CLOSE
 
 
ലോക ഉപഭോക്തൃ അവകാശ ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ജില്ലാതല സെമിനാറിന്റെയും ബോധവല്‍ക്കരണ ക്ലാസിന്റെയും ഉദ്ഘാടനം ജില്ലാകളക്ടര്‍ ഡോ ഡി സജിത് ബാബു നിര്‍വഹിച്ചു
 
 
 

കാസര്‍കോട്: ലോക ഉപഭോക്തൃ അവകാശ ദിനാചരണത്തിന്റെ ഭാഗമായി കാസര്‍കോട് ലീഗല്‍ മെട്രോളജി വകുപ്പ് സ്പീഡ് വേ ഇന്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ജില്ലാതല സെമിനാറിന്റെയും ബോധവല്‍ക്കരണ ക്ലാസിന്റെയും ഉദ്ഘാടനം ജില്ലാകളക്ടര്‍ ഡോ ഡി സജിത് ബാബു നിര്‍വഹിച്ചു. ലീഗല്‍ മെട്രോളജി അസിസ്റ്റന്റ് കണ്‍ട്രോളര്‍ പി ശ്രീനിവാസ അധ്യക്ഷത വഹിച്ചു.

‘ട്രസ്റ്റഡ് സ്മാര്‍ട്ട് പ്രോഡക്ട്’ എന്ന വിഷയം മുന്‍ നിര്‍ത്തി മാര്‍ച്ച് 15 ലോക ഉപഭോക്തൃ അവകാശ ദിനമായി ആചരിക്കുമ്പോള്‍ ഉപഭോഗ്താക്കള്‍ക്ക് ഗുണമേന്മയുള്ള സാധനങ്ങള്‍ ലഭിക്കാനുള്ള നല്ല നാളേക്കുള്ള കാല്‍വെപ്പാണെന്ന് ജില്ലാകളക്ടര്‍ പറഞ്ഞു. നാം സ്ഥിരമായി ഉപയോഗിക്കുന്ന ഉത്പന്നങ്ങളുടെ ഗുണനിലവാരം ഉറപ്പിക്കാന്‍ കഴിയണം. പ്രബുദ്ധരായി പ്രവര്‍ത്തിച്ച് ഉപഭോക്താക്കളെ ബോധവത്കരിക്കണം. ഉല്‍പാദന, വിതരണ, വിപണന ഉപഭോഗ പ്രക്രിയകളെല്ലാം സുതാര്യമായിരിക്കണമെന്നും ജില്ലാകളക്ടര്‍ പറഞ്ഞു.

ഉപഭോക്തൃ സംരക്ഷണത്തെ കുറിച്ച് ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറം മെമ്പര്‍ രാധാകൃഷ്ണന്‍ നായര്‍ മുഖ്യ പ്രഭഷണം നടത്തി. വ്യവസായ വകുപ്പിന്റെ ഓണ്‍ലൈന്‍ സേവനങ്ങളെയും പദ്ധതികളെയും കുറിച്ച് കാഞ്ഞങ്ങാട് വ്യവസായ വികസന ഓഫീസര്‍ എന്‍ അശോക് പ്രഭാഷണം നടത്തി.

ലീഗല്‍ മെട്രോളജിയുടെ ഓണ്‍ലൈന്‍ സേവനങ്ങളെ കുറിച്ച് ലീഗല്‍ മെട്രോളജി ഐടി മാനേജര്‍ രാജേഷും ലീഗല്‍ മെട്രോളജി നിയമങ്ങളെയും ചട്ടങ്ങളെയും കുറിച്ച് വെള്ളരിക്കുണ്ട് ലീഗല്‍ മെട്രോളജി ഇന്‍സ്പെക്ടര്‍ എം രതീഷും ബോധവത്കരണ ക്ലാസ് എടുത്തു. അക്ഷയ ജില്ലാ കോര്‍ഡിനേറ്റര്‍ ടി. കെ.ശാരിക, മഞ്ചേശ്വരം ലീഗല്‍ മെട്രോളജി ഇന്‍സ്പെക്ടര്‍ കെ. ശശികല, ലീഗല്‍ മെട്രോളജി ക്ലര്‍ക്ക് പി പി ലീലേഷ് സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

കാറ്റിലും മഴയിലും മഡിയന്‍ പാലക്കിയില്‍ കനത്ത നാശനഷ്ടം

കാറ്റിലും മഴയിലും മഡിയന്‍ പാലക്കിയില്‍...

കാഞ്ഞങ്ങാട്: ഇന്നലെ രാത്രിയില്‍ പെയ്ത മഴയിലും കനത്ത കാറ്റിലും കാഞ്ഞങ്ങാട്ടും...

മഴക്കാല രോഗ നിയന്ത്രണം; ചുള്ളിക്കര മര്‍ച്ചന്റ് യൂത്ത്...

മഴക്കാല രോഗ നിയന്ത്രണം; ചുള്ളിക്കര...

രാജപുരം: മഴക്കാല രോഗ നിയന്ത്രണത്തിന്റെ ഭാഗമായി ആലടുക്കം ഹെല്‍ത്ത് സെന്ററിന്റെ...

ഒടയംചാല്‍ നായ്ക്കയത്ത് വീട് ഇടിമിന്നലില്‍ തകര്‍ന്നു: വീടിനകത്ത്...

ഒടയംചാല്‍ നായ്ക്കയത്ത് വീട് ഇടിമിന്നലില്‍...

രാജപുരം: ഇന്നലെ രാത്രിയുണ്ടായ ശക്തമായ മഴയില്‍ നായ്ക്കയത്ത് ഇടിമിന്നലേറ്റ് വീട്...

അയ്യങ്കാവ് ഇസത്തുല്‍ ഇസ്ലാം മസ്ജിദില്‍ ഇഫ്‌തൊര്‍ സംഗമം...

അയ്യങ്കാവ് ഇസത്തുല്‍ ഇസ്ലാം മസ്ജിദില്‍...

രാജപുരം: അയ്യങ്കാവ് ഇസത്തുല്‍ ഇസ്ലാം മസ്ജിദില്‍ ഇഫ്‌തൊര്‍ സംഗമം, ബദര്‍...

കൃപേഷിന്റെയും ശരത്തിന്റെയും സ്മൃതികുടീരത്തില്‍ നിന്ന് വിതുമ്പുന്ന മനസുമായി...

കൃപേഷിന്റെയും ശരത്തിന്റെയും സ്മൃതികുടീരത്തില്‍ നിന്ന്...

കാഞ്ഞങ്ങാട്: ഇടതുമുന്നണിയുടെ 35 വര്‍ഷക്കാലത്തെ ആധിപത്യം അവസാനിപ്പിച്ച് കാസര്‍കോട് ലോക്‌സഭാമണ്ഡലത്തില്‍...

Recent Posts

കാറ്റിലും മഴയിലും മഡിയന്‍ പാലക്കിയില്‍...

കാഞ്ഞങ്ങാട്: ഇന്നലെ രാത്രിയില്‍...

കാറ്റിലും മഴയിലും മഡിയന്‍ പാലക്കിയില്‍ കനത്ത നാശനഷ്ടം

കാഞ്ഞങ്ങാട്: ഇന്നലെ രാത്രിയില്‍ പെയ്ത മഴയിലും കനത്ത കാറ്റിലും...

കുണ്ടംപാറ പ്രദേശത്ത് കുടിവെള്ള പ്രശ്‌നം...

ബേഡകം: കുണ്ടംപാറ പ്രദേശത്ത്...

കുണ്ടംപാറ പ്രദേശത്ത് കുടിവെള്ള പ്രശ്‌നം രൂക്ഷം:പരിഹാരം ആവശ്യപ്പെട്ട് കൈരളി കുടുംബശ്രി...

ബേഡകം: കുണ്ടംപാറ പ്രദേശത്ത് കുടിവെള്ള പ്രശ്‌നം രൂക്ഷം. രാമങ്കയം...

മഴക്കാല രോഗ നിയന്ത്രണം; ചുള്ളിക്കര...

രാജപുരം: മഴക്കാല രോഗ...

മഴക്കാല രോഗ നിയന്ത്രണം; ചുള്ളിക്കര മര്‍ച്ചന്റ് യൂത്ത് വിങ് ടൗണ്‍...

രാജപുരം: മഴക്കാല രോഗ നിയന്ത്രണത്തിന്റെ ഭാഗമായി ആലടുക്കം ഹെല്‍ത്ത്...

ഒടയംചാല്‍ നായ്ക്കയത്ത് വീട് ഇടിമിന്നലില്‍...

രാജപുരം: ഇന്നലെ രാത്രിയുണ്ടായ...

ഒടയംചാല്‍ നായ്ക്കയത്ത് വീട് ഇടിമിന്നലില്‍ തകര്‍ന്നു: വീടിനകത്ത് ഉറങ്ങുകയായിരുന്ന കുട്ടി...

രാജപുരം: ഇന്നലെ രാത്രിയുണ്ടായ ശക്തമായ മഴയില്‍ നായ്ക്കയത്ത് ഇടിമിന്നലേറ്റ്...

അയ്യങ്കാവ് ഇസത്തുല്‍ ഇസ്ലാം മസ്ജിദില്‍...

രാജപുരം: അയ്യങ്കാവ് ഇസത്തുല്‍...

അയ്യങ്കാവ് ഇസത്തുല്‍ ഇസ്ലാം മസ്ജിദില്‍ ഇഫ്‌തൊര്‍ സംഗമം സംഘടിപ്പിച്ചു

രാജപുരം: അയ്യങ്കാവ് ഇസത്തുല്‍ ഇസ്ലാം മസ്ജിദില്‍ ഇഫ്‌തൊര്‍ സംഗമം,...

കൃപേഷിന്റെയും ശരത്തിന്റെയും സ്മൃതികുടീരത്തില്‍ നിന്ന്...

കാഞ്ഞങ്ങാട്: ഇടതുമുന്നണിയുടെ 35...

കൃപേഷിന്റെയും ശരത്തിന്റെയും സ്മൃതികുടീരത്തില്‍ നിന്ന് വിതുമ്പുന്ന മനസുമായി ഉണ്ണിത്താന്റെ ജൈത്രയാത്ര

കാഞ്ഞങ്ങാട്: ഇടതുമുന്നണിയുടെ 35 വര്‍ഷക്കാലത്തെ ആധിപത്യം അവസാനിപ്പിച്ച് കാസര്‍കോട്...

Articles

എ.കെ.ജി മുതല്‍ സതീഷ് ചന്ദ്രന്‍...

  വോട്ടെണ്ണാനിരിക്കെ, പരസ്പര...

എ.കെ.ജി മുതല്‍ സതീഷ് ചന്ദ്രന്‍ വരെ... അത്രക്കു തൊട്ടുകൂടാത്തതായിരുന്നില്ല, ചരിത്രം...

  വോട്ടെണ്ണാനിരിക്കെ, പരസ്പര ആരോപണങ്ങളുമായി മുന്നണികള്‍ കിച്ചെു കീറുകയാണ്....

മുറിവേല്‍ക്കുമോ, മതേതര ജനാധിപത്യത്തിന്.....

ലോകം കണ്ട, ഏറ്റവും...

മുറിവേല്‍ക്കുമോ, മതേതര ജനാധിപത്യത്തിന്.....

ലോകം കണ്ട, ഏറ്റവും വലിയ ജനാധിപത്യ മാമാങ്കോല്‍സവത്തിനു കൊടിയിറങ്ങി....

ഉദാരമതികളേ ഈ രോദനത്തിനു കാതു...

  ഉപ്പള: നെഞ്ചു...

ഉദാരമതികളേ ഈ രോദനത്തിനു കാതു കൊടുക്കുമോ...

  ഉപ്പള: നെഞ്ചു പിളര്‍ക്കുന്ന ക്രൂരതകള്‍ക്കിരയായ ഇബ്രാഹിം ഉദാരമതികളോടു...

സതീഷ് ചന്ദ്രന്റെ വിജയം: കൂട്ടിക്കിഴിക്കലുകള്‍ക്കു...

ബൂത്തുക്കമറ്റികളില്‍ നിന്നും സ്വരൂപിച്ച...

സതീഷ് ചന്ദ്രന്റെ വിജയം: കൂട്ടിക്കിഴിക്കലുകള്‍ക്കു ശേഷം...

ബൂത്തുക്കമറ്റികളില്‍ നിന്നും സ്വരൂപിച്ച കണക്കുകളില്‍ ചേറും പതിരും മാറ്റിയാല്‍...

വിവാഹവും കരുണാകരന് ഒരു രാഷ്ട്രീയ...

പടന്നക്കാട് നെഹ്റൂ കോളേജിലെ...

വിവാഹവും കരുണാകരന് ഒരു രാഷ്ട്രീയ പ്രവര്‍ത്തനമായിരുന്നു: (എ.കെ.ജി മുതല്‍ സതീഷ്...

പടന്നക്കാട് നെഹ്റൂ കോളേജിലെ പ്രിന്‍സിപ്പലായിരിക്കവേയാണ് മാങ്ങാട് രണ്ടും കല്‍പ്പിച്ച്...

മരണമില്ലാത്ത ഈരടികള്‍ ബാക്കിവെച്ച് മൂസാക്ക...

മുഹമ്മദലി നെല്ലിക്കുന്ന് പാട്ടിന്റെ...

മരണമില്ലാത്ത ഈരടികള്‍ ബാക്കിവെച്ച് മൂസാക്ക മരണത്തെ പുല്‍കിയപ്പോള്‍

മുഹമ്മദലി നെല്ലിക്കുന്ന് പാട്ടിന്റെ സുല്‍ത്താന്‍ എരിഞ്ഞോളി മൂസ ഇനി...