CLOSE
 
 
കര്‍ഷകരുടെ വായ്പയ്ക്ക് മോറട്ടോറിയം: 2018 ഒക്ടോബറിലെ ഉത്തരവ് നിലനില്‍ക്കുന്നുണ്ടെന്ന് ചീഫ് സെക്രട്ടറി
 
 
 

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ കര്‍ഷകരുടെ വായ്പയ്ക്ക് മോറട്ടോറിയം പ്രഖ്യാപിച്ച് ഉത്തരവിറക്കാനായില്ലെന്ന വാര്‍ത്ത തെറ്റിധാരണാജനകമാണെന്നും 2018 ഒക്ടോബറില്‍ സര്‍ക്കാര്‍ മോറട്ടോറിയം സംബന്ധിച്ചിറക്കിയ ഉത്തരവ് നിലനില്‍ക്കുന്നുണ്ടെന്നും ചീഫ് സെക്രട്ടറി ടോം ജോസ് അറിയിച്ചു. 2018 ഒക്ടോബറില്‍ പ്രഖ്യാപിച്ച മോറട്ടോറിയം 2019 ഒക്ടോബര്‍ 11 വരെ നിലവിലുള്ളതാണ്. സത്യവിരുദ്ധമായ വാര്‍ത്ത മൂലം കര്‍ഷകര്‍ ആശങ്കപ്പെടേണ്ടതില്ലെന്നും ചീഫ് സെക്രട്ടറി അറിയിച്ചു. ബാങ്കുകള്‍ ഉള്‍പ്പെടെയുള്ള വിവിധ ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും സംസ്ഥാനത്തെ കര്‍ഷകര്‍ എടുത്തിട്ടുള്ള ക്ഷീരവികസനവും മൃഗസംരക്ഷണവും ഉള്‍പ്പെടെയുള്ള കാര്‍ഷിക വായ്പകള്‍, വിദ്യാഭ്യാസ വായ്പകള്‍ എന്നിവ ഉള്‍പ്പെടെയുള്ള എല്ലാവിധ വായ്പകളിലുമുള്ള ജപ്തി നടപടികള്‍ക്ക് മൊറട്ടോറിയം അനുവദിച്ച് ജി.ഒ.(എം.എസ്) 367/2018/റവ. നമ്പര്‍ ഉത്തരവാണ് കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ സര്‍ക്കാര്‍ പുറപ്പെടുവിച്ചത്. ഈ സര്‍ക്കാര്‍ ഉത്തരവിന് 2019 ഡിസംബര്‍ 31 വരെ പ്രാബല്യം നല്‍കി മാര്‍ച്ച് അഞ്ചിലെ മന്ത്രിസഭാ യോഗം തീരുമാനം എടുത്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ 7ന് ജി.ഒ.(എം.എസ്) 41/2019/അഗ്രി. പ്രകാരം കൃഷി വകുപ്പ് വിശദമായ ഉത്തരവ് പുറപ്പെടുവിച്ചു. മൊറട്ടോറിയം സംബന്ധിച്ച തുടര്‍നടപടികള്‍ സ്വീകരിക്കേണ്ടത് വാണിജ്യ ബാങ്കുകള്‍ ആയതിനാല്‍, വിഷയത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത്, മുഖ്യമന്ത്രി ആറിന് ബാങ്കുകളുമായി നേരിട്ട് ചര്‍ച്ച നടത്തിയിരുന്നു. തുടര്‍ന്ന് 16ന് നടന്ന സംസ്ഥാനതല ബാങ്കേഴ്സ് കമ്മിറ്റിയില്‍ സര്‍ക്കാരിന് വേണ്ടി ചീഫ് സെക്രട്ടറി ഈ വിഷയം അവതരിപ്പിക്കുകയും ബാങ്കുകള്‍ തുടര്‍നടപടികള്‍ സ്വീകരിക്കാമെന്ന ധാരണയുണ്ടാവുകയും ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

ജോസ് കെ. മാണിയെ ചെയര്‍മാനായി തെരഞ്ഞെടുത്ത നടപടിക്ക്...

ജോസ് കെ. മാണിയെ ചെയര്‍മാനായി...

കോട്ടയം: ജോസ് കെ മാണിയെ കേരള കോണ്‍ഗ്രസ് എം ചെയര്‍മാനായി...

വയനാട്ടില്‍ യുവതിയെ വെട്ടി കൊലപ്പെടുത്തിയ കേസില്‍ പ്രതി...

വയനാട്ടില്‍ യുവതിയെ വെട്ടി കൊലപ്പെടുത്തിയ...

വയനാട്: മാനന്തവാടി തവിഞ്ഞാലില്‍ തൊഴിലുറപ്പ് തൊഴിലാളി വെട്ടേറ്റു മരിച്ച സംഭവത്തില്‍...

സിഐ നവാസിനെതിരെ നടപടിയില്ല; മട്ടാഞ്ചേരി അസിസ്റ്റന്റ് കമ്മീഷണറായി...

സിഐ നവാസിനെതിരെ നടപടിയില്ല; മട്ടാഞ്ചേരി...

കൊച്ചി: മേലുദ്യോഗസ്ഥരുടെ അനുമതിയില്ലാതെ ജോലിയില്‍ നിന്ന് വിട്ട് നിന്ന എറണാകുളം...

വയനാട്ടില്‍ തൊഴിലുറപ്പ് തൊഴിലാളി വെട്ടേറ്റ് മരിച്ച നിലയില്‍

വയനാട്ടില്‍ തൊഴിലുറപ്പ് തൊഴിലാളി വെട്ടേറ്റ്...

മാനന്തവാടി: വയനാട്ടില്‍ തൊഴിലുറപ്പ് തൊഴിലാളി വെട്ടേറ്റു മരിച്ച നിലയില്‍. മാനന്തവാടി...

എല്‍ഡിഎഫും യുഡിഎഫ്ും ഒന്നിച്ചു പൂഞ്ഞാര്‍ തെക്കേക്കര ഭരണം...

എല്‍ഡിഎഫും യുഡിഎഫ്ും ഒന്നിച്ചു പൂഞ്ഞാര്‍...

കോട്ടയം: പൂഞ്ഞാര്‍ തെക്കേക്കര പഞ്ചായത്ത് ഭരണം പിസി ജോര്‍ജിന്റെ ജനപക്ഷത്തില്‍നിന്നും...

കേരള കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ രമ്യമായി പരിഹരിക്കാന്‍ ശ്രമിക്കും:...

കേരള കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ രമ്യമായി...

കോട്ടയം: കേരള കോണ്‍ഗ്രസിനകത്തെ വിഷയത്തില്‍ രമ്യമായി പരിഹരിക്കാനുള്ള ശ്രമം തുടരുമെന്ന്...

Recent Posts

മരം കടപുഴകി റോഡിന് നടുവില്‍...

ബദിയടുക്ക: മരം കടപുഴകി...

മരം കടപുഴകി റോഡിന് നടുവില്‍ വീണ് ഗതാഗതം സ്തംഭിച്ചു

ബദിയടുക്ക: മരം കടപുഴകി റോഡിന് നടുവില്‍ വീണ് ഗതാഗതം...

ഡിവൈഎഫ്‌ഐ കക്കോട്ടമ്മ യൂണിറ്റ് സമ്മേളനവും...

ബേഡകം: ഡിവൈഎഫ്‌ഐ കക്കോട്ടമ്മ...

ഡിവൈഎഫ്‌ഐ കക്കോട്ടമ്മ യൂണിറ്റ് സമ്മേളനവും എസ്എസ്എല്‍സി പ്ലസ് ടു ഉന്നത...

ബേഡകം: ഡിവൈഎഫ്‌ഐ കക്കോട്ടമ്മ യൂണിറ്റ് സമ്മേളനവും എസ്എസ്എല്‍സി പ്ലസ്...

കുറ്റിക്കോല്‍ പഞ്ചായത്തിലെ പൊട്ടംകുളം പുനര്‍ജനിക്കുന്നു:...

കുറ്റിക്കോല്‍: കുറ്റിക്കോല്‍ പഞ്ചായത്തിലെ,...

കുറ്റിക്കോല്‍ പഞ്ചായത്തിലെ പൊട്ടംകുളം പുനര്‍ജനിക്കുന്നു: പോയകാല ജലസമൃദ്ധിയെ തിരിച്ചു പിടിക്കാന്‍...

കുറ്റിക്കോല്‍: കുറ്റിക്കോല്‍ പഞ്ചായത്തിലെ, പൊട്ടംകുളം പുനര്‍ജനിക്കുന്നു. ജില്ലാ പഞ്ചായത്തിന്റെ...

കൊറിയര്‍ ഏജന്‍സിയില്‍ രേഖകള്‍ സൂക്ഷിച്ചില്ല:...

കാഞ്ഞങ്ങാട് : കൊറിയര്‍...

കൊറിയര്‍ ഏജന്‍സിയില്‍ രേഖകള്‍ സൂക്ഷിച്ചില്ല: 4000 രൂപ പിഴ

കാഞ്ഞങ്ങാട് : കൊറിയര്‍ ഏജന്‍സിയില്‍ തൊഴില്‍ നിയമങ്ങള്‍ അനുശാസിക്കുന്ന...

ബായാറില്‍ മുളിഗദ്ധേ അംഗണ്‍വാടി ടീച്ചര്‍...

ഉപ്പള: ബായാര്‍ മുളിഗദ്ധേ...

ബായാറില്‍ മുളിഗദ്ധേ അംഗണ്‍വാടി ടീച്ചര്‍ കുട്ടിയെ മര്‍ദ്ദിച്ച സംഭവം; ടീച്ചര്‍ക്കെതിരെ...

ഉപ്പള: ബായാര്‍ മുളിഗദ്ധേ അംഗന്‍വാടിയില്‍ ടീച്ചര്‍ നിരന്തരമായി കുട്ടികളെ...

ഹൊസ്ദുര്‍ഗ് കോടതി വളപ്പില്‍ മണിക്കൂറുകളോളം...

കാഞ്ഞങ്ങാട് : ഹൊസ്ദുര്‍ഗ്...

ഹൊസ്ദുര്‍ഗ് കോടതി വളപ്പില്‍ മണിക്കൂറുകളോളം ഓട്ടോ നിര്‍ത്തിയിട്ടു: 2000 രൂപ...

കാഞ്ഞങ്ങാട് : ഹൊസ്ദുര്‍ഗ് കോടതി വളപ്പില്‍ മണിക്കൂറുകളോളം ഓട്ടോ...

Articles

രോഗിയും രോഗവും: ഒരു കാഞ്ഞങ്ങാടന്‍...

നേര്‍ക്കാഴ്ച്ചകള്‍... ചികില്‍സാ-സാമ്പിള്‍ പരിശോധനാ...

രോഗിയും രോഗവും: ഒരു കാഞ്ഞങ്ങാടന്‍ വീക്ഷണം രണ്ട് ന്യൂനതകള്‍ക്കിടയിലും ജില്ലാ...

നേര്‍ക്കാഴ്ച്ചകള്‍... ചികില്‍സാ-സാമ്പിള്‍ പരിശോധനാ പിഴവുകള്‍ ഒരു വശത്ത്. ആരോഗ്യ...

കാന്‍സറില്ലാത്ത യുവതിക്ക് കീമോ സംഭവം:...

നേര്‍ക്കാഴ്ച്ചകള്‍... പ്രതിഭാരാജന്‍ സ്വകാര്യ...

കാന്‍സറില്ലാത്ത യുവതിക്ക് കീമോ സംഭവം: ഒരു കാഞ്ഞങ്ങാടന്‍ വീക്ഷണം

നേര്‍ക്കാഴ്ച്ചകള്‍... പ്രതിഭാരാജന്‍ സ്വകാര്യ ലാബിന്റെ റിപ്പോര്‍ട്ട് വിശ്വസിച്ച് ക്യാന്‍സറില്ലാത്ത...

മനുഷ്യനെ ഒന്നായി കാണാന്‍ ആഹ്വാനം...

നേര്‍ക്കാഴ്ച്ചകള്‍...  ലോകമെമ്പാടുമുള്ള ഇസ്ലാം...

മനുഷ്യനെ ഒന്നായി കാണാന്‍ ആഹ്വാനം ചെയ്തു കൊണ്ട് ഈദുല്‍ ഫിത്തര്‍...

നേര്‍ക്കാഴ്ച്ചകള്‍...  ലോകമെമ്പാടുമുള്ള ഇസ്ലാം വിശ്വാസികള്‍ ഈദുല്‍ ഫിത്തര്‍ ആഘോഷത്തിന്റെ...

അബ്ബാസ് മുതലപ്പാറ; സൗഹൃദത്തിന്റെ നിറവിളക്കായിരുന്നു

അബ്ബാസ് മുതലപ്പാറയുടെ മരണവാര്‍ത്ത...

അബ്ബാസ് മുതലപ്പാറ; സൗഹൃദത്തിന്റെ നിറവിളക്കായിരുന്നു

അബ്ബാസ് മുതലപ്പാറയുടെ മരണവാര്‍ത്ത മനസ്സിനെ ഉലയ്ക്കുകയായിരുന്നു.സത്യത്തില്‍ വിശ്വസിക്കുവാന്‍ പോലും...

എന്തു കൊണ്ടു തോറ്റു എന്ന്...

നേര്‍ക്കാഴ്ച്ചകള്‍.... റാഡിക്കിലായുള്ള മാറ്റമല്ലെങ്കില്‍...

എന്തു കൊണ്ടു തോറ്റു എന്ന് നാടന്‍ ഭാഷയില്‍ പറഞ്ഞാല്‍...

നേര്‍ക്കാഴ്ച്ചകള്‍.... റാഡിക്കിലായുള്ള മാറ്റമല്ലെങ്കില്‍ പിന്നെ വേറെ എന്തു അന്തര്‍ധാരയായിരുന്നു...

എ.കെ.ജി മുതല്‍ സതീഷ് ചന്ദ്രന്‍...

  വോട്ടെണ്ണാനിരിക്കെ, പരസ്പര...

എ.കെ.ജി മുതല്‍ സതീഷ് ചന്ദ്രന്‍ വരെ... അത്രക്കു തൊട്ടുകൂടാത്തതായിരുന്നില്ല, ചരിത്രം...

  വോട്ടെണ്ണാനിരിക്കെ, പരസ്പര ആരോപണങ്ങളുമായി മുന്നണികള്‍ കിച്ചെു കീറുകയാണ്....

error: Content is protected !!