CLOSE

16

Friday

November 2018

Breaking News

ചെമ്പരിക്ക ഖാസിയുടെ ദുരൂഹ മരണം: സി.ബി.ഐ 2017ല്‍ സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ട്  സി ജെ എം കോടതി തള്ളി

 
 
‘കരിച്ചേരി നാരായണന്‍ മാസ്റ്റര്‍ നാടിന്റെ സ്പന്ദനമറിഞ്ഞ നേതാവ് ‘
 
 
 
  • 416
    Shares

പി മണിമോഹനന്‍ കരിച്ചേരി

കരിച്ചേരി നാരായണന്‍ മാസ്റ്ററുടെ അകാല വിയോഗത്തിലൂടെ ഞങ്ങള്‍ക്ക് നഷ്ടമായത് മുതിര്‍ന്ന പൊതു പ്രവര്‍കരില്‍ പ്രധാനിയെയാണ് ‘കരിച്ചേരി പ്രദേശത്തെ ഓരോ സ്പന്ദനങ്ങളിലും മാഷിന്റെ സാനിദ്ധ്യമുണ്ടായിരുന്നു’ ആ ഊര്‍ജസ്വലതയും പ്രസരിപ്പും അസ്തമിച്ചിരിക്കുന്നു. ഇന്‍ഡ്യന്‍ നാഷണല്‍ കോണ്‍ഗ്രസ് മാഷിന്റെ വികാരമായിരുന്നു’ അത് ഏത് വേദിയിലും പ്രകടിപ്പിക്കുന്നതില്‍ മാഷ് മടി കാണിച്ചിരുന്നില്ല. എന്നാല്‍ മറ്റ് രാക്ഷ്ടീയ പ്രസ്ഥാനത്തിലുള്ളവരെയെല്ലാം ബഹുമാനിക്കുന്നതിലും അവര്‍ ചെയ്യുന്ന നല്ല കാര്യങ്ങളെ തുറന്ന് പറയുന്നതിനും യാതൊരു മടിയും മാഷ് കാണിച്ചിരുന്നില്ല” രാഷ്ടീയമായ വിയോജിപ്പുകള്‍ പ്രകടിപ്പിക്കുന്നതിന്റെ ഭാഗമായി എന്റെ നാട്ടിലുള്ളവരില്‍ ചിലരങ്കിലും തങ്ങളുടെ വീടുകളിലെ ചടങ്ങുകള്‍ക്ക് ക്ഷണിക്കുമ്പോള്‍ പോലും അന്നും ഇന്നും രാഷ്ടീയ വിത്യാസങ്ങള്‍ കാണിക്കാറുണ്ട്.

എന്നാല്‍ മാഷ് എല്ലാ ചടങ്ങുകളിലെയും നിറസാന്നിദ്ധ്യമായിരുന്നു.. അടുത്ത കാലത്തായി അത്തരം രാത്രി കാല ചടങ്ങുകളില്‍ മാഷിനെ കാണാതായപ്പോള്‍ ഞാന്‍ മാഷിന്റെ അസാനിദ്ധ്യത്തെ കുറിച്ച് എന്നും സംസാരിക്കാറുള്ള പൊയിനാച്ചി ജയന്റെ കടയുടെ മുന്നില്‍ വെച്ച് ഈ കാര്യവും സംസാരിച്ചിരുന്നു. ചിരിച്ച് എന്റെ കൈ പിടിച്ച് പറഞ്ഞു നീ എന്റെ അസാനിദ്ധ്യം ശ്രദ്ധിച്ചല്ലോയെന്നും ഇനി പഴയ പോലെ രാത്രിയിലൊന്നു പോകാന്‍ കഴിയില്ല കുറെശെയായി പരിപാടികള്‍ കുറക്കുകയാണ് കഴിയുന്നില്ല നിങ്ങളൊക്കെയുണ്ടല്ലോയെന്ന്. സന്ധ്യ സമയങ്ങളിലെ പൊയിനാച്ചിയിലെ കണ്ടുമുട്ടലുകളില്‍ എന്റെ കുടുംബകാര്യങ്ങളെ കുറിച്ച് സംസാരിക്കാത്ത ദിവസങ്ങളുണ്ടായിരുന്നില്ല. കൂടെ രാഷ്ടീയ കാര്യങ്ങള്‍ കരിച്ചേരിയിലെ വികസന കാര്യങ്ങള്‍ എല്ലാം കടന്നു വരും’ അപ്പോഴൊന്നും രാഷ്ടീയ വിയോജിപ്പുകള്‍ ഞങ്ങള്‍ പ്രകടിപ്പിക്കാറില്ലായിരുന്നു.

പഞ്ചായത്തിലെ പരിപാടികള്‍ക്ക് കരിച്ചേരി ആശുപത്രിയുടെ വികസന സമിതി യോഗങ്ങളില്‍ നാട്ടിലെ ചില പ്രധാനപ്പെട്ട യോഗങ്ങളിലൊക്കെ സി.പി.എമ്മിനെ പ്രതിനിധീകരിച്ച് ഞാനും കോണ്‍ഗ്രസിനെ പ്രതിനിധീകരിച്ച് മാഷുമാണ് പങ്കെടുത്തിരുന്നത്. മിക്കവാറും തലേ ദിവസം മാഷ് വിളിച്ച് യോഗത്തിനുണ്ടാവില്ലേയെന്ന് എന്നോട് അന്വേഷിക്കുമായിരുന്നു. എന്റെ രാഷ്ടീയമായ ഉയര്‍ച്ചകളിലും ചില ചുമതലകള്‍ ലഭിക്കുമ്പോഴും ആത്മാര്‍ത്ഥമായി അഭിനന്ദിച്ചിരുന്നു.. എന്നെ എഴാം ക്ലാസില്‍ പഠിപ്പിച്ച അധ്യാപകന്‍ എന്നോട് ഒരു സഹപ്രവര്‍ത്തകനോടെന്ന പോലെ ഇത്രയും സ്വതന്ത്രമായി സംസാരിക്കുന്നതില്‍ ഞാന്‍ അഭിമാനം കൊണ്ടിരുന്നു ഞാനെന്റെ എല്ലാ ആദരവും അദ്ധേഹത്തോടും പ്രകടിപ്പിച്ചിരുന്നു’…..

ഏകദേശം ഒരു മാസം മുമ്പ് രാത്രി ഫോണില്‍ വിളിച്ച് കുറെ നാട്ടുകാര്യങ്ങള്‍ സംസാരിച്ചതിന് ശേഷം മാഷ് വിളിച്ചെതെന്തിനായിരുന്നു എന്നന്വേഷിച്ചപ്പോള്‍ ചിരിച്ച് കൊണ്ട് വെറുതെ വിളിച്ചതാണ് എന്ന മറുപടിക്ക് മുമ്പില്‍ എനിക്കൊന്നും പറയാനുണ്ടായിരുന്നില്ല ഞാന്‍ അഭിമാനത്തോടെ എന്റെ കൂടെയുള്ള സഖാക്കളോട് അപ്പോള്‍ തന്നെ അത് പറയുകയും ചെയ്തു…. അത്രമേല്‍ എന്നോട് സ്‌നേഹം പ്രകടിപ്പിച്ചിരുന്ന ഒരു പാട് പൊതു വിഷയങ്ങളില്‍ ഒന്നിച്ച് പ്രവര്‍ത്തിച്ചിരുന്ന എന്റെ നാടിന്റെ പേരും നന്മയും ഉയര്‍ത്തിപ്പിടിച്ച മനുഷ്യസ്‌നേഹിയായ മാഷിന്റെ വേര്‍പാടില്‍ അഘാതമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തുകയാണ്

[vuukle]

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

കനലും കനവും: ബേഡകം പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ....

കനലും കനവും: ബേഡകം പഞ്ചായത്ത്...

വേണു പാലക്കാലിന്റെ വണ്ടിയില്‍ കൃഷ്ണ കുമാറും, അനില്‍ മുന്നാട്, വേണു...

പുതിയ സാഹചര്യത്തില്‍ വിപ്ലവ പ്രസ്ഥാനങ്ങളുടെ പ്രസക്തി (...

പുതിയ സാഹചര്യത്തില്‍ വിപ്ലവ പ്രസ്ഥാനങ്ങളുടെ...

നേര്‍ക്കാഴ്ച്ചകള്‍... 1925 ഡിസംബര്‍ 26 കാന്‍പൂരില്‍ വെച്ച് കമ്മീണിസ്റ്റ് പാര്‍ട്ടി...

കനലും കനവും: ബേഡകം പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ....

കനലും കനവും: ബേഡകം പഞ്ചായത്ത്...

ഒക്ടോബര്‍ 26 എന്ന ദിവസത്തെ കൂട്ടം കൂട്ടായ്മയുടെ പരിപാടിക്ക് മാത്രമായിരുന്നു...

കനലും കനവും: ബേഡകം പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ....

കനലും കനവും: ബേഡകം പഞ്ചായത്ത്...

പത്തേമാരി എന്ന സിനിമയില്‍ പള്ളിക്കല്‍ നാരായണന്‍ വളരെ വികാര നിര്‍ഭരമായി...

കനലും കനവും: ബേഡകം പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ....

കനലും കനവും: ബേഡകം പഞ്ചായത്ത്...

1424ല്‍ നിര്‍മ്മിച്ച അല്‍ബിദിയ മോസ്‌ക് കണ്ടു ഫുജൈറയില്‍.. ഷാര്‍ജയിലെ അമേരിക്കന്‍...

Recent Posts

വൃത്തിയുള്ള നാടിനായി വൃത്തിസേനയുടെ ചുമതല...

ബേഡകം: വൃത്തിയുള്ള നാടിനായി...

വൃത്തിയുള്ള നാടിനായി വൃത്തിസേനയുടെ ചുമതല ഏറ്റെടുത്ത് ബേഡകം ഹരിത കര്‍മസേന...

ബേഡകം: വൃത്തിയുള്ള നാടിനായി വൃത്തിസേനയുടെ ചുമതല ഏറ്റെടുത്ത് ഹരിത...

കോട്ടച്ചേരി ട്രാഫിക്ക് കവലയില്‍ രാംനഗര്‍...

കാഞ്ഞങ്ങാട്: കോട്ടച്ചേരി ട്രാഫിക്ക്...

കോട്ടച്ചേരി ട്രാഫിക്ക് കവലയില്‍ രാംനഗര്‍ റോഡിലേക്കുള്ള വളവില്‍ രൂപപ്പെട്ട കുഴി...

കാഞ്ഞങ്ങാട്: കോട്ടച്ചേരി ട്രാഫിക്ക് കവലയില്‍ രാംനഗര്‍ റോഡിലേക്കുള്ള വളവില്‍...

പുകസ സാംസ്‌കാരിക സംഗമം നാളെ...

കാഞ്ഞങ്ങാട്: പുരോഗമന കലാ...

പുകസ സാംസ്‌കാരിക സംഗമം നാളെ കാഞ്ഞങ്ങാട് വ്യാപാര ഭവനില്‍ നടക്കും

കാഞ്ഞങ്ങാട്: പുരോഗമന കലാ സാഹിത്യ സംഘം ജില്ലാ കമ്മിറ്റിയുടെ...

സി.പി.ഐ.(എം) കാഞ്ഞങ്ങാട് മണ്ഡലം ജാഥ...

കാഞ്ഞങ്ങാട്: കേരളത്തെ ഭ്രാന്താലയമാക്കാനുള്ള...

സി.പി.ഐ.(എം) കാഞ്ഞങ്ങാട് മണ്ഡലം ജാഥ സമാപിച്ചു: സമാപന പൊതുയോഗം പി....

കാഞ്ഞങ്ങാട്: കേരളത്തെ ഭ്രാന്താലയമാക്കാനുള്ള വര്‍ഗീയതക്കെതിരെയും കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍...

കാസര്‍കോഡ് നഗരത്തിലെ ഹോട്ടലുകളില്‍ നിന്ന്...

കാസര്‍കോഡ്: നഗരത്തിലെ ഹോട്ടലുകളില്‍...

കാസര്‍കോഡ് നഗരത്തിലെ ഹോട്ടലുകളില്‍ നിന്ന് പഴകിയ ഭക്ഷണ സാധനവും അനധികൃത...

കാസര്‍കോഡ്: നഗരത്തിലെ ഹോട്ടലുകളില്‍ വിലനിലവാര പട്ടിക പ്രദര്‍ശിപ്പിക്കാതെ ഭക്ഷണങ്ങള്‍ക്ക്...

Articles

കനലും കനവും: ബേഡകം പഞ്ചായത്ത്...

വേണു പാലക്കാലിന്റെ വണ്ടിയില്‍...

കനലും കനവും: ബേഡകം പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. സി. രാമചന്ദ്രന്റെ...

വേണു പാലക്കാലിന്റെ വണ്ടിയില്‍ കൃഷ്ണ കുമാറും, അനില്‍ മുന്നാട്,...

പുതിയ സാഹചര്യത്തില്‍ വിപ്ലവ പ്രസ്ഥാനങ്ങളുടെ...

നേര്‍ക്കാഴ്ച്ചകള്‍... 1925 ഡിസംബര്‍...

പുതിയ സാഹചര്യത്തില്‍ വിപ്ലവ പ്രസ്ഥാനങ്ങളുടെ പ്രസക്തി ( ഭാഗം രണ്ട്)

നേര്‍ക്കാഴ്ച്ചകള്‍... 1925 ഡിസംബര്‍ 26 കാന്‍പൂരില്‍ വെച്ച് കമ്മീണിസ്റ്റ്...

കനലും കനവും: ബേഡകം പഞ്ചായത്ത്...

ഒക്ടോബര്‍ 26 എന്ന...

കനലും കനവും: ബേഡകം പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. സി. രാമചന്ദ്രന്റെ...

ഒക്ടോബര്‍ 26 എന്ന ദിവസത്തെ കൂട്ടം കൂട്ടായ്മയുടെ പരിപാടിക്ക്...

കനലും കനവും: ബേഡകം പഞ്ചായത്ത്...

പത്തേമാരി എന്ന സിനിമയില്‍...

കനലും കനവും: ബേഡകം പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. സി. രാമചന്ദ്രന്റെ...

പത്തേമാരി എന്ന സിനിമയില്‍ പള്ളിക്കല്‍ നാരായണന്‍ വളരെ വികാര...

നവംബര്‍-7' സി.പി.(ഐ)എമ്മിന്റെ പിറവി ദിനത്തില്‍...

നേര്‍ക്കാഴ്ച്ചകള്‍... ദീപാവലി ഘോഷ...

കനലും കനവും: ബേഡകം പഞ്ചായത്ത്...

1424ല്‍ നിര്‍മ്മിച്ച അല്‍ബിദിയ...

കനലും കനവും: ബേഡകം പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. സി. രാമചന്ദ്രന്റെ...

1424ല്‍ നിര്‍മ്മിച്ച അല്‍ബിദിയ മോസ്‌ക് കണ്ടു ഫുജൈറയില്‍.. ഷാര്‍ജയിലെ...