CLOSE
 
 
വീട്ടില്‍ പഠിച്ചുകൊണ്ടിരുന്ന പെണ്‍കുട്ടിയ്ക്ക് നേരെ അതിക്രമം: യുവാവ് അറസ്റ്റില്‍
 
 
 

ഓച്ചിറ : സംസ്ഥാനത്ത് പെണ്‍കുട്ടികള്‍ക്ക് നേരെ അതിക്രമം വര്‍ധിച്ചുവരുന്നു. കഴിഞ്ഞ ദിവസം പത്താംക്ലാസുകാരിയ്ക്ക് നേരെ യുവാവിന്റെ ആക്രമണം ഉണ്ടായി. വീടിന്റെ വരാന്തയില്‍ പഠിച്ചുകൊണ്ടിരുന്ന പത്താംക്ലാസ് വിദ്യാര്‍ഥിനിക്കുനേരേയാണ് ക്രിമിനല്‍ കേസ് പ്രതി അതിക്രമം കാണിച്ചത്. നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതി പായിക്കുഴി മൊഴൂര്‍ തറയില്‍ പ്യാരി(19)യാണ് പെണ്‍കുട്ടിക്കുനേരേ അതിക്രമം കാട്ടിയത്.

കുട്ടിയുടെ ബഹളംകേട്ട് അയല്‍വാസി ഓടിച്ചെന്നപ്പോള്‍ യുവാവ് ഓടിപ്പോയെങ്കിലും പിന്നീട് മറ്റ് ഗുണ്ടകളുമായെത്തി അയല്‍വാസിയെ ആക്രമിക്കാന്‍ ശ്രമിച്ചു. ബന്ധുക്കള്‍ കരുനാഗപ്പള്ളി എ.സി.പി.ക്കും വനിതാ സെല്ലിലും നല്‍കിയ പരാതിയെ തുടര്‍ന്ന് വനിതാ സെല്‍ എസ്.ഐ. അനിത പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. യുവാവിന്റ പേരില്‍ പോക്സോ നിയമപ്രകാരം കേസെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

ഒടയംചാല്‍ നായ്ക്കയത്ത് വീട് ഇടിമിന്നലില്‍ തകര്‍ന്നു: വീടിനകത്ത്...

ഒടയംചാല്‍ നായ്ക്കയത്ത് വീട് ഇടിമിന്നലില്‍...

രാജപുരം: ഇന്നലെ രാത്രിയുണ്ടായ ശക്തമായ മഴയില്‍ നായ്ക്കയത്ത് ഇടിമിന്നലേറ്റ് വീട്...

ട്യൂഷന്‍ സെന്ററിന് തീപിടിച്ച് 16 പെണ്‍കുട്ടികളടക്കം 19...

ട്യൂഷന്‍ സെന്ററിന് തീപിടിച്ച് 16...

സൂറത്ത് : ആര്‍ട്സ് കോച്ചിങ് സെന്ററില്‍ തീപിടിച്ച് 16 പെണ്‍കുട്ടികളടക്കം...

നാഗമ്പടം പാലം പൊളിക്കാന്‍ തുടങ്ങി

നാഗമ്പടം പാലം പൊളിക്കാന്‍ തുടങ്ങി

കോട്ടയം: കോട്ടയത്തെ നാഗമ്പടം റെയില്‍ മേല്‍പ്പാലം പൊളിക്കുന്ന ജോലികള്‍ ആരംഭിച്ചു....

ബൈക്കില്‍ നിന്ന് തെറിച്ചുവീണ് ബി എസ് എന്‍...

ബൈക്കില്‍ നിന്ന് തെറിച്ചുവീണ് ബി...

ബദിയടുക്ക: ബൈക്കില്‍ നിന്ന് തെറിച്ച് വീണ് ബി എസ് എന്‍...

Recent Posts

കുണ്ടംപാറ പ്രദേശത്ത് കുടിവെള്ള പ്രശ്‌നം...

ബേഡകം: കുണ്ടംപാറ പ്രദേശത്ത്...

കുണ്ടംപാറ പ്രദേശത്ത് കുടിവെള്ള പ്രശ്‌നം രൂക്ഷം:പരിഹാരം ആവശ്യപ്പെട്ട് കൈരളി കുടുംബശ്രി...

ബേഡകം: കുണ്ടംപാറ പ്രദേശത്ത് കുടിവെള്ള പ്രശ്‌നം രൂക്ഷം. രാമങ്കയം...

മഴക്കാല രോഗ നിയന്ത്രണം; ചുള്ളിക്കര...

രാജപുരം: മഴക്കാല രോഗ...

മഴക്കാല രോഗ നിയന്ത്രണം; ചുള്ളിക്കര മര്‍ച്ചന്റ് യൂത്ത് വിങ് ടൗണ്‍...

രാജപുരം: മഴക്കാല രോഗ നിയന്ത്രണത്തിന്റെ ഭാഗമായി ആലടുക്കം ഹെല്‍ത്ത്...

ഒടയംചാല്‍ നായ്ക്കയത്ത് വീട് ഇടിമിന്നലില്‍...

രാജപുരം: ഇന്നലെ രാത്രിയുണ്ടായ...

ഒടയംചാല്‍ നായ്ക്കയത്ത് വീട് ഇടിമിന്നലില്‍ തകര്‍ന്നു: വീടിനകത്ത് ഉറങ്ങുകയായിരുന്ന കുട്ടി...

രാജപുരം: ഇന്നലെ രാത്രിയുണ്ടായ ശക്തമായ മഴയില്‍ നായ്ക്കയത്ത് ഇടിമിന്നലേറ്റ്...

അയ്യങ്കാവ് ഇസത്തുല്‍ ഇസ്ലാം മസ്ജിദില്‍...

രാജപുരം: അയ്യങ്കാവ് ഇസത്തുല്‍...

അയ്യങ്കാവ് ഇസത്തുല്‍ ഇസ്ലാം മസ്ജിദില്‍ ഇഫ്‌തൊര്‍ സംഗമം സംഘടിപ്പിച്ചു

രാജപുരം: അയ്യങ്കാവ് ഇസത്തുല്‍ ഇസ്ലാം മസ്ജിദില്‍ ഇഫ്‌തൊര്‍ സംഗമം,...

കൃപേഷിന്റെയും ശരത്തിന്റെയും സ്മൃതികുടീരത്തില്‍ നിന്ന്...

കാഞ്ഞങ്ങാട്: ഇടതുമുന്നണിയുടെ 35...

കൃപേഷിന്റെയും ശരത്തിന്റെയും സ്മൃതികുടീരത്തില്‍ നിന്ന് വിതുമ്പുന്ന മനസുമായി ഉണ്ണിത്താന്റെ ജൈത്രയാത്ര

കാഞ്ഞങ്ങാട്: ഇടതുമുന്നണിയുടെ 35 വര്‍ഷക്കാലത്തെ ആധിപത്യം അവസാനിപ്പിച്ച് കാസര്‍കോട്...

ബൈക്കില്‍ നിന്ന് തെറിച്ചുവീണ് ബി...

ബദിയടുക്ക: ബൈക്കില്‍ നിന്ന്...

ബൈക്കില്‍ നിന്ന് തെറിച്ചുവീണ് ബി എസ് എന്‍ എല്‍ ജീവനക്കാരന്...

ബദിയടുക്ക: ബൈക്കില്‍ നിന്ന് തെറിച്ച് വീണ് ബി എസ്...

Articles

എ.കെ.ജി മുതല്‍ സതീഷ് ചന്ദ്രന്‍...

  വോട്ടെണ്ണാനിരിക്കെ, പരസ്പര...

എ.കെ.ജി മുതല്‍ സതീഷ് ചന്ദ്രന്‍ വരെ... അത്രക്കു തൊട്ടുകൂടാത്തതായിരുന്നില്ല, ചരിത്രം...

  വോട്ടെണ്ണാനിരിക്കെ, പരസ്പര ആരോപണങ്ങളുമായി മുന്നണികള്‍ കിച്ചെു കീറുകയാണ്....

മുറിവേല്‍ക്കുമോ, മതേതര ജനാധിപത്യത്തിന്.....

ലോകം കണ്ട, ഏറ്റവും...

മുറിവേല്‍ക്കുമോ, മതേതര ജനാധിപത്യത്തിന്.....

ലോകം കണ്ട, ഏറ്റവും വലിയ ജനാധിപത്യ മാമാങ്കോല്‍സവത്തിനു കൊടിയിറങ്ങി....

ഉദാരമതികളേ ഈ രോദനത്തിനു കാതു...

  ഉപ്പള: നെഞ്ചു...

ഉദാരമതികളേ ഈ രോദനത്തിനു കാതു കൊടുക്കുമോ...

  ഉപ്പള: നെഞ്ചു പിളര്‍ക്കുന്ന ക്രൂരതകള്‍ക്കിരയായ ഇബ്രാഹിം ഉദാരമതികളോടു...

സതീഷ് ചന്ദ്രന്റെ വിജയം: കൂട്ടിക്കിഴിക്കലുകള്‍ക്കു...

ബൂത്തുക്കമറ്റികളില്‍ നിന്നും സ്വരൂപിച്ച...

സതീഷ് ചന്ദ്രന്റെ വിജയം: കൂട്ടിക്കിഴിക്കലുകള്‍ക്കു ശേഷം...

ബൂത്തുക്കമറ്റികളില്‍ നിന്നും സ്വരൂപിച്ച കണക്കുകളില്‍ ചേറും പതിരും മാറ്റിയാല്‍...

വിവാഹവും കരുണാകരന് ഒരു രാഷ്ട്രീയ...

പടന്നക്കാട് നെഹ്റൂ കോളേജിലെ...

വിവാഹവും കരുണാകരന് ഒരു രാഷ്ട്രീയ പ്രവര്‍ത്തനമായിരുന്നു: (എ.കെ.ജി മുതല്‍ സതീഷ്...

പടന്നക്കാട് നെഹ്റൂ കോളേജിലെ പ്രിന്‍സിപ്പലായിരിക്കവേയാണ് മാങ്ങാട് രണ്ടും കല്‍പ്പിച്ച്...

മരണമില്ലാത്ത ഈരടികള്‍ ബാക്കിവെച്ച് മൂസാക്ക...

മുഹമ്മദലി നെല്ലിക്കുന്ന് പാട്ടിന്റെ...

മരണമില്ലാത്ത ഈരടികള്‍ ബാക്കിവെച്ച് മൂസാക്ക മരണത്തെ പുല്‍കിയപ്പോള്‍

മുഹമ്മദലി നെല്ലിക്കുന്ന് പാട്ടിന്റെ സുല്‍ത്താന്‍ എരിഞ്ഞോളി മൂസ ഇനി...