CLOSE
 
 
അടോട്ട് പുതിയസ്ഥാനം പൂരോത്സവം; അരനൂറ്റാണ്ടിനിപ്പുറം ദീപവും തിരിയും എഴുന്നള്ളിപ്പ് നടത്തി
 
 
 

കാഞ്ഞങ്ങാട്: അരനൂറ്റാണ്ടിനിപ്പുറം അടോട്ട് പുതിയസ്ഥാനം പാടാര്‍ കുളങ്ങര ഭഗവതി ദേവസ്ഥാനത്ത് ദീപവും തിരിയും എഴുന്നളളത്ത് വീണ്ടും നടന്നു. വെള്ളിക്കോത്ത് പടിക്കാല്‍ ക്ഷേത്രത്തില്‍ നിന്നാണ് മുടങ്ങിപോയ ദീപവും തിരിയും എഴുന്നള്ളത്ത് പുന:സ്ഥാപിച്ച പുതിയ സ്ഥാനത്തേക്ക് വീണ്ടും കൊണ്ടു വരാന്‍തീരുമാനിച്ചത്. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി അടോട്ട് പുതിയസ്ഥാനം പാടാര്‍കുളങ്ങര ഭഗവതി ദേവസ്ഥാനത്ത് യഥോചിതം പൂരാഘോഷമുണ്ടായിരുന്നില്ല.

പൂരംനാളില്‍ ചില പഴയ പണിക്കര്‍മാര്‍ വന്ന് പൂരം കുളിച്ച് പാട്ട് പാടി ചടങ്ങ് തീര്‍ക്കലായിരുന്നു പതിവ് .എന്നാല്‍ കാലങ്ങള്‍ക്ക് ശേഷം നാട്ടുകാരുടെ കമിറ്റി ദേവസ്ഥാനം ഏറ്റെടുക്കുകയും ദേവസ്ഥാനത്തിന്റെ എല്ലാ അവകാശങ്ങളും നാട്ടുകാര്‍ക്ക് രേഖാമൂലം വിട്ടുകൊടുക്കയും ചെയ്തതോടെ പഴയ ആചാരാനുഷ്ഠാനങ്ങളോടെ പൂരാഘോഷം നടത്താന്‍ ജനകീയ കമിറ്റി തീരുമാനിക്കുകയായിരുന്നു. ഇതോടെയാണ് വര്‍ഷങ്ങളായി മുടങ്ങി പോയിരുന്ന പടിക്കാല്‍ ക്ഷേത്രത്തില്‍ നിന്നുള്ള ദീപവും തിരിയും എഴുന്നള്ളത്ത് നടന്നത്.

പൂരോത്സവത്തോടനുബന്ധിച്ച് ക്ഷേത്രത്തില്‍ അന്തിത്തിരിയന്‍ സ്ഥാനാരോഹണവും നടന്നു. വലിയ തൈവളപ്പ് തറവാടിലെ ലാലൂര്‍ നാരായണനാണ് അന്തി ത്തിരിയന്‍ സ്ഥാനം ഏറ്റെടുത്തത്. ക്ഷേത്രം തന്ത്രി ഇടമന ഈശ്വരന്‍ തന്ത്രികളുടെ ഇല്ലത്ത് കലശം കുളിച്ചശേഷം തന്ത്രി കലശജലം തലയിലൊഴിച്ച് നാരായണനെ അന്തിത്തിരായനായി വാഴിച്ചു. തുടര്‍ന്നാണ് പടിക്കാല്‍ ക്ഷേത്രത്തില്‍ നിന്ന് ദീപവും എഴുന്നള്ളത്ത്
നടന്നത്. ദീപവും തിരിയും എഴുന്നള്ളത്തിന് ക്ഷേത്രം കോയ്മകളായ പനയന്തട്ട, പുറവങ്കര തറവാടുകളിലെ തറവാട്ട് ഭരണസമിതി നേതൃത്വം നല്‍കി. ക്ഷേത്രം ശാന്തിക്കാരന്‍ പട്ടേനയിലെ സതീഷന്‍ നമ്പൂതിരി ദീപം പകര്‍ന്നു നല്‍കി. പുതിയ ദേവസ്ഥാന ഭാരവാഹികളായ ചെറുഞ്ഞി സ്ഥാനികന്‍, നാരായണന്‍ അന്തിത്തിരിയന്‍, ഡോ.പളളിക്കാപ്പില്‍ നാരായണന്‍, പി.പി.ഭരതന്‍, പള്ളത്തുങ്കാല്‍ രാഘവന്‍, മടിക്കൈ
കണ്ണന്‍, ഏ.വി.കൃഷ്ണന്‍, ബിജേഷ്, നിധിന്‍, എന്നിവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

കാറ്റിലും മഴയിലും മഡിയന്‍ പാലക്കിയില്‍ കനത്ത നാശനഷ്ടം

കാറ്റിലും മഴയിലും മഡിയന്‍ പാലക്കിയില്‍...

കാഞ്ഞങ്ങാട്: ഇന്നലെ രാത്രിയില്‍ പെയ്ത മഴയിലും കനത്ത കാറ്റിലും കാഞ്ഞങ്ങാട്ടും...

മഴക്കാല രോഗ നിയന്ത്രണം; ചുള്ളിക്കര മര്‍ച്ചന്റ് യൂത്ത്...

മഴക്കാല രോഗ നിയന്ത്രണം; ചുള്ളിക്കര...

രാജപുരം: മഴക്കാല രോഗ നിയന്ത്രണത്തിന്റെ ഭാഗമായി ആലടുക്കം ഹെല്‍ത്ത് സെന്ററിന്റെ...

ഒടയംചാല്‍ നായ്ക്കയത്ത് വീട് ഇടിമിന്നലില്‍ തകര്‍ന്നു: വീടിനകത്ത്...

ഒടയംചാല്‍ നായ്ക്കയത്ത് വീട് ഇടിമിന്നലില്‍...

രാജപുരം: ഇന്നലെ രാത്രിയുണ്ടായ ശക്തമായ മഴയില്‍ നായ്ക്കയത്ത് ഇടിമിന്നലേറ്റ് വീട്...

അയ്യങ്കാവ് ഇസത്തുല്‍ ഇസ്ലാം മസ്ജിദില്‍ ഇഫ്‌തൊര്‍ സംഗമം...

അയ്യങ്കാവ് ഇസത്തുല്‍ ഇസ്ലാം മസ്ജിദില്‍...

രാജപുരം: അയ്യങ്കാവ് ഇസത്തുല്‍ ഇസ്ലാം മസ്ജിദില്‍ ഇഫ്‌തൊര്‍ സംഗമം, ബദര്‍...

കൃപേഷിന്റെയും ശരത്തിന്റെയും സ്മൃതികുടീരത്തില്‍ നിന്ന് വിതുമ്പുന്ന മനസുമായി...

കൃപേഷിന്റെയും ശരത്തിന്റെയും സ്മൃതികുടീരത്തില്‍ നിന്ന്...

കാഞ്ഞങ്ങാട്: ഇടതുമുന്നണിയുടെ 35 വര്‍ഷക്കാലത്തെ ആധിപത്യം അവസാനിപ്പിച്ച് കാസര്‍കോട് ലോക്‌സഭാമണ്ഡലത്തില്‍...

Recent Posts

കാറ്റിലും മഴയിലും മഡിയന്‍ പാലക്കിയില്‍...

കാഞ്ഞങ്ങാട്: ഇന്നലെ രാത്രിയില്‍...

കാറ്റിലും മഴയിലും മഡിയന്‍ പാലക്കിയില്‍ കനത്ത നാശനഷ്ടം

കാഞ്ഞങ്ങാട്: ഇന്നലെ രാത്രിയില്‍ പെയ്ത മഴയിലും കനത്ത കാറ്റിലും...

കുണ്ടംപാറ പ്രദേശത്ത് കുടിവെള്ള പ്രശ്‌നം...

ബേഡകം: കുണ്ടംപാറ പ്രദേശത്ത്...

കുണ്ടംപാറ പ്രദേശത്ത് കുടിവെള്ള പ്രശ്‌നം രൂക്ഷം:പരിഹാരം ആവശ്യപ്പെട്ട് കൈരളി കുടുംബശ്രി...

ബേഡകം: കുണ്ടംപാറ പ്രദേശത്ത് കുടിവെള്ള പ്രശ്‌നം രൂക്ഷം. രാമങ്കയം...

മഴക്കാല രോഗ നിയന്ത്രണം; ചുള്ളിക്കര...

രാജപുരം: മഴക്കാല രോഗ...

മഴക്കാല രോഗ നിയന്ത്രണം; ചുള്ളിക്കര മര്‍ച്ചന്റ് യൂത്ത് വിങ് ടൗണ്‍...

രാജപുരം: മഴക്കാല രോഗ നിയന്ത്രണത്തിന്റെ ഭാഗമായി ആലടുക്കം ഹെല്‍ത്ത്...

ഒടയംചാല്‍ നായ്ക്കയത്ത് വീട് ഇടിമിന്നലില്‍...

രാജപുരം: ഇന്നലെ രാത്രിയുണ്ടായ...

ഒടയംചാല്‍ നായ്ക്കയത്ത് വീട് ഇടിമിന്നലില്‍ തകര്‍ന്നു: വീടിനകത്ത് ഉറങ്ങുകയായിരുന്ന കുട്ടി...

രാജപുരം: ഇന്നലെ രാത്രിയുണ്ടായ ശക്തമായ മഴയില്‍ നായ്ക്കയത്ത് ഇടിമിന്നലേറ്റ്...

അയ്യങ്കാവ് ഇസത്തുല്‍ ഇസ്ലാം മസ്ജിദില്‍...

രാജപുരം: അയ്യങ്കാവ് ഇസത്തുല്‍...

അയ്യങ്കാവ് ഇസത്തുല്‍ ഇസ്ലാം മസ്ജിദില്‍ ഇഫ്‌തൊര്‍ സംഗമം സംഘടിപ്പിച്ചു

രാജപുരം: അയ്യങ്കാവ് ഇസത്തുല്‍ ഇസ്ലാം മസ്ജിദില്‍ ഇഫ്‌തൊര്‍ സംഗമം,...

കൃപേഷിന്റെയും ശരത്തിന്റെയും സ്മൃതികുടീരത്തില്‍ നിന്ന്...

കാഞ്ഞങ്ങാട്: ഇടതുമുന്നണിയുടെ 35...

കൃപേഷിന്റെയും ശരത്തിന്റെയും സ്മൃതികുടീരത്തില്‍ നിന്ന് വിതുമ്പുന്ന മനസുമായി ഉണ്ണിത്താന്റെ ജൈത്രയാത്ര

കാഞ്ഞങ്ങാട്: ഇടതുമുന്നണിയുടെ 35 വര്‍ഷക്കാലത്തെ ആധിപത്യം അവസാനിപ്പിച്ച് കാസര്‍കോട്...

Articles

എ.കെ.ജി മുതല്‍ സതീഷ് ചന്ദ്രന്‍...

  വോട്ടെണ്ണാനിരിക്കെ, പരസ്പര...

എ.കെ.ജി മുതല്‍ സതീഷ് ചന്ദ്രന്‍ വരെ... അത്രക്കു തൊട്ടുകൂടാത്തതായിരുന്നില്ല, ചരിത്രം...

  വോട്ടെണ്ണാനിരിക്കെ, പരസ്പര ആരോപണങ്ങളുമായി മുന്നണികള്‍ കിച്ചെു കീറുകയാണ്....

മുറിവേല്‍ക്കുമോ, മതേതര ജനാധിപത്യത്തിന്.....

ലോകം കണ്ട, ഏറ്റവും...

മുറിവേല്‍ക്കുമോ, മതേതര ജനാധിപത്യത്തിന്.....

ലോകം കണ്ട, ഏറ്റവും വലിയ ജനാധിപത്യ മാമാങ്കോല്‍സവത്തിനു കൊടിയിറങ്ങി....

ഉദാരമതികളേ ഈ രോദനത്തിനു കാതു...

  ഉപ്പള: നെഞ്ചു...

ഉദാരമതികളേ ഈ രോദനത്തിനു കാതു കൊടുക്കുമോ...

  ഉപ്പള: നെഞ്ചു പിളര്‍ക്കുന്ന ക്രൂരതകള്‍ക്കിരയായ ഇബ്രാഹിം ഉദാരമതികളോടു...

സതീഷ് ചന്ദ്രന്റെ വിജയം: കൂട്ടിക്കിഴിക്കലുകള്‍ക്കു...

ബൂത്തുക്കമറ്റികളില്‍ നിന്നും സ്വരൂപിച്ച...

സതീഷ് ചന്ദ്രന്റെ വിജയം: കൂട്ടിക്കിഴിക്കലുകള്‍ക്കു ശേഷം...

ബൂത്തുക്കമറ്റികളില്‍ നിന്നും സ്വരൂപിച്ച കണക്കുകളില്‍ ചേറും പതിരും മാറ്റിയാല്‍...

വിവാഹവും കരുണാകരന് ഒരു രാഷ്ട്രീയ...

പടന്നക്കാട് നെഹ്റൂ കോളേജിലെ...

വിവാഹവും കരുണാകരന് ഒരു രാഷ്ട്രീയ പ്രവര്‍ത്തനമായിരുന്നു: (എ.കെ.ജി മുതല്‍ സതീഷ്...

പടന്നക്കാട് നെഹ്റൂ കോളേജിലെ പ്രിന്‍സിപ്പലായിരിക്കവേയാണ് മാങ്ങാട് രണ്ടും കല്‍പ്പിച്ച്...

മരണമില്ലാത്ത ഈരടികള്‍ ബാക്കിവെച്ച് മൂസാക്ക...

മുഹമ്മദലി നെല്ലിക്കുന്ന് പാട്ടിന്റെ...

മരണമില്ലാത്ത ഈരടികള്‍ ബാക്കിവെച്ച് മൂസാക്ക മരണത്തെ പുല്‍കിയപ്പോള്‍

മുഹമ്മദലി നെല്ലിക്കുന്ന് പാട്ടിന്റെ സുല്‍ത്താന്‍ എരിഞ്ഞോളി മൂസ ഇനി...