CLOSE
 
 
തെരഞ്ഞെടുപ്പ് ചെലവ് നിരീക്ഷണം; ആദായനികുതി വകുപ്പ് പ്രത്യേക സംഘം രൂപീകരിച്ചു
 
 
 

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് ചെലവ് നിരീക്ഷണത്തിനായി ആദായനികുതി വകുപ്പ് പ്രത്യേക സംഘം രൂപീകരിച്ചു. സംസ്ഥാനത്ത് 20 സംഘങ്ങളെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശ പ്രകാരം നിയോഗിച്ചിരിക്കുന്നത്. ആദായനികുതി വകുപ്പ് കമ്മീഷണര്‍, ഡെപ്യൂട്ടി കമ്മീഷണര്‍, അസി. കമ്മീഷണര്‍ എന്നിവരുടെ ചുമതലയിലാണ് വിവിധ ടീമുകള്‍ പ്രവര്‍ത്തിക്കുക. പത്ത് ലക്ഷം രൂപയ്ക്ക് മുകളില്‍ മൂല്യമുള്ള രേഖയില്ലാത്ത വസ്തുക്കളും പണവും സ്പെഷ്യല്‍ സ്‌ക്വാഡ് പിടിച്ചെടുക്കും.

ഓരോ സംഘത്തിലും രണ്ട് ആദായ നികുതി ഓഫീസറും മൂന്ന് ഇന്‍സ്‌പെക്ടര്‍മാര്‍ വീതവും ഉണ്ടാവും. ജില്ലകളിലെ തിരഞ്ഞെടുപ്പ് ഫണ്ടിംഗ് സ്‌ക്വാഡുകളുമായി യോജിച്ചാവും ഇവര്‍ പ്രവര്‍ത്തിക്കുക. തെരഞ്ഞെടുപ്പ് നിരീക്ഷണത്തിനുള്ള ഉദ്യോഗസ്ഥരുടെ പട്ടിക മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് ആദായനികുതി വകുപ്പ് കൈമാറി. തെരഞ്ഞെടുപ്പ് ചെലവ് നിരീക്ഷണം സംബന്ധിച്ച് ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കുന്നതിന് പൊലീസ്, ഫോറസ്റ്റ്, കസ്റ്റംസ് ആന്‍ഡ് സെന്‍ട്രല്‍ എക്‌സൈസ്, സംസ്ഥാന എക്‌സൈസ് വകുപ്പ്, ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരുമായി മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ 19ന് രാവിലെ 11ന് ചര്‍ച്ച നടത്തും.

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

പാക്കിസ്ഥാനില്‍ കോളേജ് പ്രൊഫസറെ വിദ്യാര്‍ത്ഥി കുത്തിക്കൊന്നു

പാക്കിസ്ഥാനില്‍ കോളേജ് പ്രൊഫസറെ വിദ്യാര്‍ത്ഥി...

ഇസ്ലാമാബാദ്: പാക്കിസ്ഥാനില്‍ കോളേജ് പ്രൊഫസറെ വിദ്യാര്‍ത്ഥി കുത്തി കൊന്നു. ആഘോഷ...

വന്‍ ലഹരിവേട്ട; 13 കോടിയുടെ ഹാഷിഷ് ഓയില്‍...

വന്‍ ലഹരിവേട്ട; 13 കോടിയുടെ...

തിരുവനന്തപുരം: തിരുവനന്തപുരത്ത് വന്‍ ഹാഷിഷ് ഓയില്‍ വേട്ട. 13 കോടിയുടെ...

ആലപ്പുഴ റെയില്‍വേ സ്റ്റേഷനില്‍നിന്ന് 20 കിലോ കഞ്ചാവ്...

ആലപ്പുഴ റെയില്‍വേ സ്റ്റേഷനില്‍നിന്ന് 20...

ആലപ്പുഴ: ആലപ്പുഴയില്‍ വന്‍ കഞ്ചാവ് വേട്ട. റെയില്‍വേ സ്റ്റേഷനില്‍നിന്ന് 20...

യുവാവ് പെട്രോളൊഴിച്ച് കത്തിച്ച കവിതയുടെ പോസ്റ്റ്മോര്‍ട്ടം നടപടികള്‍...

യുവാവ് പെട്രോളൊഴിച്ച് കത്തിച്ച കവിതയുടെ...

തിരുവല്ല : പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിനെ തുടര്‍ന്ന് യുവാവ് പെട്രോളൊഴിച്ച് കത്തിച്ച...

ഖാദര്‍ കമിഷന്‍ റിപ്പോര്‍ട്ട്; അദ്ധ്യാപകരുടെ ആശങ്ക പരിഹരിക്കുക...

ഖാദര്‍ കമിഷന്‍ റിപ്പോര്‍ട്ട്; അദ്ധ്യാപകരുടെ...

മഞ്ചേശ്വരം: വിദ്യാലയങ്ങളില്‍ നടപ്പിലാക്കാന്‍ നിര്‍ദേശിച്ച ഖാദര്‍ കമ്മീഷന്‍ അന്തിമ റിപ്പോര്‍ട്ട്...

Recent Posts

ഭക്തര്‍ക്ക് ദര്‍ശന പുണ്യമേകി മൂവാളന്‍കുഴിചാമുണ്ഡി...

പാലക്കുന്ന് : മൂവാളന്‍കുഴി...

ഭക്തര്‍ക്ക് ദര്‍ശന പുണ്യമേകി മൂവാളന്‍കുഴിചാമുണ്ഡി നിറഞ്ഞാടി

പാലക്കുന്ന് : മൂവാളന്‍കുഴി ചാമുണ്ഡി തെയ്യം കെട്ടിയാടുന്ന മലബാറിലെ...

ബാറ്ററി മോഷണം പൊറുതിമുട്ടി ബസുടമകള്‍

കാസറഗോഡ് : ദേശീയപാതയുടെയും...

ബാറ്ററി മോഷണം പൊറുതിമുട്ടി ബസുടമകള്‍

കാസറഗോഡ് : ദേശീയപാതയുടെയും മറ്റു ഉപറോഡുകളുടെയും വശങ്ങളില്‍ ഓട്ടം...

ബന്തടുക്ക-പൊയിനാച്ചി റൂട്ടില്‍ ബസ് സര്‍വ്വീസ്...

കാസറഗോഡ് : ബന്തടുക്ക-കാസറഗോഡ്...

ബന്തടുക്ക-പൊയിനാച്ചി റൂട്ടില്‍ ബസ് സര്‍വ്വീസ് നിര്‍ത്തിവെക്കും

കാസറഗോഡ് : ബന്തടുക്ക-കാസറഗോഡ് റൂട്ടില്‍ മെക്കാഡം ടാറിംഗ് നടത്തുന്നതിന്റെ...

സമാന്തര സര്‍വ്വീസിന്റെ പേരില്‍ എംവിഐ...

കാഞ്ഞങ്ങാട്: സമാന്തര സര്‍വ്വീസിന്റെ...

സമാന്തര സര്‍വ്വീസിന്റെ പേരില്‍ എംവിഐ പീഡിപ്പിക്കുന്നുവെന്നാരോപിച്ച് കാഞ്ഞങ്ങാട് ജോയിന്റ് ആര്‍ടി...

കാഞ്ഞങ്ങാട്: സമാന്തര സര്‍വ്വീസിന്റെ പേരില്‍ എംവിഐ പീഡിപ്പിക്കുന്നുവെന്നാരോപിച്ച് കാഞ്ഞങ്ങാട്...

വാല്‍ക്കിണ്ടിയോളം വരില്ല ഒന്നും, ജലസംരക്ഷണ...

കാഞ്ഞങ്ങാട് : ചുട്ടുപൊള്ളുന്ന...

വാല്‍ക്കിണ്ടിയോളം വരില്ല ഒന്നും, ജലസംരക്ഷണ ദിനത്തില്‍ വേറിട്ട വഴിയിലൂടെ ശില്പി...

കാഞ്ഞങ്ങാട് : ചുട്ടുപൊള്ളുന്ന വെയിലില്‍ മണ്ണും വായുവും വെന്തുരുകുമ്പോള്‍...

Articles

ഹിന്ദു ഐക്യ വേദിയുടെ സംഘാടകനും,...

ഇരുമുന്നണികള്‍ക്കും കീറാമുട്ടിയായി കുണ്ടാര്‍...

ഹിന്ദു ഐക്യ വേദിയുടെ സംഘാടകനും, ഹൈന്ദവ മുന്നേറ്റത്തിനായി സ്വയം സമര്‍പ്പിക്കുകയും...

ഇരുമുന്നണികള്‍ക്കും കീറാമുട്ടിയായി കുണ്ടാര്‍ എന്‍.ഡി.എ മുന്നണിക്ക് കൂടി സ്ഥാനാര്‍ത്ഥിയായതോടെ...

തലശേരിയില്‍ കോടിയേരിയെ വിറപ്പിക്കാന്‍ കഴിഞ്ഞിട്ടുണ്ടെങ്കില്‍...

കടകം...മറുകടകം........ കാസര്‍കോട് മണ്ഡലം:...

തലശേരിയില്‍ കോടിയേരിയെ വിറപ്പിക്കാന്‍ കഴിഞ്ഞിട്ടുണ്ടെങ്കില്‍ എന്തു കൊണ്ടു സതീഷനെ? രാജ്മോഹന്‍...

കടകം...മറുകടകം........ കാസര്‍കോട് മണ്ഡലം: നിലവിലുള്ള യു.ഡി.എഫ് വികാരം പ്രയോജനപ്പെടുത്തും:...

'ഐക്യ-ഇടതു വിജയം' അഞ്ചു വര്‍ഷത്തിനു...

കടകം മറുകടകം.... 2014ല്‍...

'ഐക്യ-ഇടതു വിജയം' അഞ്ചു വര്‍ഷത്തിനു ശേഷം തിരിഞ്ഞു നോക്കുമ്പോള്‍...

കടകം മറുകടകം.... 2014ല്‍ നടന്ന 16-ാമതു ലോകസഭാ തെരെഞ്ഞെടുപ്പില്‍...

സതീഷ് ചന്ദ്രന്‍: ഒരു പത്രപ്രവര്‍ത്തകന്റെ...

പ്രതീക്ഷിച്ചതു നടന്നു. കാസര്‍കോട്...

സതീഷ് ചന്ദ്രന്‍: ഒരു പത്രപ്രവര്‍ത്തകന്റെ വിചാരങ്ങള്‍ കടകം മറുകടകം...

പ്രതീക്ഷിച്ചതു നടന്നു. കാസര്‍കോട് മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി സതീഷ് ചന്ദ്രന്‍...

മണികണ്ഠനെ മറ്റൊരു രോഹിത് വെമൂലയാക്കാന്‍...

നേര്‍ക്കാഴ്ച്ചകള്‍... പെരിയയിലെ ഇരട്ടക്കൊലപാതകം...

മണികണ്ഠനെ മറ്റൊരു രോഹിത് വെമൂലയാക്കാന്‍ കോണ്‍ഗ്രസ് നീക്കം; ഇത് വരുംകാല...

നേര്‍ക്കാഴ്ച്ചകള്‍... പെരിയയിലെ ഇരട്ടക്കൊലപാതകം പ്രത്യക്ഷത്തില്‍ തന്നെ സി. പി.എംകാരാണ്...