CLOSE
 
 
32,000 അടി ഉയരത്തില്‍ രണ്ട് വിമാനങ്ങള്‍ നേര്‍ക്കുനേര്‍; മുംബൈയില്‍ ഒഴിവായത് വന്‍ ആകാശ ദുരന്തം
 
 
 

മുംബൈ: മുംബൈയില്‍ വിമാനങ്ങള്‍ കൂട്ടിയിടിച്ചുള്ള അപകടം ഒഴിവായി. 32,000 അടി ഉയരത്തില്‍ പറക്കുകയായിരുന്ന എയര്‍ ഫ്രാന്‍സ് വിമാനവും അബുദാബിയില്‍നിന്ന് കാഠ്മണ്ഡുവിലേക്ക് വരുകയായിരുന്ന വിമാനവും തമ്മിലാണ് നേര്‍ക്കുനേര്‍ വന്നത്.

വിമാനത്തിലെ അപകട മുന്നറിയിപ്പ് സംവിധാനം പ്രവര്‍ത്തിച്ചതിന തുടര്‍ന്ന് പൈലറ്റുമാര്‍ സമയോചിതമായി ഇടപെട്ടതിനെ തുടര്‍ന്നാണ് വന്‍ അപകടം തലനാരിഴയ്ക്ക് ഒഴിവായത്.

എയര്‍ ട്രാഫിക് കണ്‍ട്രോള്‍ വിഭാഗത്തിലെ ഉദ്യോസ്ഥനെ ജോലിയില്‍നിന്ന് മാറ്റി നിര്‍ത്തി. പാകിസ്ഥാന്റെ വ്യോമപാത അടച്ചതിനെ തുടര്‍ന്ന് മുംബൈ മേഖലയില്‍ ഫെബ്രുവരി 27 മുതല്‍ രൂക്ഷമായ തിരക്കാണ് അനുഭവപ്പെടുന്നത്. സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടു.

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

പുല്‍വാമ ആക്രമണത്തില്‍ പ്രതിയായ ജയ്ഷെ മുഹമ്മദ് ഭീകരന്‍...

പുല്‍വാമ ആക്രമണത്തില്‍ പ്രതിയായ ജയ്ഷെ...

ന്യൂഡല്‍ഹി: ജയ്ഷെ മുഹമ്മദ് ഭീകരന്‍ സജ്ജാദ് ഖാന്‍ അറസ്റ്റിലായി. ഡല്‍ഹിയില്‍...

നോട്ട് അസാധുവാക്കലിന് ശേഷം നോട്ടിന്റെ ഉപയോഗത്തില്‍ വര്‍ധനയുണ്ടായെന്ന്...

നോട്ട് അസാധുവാക്കലിന് ശേഷം നോട്ടിന്റെ...

ന്യൂഡല്‍ഹി: ഇന്ത്യയില്‍ നോട്ട് അസാധുവാക്കലിന് ശേഷം പ്രചാരത്തിലുള്ള കറന്‍സിനോട്ടിന്റെ എണ്ണം...

കശ്മീരില്‍ വീണ്ടും ഗ്രനേഡ് ആക്രമണം; മൂന്ന് സി.ആര്‍.പി.എഫ്...

കശ്മീരില്‍ വീണ്ടും ഗ്രനേഡ് ആക്രമണം;...

ശ്രീനഗര്‍: കാശ്മീരില്‍ വീണ്ടും സി.ആര്‍.പി.എഫ് ജവാന്മാര്‍ക്ക് നേരെ ഗ്രനേഡ് ആക്രമണം....

ടെലിഫോണ്‍ എക്സ്ചേഞ്ച് കേസ്; മാരന്‍ സഹോദരങ്ങളുടെ ഹര്‍ജി...

ടെലിഫോണ്‍ എക്സ്ചേഞ്ച് കേസ്; മാരന്‍...

ചെന്നൈ: അനധികൃത ടെലിഫോണ്‍ എക്സ്ചേഞ്ച് കേസില്‍ മാരന്‍ സഹോദരങ്ങള്‍ നല്‍കിയ...

രണ്ട് വര്‍ഷത്തോളമായി ലൈംഗിക ചൂഷണം; പത്രാധിപരെ കൊലപ്പെടുത്തി...

രണ്ട് വര്‍ഷത്തോളമായി ലൈംഗിക ചൂഷണം;...

മുംബൈ: ലൈംഗിക പീഡനം സഹിക്ക വയ്യാതെ പത്രാധിപരെ കൊലപ്പെടുത്തി ജേണലിസ്റ്റ്...

തെരഞ്ഞെടുപ്പ്; ഉത്തര്‍പ്രദേശില്‍ നിന്നും പിടികൂടിയത് 3.17 ലക്ഷം...

തെരഞ്ഞെടുപ്പ്; ഉത്തര്‍പ്രദേശില്‍ നിന്നും പിടികൂടിയത്...

ലക്നൗ: തെരഞ്ഞെടുപ്പ് അടുത്തതോടെ ഉത്തര്‍പ്രദേശില്‍ നിന്നും പിടികൂടിയത് 3.17 ലക്ഷം...

Recent Posts

ഭക്തര്‍ക്ക് ദര്‍ശന പുണ്യമേകി മൂവാളന്‍കുഴിചാമുണ്ഡി...

പാലക്കുന്ന് : മൂവാളന്‍കുഴി...

ഭക്തര്‍ക്ക് ദര്‍ശന പുണ്യമേകി മൂവാളന്‍കുഴിചാമുണ്ഡി നിറഞ്ഞാടി

പാലക്കുന്ന് : മൂവാളന്‍കുഴി ചാമുണ്ഡി തെയ്യം കെട്ടിയാടുന്ന മലബാറിലെ...

ബാറ്ററി മോഷണം പൊറുതിമുട്ടി ബസുടമകള്‍

കാസറഗോഡ് : ദേശീയപാതയുടെയും...

ബാറ്ററി മോഷണം പൊറുതിമുട്ടി ബസുടമകള്‍

കാസറഗോഡ് : ദേശീയപാതയുടെയും മറ്റു ഉപറോഡുകളുടെയും വശങ്ങളില്‍ ഓട്ടം...

ബന്തടുക്ക-പൊയിനാച്ചി റൂട്ടില്‍ ബസ് സര്‍വ്വീസ്...

കാസറഗോഡ് : ബന്തടുക്ക-കാസറഗോഡ്...

ബന്തടുക്ക-പൊയിനാച്ചി റൂട്ടില്‍ ബസ് സര്‍വ്വീസ് നിര്‍ത്തിവെക്കും

കാസറഗോഡ് : ബന്തടുക്ക-കാസറഗോഡ് റൂട്ടില്‍ മെക്കാഡം ടാറിംഗ് നടത്തുന്നതിന്റെ...

സമാന്തര സര്‍വ്വീസിന്റെ പേരില്‍ എംവിഐ...

കാഞ്ഞങ്ങാട്: സമാന്തര സര്‍വ്വീസിന്റെ...

സമാന്തര സര്‍വ്വീസിന്റെ പേരില്‍ എംവിഐ പീഡിപ്പിക്കുന്നുവെന്നാരോപിച്ച് കാഞ്ഞങ്ങാട് ജോയിന്റ് ആര്‍ടി...

കാഞ്ഞങ്ങാട്: സമാന്തര സര്‍വ്വീസിന്റെ പേരില്‍ എംവിഐ പീഡിപ്പിക്കുന്നുവെന്നാരോപിച്ച് കാഞ്ഞങ്ങാട്...

വാല്‍ക്കിണ്ടിയോളം വരില്ല ഒന്നും, ജലസംരക്ഷണ...

കാഞ്ഞങ്ങാട് : ചുട്ടുപൊള്ളുന്ന...

വാല്‍ക്കിണ്ടിയോളം വരില്ല ഒന്നും, ജലസംരക്ഷണ ദിനത്തില്‍ വേറിട്ട വഴിയിലൂടെ ശില്പി...

കാഞ്ഞങ്ങാട് : ചുട്ടുപൊള്ളുന്ന വെയിലില്‍ മണ്ണും വായുവും വെന്തുരുകുമ്പോള്‍...

Articles

ഹിന്ദു ഐക്യ വേദിയുടെ സംഘാടകനും,...

ഇരുമുന്നണികള്‍ക്കും കീറാമുട്ടിയായി കുണ്ടാര്‍...

ഹിന്ദു ഐക്യ വേദിയുടെ സംഘാടകനും, ഹൈന്ദവ മുന്നേറ്റത്തിനായി സ്വയം സമര്‍പ്പിക്കുകയും...

ഇരുമുന്നണികള്‍ക്കും കീറാമുട്ടിയായി കുണ്ടാര്‍ എന്‍.ഡി.എ മുന്നണിക്ക് കൂടി സ്ഥാനാര്‍ത്ഥിയായതോടെ...

തലശേരിയില്‍ കോടിയേരിയെ വിറപ്പിക്കാന്‍ കഴിഞ്ഞിട്ടുണ്ടെങ്കില്‍...

കടകം...മറുകടകം........ കാസര്‍കോട് മണ്ഡലം:...

തലശേരിയില്‍ കോടിയേരിയെ വിറപ്പിക്കാന്‍ കഴിഞ്ഞിട്ടുണ്ടെങ്കില്‍ എന്തു കൊണ്ടു സതീഷനെ? രാജ്മോഹന്‍...

കടകം...മറുകടകം........ കാസര്‍കോട് മണ്ഡലം: നിലവിലുള്ള യു.ഡി.എഫ് വികാരം പ്രയോജനപ്പെടുത്തും:...

'ഐക്യ-ഇടതു വിജയം' അഞ്ചു വര്‍ഷത്തിനു...

കടകം മറുകടകം.... 2014ല്‍...

'ഐക്യ-ഇടതു വിജയം' അഞ്ചു വര്‍ഷത്തിനു ശേഷം തിരിഞ്ഞു നോക്കുമ്പോള്‍...

കടകം മറുകടകം.... 2014ല്‍ നടന്ന 16-ാമതു ലോകസഭാ തെരെഞ്ഞെടുപ്പില്‍...

സതീഷ് ചന്ദ്രന്‍: ഒരു പത്രപ്രവര്‍ത്തകന്റെ...

പ്രതീക്ഷിച്ചതു നടന്നു. കാസര്‍കോട്...

സതീഷ് ചന്ദ്രന്‍: ഒരു പത്രപ്രവര്‍ത്തകന്റെ വിചാരങ്ങള്‍ കടകം മറുകടകം...

പ്രതീക്ഷിച്ചതു നടന്നു. കാസര്‍കോട് മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി സതീഷ് ചന്ദ്രന്‍...

മണികണ്ഠനെ മറ്റൊരു രോഹിത് വെമൂലയാക്കാന്‍...

നേര്‍ക്കാഴ്ച്ചകള്‍... പെരിയയിലെ ഇരട്ടക്കൊലപാതകം...

മണികണ്ഠനെ മറ്റൊരു രോഹിത് വെമൂലയാക്കാന്‍ കോണ്‍ഗ്രസ് നീക്കം; ഇത് വരുംകാല...

നേര്‍ക്കാഴ്ച്ചകള്‍... പെരിയയിലെ ഇരട്ടക്കൊലപാതകം പ്രത്യക്ഷത്തില്‍ തന്നെ സി. പി.എംകാരാണ്...