര്‍ കെ. നാരായണനെ(മൊബൈല്‍ നമ്പര്‍.8547616044) മാന്‍പവര്‍ മാനേജ്മെന്റ് നോഡല്‍ ഓഫീസറാ യും വെളളരിക്കുണ്ട് തഹസില്‍ദാര്‍ പി.കുഞ്ഞിക്കണ്ണനെ( 8547618470) ഇ.വി.എം മാനേജ്മെന്റ് നോഡല്‍ ഓഫീസറായും കാസര്‍കോട് റീജിണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ അബ്ദുള്‍ ഷുക്കൂറിനെ (9447129174) ട്രാന്‍പോര്‍ട്ട് മാനേജ്മെന്റ് നോഡല്‍ ഓഫീസറായും നിയമിച്ചു. പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യലയത്തിലെ സീനിയര്‍ സൂപ്രണ്ട് കെ.വിനോദ് കുമാറിനെ (9446017388) ട്രെയിനിംഗ് മാനേജ്മെന്റ് നോഡല്‍ ഓഫീസറായും കളക്ടറേറ്റിലെ സീനിയര്‍ സൂപ്രണ്ട് എ.വി രാജനെ (9446674151) മെറ്റിരിയല്‍ മാനേജ്മെന്റ് നോഡല്‍ ഓഫീസറായും നിയമിച്ചു. എ.ഡി.എം. സി. ബിജൂവിനെ (9446522061) മാതൃകാ പെരുമാറ്റച്ചട്ടം നടപ്പാക്കുന്നതിനും നിയമ വ്യവസ്ഥ നിലനിര്‍ത്തുന്നതിനുളള നോഡല്‍ ഓഫീസറായും,ഫിനാന്‍സ് ഓഫീസര്‍ കെ.സതീശനെ(9447648998) ചെലവ് നിരീക്ഷണ വിഭാഗം നോഡല്‍ ഓഫീസറായും നിയമിച്ചു. ജോയിന്റ് രജിസ്ട്രാര്‍ ജനറല്‍ വി.മുഹമ്മദ് നൗഷാദിനെ(8943155140) വോട്ടര്‍ ബോധവല്‍ക്കരണ നോഡല്‍ ഓഫീസറായും, അഗ്രിക്കള്‍ച്ചറല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ജോണ്‍ ജോസഫിനെ(8547852261) ഒബ്സര്‍വേഴ്സിനുളള നോഡല്‍ ഓഫീസറായും ശുചിത്വ മിഷന്‍ ജില്ലാ കോഡിനേറ്റര്‍ സി രാധാകൃഷനെ(8547931565) ഗ്രീന്‍ പ്രോട്ടോക്കോള്‍ ഉറപ്പുവരുത്തുന്നതിനുള്ള നോഡല്‍ ഓഫീസറായും നിയമിച്ചു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം.മധുസൂദനനെ(8547860180) മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്റ് മോണിറ്ററിംഗ് കമ്മിറ്റി മെമ്പര്‍ സെക്രട്ടറിയും മീഡിയ, കമ്മ്യൂണിക്കേഷന്‍ നോഡല്‍ ഓഫീസറായും ജില്ലാ ഇന്‍ഫര്‍മാറ്റിക് ഓഫീസര്‍ കെ.രാജനെ(9400158845) കമ്പ്യൂട്ടറൈസേഷന്‍ നോഡല്‍ ഓഫീസറായും കാസര്‍കോട് സ്പെഷ്യല്‍ തഹസില്‍ദാര്‍ (എല്‍.ആര്‍) വി.സൂര്യനാരായണനെ (9446079985) പോസ്റ്റല്‍ ബാലറ്റ് പേപ്പര്‍, സര്‍വ്വീസ് വോട്ടേഴ്സ്, ഇ.ഡി.സിയുടെ നോഡല്‍ ഓഫീസറായും, കാസര്‍കോട് തഹസില്‍ദാരുടെ (ആര്‍ ആര്‍) കാര്യാലയത്തിലെ ജൂനിയര്‍ സൂപ്രണ്ട് സി.ജി.ശ്യാമളയെ(9495503439) ഹെല്‍പ്പ്്ലൈനിന്റെയും പരാതി പരിഹാരത്തിന്റെയും, ഐ.സി.റ്റി.ആപ്ലിക്കേഷന്റെയും നോഡല്‍ ഓഫീസറായും നിയമിച്ചു. എസ്.എം.എസ് മോണിട്ടറിങ്ങിന്റെയും കമ്മ്യൂണിക്കേഷന്‍ പ്ലാനിന്റെയും നോഡല്‍ ഓഫീസറായി കളക്ടറേറ്റിലെ ജൂനിയര്‍ സൂപ്രണ്ട് ആന്റോ പി.ജി (9495346903) യെയും വോട്ടര്‍ ഹെല്‍പ്പ് ലൈനിന്റെ നോഡല്‍ ഓഫീസറായി കളക്ടറേറ്റിലെ ജൂനിയര്‍ സൂപ്രണ്ട് ഇന്ദു എം ദാസിനെയും(9596318399) സൈബര്‍ സെക്യൂരിറ്റി നോഡല്‍ ഓഫീസറായി കാസര്‍കോട് അഡീഷണല്‍ എസ്.പി. പി.ബി. പ്രശോഭിനേയും, (9497990141),വിഭിന്നശേഷിക്കാര്‍ക്കുളള നോഡല്‍ ഓഫീസറായി ജില്ലാ ചൈല്‍ഡ് പ്രോട്ടക്ഷന്‍ ഓഫീസര്‍ പി ബിജൂ(9447580121) വിനെയും നിയമിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

കുടുംബൂരില്‍ ചെക്ക് ഡാമില്‍ ജലനിരപ്പ് കുറഞ്ഞു; പുഴ...

കുടുംബൂരില്‍ ചെക്ക് ഡാമില്‍ ജലനിരപ്പ്...

  രാജപുരം: കടുത്ത വേനലില്‍ കൊട്ടോടി കുടുംബൂരില്‍ ചെക്ക്ഡാമിലെ വെള്ളം...

ദാഹിച്ചുവലയുന്നവര്‍ക്ക് ആശ്വാസമായി ഓട്ടോതൊഴിലാളികളുടെ കുടിവെള്ളവിതരണം

ദാഹിച്ചുവലയുന്നവര്‍ക്ക് ആശ്വാസമായി ഓട്ടോതൊഴിലാളികളുടെ കുടിവെള്ളവിതരണം

പെരിയ: കൊടും ചൂടില്‍ ദാഹിച്ചുവലയുന്നവര്‍ക്ക് ഓട്ടോ തൊഴിലാളികളുടെ കുടിവെള്ളവിതരണം ആശ്വാസമാകുന്നു....

മോദിസര്‍ക്കാര്‍ രാജ്യത്തിന്റെ നട്ടെല്ല് തകര്‍ത്തു; എം കെ...

മോദിസര്‍ക്കാര്‍ രാജ്യത്തിന്റെ നട്ടെല്ല് തകര്‍ത്തു;...

ബേക്കല്‍; നോട്ട് നിരോധനത്തിലൂടെ മോദിസര്‍ക്കാര്‍ രാജ്യത്തിന്റെ നട്ടെല്ലുതകര്‍ത്തുവെന്നും 50 ലക്ഷം...

റോഡ് നവീകരണത്തില്‍ ക്രമക്കേടെന്ന് ആരോപണം; കാലിച്ചാനടുക്കം അപകടത്തുരുത്താകുന്നു

റോഡ് നവീകരണത്തില്‍ ക്രമക്കേടെന്ന് ആരോപണം;...

കാഞ്ഞങ്ങാട്: റോഡ് നവീകരണത്തിലെ ക്രമക്കേടും അശാസ്ത്രീയതയും കാരണം കാലിച്ചാനടുക്കം സ്ഥിരം...

നീലേശ്വരത്ത് സി.പി.എം ലോക്കല്‍ സെക്രട്ടറിയുടെ സഹോദരിയുടെ മതില്‍...

നീലേശ്വരത്ത് സി.പി.എം ലോക്കല്‍ സെക്രട്ടറിയുടെ...

  നീലേശ്വരം: നീലേശ്വരത്ത് സി.പി.എം ലോക്കല്‍ സെക്രട്ടറിയുടെ സഹോദരിയുടെ മതില്‍...

പൊരിവെയിലില്‍ കക്ക വാരിയ യുവാവിനു സൂര്യാഘാതമേറ്റു; തൊലിപ്പുറത്തു...

പൊരിവെയിലില്‍ കക്ക വാരിയ യുവാവിനു...

  കാഞ്ഞങ്ങാട് : പൊരിവെയിലില്‍ കക്ക വാരാനിറങ്ങിയ യുവാവിനു സൂര്യാഘാതമേറ്റു...

Recent Posts

കുടുംബൂരില്‍ ചെക്ക് ഡാമില്‍ ജലനിരപ്പ്...

  രാജപുരം: കടുത്ത...

കുടുംബൂരില്‍ ചെക്ക് ഡാമില്‍ ജലനിരപ്പ് കുറഞ്ഞു; പുഴ വറ്റിവരണ്ടു :...

  രാജപുരം: കടുത്ത വേനലില്‍ കൊട്ടോടി കുടുംബൂരില്‍ ചെക്ക്ഡാമിലെ...

ദാഹിച്ചുവലയുന്നവര്‍ക്ക് ആശ്വാസമായി ഓട്ടോതൊഴിലാളികളുടെ കുടിവെള്ളവിതരണം

പെരിയ: കൊടും ചൂടില്‍...

ദാഹിച്ചുവലയുന്നവര്‍ക്ക് ആശ്വാസമായി ഓട്ടോതൊഴിലാളികളുടെ കുടിവെള്ളവിതരണം

പെരിയ: കൊടും ചൂടില്‍ ദാഹിച്ചുവലയുന്നവര്‍ക്ക് ഓട്ടോ തൊഴിലാളികളുടെ കുടിവെള്ളവിതരണം...

മോദിസര്‍ക്കാര്‍ രാജ്യത്തിന്റെ നട്ടെല്ല് തകര്‍ത്തു;...

ബേക്കല്‍; നോട്ട് നിരോധനത്തിലൂടെ...

മോദിസര്‍ക്കാര്‍ രാജ്യത്തിന്റെ നട്ടെല്ല് തകര്‍ത്തു; എം കെ മുനീര്‍

ബേക്കല്‍; നോട്ട് നിരോധനത്തിലൂടെ മോദിസര്‍ക്കാര്‍ രാജ്യത്തിന്റെ നട്ടെല്ലുതകര്‍ത്തുവെന്നും 50...

റോഡ് നവീകരണത്തില്‍ ക്രമക്കേടെന്ന് ആരോപണം;...

കാഞ്ഞങ്ങാട്: റോഡ് നവീകരണത്തിലെ...

റോഡ് നവീകരണത്തില്‍ ക്രമക്കേടെന്ന് ആരോപണം; കാലിച്ചാനടുക്കം അപകടത്തുരുത്താകുന്നു

കാഞ്ഞങ്ങാട്: റോഡ് നവീകരണത്തിലെ ക്രമക്കേടും അശാസ്ത്രീയതയും കാരണം കാലിച്ചാനടുക്കം...

നീലേശ്വരത്ത് സി.പി.എം ലോക്കല്‍ സെക്രട്ടറിയുടെ...

  നീലേശ്വരം: നീലേശ്വരത്ത്...

നീലേശ്വരത്ത് സി.പി.എം ലോക്കല്‍ സെക്രട്ടറിയുടെ സഹോദരിയുടെ മതില്‍ തകര്‍ത്തു

  നീലേശ്വരം: നീലേശ്വരത്ത് സി.പി.എം ലോക്കല്‍ സെക്രട്ടറിയുടെ സഹോദരിയുടെ...

Articles

എ.കെ.ജി മുതല്‍ സതീഷ് ചന്ദ്രന്‍...

  രണ്ടാമത് ലോകസഭാ...

എ.കെ.ജി മുതല്‍ സതീഷ് ചന്ദ്രന്‍ വരെ : എ.കെ.ജി അന്ന്...

  രണ്ടാമത് ലോകസഭാ തെരെഞ്ഞെടുപ്പിനോടൊപ്പമായിരുന്നു കേരള നിയമസഭയിലേക്കുള്ള കന്നി...

കാസര്‍കോട് മണ്ഡലം: എ.കെ.ജി മുതല്‍...

  ഒന്നാം ലോകസഭ...

കാസര്‍കോട് മണ്ഡലം: എ.കെ.ജി മുതല്‍ സതീഷ് ചന്ദ്രന്‍ വരെ

  ഒന്നാം ലോകസഭ പിറക്കുമ്പോള്‍ കാസര്‍കോട് ജില്ല പോട്ടെ,...

തിരഞ്ഞെടുപ്പും, ചുവന്ന ജുബ അസംബ്ലിയില്‍...

  തിരഞ്ഞെടുപ്പ് ജാഥകളും,...

തിരഞ്ഞെടുപ്പും, ചുവന്ന ജുബ അസംബ്ലിയില്‍ എത്തിയ കഥയും

  തിരഞ്ഞെടുപ്പ് ജാഥകളും, മുദ്രാവാക്യങ്ങളും ആദ്യമായ് ഞാന്‍ കാണുന്നതും...

ദേശീയ ചലച്ചിത്ര അവാര്‍ഡ് ജേതാവ്...

  വിദ്യാര്‍ത്ഥികളെ ഇതിലെ...

ദേശീയ ചലച്ചിത്ര അവാര്‍ഡ് ജേതാവ് ബാലതാരം സത്യജിത്

  വിദ്യാര്‍ത്ഥികളെ ഇതിലെ ഇതിലെ (ജോണ്‍ അബ്രഹാമിന്റെ )...

എം.പി.നാരായണപ്പിള്ളയുമായുള്ള ഓര്‍മ്മകള്‍ അയവിറക്കുമ്പോള്‍

  എം.പി.നാരായണപ്പിള്ള ആരാണന്ന്...

എം.പി.നാരായണപ്പിള്ളയുമായുള്ള ഓര്‍മ്മകള്‍ അയവിറക്കുമ്പോള്‍

  എം.പി.നാരായണപ്പിള്ള ആരാണന്ന് വായന ഗൗരവമായ് എടുത്തവര്‍ക്ക് പരിചയപ്പെടുത്തേണ്ട...