CLOSE
 
 
തന്റെ അമ്മ മരിച്ചതില്‍ സന്തോഷിച്ചെന്ന തോന്നല്‍; ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തി
 
 
 

മുംബൈ: തന്റെ അമ്മ മരിച്ചതില്‍ ഭാര്യ സന്തോഷിച്ചെന്ന തോന്നലില്‍ ഭര്‍ത്താവ് ഭാര്യയെ രണ്ട് നില കെട്ടിടത്തില്‍ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തി. മഹാരാഷ്ട്രയിലാണ് സംഭവം നടന്നത്. ശുഭാംഗി ലോഖണ്ഡെ എന്ന യുവതിയാണ് ഭര്‍ത്താവിനാല്‍ കൊലചെയ്യപ്പെട്ടത്. 70വയസ്സുകാരിയായ ഭര്‍തൃ മതാവിന്റെ മരണത്തില്‍ ശുഭാംഗി സന്തോഷം പ്രകടിപ്പിച്ചെന്ന ഭര്‍ത്താവ് സന്ദീപ് ലോഖണ്ഡെയുടെ സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.

ഭര്‍തൃമാതാവിന്റെ മരണത്തില്‍ ദുഃഖിതയായ മരുമകള്‍ രണ്ടാംനിലയില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തെന്നായിരുന്നു ആദ്യം മാധ്യമങ്ങളെല്ലാം പുറത്ത് വിട്ട റിപ്പോര്‍ട്ട്. എന്നാല്‍ ഈ സാധ്യതയില്‍ സംശയം തോന്നിയ പൊലീസ് സന്ദീപിനെ ചോദ്യം ചെയ്തപ്പോഴാണ് സത്യം പുറത്ത് വന്നത്.

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

വീണ്ടും പശു ഭീകരത; മൂന്ന് പേര്‍ക്ക് ക്രൂര...

വീണ്ടും പശു ഭീകരത; മൂന്ന്...

ബീഫ് കൈവശം വെച്ചു എന്നാരോപിച്ച് സ്ത്രീയുള്‍പ്പടെ മൂന്ന് മുസ്‌ലിങ്ങള്‍ക്ക് ഗോരക്ഷാ...

പശുവിന്റെ പേരില്‍ ആക്രമണം നടന്ന പ്രദേശങ്ങളില്‍ ബിജെപി...

പശുവിന്റെ പേരില്‍ ആക്രമണം നടന്ന...

ദില്ലി: 2014 മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം പ്രധാനമായി...

ജമ്മുകശ്മീരില്‍ സുരക്ഷ സേനയുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട കൊടുംഭീകരന്‍...

ജമ്മുകശ്മീരില്‍ സുരക്ഷ സേനയുമായുള്ള ഏറ്റുമുട്ടലില്‍...

ശ്രീനഗര്‍ : ജമ്മുകശ്മീരില്‍ സുരക്ഷ സേനയുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട കൊടുംഭീകരന്‍...

കേന്ദ്ര മന്ത്രിസഭാ യോഗം ഇന്ന് വൈകിട്ട് അഞ്ചിന്...

കേന്ദ്ര മന്ത്രിസഭാ യോഗം ഇന്ന്...

ന്യൂഡല്‍ഹി: കേന്ദ്ര മന്ത്രിസഭാ യോഗം ഇന്ന് വൈകിട്ട് അഞ്ചിന് ചേരും....

'കിംഗ് മേക്കര്‍' ക്യാബിനറ്റ് മന്ത്രി? അമിത് ഷാ...

'കിംഗ് മേക്കര്‍' ക്യാബിനറ്റ് മന്ത്രി?...

ദില്ലി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയെ തുടര്‍ച്ചയായ രണ്ടാം തവണയും അധികാരത്തിലെത്തിച്ച...

ദേശീയതലത്തില്‍ തകര്‍ന്നടിഞ്ഞ് സിപിഎം; ദേശീയ പാര്‍ട്ടി പദവി...

ദേശീയതലത്തില്‍ തകര്‍ന്നടിഞ്ഞ് സിപിഎം; ദേശീയ...

ദില്ലി: പശ്ചിമബംഗാളില്‍ ആകെയുണ്ടായിരുന്ന രണ്ട് സീറ്റ് പോലും നിലനിര്‍ത്താനാകാതെയാണ് ദേശീയതലത്തില്‍...

Recent Posts

കാറ്റിലും മഴയിലും മഡിയന്‍ പാലക്കിയില്‍...

കാഞ്ഞങ്ങാട്: ഇന്നലെ രാത്രിയില്‍...

കാറ്റിലും മഴയിലും മഡിയന്‍ പാലക്കിയില്‍ കനത്ത നാശനഷ്ടം

കാഞ്ഞങ്ങാട്: ഇന്നലെ രാത്രിയില്‍ പെയ്ത മഴയിലും കനത്ത കാറ്റിലും...

കുണ്ടംപാറ പ്രദേശത്ത് കുടിവെള്ള പ്രശ്‌നം...

ബേഡകം: കുണ്ടംപാറ പ്രദേശത്ത്...

കുണ്ടംപാറ പ്രദേശത്ത് കുടിവെള്ള പ്രശ്‌നം രൂക്ഷം:പരിഹാരം ആവശ്യപ്പെട്ട് കൈരളി കുടുംബശ്രി...

ബേഡകം: കുണ്ടംപാറ പ്രദേശത്ത് കുടിവെള്ള പ്രശ്‌നം രൂക്ഷം. രാമങ്കയം...

മഴക്കാല രോഗ നിയന്ത്രണം; ചുള്ളിക്കര...

രാജപുരം: മഴക്കാല രോഗ...

മഴക്കാല രോഗ നിയന്ത്രണം; ചുള്ളിക്കര മര്‍ച്ചന്റ് യൂത്ത് വിങ് ടൗണ്‍...

രാജപുരം: മഴക്കാല രോഗ നിയന്ത്രണത്തിന്റെ ഭാഗമായി ആലടുക്കം ഹെല്‍ത്ത്...

ഒടയംചാല്‍ നായ്ക്കയത്ത് വീട് ഇടിമിന്നലില്‍...

രാജപുരം: ഇന്നലെ രാത്രിയുണ്ടായ...

ഒടയംചാല്‍ നായ്ക്കയത്ത് വീട് ഇടിമിന്നലില്‍ തകര്‍ന്നു: വീടിനകത്ത് ഉറങ്ങുകയായിരുന്ന കുട്ടി...

രാജപുരം: ഇന്നലെ രാത്രിയുണ്ടായ ശക്തമായ മഴയില്‍ നായ്ക്കയത്ത് ഇടിമിന്നലേറ്റ്...

അയ്യങ്കാവ് ഇസത്തുല്‍ ഇസ്ലാം മസ്ജിദില്‍...

രാജപുരം: അയ്യങ്കാവ് ഇസത്തുല്‍...

അയ്യങ്കാവ് ഇസത്തുല്‍ ഇസ്ലാം മസ്ജിദില്‍ ഇഫ്‌തൊര്‍ സംഗമം സംഘടിപ്പിച്ചു

രാജപുരം: അയ്യങ്കാവ് ഇസത്തുല്‍ ഇസ്ലാം മസ്ജിദില്‍ ഇഫ്‌തൊര്‍ സംഗമം,...

കൃപേഷിന്റെയും ശരത്തിന്റെയും സ്മൃതികുടീരത്തില്‍ നിന്ന്...

കാഞ്ഞങ്ങാട്: ഇടതുമുന്നണിയുടെ 35...

കൃപേഷിന്റെയും ശരത്തിന്റെയും സ്മൃതികുടീരത്തില്‍ നിന്ന് വിതുമ്പുന്ന മനസുമായി ഉണ്ണിത്താന്റെ ജൈത്രയാത്ര

കാഞ്ഞങ്ങാട്: ഇടതുമുന്നണിയുടെ 35 വര്‍ഷക്കാലത്തെ ആധിപത്യം അവസാനിപ്പിച്ച് കാസര്‍കോട്...

Articles

എ.കെ.ജി മുതല്‍ സതീഷ് ചന്ദ്രന്‍...

  വോട്ടെണ്ണാനിരിക്കെ, പരസ്പര...

എ.കെ.ജി മുതല്‍ സതീഷ് ചന്ദ്രന്‍ വരെ... അത്രക്കു തൊട്ടുകൂടാത്തതായിരുന്നില്ല, ചരിത്രം...

  വോട്ടെണ്ണാനിരിക്കെ, പരസ്പര ആരോപണങ്ങളുമായി മുന്നണികള്‍ കിച്ചെു കീറുകയാണ്....

മുറിവേല്‍ക്കുമോ, മതേതര ജനാധിപത്യത്തിന്.....

ലോകം കണ്ട, ഏറ്റവും...

മുറിവേല്‍ക്കുമോ, മതേതര ജനാധിപത്യത്തിന്.....

ലോകം കണ്ട, ഏറ്റവും വലിയ ജനാധിപത്യ മാമാങ്കോല്‍സവത്തിനു കൊടിയിറങ്ങി....

ഉദാരമതികളേ ഈ രോദനത്തിനു കാതു...

  ഉപ്പള: നെഞ്ചു...

ഉദാരമതികളേ ഈ രോദനത്തിനു കാതു കൊടുക്കുമോ...

  ഉപ്പള: നെഞ്ചു പിളര്‍ക്കുന്ന ക്രൂരതകള്‍ക്കിരയായ ഇബ്രാഹിം ഉദാരമതികളോടു...

സതീഷ് ചന്ദ്രന്റെ വിജയം: കൂട്ടിക്കിഴിക്കലുകള്‍ക്കു...

ബൂത്തുക്കമറ്റികളില്‍ നിന്നും സ്വരൂപിച്ച...

സതീഷ് ചന്ദ്രന്റെ വിജയം: കൂട്ടിക്കിഴിക്കലുകള്‍ക്കു ശേഷം...

ബൂത്തുക്കമറ്റികളില്‍ നിന്നും സ്വരൂപിച്ച കണക്കുകളില്‍ ചേറും പതിരും മാറ്റിയാല്‍...

വിവാഹവും കരുണാകരന് ഒരു രാഷ്ട്രീയ...

പടന്നക്കാട് നെഹ്റൂ കോളേജിലെ...

വിവാഹവും കരുണാകരന് ഒരു രാഷ്ട്രീയ പ്രവര്‍ത്തനമായിരുന്നു: (എ.കെ.ജി മുതല്‍ സതീഷ്...

പടന്നക്കാട് നെഹ്റൂ കോളേജിലെ പ്രിന്‍സിപ്പലായിരിക്കവേയാണ് മാങ്ങാട് രണ്ടും കല്‍പ്പിച്ച്...

മരണമില്ലാത്ത ഈരടികള്‍ ബാക്കിവെച്ച് മൂസാക്ക...

മുഹമ്മദലി നെല്ലിക്കുന്ന് പാട്ടിന്റെ...

മരണമില്ലാത്ത ഈരടികള്‍ ബാക്കിവെച്ച് മൂസാക്ക മരണത്തെ പുല്‍കിയപ്പോള്‍

മുഹമ്മദലി നെല്ലിക്കുന്ന് പാട്ടിന്റെ സുല്‍ത്താന്‍ എരിഞ്ഞോളി മൂസ ഇനി...