CLOSE
 
 
റിയാസ് മൗലവി വധം രണ്ടാണ്ട്: യൂത്ത് ലീഗ് ഫാസിസ്റ്റ് വിരുദ്ധ ദിനം നാളെ ഉപ്പളയില്‍
 
 
 

ഉപ്പള: കാസര്‍കോട് ചൂരി മുഹ്യദ്ധീന്‍ ജുമാ മസ്ജിദിനകത്ത് കയറി റിയാസ് മൗലവിയെ ആര്‍.എസ്.എസ് ക്രിമിനല്‍ സംഘം ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയതിന്റെ രണ്ട് വര്‍ഷം പൂര്‍ത്തിയാകുന്ന മാര്‍ച്ച് 20ന് കാസര്‍കോട് ജില്ലയില്‍ മുസ്ലിം യൂത്ത് ലീഗ് ഫാസിസ്റ്റ് വിരുദ്ധ ദിനമായി ആചരിക്കും. ഇതിന്റെ ഭാഗമായി ആര്‍.എസ്.എസിന്റെ വര്‍ഗ്ഗീയ ഫാസിസത്തിനും, സി.പി.എമ്മിന്റെ രാഷ്ട്രീയ ഫാസിസത്തിനുമെതിരെ ഉപ്പളയില്‍ ജാഗ്രതാ സദസ് സംഘടിപ്പിക്കും. മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എ.അബ്ദുല്‍ റഹിമാനും, ഉല്‍ഘാടനം ചെയ്യും.

ഇത് സംബന്ധിച്ച് ചേര്‍ന്ന യൂത്ത് ലീഗ് മഞ്ചേശ്വരം മണ്ഡലം നേതൃയോഗത്തില്‍ പ്രസിഡന്റ് യുകെ സൈഫുള്ള തങ്ങള്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ട്രഷറര്‍ യൂസഫ് ഉളുവാര്‍ ഉല്‍ഘാടനം ചെയ്തു. മണ്ഡലം ജനറല്‍ സെക്രട്ടറി ഗോള്‍ഡ്ന്‍ അബ്ദുല്‍ റഹ്മാന്‍ സ്വാഗതം പറഞ്ഞു. ജില്ലാ സെക്രട്ടറി അസീസ് കളത്തൂര്‍, സെഡ്.എ കയര്‍, മജീദ് പിവി, പഞ്ചായത്ത് പ്രസിഡന്റുമാരായ താജുദ്ദീന്‍, ഖാലീദ് ബംബ്രാണ, ജനറല്‍ സെക്രട്ടറിമാരായ പി.വൈ ആസിഫ് ഉപ്പള, നസീര്‍ എടിയ, സുബൈര്‍ മാസ്റ്റര്‍, സിറാജ് മാസ്റ്റര്‍, ഇര്‍ഷാദ് പെര്‍ള, ജില്ലാ പ്രവര്‍ത്തക സമിതി അംഗങ്ങളായ അസീം മാണിമുണ്ട, മജീദ് പച്ചമ്പള, മണ്ഡലം പ്രവര്‍ത്തക സമിതി അംഗങ്ങളായ മുഹമ്മദ് കുഞ്ഞി ഉളുവാര്‍, സിദ്ദിഖ് മഞ്ചേശ്വരം, ഫറൂക്ക് ചെക്‌പോസ്റ്റ്, സിദ്ദീഖ് ദണ്ഡഗോളി, റഹിം പള്ളം, ചര്‍ച്ചയില്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

മരം കടപുഴകി റോഡിന് നടുവില്‍ വീണ് ഗതാഗതം...

മരം കടപുഴകി റോഡിന് നടുവില്‍...

ബദിയടുക്ക: മരം കടപുഴകി റോഡിന് നടുവില്‍ വീണ് ഗതാഗതം സ്തംഭിച്ചു....

കുറ്റിക്കോല്‍ പഞ്ചായത്തിലെ പൊട്ടംകുളം പുനര്‍ജനിക്കുന്നു: പോയകാല ജലസമൃദ്ധിയെ...

കുറ്റിക്കോല്‍ പഞ്ചായത്തിലെ പൊട്ടംകുളം പുനര്‍ജനിക്കുന്നു:...

കുറ്റിക്കോല്‍: കുറ്റിക്കോല്‍ പഞ്ചായത്തിലെ, പൊട്ടംകുളം പുനര്‍ജനിക്കുന്നു. ജില്ലാ പഞ്ചായത്തിന്റെ അഞ്ച്...

കൊറിയര്‍ ഏജന്‍സിയില്‍ രേഖകള്‍ സൂക്ഷിച്ചില്ല: 4000 രൂപ...

കൊറിയര്‍ ഏജന്‍സിയില്‍ രേഖകള്‍ സൂക്ഷിച്ചില്ല:...

കാഞ്ഞങ്ങാട് : കൊറിയര്‍ ഏജന്‍സിയില്‍ തൊഴില്‍ നിയമങ്ങള്‍ അനുശാസിക്കുന്ന രേഖകള്‍...

ബായാറില്‍ മുളിഗദ്ധേ അംഗണ്‍വാടി ടീച്ചര്‍ കുട്ടിയെ മര്‍ദ്ദിച്ച...

ബായാറില്‍ മുളിഗദ്ധേ അംഗണ്‍വാടി ടീച്ചര്‍...

ഉപ്പള: ബായാര്‍ മുളിഗദ്ധേ അംഗന്‍വാടിയില്‍ ടീച്ചര്‍ നിരന്തരമായി കുട്ടികളെ മര്‍ദ്ദിക്കുന്നതായി...

Recent Posts

മരം കടപുഴകി റോഡിന് നടുവില്‍...

ബദിയടുക്ക: മരം കടപുഴകി...

മരം കടപുഴകി റോഡിന് നടുവില്‍ വീണ് ഗതാഗതം സ്തംഭിച്ചു

ബദിയടുക്ക: മരം കടപുഴകി റോഡിന് നടുവില്‍ വീണ് ഗതാഗതം...

ഡിവൈഎഫ്‌ഐ കക്കോട്ടമ്മ യൂണിറ്റ് സമ്മേളനവും...

ബേഡകം: ഡിവൈഎഫ്‌ഐ കക്കോട്ടമ്മ...

ഡിവൈഎഫ്‌ഐ കക്കോട്ടമ്മ യൂണിറ്റ് സമ്മേളനവും എസ്എസ്എല്‍സി പ്ലസ് ടു ഉന്നത...

ബേഡകം: ഡിവൈഎഫ്‌ഐ കക്കോട്ടമ്മ യൂണിറ്റ് സമ്മേളനവും എസ്എസ്എല്‍സി പ്ലസ്...

കുറ്റിക്കോല്‍ പഞ്ചായത്തിലെ പൊട്ടംകുളം പുനര്‍ജനിക്കുന്നു:...

കുറ്റിക്കോല്‍: കുറ്റിക്കോല്‍ പഞ്ചായത്തിലെ,...

കുറ്റിക്കോല്‍ പഞ്ചായത്തിലെ പൊട്ടംകുളം പുനര്‍ജനിക്കുന്നു: പോയകാല ജലസമൃദ്ധിയെ തിരിച്ചു പിടിക്കാന്‍...

കുറ്റിക്കോല്‍: കുറ്റിക്കോല്‍ പഞ്ചായത്തിലെ, പൊട്ടംകുളം പുനര്‍ജനിക്കുന്നു. ജില്ലാ പഞ്ചായത്തിന്റെ...

കൊറിയര്‍ ഏജന്‍സിയില്‍ രേഖകള്‍ സൂക്ഷിച്ചില്ല:...

കാഞ്ഞങ്ങാട് : കൊറിയര്‍...

കൊറിയര്‍ ഏജന്‍സിയില്‍ രേഖകള്‍ സൂക്ഷിച്ചില്ല: 4000 രൂപ പിഴ

കാഞ്ഞങ്ങാട് : കൊറിയര്‍ ഏജന്‍സിയില്‍ തൊഴില്‍ നിയമങ്ങള്‍ അനുശാസിക്കുന്ന...

ബായാറില്‍ മുളിഗദ്ധേ അംഗണ്‍വാടി ടീച്ചര്‍...

ഉപ്പള: ബായാര്‍ മുളിഗദ്ധേ...

ബായാറില്‍ മുളിഗദ്ധേ അംഗണ്‍വാടി ടീച്ചര്‍ കുട്ടിയെ മര്‍ദ്ദിച്ച സംഭവം; ടീച്ചര്‍ക്കെതിരെ...

ഉപ്പള: ബായാര്‍ മുളിഗദ്ധേ അംഗന്‍വാടിയില്‍ ടീച്ചര്‍ നിരന്തരമായി കുട്ടികളെ...

ഹൊസ്ദുര്‍ഗ് കോടതി വളപ്പില്‍ മണിക്കൂറുകളോളം...

കാഞ്ഞങ്ങാട് : ഹൊസ്ദുര്‍ഗ്...

ഹൊസ്ദുര്‍ഗ് കോടതി വളപ്പില്‍ മണിക്കൂറുകളോളം ഓട്ടോ നിര്‍ത്തിയിട്ടു: 2000 രൂപ...

കാഞ്ഞങ്ങാട് : ഹൊസ്ദുര്‍ഗ് കോടതി വളപ്പില്‍ മണിക്കൂറുകളോളം ഓട്ടോ...

Articles

രോഗിയും രോഗവും: ഒരു കാഞ്ഞങ്ങാടന്‍...

നേര്‍ക്കാഴ്ച്ചകള്‍... ചികില്‍സാ-സാമ്പിള്‍ പരിശോധനാ...

രോഗിയും രോഗവും: ഒരു കാഞ്ഞങ്ങാടന്‍ വീക്ഷണം രണ്ട് ന്യൂനതകള്‍ക്കിടയിലും ജില്ലാ...

നേര്‍ക്കാഴ്ച്ചകള്‍... ചികില്‍സാ-സാമ്പിള്‍ പരിശോധനാ പിഴവുകള്‍ ഒരു വശത്ത്. ആരോഗ്യ...

കാന്‍സറില്ലാത്ത യുവതിക്ക് കീമോ സംഭവം:...

നേര്‍ക്കാഴ്ച്ചകള്‍... പ്രതിഭാരാജന്‍ സ്വകാര്യ...

കാന്‍സറില്ലാത്ത യുവതിക്ക് കീമോ സംഭവം: ഒരു കാഞ്ഞങ്ങാടന്‍ വീക്ഷണം

നേര്‍ക്കാഴ്ച്ചകള്‍... പ്രതിഭാരാജന്‍ സ്വകാര്യ ലാബിന്റെ റിപ്പോര്‍ട്ട് വിശ്വസിച്ച് ക്യാന്‍സറില്ലാത്ത...

മനുഷ്യനെ ഒന്നായി കാണാന്‍ ആഹ്വാനം...

നേര്‍ക്കാഴ്ച്ചകള്‍...  ലോകമെമ്പാടുമുള്ള ഇസ്ലാം...

മനുഷ്യനെ ഒന്നായി കാണാന്‍ ആഹ്വാനം ചെയ്തു കൊണ്ട് ഈദുല്‍ ഫിത്തര്‍...

നേര്‍ക്കാഴ്ച്ചകള്‍...  ലോകമെമ്പാടുമുള്ള ഇസ്ലാം വിശ്വാസികള്‍ ഈദുല്‍ ഫിത്തര്‍ ആഘോഷത്തിന്റെ...

അബ്ബാസ് മുതലപ്പാറ; സൗഹൃദത്തിന്റെ നിറവിളക്കായിരുന്നു

അബ്ബാസ് മുതലപ്പാറയുടെ മരണവാര്‍ത്ത...

അബ്ബാസ് മുതലപ്പാറ; സൗഹൃദത്തിന്റെ നിറവിളക്കായിരുന്നു

അബ്ബാസ് മുതലപ്പാറയുടെ മരണവാര്‍ത്ത മനസ്സിനെ ഉലയ്ക്കുകയായിരുന്നു.സത്യത്തില്‍ വിശ്വസിക്കുവാന്‍ പോലും...

എന്തു കൊണ്ടു തോറ്റു എന്ന്...

നേര്‍ക്കാഴ്ച്ചകള്‍.... റാഡിക്കിലായുള്ള മാറ്റമല്ലെങ്കില്‍...

എന്തു കൊണ്ടു തോറ്റു എന്ന് നാടന്‍ ഭാഷയില്‍ പറഞ്ഞാല്‍...

നേര്‍ക്കാഴ്ച്ചകള്‍.... റാഡിക്കിലായുള്ള മാറ്റമല്ലെങ്കില്‍ പിന്നെ വേറെ എന്തു അന്തര്‍ധാരയായിരുന്നു...

എ.കെ.ജി മുതല്‍ സതീഷ് ചന്ദ്രന്‍...

  വോട്ടെണ്ണാനിരിക്കെ, പരസ്പര...

എ.കെ.ജി മുതല്‍ സതീഷ് ചന്ദ്രന്‍ വരെ... അത്രക്കു തൊട്ടുകൂടാത്തതായിരുന്നില്ല, ചരിത്രം...

  വോട്ടെണ്ണാനിരിക്കെ, പരസ്പര ആരോപണങ്ങളുമായി മുന്നണികള്‍ കിച്ചെു കീറുകയാണ്....

error: Content is protected !!