CLOSE
 
 
സത്യസായി സേവാസമിതിയുടെ സംഘാടകനും ഹൊസ്ദുര്‍ഗിലെ ആദ്യകാല ആധാരമെഴുത്തുകാരില്‍ ഒരാളുമായ വെള്ളിക്കോത്ത് സായികൃപയിലെ പി.കുഞ്ഞിരാമന്‍ നായര്‍ (92) നിര്യാതനായി
 
 
 

കാഞ്ഞങ്ങാട് : സത്യസായി സേവാസമിതിയുടെ സംഘാടകനും ഹൊസ്ദുര്‍ഗിലെ ആദ്യകാല ആധാരമെഴുത്തുകാരില്‍ ഒരാളുമായ വെള്ളിക്കോത്ത് സായികൃപയിലെ പി.കുഞ്ഞിരാമന്‍ നായര്‍ (92) നിര്യാതനായി. സംസ്‌കാരം നാളെ രാവിലെ 8 ന് വെള്ളിക്കോത്തെ പുറവങ്കര തറവാട് ശ്മശാനത്തില്‍. വിദ്വാന്‍ പി കേളു നായര്‍ സ്മാരക ട്രസ്റ്റ് സ്ഥാപക പ്രസിഡന്റ്, മഹാകവി പി സ്മാരക സമിതി പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. ഹൊസ്ദുര്‍ഗ് കേന്ദ്രീകരിച്ചു സത്യസായി സേവാസംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ക്കു തുടക്കമിട്ടതും അടുത്തകാലം വരെ ചുക്കാന്‍ പിടിച്ചതും ഇദ്ദേഹമായിരുന്നു. ശാരീരിക അവശതകളെ തുടര്‍ന്നു കുറച്ചു കാലമായി വിശ്രമത്തിലായിരുന്നു. ഭാര്യ: ആലത്തടി മലൂര്‍ .ശ്യാമള അമ്മ. മക്കള്‍: എ.എം.പ്രഭാകരന്‍ നായര്‍ (എന്‍ജിനിയര്‍, പാലക്കാട്), എ.എം.സുലത (ബെംഗളൂരു), എ.എം.വേണുഗോപാലന്‍ നായര്‍ (ആധാരമെഴുത്ത്, ഹൊസ്ഗുര്‍ഗ്), പരേതനായ എ.എം.ഗോപാലകൃഷ്ണന്‍ നായര്‍. മരുമക്കള്‍: ഗീത, ഡോ.ലോകേഷ്, ശ്രീലേഖ, പരേതയായ ശ്രീവിദ്യ.

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

പരപ്പ ബ്ലോക്ക് പഞ്ചായത്ത് ജീവനക്കാരന്‍ വീട്ടില്‍ കുഴഞ്ഞു...

പരപ്പ ബ്ലോക്ക് പഞ്ചായത്ത് ജീവനക്കാരന്‍...

രാജപുരം: പരപ്പ ബ്ലോക്ക് പഞ്ചായത്തിലെ ഒഫീസ് അസിസ്റ്റന്റ് സി.കെ.കേശവന്‍(52) കുഴഞ്ഞു...

ഇന്ന് പരീക്ഷയെഴുതാനിരുന്ന രണ്ട് ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥികള്‍...

ഇന്ന് പരീക്ഷയെഴുതാനിരുന്ന രണ്ട് ഒന്‍പതാം...

ചേപ്പനം: എട്ടുപറക്കണ്ടം ചെമ്മീന്‍കെട്ടില്‍ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു....

സത്യസായി സേവാസമിതിയുടെ സംഘാടകനും ഹൊസ്ദുര്‍ഗിലെ ആദ്യകാല ആധാരമെഴുത്തുകാരില്‍...

സത്യസായി സേവാസമിതിയുടെ സംഘാടകനും ഹൊസ്ദുര്‍ഗിലെ...

കാഞ്ഞങ്ങാട് : സത്യസായി സേവാസമിതിയുടെ സംഘാടകനും ഹൊസ്ദുര്‍ഗിലെ ആദ്യകാല ആധാരമെഴുത്തുകാരില്‍...

ജോലിക്കിടെ കുഴഞ്ഞു വീണ തൊഴിലുറപ്പു തൊഴിലാളി മരിച്ചു

ജോലിക്കിടെ കുഴഞ്ഞു വീണ തൊഴിലുറപ്പു...

നീലേശ്വരം : ജോലിക്കിടെ കുഴഞ്ഞു വീണ തൊഴിലുറപ്പു തൊഴിലാളി മരിച്ചു....

യുവാവ് കശുമാവിന്‍ കൊമ്പില്‍ തൂങ്ങിമരിച്ച നിലയില്‍

യുവാവ് കശുമാവിന്‍ കൊമ്പില്‍ തൂങ്ങിമരിച്ച...

കാസര്‍കോട്: യുവാവിനെ കശുമാവിന്‍ കൊമ്പില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പെരുമ്പള...

Recent Posts

ഭക്തര്‍ക്ക് ദര്‍ശന പുണ്യമേകി മൂവാളന്‍കുഴിചാമുണ്ഡി...

പാലക്കുന്ന് : മൂവാളന്‍കുഴി...

ഭക്തര്‍ക്ക് ദര്‍ശന പുണ്യമേകി മൂവാളന്‍കുഴിചാമുണ്ഡി നിറഞ്ഞാടി

പാലക്കുന്ന് : മൂവാളന്‍കുഴി ചാമുണ്ഡി തെയ്യം കെട്ടിയാടുന്ന മലബാറിലെ...

ബാറ്ററി മോഷണം പൊറുതിമുട്ടി ബസുടമകള്‍

കാസറഗോഡ് : ദേശീയപാതയുടെയും...

ബാറ്ററി മോഷണം പൊറുതിമുട്ടി ബസുടമകള്‍

കാസറഗോഡ് : ദേശീയപാതയുടെയും മറ്റു ഉപറോഡുകളുടെയും വശങ്ങളില്‍ ഓട്ടം...

ബന്തടുക്ക-പൊയിനാച്ചി റൂട്ടില്‍ ബസ് സര്‍വ്വീസ്...

കാസറഗോഡ് : ബന്തടുക്ക-കാസറഗോഡ്...

ബന്തടുക്ക-പൊയിനാച്ചി റൂട്ടില്‍ ബസ് സര്‍വ്വീസ് നിര്‍ത്തിവെക്കും

കാസറഗോഡ് : ബന്തടുക്ക-കാസറഗോഡ് റൂട്ടില്‍ മെക്കാഡം ടാറിംഗ് നടത്തുന്നതിന്റെ...

സമാന്തര സര്‍വ്വീസിന്റെ പേരില്‍ എംവിഐ...

കാഞ്ഞങ്ങാട്: സമാന്തര സര്‍വ്വീസിന്റെ...

സമാന്തര സര്‍വ്വീസിന്റെ പേരില്‍ എംവിഐ പീഡിപ്പിക്കുന്നുവെന്നാരോപിച്ച് കാഞ്ഞങ്ങാട് ജോയിന്റ് ആര്‍ടി...

കാഞ്ഞങ്ങാട്: സമാന്തര സര്‍വ്വീസിന്റെ പേരില്‍ എംവിഐ പീഡിപ്പിക്കുന്നുവെന്നാരോപിച്ച് കാഞ്ഞങ്ങാട്...

വാല്‍ക്കിണ്ടിയോളം വരില്ല ഒന്നും, ജലസംരക്ഷണ...

കാഞ്ഞങ്ങാട് : ചുട്ടുപൊള്ളുന്ന...

വാല്‍ക്കിണ്ടിയോളം വരില്ല ഒന്നും, ജലസംരക്ഷണ ദിനത്തില്‍ വേറിട്ട വഴിയിലൂടെ ശില്പി...

കാഞ്ഞങ്ങാട് : ചുട്ടുപൊള്ളുന്ന വെയിലില്‍ മണ്ണും വായുവും വെന്തുരുകുമ്പോള്‍...

Articles

ഹിന്ദു ഐക്യ വേദിയുടെ സംഘാടകനും,...

ഇരുമുന്നണികള്‍ക്കും കീറാമുട്ടിയായി കുണ്ടാര്‍...

ഹിന്ദു ഐക്യ വേദിയുടെ സംഘാടകനും, ഹൈന്ദവ മുന്നേറ്റത്തിനായി സ്വയം സമര്‍പ്പിക്കുകയും...

ഇരുമുന്നണികള്‍ക്കും കീറാമുട്ടിയായി കുണ്ടാര്‍ എന്‍.ഡി.എ മുന്നണിക്ക് കൂടി സ്ഥാനാര്‍ത്ഥിയായതോടെ...

തലശേരിയില്‍ കോടിയേരിയെ വിറപ്പിക്കാന്‍ കഴിഞ്ഞിട്ടുണ്ടെങ്കില്‍...

കടകം...മറുകടകം........ കാസര്‍കോട് മണ്ഡലം:...

തലശേരിയില്‍ കോടിയേരിയെ വിറപ്പിക്കാന്‍ കഴിഞ്ഞിട്ടുണ്ടെങ്കില്‍ എന്തു കൊണ്ടു സതീഷനെ? രാജ്മോഹന്‍...

കടകം...മറുകടകം........ കാസര്‍കോട് മണ്ഡലം: നിലവിലുള്ള യു.ഡി.എഫ് വികാരം പ്രയോജനപ്പെടുത്തും:...

'ഐക്യ-ഇടതു വിജയം' അഞ്ചു വര്‍ഷത്തിനു...

കടകം മറുകടകം.... 2014ല്‍...

'ഐക്യ-ഇടതു വിജയം' അഞ്ചു വര്‍ഷത്തിനു ശേഷം തിരിഞ്ഞു നോക്കുമ്പോള്‍...

കടകം മറുകടകം.... 2014ല്‍ നടന്ന 16-ാമതു ലോകസഭാ തെരെഞ്ഞെടുപ്പില്‍...

സതീഷ് ചന്ദ്രന്‍: ഒരു പത്രപ്രവര്‍ത്തകന്റെ...

പ്രതീക്ഷിച്ചതു നടന്നു. കാസര്‍കോട്...

സതീഷ് ചന്ദ്രന്‍: ഒരു പത്രപ്രവര്‍ത്തകന്റെ വിചാരങ്ങള്‍ കടകം മറുകടകം...

പ്രതീക്ഷിച്ചതു നടന്നു. കാസര്‍കോട് മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി സതീഷ് ചന്ദ്രന്‍...

മണികണ്ഠനെ മറ്റൊരു രോഹിത് വെമൂലയാക്കാന്‍...

നേര്‍ക്കാഴ്ച്ചകള്‍... പെരിയയിലെ ഇരട്ടക്കൊലപാതകം...

മണികണ്ഠനെ മറ്റൊരു രോഹിത് വെമൂലയാക്കാന്‍ കോണ്‍ഗ്രസ് നീക്കം; ഇത് വരുംകാല...

നേര്‍ക്കാഴ്ച്ചകള്‍... പെരിയയിലെ ഇരട്ടക്കൊലപാതകം പ്രത്യക്ഷത്തില്‍ തന്നെ സി. പി.എംകാരാണ്...