CLOSE
 
 
മര്‍ദ്ദനം സഹിക്കവയ്യാതെ മദ്യപാനിയായ മകനെ അമ്മ കൊലപ്പെടുത്തി
 
 
 

ഹൈദരാബാദ്: മകന്റെ മര്‍ദ്ദനം സഹിക്കവയ്യാതെ അമ്മ മകനെ കൊന്നു. മരുമകന്റെ സഹായത്തോടെ മകന്‍ ശ്രീനുവിനെയാണ് ഇവര്‍ കൊലപ്പെടുത്തിയത്. ഹൈദരാബാദിലാണ് സംഭവം. മദ്യപിച്ച് വന്ന് മകന്‍ സ്ഥിരമായി അമ്മയെ ശാരീരികമായി മര്‍ദ്ദിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കൊലപാതകം.

ജോലിക്ക് പോകുന്നത് നിര്‍ത്തിയ മകന്‍ മദ്യപിക്കുന്നതിനായി അമ്മയോട് നിരന്തരം പണം ആവശ്യപ്പെടുമായിരുന്നു. ഇരുവരും തമ്മില്‍ പണത്തിന്റെ പേരില്‍ നിരന്തരം വഴക്കിട്ടിരിന്നു. പണം കൊടുക്കാതിരുന്നാല്‍ ശ്രിനു അമ്മയെ മര്‍ദ്ദിക്കുന്നതും പതിവായിരുന്നു. ഇതിന് പിന്നാലെയാണ് കൊലപാതകം. വടികൊണ്ട് തലയ്ക്കടിച്ചാണ് കൊലപ്പെടുത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇടി മിന്നലോടു കൂടിയ...

സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇടി...

കാസറഗോഡ് : സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇടി മിന്നലോടു കൂടിയ...

കോടതിയില്‍ കീഴടങ്ങിയ പ്രതിയെ ബലം പ്രയോഗിച്ച് കസ്റ്റഡിയിലെടുത്ത...

കോടതിയില്‍ കീഴടങ്ങിയ പ്രതിയെ ബലം...

കാഞ്ഞങ്ങാട്: അബ്കാരി കേസില്‍ കീഴടങ്ങാനെത്തിയ പ്രതിയെ കോടതിക്ക് മുന്നില്‍വെച്ച് ബലം...

കണ്ണൂര്‍ വിമാനത്താവളത്തില്‍ ജോലി തരപ്പെടുത്തി തരാമെന്ന് പറഞ്ഞ്...

കണ്ണൂര്‍ വിമാനത്താവളത്തില്‍ ജോലി തരപ്പെടുത്തി...

ചിറ്റാരിക്കാല്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ ഡ്രൈവര്‍ ജോലി തരപ്പെടുത്തി തരാമെന്ന് പറഞ്ഞ്...

വിജയ ഭേരി മുഴക്കി കന്നട നാടിന്റെ മനം...

വിജയ ഭേരി മുഴക്കി കന്നട...

പെര്‍ള: വിവിധ ഭാഷകളാല്‍ സമ്പന്നമായ നാട്ടില്‍ മുഖവുരയുടെ ആവശ്യമില്ലാതെ ജനഹൃദയങ്ങളിലേക്ക്...

യു പി എ സര്‍ക്കാരിനെക്കാളും മത ന്യൂനപക്ഷങ്ങള്‍ക്ക്...

യു പി എ സര്‍ക്കാരിനെക്കാളും...

മുള്ളേരിയ : യു പി എ സര്‍ക്കാരിനെക്കാളും മതന്യൂനപക്ഷങ്ങള്‍ക്ക് സഹായവും...

ബന്തടുക്ക മാണിമൂലയില്‍ ബസിടിച്ച് മധ്യവയസ്‌ക്കന്‍ മരിച്ചു

ബന്തടുക്ക മാണിമൂലയില്‍ ബസിടിച്ച് മധ്യവയസ്‌ക്കന്‍...

ബന്തടുക്ക: ബസിടിച്ച് മധ്യവയസ്‌കന്‍ മരിച്ചു. ബന്തടുക്ക പാലാര്‍ ബെളിപ്പാടിയിലെ ബി.ബെളളിയപ്പ...

Recent Posts

കുടുംബൂരില്‍ ചെക്ക് ഡാമില്‍ ജലനിരപ്പ്...

  രാജപുരം: കടുത്ത...

കുടുംബൂരില്‍ ചെക്ക് ഡാമില്‍ ജലനിരപ്പ് കുറഞ്ഞു; പുഴ വറ്റിവരണ്ടു :...

  രാജപുരം: കടുത്ത വേനലില്‍ കൊട്ടോടി കുടുംബൂരില്‍ ചെക്ക്ഡാമിലെ...

ദാഹിച്ചുവലയുന്നവര്‍ക്ക് ആശ്വാസമായി ഓട്ടോതൊഴിലാളികളുടെ കുടിവെള്ളവിതരണം

പെരിയ: കൊടും ചൂടില്‍...

ദാഹിച്ചുവലയുന്നവര്‍ക്ക് ആശ്വാസമായി ഓട്ടോതൊഴിലാളികളുടെ കുടിവെള്ളവിതരണം

പെരിയ: കൊടും ചൂടില്‍ ദാഹിച്ചുവലയുന്നവര്‍ക്ക് ഓട്ടോ തൊഴിലാളികളുടെ കുടിവെള്ളവിതരണം...

മോദിസര്‍ക്കാര്‍ രാജ്യത്തിന്റെ നട്ടെല്ല് തകര്‍ത്തു;...

ബേക്കല്‍; നോട്ട് നിരോധനത്തിലൂടെ...

മോദിസര്‍ക്കാര്‍ രാജ്യത്തിന്റെ നട്ടെല്ല് തകര്‍ത്തു; എം കെ മുനീര്‍

ബേക്കല്‍; നോട്ട് നിരോധനത്തിലൂടെ മോദിസര്‍ക്കാര്‍ രാജ്യത്തിന്റെ നട്ടെല്ലുതകര്‍ത്തുവെന്നും 50...

റോഡ് നവീകരണത്തില്‍ ക്രമക്കേടെന്ന് ആരോപണം;...

കാഞ്ഞങ്ങാട്: റോഡ് നവീകരണത്തിലെ...

റോഡ് നവീകരണത്തില്‍ ക്രമക്കേടെന്ന് ആരോപണം; കാലിച്ചാനടുക്കം അപകടത്തുരുത്താകുന്നു

കാഞ്ഞങ്ങാട്: റോഡ് നവീകരണത്തിലെ ക്രമക്കേടും അശാസ്ത്രീയതയും കാരണം കാലിച്ചാനടുക്കം...

നീലേശ്വരത്ത് സി.പി.എം ലോക്കല്‍ സെക്രട്ടറിയുടെ...

  നീലേശ്വരം: നീലേശ്വരത്ത്...

നീലേശ്വരത്ത് സി.പി.എം ലോക്കല്‍ സെക്രട്ടറിയുടെ സഹോദരിയുടെ മതില്‍ തകര്‍ത്തു

  നീലേശ്വരം: നീലേശ്വരത്ത് സി.പി.എം ലോക്കല്‍ സെക്രട്ടറിയുടെ സഹോദരിയുടെ...

Articles

എ.കെ.ജി മുതല്‍ സതീഷ് ചന്ദ്രന്‍...

  രണ്ടാമത് ലോകസഭാ...

എ.കെ.ജി മുതല്‍ സതീഷ് ചന്ദ്രന്‍ വരെ : എ.കെ.ജി അന്ന്...

  രണ്ടാമത് ലോകസഭാ തെരെഞ്ഞെടുപ്പിനോടൊപ്പമായിരുന്നു കേരള നിയമസഭയിലേക്കുള്ള കന്നി...

കാസര്‍കോട് മണ്ഡലം: എ.കെ.ജി മുതല്‍...

  ഒന്നാം ലോകസഭ...

കാസര്‍കോട് മണ്ഡലം: എ.കെ.ജി മുതല്‍ സതീഷ് ചന്ദ്രന്‍ വരെ

  ഒന്നാം ലോകസഭ പിറക്കുമ്പോള്‍ കാസര്‍കോട് ജില്ല പോട്ടെ,...

തിരഞ്ഞെടുപ്പും, ചുവന്ന ജുബ അസംബ്ലിയില്‍...

  തിരഞ്ഞെടുപ്പ് ജാഥകളും,...

തിരഞ്ഞെടുപ്പും, ചുവന്ന ജുബ അസംബ്ലിയില്‍ എത്തിയ കഥയും

  തിരഞ്ഞെടുപ്പ് ജാഥകളും, മുദ്രാവാക്യങ്ങളും ആദ്യമായ് ഞാന്‍ കാണുന്നതും...

ദേശീയ ചലച്ചിത്ര അവാര്‍ഡ് ജേതാവ്...

  വിദ്യാര്‍ത്ഥികളെ ഇതിലെ...

ദേശീയ ചലച്ചിത്ര അവാര്‍ഡ് ജേതാവ് ബാലതാരം സത്യജിത്

  വിദ്യാര്‍ത്ഥികളെ ഇതിലെ ഇതിലെ (ജോണ്‍ അബ്രഹാമിന്റെ )...

എം.പി.നാരായണപ്പിള്ളയുമായുള്ള ഓര്‍മ്മകള്‍ അയവിറക്കുമ്പോള്‍

  എം.പി.നാരായണപ്പിള്ള ആരാണന്ന്...

എം.പി.നാരായണപ്പിള്ളയുമായുള്ള ഓര്‍മ്മകള്‍ അയവിറക്കുമ്പോള്‍

  എം.പി.നാരായണപ്പിള്ള ആരാണന്ന് വായന ഗൗരവമായ് എടുത്തവര്‍ക്ക് പരിചയപ്പെടുത്തേണ്ട...