CLOSE

25

Tuesday

September 2018

Breaking News

കടബാധ്യത; വയനാട്ടില്‍ കര്‍ഷകനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി

 
 
എരുമക്കുളത്ത് അപകടം പതിവായി; റോഡിലെ കുഴികള്‍ ഹര്‍ത്താല്‍ ദിനത്തില്‍ നികത്തി, യുവധാര ക്ലബും, ഓട്ടോ തൊഴിലാളികളും നേതൃത്വം നല്‍കി
 
 
 
  • 359
    Shares

കോടോത്ത്: ഒടയംചാല്‍-ഉദയപുരം റോഡില്‍ എരുമക്കുളം കൂടനടുക്കത്ത് അപകടം പതിവാണ്. മണ്ണില്‍ നിന്ന് 30cm ഓളം മുകളിലാണ് ഇവിടെ ടാറിംഗ് നിലനില്‍ക്കുന്നത്. എതിരെ വരുന്ന വലിയ വാഹനങ്ങള്‍ക്ക് സൈഡ് നല്‍കുമ്പോഴും, ഓവര്‍ടേക്ക് ചെയ്യുമ്പോഴും ടാറിംഗിന് പുറത്ത് ടയര്‍ വീണ് അപകടം പതിവാകുകയാണ്.

ദിവസേന പത്തില്‍പരം സ്‌കൂള്‍ ബസ്സുകളും, വിദ്യാര്‍ത്ഥികളെ കയറ്റി പോകുന്ന നിരവധി വാഹനങ്ങളുമാണ് ഇതിലൂടെ കടന്നു പോകുന്നത്.
അശാസ്ത്രീയമായ ടാറിംഗും തട്ടിക്കൂട്ട് ഓട നിര്‍മാണവും വര്‍ഷംതോറും കേബിളിന്റെ പേരിലുള്ള കുഴിവെട്ടലുമാണ് ഇവിടെ വലിയൊരു ചതിക്കുഴി വരുത്തി വച്ചത്.

ചെറിയ ചെറിയ അപകടങ്ങള്‍ പതിവായത് കൊണ്ടും ഇതിലൂടെ സ്‌കൂള്‍ കുട്ടികളെയടക്കം കയറ്റി വാഹനങ്ങള്‍ സഞ്ചരിക്കുമ്പോഴും നാട്ടുകാരെന്നും ഹൃദയ വേദനയിലാണ്. അധികാരികളുടെ കണ്ണുകളിവിടെ അടുത്തൊന്നുമെത്തില്ല എന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തില്‍ യുവധാര എരുമക്കുളം ക്ലബ് പ്രവര്‍ത്തകരും സി ഐ ടി യു ഓട്ടോ തൊഴിലാളികളും ചേര്‍ന്ന് റോഡില്‍ അപകടമാംവിധമുള്ള സാഹചര്യം മാറ്റി സുഖമമായി വണ്ടി ഗട്ടറില്‍ ഇറക്കാനുതകും വിധം ഗതാഗത യോഗ്യമാക്കി.

[vuukle]

Leave a Reply

Your email address will not be published. Required fields are marked *

 
 
Latest News

സെപ്തംബര്‍ 28ന് രാജ്യവ്യാപകമായി പണിമുടക്ക് പ്രഖ്യാപിച്ച് ഔഷധവ്യാപാരികള്‍

സെപ്തംബര്‍ 28ന് രാജ്യവ്യാപകമായി പണിമുടക്ക്...

കോഴിക്കോട്: സെപ്തംബര്‍ 28ന് ഔഷധവ്യാപാരികള്‍ രാജ്യവ്യാപകമായി പണിമുടക്ക് പ്രഖ്യാപിച്ചു. ഓണ്‍ലൈന്‍...

രാഷ്ട്രീയത്തിന് മാനവീയതയുടെ മുഖം നല്‍കിയ ധീര വ്യക്തിത്വം...

രാഷ്ട്രീയത്തിന് മാനവീയതയുടെ മുഖം നല്‍കിയ...

കാസര്‍ഗോഡ്: ഏകാത്മ മാനവ ദര്‍ശനത്തിലൂടെ രാഷ്ട്രീയത്തിന് മാനവീയതയുടെ മുഖം നല്‍കിയ...

കൊല്ലത്ത് സ്വകാര്യ ബസിടിച്ച് അപകടം; രണ്ടു വിദ്യാര്‍ത്ഥികള്‍...

കൊല്ലത്ത് സ്വകാര്യ ബസിടിച്ച് അപകടം;...

കൊല്ലം: കൊല്ലത്ത് കടയ്ക്കലില്‍ സ്വകാര്യ ബസിടിച്ച് രണ്ടു വിദ്യാര്‍ത്ഥികള്‍ മരിച്ചു....

ഗണേശ വിഗ്രഹ നിമജ്ജനം: മഹാരാഷ്ട്രയില്‍ പതിനെട്ട് പേര്‍...

ഗണേശ വിഗ്രഹ നിമജ്ജനം: മഹാരാഷ്ട്രയില്‍...

മുംബൈ: മഹാരാഷ്ട്രയില്‍ വിനായക ചതുര്‍ത്ഥിയോട് അനുബന്ധിച്ച് നടന്ന ഗണേശവിഗ്രഹ നിമജ്ജനത്തില്‍...

കടബാധ്യത; വയനാട്ടില്‍ കര്‍ഷകനെ ആത്മഹത്യ ചെയ്ത നിലയില്‍...

കടബാധ്യത; വയനാട്ടില്‍ കര്‍ഷകനെ ആത്മഹത്യ...

വയനാട്: വയനാട്ടില്‍ കര്‍ഷകനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. പുല്‍പ്പള്ളി...

മുഖ്യമന്ത്രിയുടെ സാലറി ചാലഞ്ചിനെ അവഹേളിച്ചു കൊണ്ട് വാട്സ്ആപ്പില്‍...

മുഖ്യമന്ത്രിയുടെ സാലറി ചാലഞ്ചിനെ അവഹേളിച്ചു...

കാസര്‍കോട്: മുഖ്യമന്ത്രിയുടെ സാലറി ചാലഞ്ചിനെ അവഹേളിച്ചു കൊണ്ട് വാട്സ്ആപ്പില്‍ പോസ്റ്റിട്ട...

Recent Posts

രാഷ്ട്രീയത്തിന് മാനവീയതയുടെ മുഖം നല്‍കിയ...

കാസര്‍ഗോഡ്: ഏകാത്മ മാനവ...

രാഷ്ട്രീയത്തിന് മാനവീയതയുടെ മുഖം നല്‍കിയ ധീര വ്യക്തിത്വം പണ്ഡിറ്റ് ദീന്‍...

കാസര്‍ഗോഡ്: ഏകാത്മ മാനവ ദര്‍ശനത്തിലൂടെ രാഷ്ട്രീയത്തിന് മാനവീയതയുടെ മുഖം...

മുഖ്യമന്ത്രിയുടെ സാലറി ചാലഞ്ചിനെ അവഹേളിച്ചു...

കാസര്‍കോട്: മുഖ്യമന്ത്രിയുടെ സാലറി...

മുഖ്യമന്ത്രിയുടെ സാലറി ചാലഞ്ചിനെ അവഹേളിച്ചു കൊണ്ട് വാട്സ്ആപ്പില്‍ പോസ്റ്റിട്ട സപ്ലൈകോ...

കാസര്‍കോട്: മുഖ്യമന്ത്രിയുടെ സാലറി ചാലഞ്ചിനെ അവഹേളിച്ചു കൊണ്ട് വാട്സ്ആപ്പില്‍...

വിദ്യാനികേതന്‍ സംസ്ഥാന കായികമേളയില്‍  ബന്തടുക്ക...

ബന്തടുക്ക: ഭാരതീയ വിദ്യാനികേതന്‍...

വിദ്യാനികേതന്‍ സംസ്ഥാന കായികമേളയില്‍  ബന്തടുക്ക സ്വദേശിക്ക് നേട്ടം; നാടിന്റെ താരമായത്...

ബന്തടുക്ക: ഭാരതീയ വിദ്യാനികേതന്‍ സംസ്ഥാന കായിക മേളയില്‍ ബന്തടുക്ക...

കുണ്ടംകുഴിയിലെ സിപിഎം നേതാവ് തച്ചങ്ങാട്...

കുണ്ടംകുഴി: സിപിഎം പാണ്ടിക്കണ്ടം...

കുണ്ടംകുഴിയിലെ സിപിഎം നേതാവ് തച്ചങ്ങാട് നാരായണന്‍ അന്തരിച്ചു; പാണ്ടിക്കണ്ടം മുന്‍...

കുണ്ടംകുഴി: സിപിഎം പാണ്ടിക്കണ്ടം മുന്‍ ബ്രാഞ്ച് സെക്രട്ടറിയും കര്‍ഷക...

എസ്എഫ്‌ഐ മഞ്ചേശ്വരം ഏരിയയില്‍ ലഹരി വിരുദ്ധ...

മഞ്ചേശ്വരം: കഞ്ചാവ്-ലഹരി-മയക്കുമരുന്ന് മാഫിയയ്ക്കെതിരെ...

എസ്എഫ്‌ഐ മഞ്ചേശ്വരം ഏരിയയില്‍ ലഹരി വിരുദ്ധ ക്യാമ്പയിന്‍ സംഘടിപ്പിച്ചു

മഞ്ചേശ്വരം: കഞ്ചാവ്-ലഹരി-മയക്കുമരുന്ന് മാഫിയയ്ക്കെതിരെ ഉണര്‍വ്... അതിജീവനത്തിന്റെ സമരമുയര്‍ത്താം ജീവിതത്തിന്റെ...

എന്‍ ആര്‍ ഇ ജി...

മുന്നാട് : എന്‍.ആര്‍.ഇ.ജി...

എന്‍ ആര്‍ ഇ ജി വര്‍ക്കേഴ്‌സ് യൂണിയന്‍ ബേഡകം ഏരിയാ...

മുന്നാട് : എന്‍.ആര്‍.ഇ.ജി വര്‍ക്കേഴ്‌സ് യൂണിയന്‍ ബേഡകം ഏരിയാ...

Articles

ബദിയഡുക്ക പീഡനം: പതിനാല് കാരിക്ക്...

ബദിയടുക്ക: പതിനാലുകാരിയെ നീലചിത്രം...

ബദിയഡുക്ക പീഡനം: പതിനാല് കാരിക്ക് നീതി ലഭിക്കുമോ? (ഭാഗം-6) -...

ബദിയടുക്ക: പതിനാലുകാരിയെ നീലചിത്രം കാണിച്ച് ലൈംഗികമായും പ്രകൃതി വിരുദ്ധമായും...

കടത്തനാടിന്റെ അങ്കചേകോന്‍ ഇനി കെ.പി.സി.സി...

നേര്‍ക്കാഴ്ച്ചകള്‍... പ്രതിഭാരാജന്‍ കെ.പി.സി.സിക്കു...

കടത്തനാടിന്റെ അങ്കചേകോന്‍ ഇനി കെ.പി.സി.സി അധ്യക്ഷന്‍

നേര്‍ക്കാഴ്ച്ചകള്‍... പ്രതിഭാരാജന്‍ കെ.പി.സി.സിക്കു നാഥനായി. കടത്തനാട്ടെ അങ്കചേകോന്‍ മുല്ലപ്പള്ളി...

വികസനത്തേരില്‍ മലയോരം (ഭാഗം 6)-കണ്ണിനു...

കണ്ണിന് കുളിര്‍മ പകര്‍ന്ന്...

വികസനത്തേരില്‍ മലയോരം (ഭാഗം 6)-കണ്ണിനു കുളിര്‍മ്മയായി 'മിനിവെള്ളച്ചാട്ടങ്ങള്‍'

കണ്ണിന് കുളിര്‍മ പകര്‍ന്ന് മലയോരത്തെ വെള്ളച്ചാട്ടങ്ങള്‍. ബേഡഡുക്ക പഞ്ചായത്തിലെ...

വികസനത്തേരില്‍ മലയോരം; കേരളത്തിലെ ഏറ്റവും...

സംസ്ഥാനത്തു തന്നെ ഏറ്റവും...

വികസനത്തേരില്‍ മലയോരം; കേരളത്തിലെ ഏറ്റവും ഉയരം കൂടിയ പാലം ആയം...

സംസ്ഥാനത്തു തന്നെ ഏറ്റവും ഉയരമുള്ള പാലമെന്ന ഖ്യാതിയോടെ ആയംകടവു...

വികസനത്തേരില്‍ മലയോരം - (ഭാഗം...

പെര്‍ളടുക്കം: പൊയ്‌നാച്ചി പറമ്പ്...

വികസനത്തേരില്‍ മലയോരം - (ഭാഗം 4)- 'ടൂറിസത്തിന്റെ അനന്തസാധ്യതകള്‍ തല...

പെര്‍ളടുക്കം: പൊയ്‌നാച്ചി പറമ്പ് കഴിഞ്ഞാല്‍ റോഡരികിലായി കാണുന്ന കരിച്ചേരി...

ചാരക്കേസിലെ രൂപവും പരിണാമവും.

നേര്‍ക്കാഴ്ച്ചകള്‍.... പ്രതിഭാരാജന്‍ 25...

ചാരക്കേസിലെ രൂപവും പരിണാമവും.

നേര്‍ക്കാഴ്ച്ചകള്‍.... പ്രതിഭാരാജന്‍ 25 വര്‍ങ്ങള്‍ക്കുമപ്പുറം രൂപം കൊണ്ട ചാരക്കേസ്...