CLOSE
 
 
മുകേഷ് ഇനി നടന്‍ മാത്രമല്ല; ഗായകന്‍ കൂടിയാണ്
 
 
 

താരങ്ങള്‍ സിനിമയില്‍ പാടുന്നതൊന്നും ഒരു പുതിയ കാര്യമല്ല. മമ്മൂട്ടി മോഹന്‍ലാല്‍ തുടങ്ങി പൃഥിരാജ്, ദുല്‍ഖര്‍ സല്‍മാന്‍ വരെ നില്‍ക്കുന്ന ന്യൂജനറേഷന്‍ നായകമ്മാരും സിനിമയില്‍ പാടീട്ടുണ്ട്. ഇപ്പോഴിതാ നടന്‍ മുകേഷും സിനിമയില്‍ പാടുന്നു എന്നതാണ് പുതിയ വാര്‍ത്ത. സുജിത് വിഘ്‌നേശ്വര്‍ സംവിധാനം ചെയ്യുന്ന ‘രമേശന്‍ ഒരു പേരല്ല’ എന്ന ചിത്രത്തിലൂടെയാണ് മുകേഷ് ആലാപന രംഗത്തേക്ക് കടക്കുന്നത്.

രാസശാസ്ത്ര എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ പുറത്തിറങ്ങുന്ന ചിത്രത്തില്‍ രാജേഷ് ശര്‍മ്മ, കൃഷ്ണകുമാര്‍, കൃഷ്ണന്‍ ബാലകൃഷ്ണന്‍, അരുണ്‍ നായര്‍, ദേവേന്ദ്ര നാഥ്, സുരേഷ് പ്രേം, ശൈലജ, മിനി ഐ.ജി എന്നിവരാണ് മറ്റു അഭിനേതാക്കള്‍.ശ്രീനാഥ്, ഫെജോ എന്നിവരുടെ വരികള്‍ക്ക് ജമിനി ഉണ്ണികൃഷ്ണനാണ് സംഗീതം ഒരുക്കിയിരിക്കുന്നത്.

ജോമോന്റെ സുവിശേഷങ്ങള്‍, രാമലീല, മാസ്റ്റര്‍പീസ് തുടങ്ങിയവയാണ് ഒടുവിലിറങ്ങിയ മുകേഷ് ചിത്രങ്ങള്‍.ഇപ്പോള്‍ മോഹന്‍ലാല്‍ ചിത്രം മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തിന്റെ ഷൂട്ടിംഗിലാണ് മുകേഷ്.

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

സ്‌റ്റൈലിഷ് ലുക്കില്‍ ധര്‍മജന്‍; ചിത്രം ഏറ്റെടുത്ത് ആരാധകര്‍

സ്‌റ്റൈലിഷ് ലുക്കില്‍ ധര്‍മജന്‍; ചിത്രം...

നടന്‍ ധര്‍മജന് ബോള്‍ഗാട്ടിയുടെ പുതിയ മേക്കോവര്‍ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍...

മേജര്‍ രവി ചിത്രത്തില്‍ പട്ടാളക്കാരനാവാന്‍ ദിലീപ്; ചിത്രീകരണം...

മേജര്‍ രവി ചിത്രത്തില്‍ പട്ടാളക്കാരനാവാന്‍...

കീര്‍ത്തിചക്ര, കുരുക്ഷേത്ര, പിക്കറ്റ് 43 എന്നീ മികച്ച പട്ടാള ചിത്രങ്ങള്‍ക്ക്...

തന്റെ പുതിയ ചിത്രത്തില്‍ പ്രവര്‍ത്തിച്ച 400 പേര്‍ക്ക്...

തന്റെ പുതിയ ചിത്രത്തില്‍ പ്രവര്‍ത്തിച്ച...

തന്റെ പുതിയ ചിത്രമായ ബിഗിലിന്റെ ചിത്രീകരണം പൂര്‍ത്തിയായതിനു ശേഷം ചിത്രത്തില്‍...

ഷാരൂഖിന്റെ മകള്‍ സുഹാനയും അഭിനയ രംഗത്തേക്ക്

ഷാരൂഖിന്റെ മകള്‍ സുഹാനയും അഭിനയ...

കിങ് ഖാന്റെ മകളും സിനിമയിലേക്ക്. ബോളിവുഡ് സൂപ്പര്‍ താരം ഷാരൂഖ്...

ആദ്യം പട്ടിയെ കുളിപ്പിക്കുന്നു; പിന്നീട് സ്വയം കുളിക്കുന്നു:...

ആദ്യം പട്ടിയെ കുളിപ്പിക്കുന്നു; പിന്നീട്...

രണ്ട് ചിമ്പാന്‍സികളും പട്ടികളും പിന്നെ ഒരു മനുഷ്യനും ചേര്‍ന്നുള്ള 'കൂട്ടക്കുളി'യാണ്...

നടി സൊനാക്ഷി സിന്‍ഹ അറസ്റ്റില്‍? വൈറലായി വീഡിയോ

നടി സൊനാക്ഷി സിന്‍ഹ അറസ്റ്റില്‍?...

ബോളിവുഡ് നടി സൊനാക്ഷി സിന്‍ഹയെ അറസ്റ്റ് ചെയ്യുന്ന വീഡിയോ സോഷ്യല്‍...

Recent Posts

മംഗല്‍പാടി ഹൈസ്‌കൂളില്‍ സാമൂഹ്യ വിരുദ്ധ...

ഉപ്പള:  മംഗല്‍പാടി ഗവര്‍മെന്റ്...

മംഗല്‍പാടി ഹൈസ്‌കൂളില്‍ സാമൂഹ്യ വിരുദ്ധ ശല്യം: രണ്ടു ക്ലാസ്സ് റൂമുകളുടെ...

ഉപ്പള:  മംഗല്‍പാടി ഗവര്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ ഹൈസ്‌കൂള്‍...

ബന്തിയോട് ടൗണില്‍ വച്ച് കഞ്ചാവുമായി...

കുമ്പള: ബന്തിയോട് ടൗണില്‍...

ബന്തിയോട് ടൗണില്‍ വച്ച് കഞ്ചാവുമായി ഒരാളെ എക്‌സൈസ് സംഘം പിടികൂടി

കുമ്പള: ബന്തിയോട് ടൗണില്‍ വച്ച് കഞ്ചാവുമായി ഒരാളെ എക്‌സൈസ്...

ചുള്ളിക്കര 37-ാമത് വര്‍ഷത്തെ ഓണാഘോഷ...

രാജപുരം: ചുള്ളിക്കരയില്‍ നടത്തിവരാറുള്ള...

ചുള്ളിക്കര 37-ാമത് വര്‍ഷത്തെ ഓണാഘോഷ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു

രാജപുരം: ചുള്ളിക്കരയില്‍ നടത്തിവരാറുള്ള 37-ാമത് ഓണാഘോഷ കമ്മിറ്റി ഓഫീസ്...

സംസ്ഥാന യൂത്ത് വോളിബോള്‍ താരം...

ബിരിക്കുളം: സംസ്ഥാന യൂത്ത്...

സംസ്ഥാന യൂത്ത് വോളിബോള്‍ താരം നിഖില്‍ പെരിയങ്ങാനം നിര്യാതനായി

ബിരിക്കുളം: സംസ്ഥാന യൂത്ത് വോളിബോള്‍ താരം കരിന്തളം പെരിയങ്ങാനത്തെ...

രാജപുരം പ്രസ് ഫോറം വാര്‍ഷിക...

രാജപുരം: രാജപുരം പ്രസ്...

രാജപുരം പ്രസ് ഫോറം വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ എസ്...

രാജപുരം: രാജപുരം പ്രസ് ഫോറം വാര്‍ഷിക ജനറല്‍ ബോഡി...

കവളപ്പാറ ഉരുള്‍പൊട്ടല്‍; ഒരാളുടെ മൃതദേഹം...

മലപ്പുറം: കവളപ്പാറയിലുണ്ടായ ഉരുള്‍പൊട്ടലില്‍...

കവളപ്പാറ ഉരുള്‍പൊട്ടല്‍; ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി, 16 പേര്‍ക്കായി...

മലപ്പുറം: കവളപ്പാറയിലുണ്ടായ ഉരുള്‍പൊട്ടലില്‍ കാണാതായ ഒരാളുടെ മൃതദേഹം കൂടി...

Articles

നീന്തല്‍ ഗുരുവായി മണികണ്ഠന്‍: നിസ്വാര്‍ത്ഥ...

സുരേഷ് പയ്യങ്ങാനം നീന്താന്‍...

നീന്തല്‍ ഗുരുവായി മണികണ്ഠന്‍: നിസ്വാര്‍ത്ഥ സേവനത്തിന്റെ മാതൃക

സുരേഷ് പയ്യങ്ങാനം നീന്താന്‍ പഠിക്കണോ? മണികണ്ഠന്‍ തയ്യാറായുണ്ട് നീന്തല്‍കുളത്തിനരികില്‍....

റിയല്‍ എസ്റ്റേറ്റ് മേഘല തകര്‍ന്നതോടെ...

നേര്‍ക്കാഴ്ച്ചകള്‍.... റിയല്‍ ഏസ്റ്റേറ്റ്...

റിയല്‍ എസ്റ്റേറ്റ് മേഘല തകര്‍ന്നതോടെ കരുത്താര്‍ജ്ജിച്ച് സ്വര്‍ണ വിപണി സ്വര്‍ണത്തിനു...

നേര്‍ക്കാഴ്ച്ചകള്‍.... റിയല്‍ ഏസ്റ്റേറ്റ് മേഘല വിറങ്ങലിച്ചു നില്‍ക്കുന്ന സാഹചര്യത്തില്‍...

ചന്ദ്രകാന്ത് ചോദിക്കുന്നു ഗ്രാമസഭ പാസാക്കിയ...

നേര്‍ക്കാഴ്ച്ചകള്‍.....  പദ്ധതികള്‍ക്ക് പഞ്ഞമില്ലാഞ്ഞിട്ടും,...

ചന്ദ്രകാന്ത് ചോദിക്കുന്നു ഗ്രാമസഭ പാസാക്കിയ 'വീടെവിടെ'?

നേര്‍ക്കാഴ്ച്ചകള്‍.....  പദ്ധതികള്‍ക്ക് പഞ്ഞമില്ലാഞ്ഞിട്ടും, പ്രഖ്യാപിക്കപ്പെട്ട പദ്ധതികളൊന്നും പ്രയോജനത്തില്‍ വരാതെ...

ശനി ബാധിച്ച കര്‍ണാടക രാഷ്ട്രീയത്തില്‍...

നേര്‍ക്കാഴ്ച്ചകള്‍... പ്രതിഭാരാജന്‍ അങ്ങനെ...

ശനി ബാധിച്ച കര്‍ണാടക രാഷ്ട്രീയത്തില്‍ ശനിദശമാറാത്ത യദ്യൂരപ്പ വീണ്ടും മുഖ്യന്‍:...

നേര്‍ക്കാഴ്ച്ചകള്‍... പ്രതിഭാരാജന്‍ അങ്ങനെ യദിയൂരപ്പ വീണ്ടും മുഖ്യമന്ത്രിയായി. ഇത്...

രാമായണമാസപ്പിറവിയിലെ സിപിഎം, ആര്‍എസ്എസ് രാഷ്ട്രീയം-ഒരു...

നേര്‍ക്കാഴ്ച്ചകള്‍.... പ്രതിഭാരാജന്‍ വരും...

രാമായണമാസപ്പിറവിയിലെ സിപിഎം, ആര്‍എസ്എസ് രാഷ്ട്രീയം-ഒരു പഠനം: ഹിന്ദുമഹാസഭ ഗുരുദേവന്‍, ചട്ടമ്പിസ്വാമികള്‍,...

നേര്‍ക്കാഴ്ച്ചകള്‍.... പ്രതിഭാരാജന്‍ വരും രാത്രികളെല്ലാം കറുത്തവ മാത്രമായിരിക്കും. അമ്പിളി...

ചെകിട്ടത്തടിക്കുന്ന ബജറ്റ് ... (മൂന്ന്):...

നേര്‍ക്കാഴ്ച്ചകള്‍....പ്രതിഭാരാജന്‍ പ്രഖ്യാപനം കേട്ടാല്‍...

ചെകിട്ടത്തടിക്കുന്ന ബജറ്റ് ... (മൂന്ന്): ഇന്ത്യയെ വില്‍പ്പനക്കുവെച്ചിരിക്കുന്നു: സ്വകാര്യ മേഖലക്ക്...

നേര്‍ക്കാഴ്ച്ചകള്‍....പ്രതിഭാരാജന്‍ പ്രഖ്യാപനം കേട്ടാല്‍ തോന്നും മല മറിച്ചിട്ടു കഴിഞ്ഞുവെന്ന്....

error: Content is protected !!