CLOSE
 
 
ബംഗാളില്‍ സിപിഎമ്മുമായി സഖ്യത്തിനില്ല; ഒറ്റയ്ക്ക് മത്സരിക്കുമെന്ന് കോണ്‍ഗ്രസ്
 
 
 

ബംഗാള്‍: ബംഗാളില്‍ സിപിഎം-കോണ്‍ഗ്രസ് സഖ്യമില്ല. ഒറ്റയ്ക്ക് മത്സരിക്കുവാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം.പിസിസി അധ്യക്ഷന്‍ സോമേന്ദ്ര നാഥ് മിത്ര രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി.

പാര്‍ട്ടി പ്രവര്‍ത്തകരെ ചൊടിപ്പിക്കാന്‍ കാരണം കോണ്‍ഗ്രസുമായി ആലോചിക്കാതെ സിപിഎം സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചതാണ്. സിപിഎം തങ്ങളോട് ചെയ്തത് മര്യാദയില്ലാത്ത പ്രവൃത്തിയാണെന്നായിരുന്നു സോമേന്ദ്ര നാഥ് മിത്ര കഴിഞ്ഞ ദിവസം പറഞ്ഞിരുന്നത്.

ഇതോടെ സഖ്യം തന്നെ വേണ്ടെന്ന് വയ്ക്കാന്‍ കോണ്‍ഗ്രസ് നിലപാട് സ്വീകരിക്കുകയായിരുന്നു. 42 സീറ്റുകളില്‍ 25 സീറ്റിലേക്കുള്ള സ്ഥാനാര്‍ഥികളെ കഴിഞ്ഞ ദിവസം സിപിഎം പ്രഖ്യാപിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

പുല്‍വാമ ആക്രമണത്തില്‍ പ്രതിയായ ജയ്ഷെ മുഹമ്മദ് ഭീകരന്‍...

പുല്‍വാമ ആക്രമണത്തില്‍ പ്രതിയായ ജയ്ഷെ...

ന്യൂഡല്‍ഹി: ജയ്ഷെ മുഹമ്മദ് ഭീകരന്‍ സജ്ജാദ് ഖാന്‍ അറസ്റ്റിലായി. ഡല്‍ഹിയില്‍...

നോട്ട് അസാധുവാക്കലിന് ശേഷം നോട്ടിന്റെ ഉപയോഗത്തില്‍ വര്‍ധനയുണ്ടായെന്ന്...

നോട്ട് അസാധുവാക്കലിന് ശേഷം നോട്ടിന്റെ...

ന്യൂഡല്‍ഹി: ഇന്ത്യയില്‍ നോട്ട് അസാധുവാക്കലിന് ശേഷം പ്രചാരത്തിലുള്ള കറന്‍സിനോട്ടിന്റെ എണ്ണം...

കശ്മീരില്‍ വീണ്ടും ഗ്രനേഡ് ആക്രമണം; മൂന്ന് സി.ആര്‍.പി.എഫ്...

കശ്മീരില്‍ വീണ്ടും ഗ്രനേഡ് ആക്രമണം;...

ശ്രീനഗര്‍: കാശ്മീരില്‍ വീണ്ടും സി.ആര്‍.പി.എഫ് ജവാന്മാര്‍ക്ക് നേരെ ഗ്രനേഡ് ആക്രമണം....

ടെലിഫോണ്‍ എക്സ്ചേഞ്ച് കേസ്; മാരന്‍ സഹോദരങ്ങളുടെ ഹര്‍ജി...

ടെലിഫോണ്‍ എക്സ്ചേഞ്ച് കേസ്; മാരന്‍...

ചെന്നൈ: അനധികൃത ടെലിഫോണ്‍ എക്സ്ചേഞ്ച് കേസില്‍ മാരന്‍ സഹോദരങ്ങള്‍ നല്‍കിയ...

രണ്ട് വര്‍ഷത്തോളമായി ലൈംഗിക ചൂഷണം; പത്രാധിപരെ കൊലപ്പെടുത്തി...

രണ്ട് വര്‍ഷത്തോളമായി ലൈംഗിക ചൂഷണം;...

മുംബൈ: ലൈംഗിക പീഡനം സഹിക്ക വയ്യാതെ പത്രാധിപരെ കൊലപ്പെടുത്തി ജേണലിസ്റ്റ്...

തെരഞ്ഞെടുപ്പ്; ഉത്തര്‍പ്രദേശില്‍ നിന്നും പിടികൂടിയത് 3.17 ലക്ഷം...

തെരഞ്ഞെടുപ്പ്; ഉത്തര്‍പ്രദേശില്‍ നിന്നും പിടികൂടിയത്...

ലക്നൗ: തെരഞ്ഞെടുപ്പ് അടുത്തതോടെ ഉത്തര്‍പ്രദേശില്‍ നിന്നും പിടികൂടിയത് 3.17 ലക്ഷം...

Recent Posts

ഭക്തര്‍ക്ക് ദര്‍ശന പുണ്യമേകി മൂവാളന്‍കുഴിചാമുണ്ഡി...

പാലക്കുന്ന് : മൂവാളന്‍കുഴി...

ഭക്തര്‍ക്ക് ദര്‍ശന പുണ്യമേകി മൂവാളന്‍കുഴിചാമുണ്ഡി നിറഞ്ഞാടി

പാലക്കുന്ന് : മൂവാളന്‍കുഴി ചാമുണ്ഡി തെയ്യം കെട്ടിയാടുന്ന മലബാറിലെ...

ബാറ്ററി മോഷണം പൊറുതിമുട്ടി ബസുടമകള്‍

കാസറഗോഡ് : ദേശീയപാതയുടെയും...

ബാറ്ററി മോഷണം പൊറുതിമുട്ടി ബസുടമകള്‍

കാസറഗോഡ് : ദേശീയപാതയുടെയും മറ്റു ഉപറോഡുകളുടെയും വശങ്ങളില്‍ ഓട്ടം...

ബന്തടുക്ക-പൊയിനാച്ചി റൂട്ടില്‍ ബസ് സര്‍വ്വീസ്...

കാസറഗോഡ് : ബന്തടുക്ക-കാസറഗോഡ്...

ബന്തടുക്ക-പൊയിനാച്ചി റൂട്ടില്‍ ബസ് സര്‍വ്വീസ് നിര്‍ത്തിവെക്കും

കാസറഗോഡ് : ബന്തടുക്ക-കാസറഗോഡ് റൂട്ടില്‍ മെക്കാഡം ടാറിംഗ് നടത്തുന്നതിന്റെ...

സമാന്തര സര്‍വ്വീസിന്റെ പേരില്‍ എംവിഐ...

കാഞ്ഞങ്ങാട്: സമാന്തര സര്‍വ്വീസിന്റെ...

സമാന്തര സര്‍വ്വീസിന്റെ പേരില്‍ എംവിഐ പീഡിപ്പിക്കുന്നുവെന്നാരോപിച്ച് കാഞ്ഞങ്ങാട് ജോയിന്റ് ആര്‍ടി...

കാഞ്ഞങ്ങാട്: സമാന്തര സര്‍വ്വീസിന്റെ പേരില്‍ എംവിഐ പീഡിപ്പിക്കുന്നുവെന്നാരോപിച്ച് കാഞ്ഞങ്ങാട്...

വാല്‍ക്കിണ്ടിയോളം വരില്ല ഒന്നും, ജലസംരക്ഷണ...

കാഞ്ഞങ്ങാട് : ചുട്ടുപൊള്ളുന്ന...

വാല്‍ക്കിണ്ടിയോളം വരില്ല ഒന്നും, ജലസംരക്ഷണ ദിനത്തില്‍ വേറിട്ട വഴിയിലൂടെ ശില്പി...

കാഞ്ഞങ്ങാട് : ചുട്ടുപൊള്ളുന്ന വെയിലില്‍ മണ്ണും വായുവും വെന്തുരുകുമ്പോള്‍...

Articles

ഹിന്ദു ഐക്യ വേദിയുടെ സംഘാടകനും,...

ഇരുമുന്നണികള്‍ക്കും കീറാമുട്ടിയായി കുണ്ടാര്‍...

ഹിന്ദു ഐക്യ വേദിയുടെ സംഘാടകനും, ഹൈന്ദവ മുന്നേറ്റത്തിനായി സ്വയം സമര്‍പ്പിക്കുകയും...

ഇരുമുന്നണികള്‍ക്കും കീറാമുട്ടിയായി കുണ്ടാര്‍ എന്‍.ഡി.എ മുന്നണിക്ക് കൂടി സ്ഥാനാര്‍ത്ഥിയായതോടെ...

തലശേരിയില്‍ കോടിയേരിയെ വിറപ്പിക്കാന്‍ കഴിഞ്ഞിട്ടുണ്ടെങ്കില്‍...

കടകം...മറുകടകം........ കാസര്‍കോട് മണ്ഡലം:...

തലശേരിയില്‍ കോടിയേരിയെ വിറപ്പിക്കാന്‍ കഴിഞ്ഞിട്ടുണ്ടെങ്കില്‍ എന്തു കൊണ്ടു സതീഷനെ? രാജ്മോഹന്‍...

കടകം...മറുകടകം........ കാസര്‍കോട് മണ്ഡലം: നിലവിലുള്ള യു.ഡി.എഫ് വികാരം പ്രയോജനപ്പെടുത്തും:...

'ഐക്യ-ഇടതു വിജയം' അഞ്ചു വര്‍ഷത്തിനു...

കടകം മറുകടകം.... 2014ല്‍...

'ഐക്യ-ഇടതു വിജയം' അഞ്ചു വര്‍ഷത്തിനു ശേഷം തിരിഞ്ഞു നോക്കുമ്പോള്‍...

കടകം മറുകടകം.... 2014ല്‍ നടന്ന 16-ാമതു ലോകസഭാ തെരെഞ്ഞെടുപ്പില്‍...

സതീഷ് ചന്ദ്രന്‍: ഒരു പത്രപ്രവര്‍ത്തകന്റെ...

പ്രതീക്ഷിച്ചതു നടന്നു. കാസര്‍കോട്...

സതീഷ് ചന്ദ്രന്‍: ഒരു പത്രപ്രവര്‍ത്തകന്റെ വിചാരങ്ങള്‍ കടകം മറുകടകം...

പ്രതീക്ഷിച്ചതു നടന്നു. കാസര്‍കോട് മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി സതീഷ് ചന്ദ്രന്‍...

മണികണ്ഠനെ മറ്റൊരു രോഹിത് വെമൂലയാക്കാന്‍...

നേര്‍ക്കാഴ്ച്ചകള്‍... പെരിയയിലെ ഇരട്ടക്കൊലപാതകം...

മണികണ്ഠനെ മറ്റൊരു രോഹിത് വെമൂലയാക്കാന്‍ കോണ്‍ഗ്രസ് നീക്കം; ഇത് വരുംകാല...

നേര്‍ക്കാഴ്ച്ചകള്‍... പെരിയയിലെ ഇരട്ടക്കൊലപാതകം പ്രത്യക്ഷത്തില്‍ തന്നെ സി. പി.എംകാരാണ്...