CLOSE

16

Friday

November 2018

Breaking News

ചെമ്പരിക്ക ഖാസിയുടെ ദുരൂഹ മരണം: സി.ബി.ഐ 2017ല്‍ സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ട്  സി ജെ എം കോടതി തള്ളി

 
 
പൊതുമാപ്പിന് ദുബായില്‍ ഇതുവരെ അപേക്ഷിച്ചത് 32,800 പേര്‍
 
 
 

ദുബായ്: ഓഗസ്റ്റ് ഒന്നിന് ആരംഭിച്ച പൊതുമാപ്പിന് ദുബായിലെ അമർ സെന്‍ററുകള്‍ വഴി ഇതിനകം അപേക്ഷ നൽകിയത് 32,800 അനധികൃത താമസക്കാർ. 25,000 പുതിയ വിസ അനുവദിച്ച് കഴിഞ്ഞതായി ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിൻ അഫയേഴ്‌സ് അറിയിച്ചു.  പൊതുമാപ്പ് ഒരുമാസം പിന്നിടുമ്പോള്‍ ദുബായിലെ  അമർ സെന്ററുകൾ വഴി 2,344 വിസകളാണ് റദ്ദാക്കിയത്.
2,916 പേരുടെ വിസ പുതുക്കുകയും ചെയ്തു. യു.എ.ഇ. മന്ത്രിസഭായോഗത്തിന്റെ പ്രഖ്യാപനം അനുസരിച്ച് യുദ്ധക്കെടുതികൾ അനുഭവിക്കുന്ന രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ഒരുവർഷത്തെ താമസ വിസ പിഴയില്ലാതെ അനുവദിക്കുമെന്ന് ജി.ഡി.ആർ.എഫ്.എ. മേധാവി  വ്യക്തമാക്കി.  താമസരേഖകൾ കൃത്യമാക്കാൻ പിഴയില്ലാതെ 521 ദിർഹം ഫീസായി അടയ്ക്കുകയാണ് പൊതുമാപ്പിനപേക്ഷിക്കുന്നവർ ചെയ്യേണ്ടതെന്നും അധികൃതർ ഓർമിപ്പിച്ചു.

[vuukle]

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

ഭാര്യയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചെന്ന് സംശയം ഭര്‍ത്താവ്...

ഭാര്യയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചെന്ന്...

സാവോപോളോ: ഭാര്യയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചെന്ന് സംശയിച്ച് ഭര്‍ത്താവ് ഫുട്ബോളറെ...

സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട് സൗഹൃദം സ്ഥാപിച്ച്...

സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട്...

ബാങ്കോക്ക്: സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട് സൗഹൃദം സ്ഥാപിച്ച് എച്ച്.ഐ.വി...

ട്രംപിന് വന്‍ തിരിച്ചടി: ജനപ്രതിനിധി സഭയില്‍ ഡെമോക്രാറ്റുകള്‍ക്ക്...

ട്രംപിന് വന്‍ തിരിച്ചടി: ജനപ്രതിനിധി...

വാഷിങ്ടണ്‍: ഇടക്കാല തെരഞ്ഞെടുപ്പില്‍ അമേരിക്കന്‍ പ്രസിഡണ്ട് ഡോണള്‍ഡ് ട്രംപിന് വന്‍...

70കാരിയെ ലൈംഗിക പീഡനത്തിന് ഇരയാക്കി

70കാരിയെ ലൈംഗിക പീഡനത്തിന് ഇരയാക്കി

ലണ്ടന്‍ : 70-കാരിയെ ബലാത്സംഗം ചെയ്തതിനു ശേഷം യുവാവ് നെക്ലേസിനൊപ്പം...

യുഎസ് കോണ്‍ഗ്രസില്‍ ചരിത്രത്തിലാദ്യമായി മുസ്ലീം വനിതകള്‍

യുഎസ് കോണ്‍ഗ്രസില്‍ ചരിത്രത്തിലാദ്യമായി മുസ്ലീം...

വാഷിംഗ്ടണ്‍: അമേരക്കയില്‍ ഇടക്കാല തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കവെ ചില ചരിത്ര...

ഇന്തോനേഷ്യന്‍ വിമാനാപകടം: മുഴുവന്‍ യാത്രക്കാരും മരിച്ചെന്ന് അധികൃതര്‍

ഇന്തോനേഷ്യന്‍ വിമാനാപകടം: മുഴുവന്‍ യാത്രക്കാരും...

ഡല്‍ഹി: ജക്കാര്‍ത്തയില്‍ നിന്നും പറന്നുയര്‍ന്ന ഇന്തോനേഷ്യന്‍ വിമാനം അപകടത്തില്‍പ്പെട്ടത് സാങ്കേതിക...

Recent Posts

പാലക്കുന്നില്‍ ഫുട്ബോള്‍ കോച്ചിംഗ് ക്യാമ്പിന്...

പാലക്കുന്ന്: ഫുട്‌ബോള്‍ കളിയില്‍...

പാലക്കുന്നില്‍ ഫുട്ബോള്‍ കോച്ചിംഗ് ക്യാമ്പിന് തുടക്കമായി

പാലക്കുന്ന്: ഫുട്‌ബോള്‍ കളിയില്‍ തല്പരരായ പുതു തലമുറയില്‍പ്പെട്ടവരെ അതിനായി...

വൃത്തിയുള്ള നാടിനായി വൃത്തിസേനയുടെ ചുമതല...

ബേഡകം: വൃത്തിയുള്ള നാടിനായി...

വൃത്തിയുള്ള നാടിനായി വൃത്തിസേനയുടെ ചുമതല ഏറ്റെടുത്ത് ബേഡകം ഹരിത കര്‍മസേന...

ബേഡകം: വൃത്തിയുള്ള നാടിനായി വൃത്തിസേനയുടെ ചുമതല ഏറ്റെടുത്ത് ഹരിത...

കോട്ടച്ചേരി ട്രാഫിക്ക് കവലയില്‍ രാംനഗര്‍...

കാഞ്ഞങ്ങാട്: കോട്ടച്ചേരി ട്രാഫിക്ക്...

കോട്ടച്ചേരി ട്രാഫിക്ക് കവലയില്‍ രാംനഗര്‍ റോഡിലേക്കുള്ള വളവില്‍ രൂപപ്പെട്ട കുഴി...

കാഞ്ഞങ്ങാട്: കോട്ടച്ചേരി ട്രാഫിക്ക് കവലയില്‍ രാംനഗര്‍ റോഡിലേക്കുള്ള വളവില്‍...

പുകസ സാംസ്‌കാരിക സംഗമം നാളെ...

കാഞ്ഞങ്ങാട്: പുരോഗമന കലാ...

പുകസ സാംസ്‌കാരിക സംഗമം നാളെ കാഞ്ഞങ്ങാട് വ്യാപാര ഭവനില്‍ നടക്കും

കാഞ്ഞങ്ങാട്: പുരോഗമന കലാ സാഹിത്യ സംഘം ജില്ലാ കമ്മിറ്റിയുടെ...

സി.പി.ഐ.(എം) കാഞ്ഞങ്ങാട് മണ്ഡലം ജാഥ...

കാഞ്ഞങ്ങാട്: കേരളത്തെ ഭ്രാന്താലയമാക്കാനുള്ള...

സി.പി.ഐ.(എം) കാഞ്ഞങ്ങാട് മണ്ഡലം ജാഥ സമാപിച്ചു: സമാപന പൊതുയോഗം പി....

കാഞ്ഞങ്ങാട്: കേരളത്തെ ഭ്രാന്താലയമാക്കാനുള്ള വര്‍ഗീയതക്കെതിരെയും കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍...

Articles

കനലും കനവും: ബേഡകം പഞ്ചായത്ത്...

വേണു പാലക്കാലിന്റെ വണ്ടിയില്‍...

കനലും കനവും: ബേഡകം പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. സി. രാമചന്ദ്രന്റെ...

വേണു പാലക്കാലിന്റെ വണ്ടിയില്‍ കൃഷ്ണ കുമാറും, അനില്‍ മുന്നാട്,...

പുതിയ സാഹചര്യത്തില്‍ വിപ്ലവ പ്രസ്ഥാനങ്ങളുടെ...

നേര്‍ക്കാഴ്ച്ചകള്‍... 1925 ഡിസംബര്‍...

പുതിയ സാഹചര്യത്തില്‍ വിപ്ലവ പ്രസ്ഥാനങ്ങളുടെ പ്രസക്തി ( ഭാഗം രണ്ട്)

നേര്‍ക്കാഴ്ച്ചകള്‍... 1925 ഡിസംബര്‍ 26 കാന്‍പൂരില്‍ വെച്ച് കമ്മീണിസ്റ്റ്...

കനലും കനവും: ബേഡകം പഞ്ചായത്ത്...

ഒക്ടോബര്‍ 26 എന്ന...

കനലും കനവും: ബേഡകം പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. സി. രാമചന്ദ്രന്റെ...

ഒക്ടോബര്‍ 26 എന്ന ദിവസത്തെ കൂട്ടം കൂട്ടായ്മയുടെ പരിപാടിക്ക്...

കനലും കനവും: ബേഡകം പഞ്ചായത്ത്...

പത്തേമാരി എന്ന സിനിമയില്‍...

കനലും കനവും: ബേഡകം പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. സി. രാമചന്ദ്രന്റെ...

പത്തേമാരി എന്ന സിനിമയില്‍ പള്ളിക്കല്‍ നാരായണന്‍ വളരെ വികാര...

നവംബര്‍-7' സി.പി.(ഐ)എമ്മിന്റെ പിറവി ദിനത്തില്‍...

നേര്‍ക്കാഴ്ച്ചകള്‍... ദീപാവലി ഘോഷ...

കനലും കനവും: ബേഡകം പഞ്ചായത്ത്...

1424ല്‍ നിര്‍മ്മിച്ച അല്‍ബിദിയ...

കനലും കനവും: ബേഡകം പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. സി. രാമചന്ദ്രന്റെ...

1424ല്‍ നിര്‍മ്മിച്ച അല്‍ബിദിയ മോസ്‌ക് കണ്ടു ഫുജൈറയില്‍.. ഷാര്‍ജയിലെ...