CLOSE
 
 
കൊടുംചൂട്: കോളിച്ചാലിൽ 10 ഏക്കര്‍ സ്ഥലത്തെ നേന്ത്ര വാഴത്തോട്ടം കരിഞ്ഞുണങ്ങി; കിട്ടിയത് 1500 കുലകള്‍; എന്തു ചെയ്യുമെന്നറിയാതെ കര്‍ഷകന്‍
 
 
 
  • 1.4K
    Shares

കോളിച്ചാല്‍: കൊടും ചൂടില്‍ കോളിച്ചാല്‍ മണാട്ടിക്കുണ്ടിലെ 10 ഏക്കര്‍ സ്ഥലത്തെ വാഴകള്‍ കരിഞ്ഞുണങ്ങി. മാലോം ചുള്ളിയിലെ വാഴ കര്‍ഷകന്‍ സണ്ണി പിണങ്ങാട്ടിന്റെ വാഴകളാണ് ചൂടില്‍ കരിഞ്ഞത്. കറിക്കായ പാകമായ വാഴക്കുലകള്‍ കരിഞ്ഞ് ഒടിഞ്ഞ് തൂങ്ങിയ നിലയിലാണ്. ആകെ ലഭിച്ചത് 1500 കുലകള്‍ മാത്രമാണെന്ന് സണ്ണി പറയുന്നു. ബാക്കി കുലച്ച വാഴകള്‍ പൂര്‍ണമായും ഒടിഞ്ഞു. ബാങ്കി ലോണും, സ്വകാര്യ വായ്പയുമെടുത്താണ് കൃഷി നടത്തിയത്. ലോണെടക്കാന്‍ എന്തു ചെയ്യുമെന്ന ആലോചനയിലാണിയാള്‍. 10 ലക്ഷം രൂപയുടെ നഷ്ടമാണു സംഭവിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

മലയോരത്ത് ജലക്ഷാമം രൂക്ഷമായി: കാര്‍ഷിക വിളകള്‍ കരിഞ്ഞുണങ്ങുന്നു

മലയോരത്ത് ജലക്ഷാമം രൂക്ഷമായി: കാര്‍ഷിക...

രാജപുരം: മലയോരത്ത് ജലക്ഷാമം രൂക്ഷമായതോടെ കാര്‍ഷിക വിളകള്‍ കരിഞ്ഞുണങ്ങി. പുഴ...

മഴയും കാറ്റും കര്‍ഷകന് കണ്ണീരായി; കാറ്റില്‍ നശിച്ചത്...

മഴയും കാറ്റും കര്‍ഷകന് കണ്ണീരായി;...

രാജപുരം: മലയോരത്ത് ഇന്നലെയുണ്ടായ ശക്തമായ മഴ കൊടും ചൂടിന് അല്‍പ്പം...

തെക്കേക്കര തെയ്യംകെട്ട്: വിഷരഹിത സദ്യയൊരുക്കാന്‍ വിളവെടുപ്പ് നടത്തി

തെക്കേക്കര തെയ്യംകെട്ട്: വിഷരഹിത സദ്യയൊരുക്കാന്‍...

പാലക്കുന്ന് : ഓര്‍മ്മയില്‍ ആദ്യത്തെ വയനാട്ടു കുലവന്‍ തെയ്യംകെട്ടുത്സവത്തിന് വിഷരഹിത...

പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് കൃഷിവകുപ്പ് 'അക്കോമിന്‍' തളിക്കുന്നത്...

പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് കൃഷിവകുപ്പ്...

കാസര്‍കോട്: കുരുമുളക് ദ്രുതവാട്ടത്തിനെതിരെ 'അക്കോമിന്‍' എന്ന കീടനാശിനി തളിക്കാനുള്ള പദ്ധതി...

കൊടുംചൂട്: കോളിച്ചാലിൽ 10 ഏക്കര്‍ സ്ഥലത്തെ നേന്ത്ര...

കൊടുംചൂട്: കോളിച്ചാലിൽ 10 ഏക്കര്‍...

കോളിച്ചാല്‍: കൊടും ചൂടില്‍ കോളിച്ചാല്‍ മണാട്ടിക്കുണ്ടിലെ 10 ഏക്കര്‍ സ്ഥലത്തെ...

ഉദയമംഗലം 'സഖി'മാര്‍ക്ക് പ്രകൃതി സമ്മാനമായി നല്‍കിയത് നൂറുമേനി...

ഉദയമംഗലം 'സഖി'മാര്‍ക്ക് പ്രകൃതി സമ്മാനമായി...

ഉദുമ: പച്ചക്കറി കൃഷിയില്‍ പുതുചരിത്രമെഴുതിയ സഖി ഉദയമംഗലം പ്രവര്‍ത്തകര്‍ക്ക് പ്രകൃതി...

Recent Posts

എസ് എസ് എല്‍ സി,...

രാജപുരം: ജെസിഐ ചുള്ളിക്കര...

എസ് എസ് എല്‍ സി, പ്ലസ് ടു വിദ്യാര്‍ഥികള്‍ക്ക് മോട്ടിവേഷന്‍...

രാജപുരം: ജെസിഐ ചുള്ളിക്കര ചാപ്ടര്‍ രാജപുരം ഇംപാക്ട് സെന്റര്‍...

പതിനേഴുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍...

കാസര്‍കോട്: പതിനേഴുകാരിയെ തട്ടിക്കൊണ്ടുപോയി...

പതിനേഴുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ പ്രതി കുറ്റക്കാരനെന്ന് കോടതി

കാസര്‍കോട്: പതിനേഴുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ പ്രതി കുറ്റക്കാരനാണെന്ന്...

യുവതിയുടെ മരണത്തില്‍ ദുരൂഹത നീങ്ങിയില്ല;...

ചിറ്റാരിക്കാല്‍: യുവതിയുടെ മരണത്തില്‍...

യുവതിയുടെ മരണത്തില്‍ ദുരൂഹത നീങ്ങിയില്ല; അന്വേഷണം തുടങ്ങി

ചിറ്റാരിക്കാല്‍: യുവതിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന ബന്ധുക്കളുടെ പരാതിയില്‍ പോലീസ്...

കിണറ്റില്‍ വീണ യുവാവിനെ രക്ഷപ്പെടുത്താനിറങ്ങിയവരും...

മഞ്ചേശ്വരം: കയര്‍പൊട്ടി കിണറ്റില്‍...

കിണറ്റില്‍ വീണ യുവാവിനെ രക്ഷപ്പെടുത്താനിറങ്ങിയവരും കുടുങ്ങി; ഫയര്‍ഫോഴ്സ് രക്ഷകരായി

മഞ്ചേശ്വരം: കയര്‍പൊട്ടി കിണറ്റില്‍ വീണ യുവാവിനെ രക്ഷപ്പെടുത്താനാനിറങ്ങിയവരും കുടുങ്ങി....

കാസര്‍കോട്ട് ബി എം എസ്...

കാസര്‍കോട്: ബി എം...

കാസര്‍കോട്ട് ബി എം എസ് പ്രവര്‍ത്തകന്റെ ആള്‍ട്ടോകാര്‍ തീവെച്ച് നശിപ്പിച്ചു

കാസര്‍കോട്: ബി എം എസ് പ്രവര്‍ത്തകന്റെ ആള്‍ട്ടോകാറിന് അജ്ഞാതസംഘം...

Articles

എ.കെ.ജി മുതല്‍ സതീഷ് ചന്ദ്രന്‍...

  വോട്ടെണ്ണാനിരിക്കെ, പരസ്പര...

എ.കെ.ജി മുതല്‍ സതീഷ് ചന്ദ്രന്‍ വരെ... അത്രക്കു തൊട്ടുകൂടാത്തതായിരുന്നില്ല, ചരിത്രം...

  വോട്ടെണ്ണാനിരിക്കെ, പരസ്പര ആരോപണങ്ങളുമായി മുന്നണികള്‍ കിച്ചെു കീറുകയാണ്....

മുറിവേല്‍ക്കുമോ, മതേതര ജനാധിപത്യത്തിന്.....

ലോകം കണ്ട, ഏറ്റവും...

മുറിവേല്‍ക്കുമോ, മതേതര ജനാധിപത്യത്തിന്.....

ലോകം കണ്ട, ഏറ്റവും വലിയ ജനാധിപത്യ മാമാങ്കോല്‍സവത്തിനു കൊടിയിറങ്ങി....

ഉദാരമതികളേ ഈ രോദനത്തിനു കാതു...

  ഉപ്പള: നെഞ്ചു...

ഉദാരമതികളേ ഈ രോദനത്തിനു കാതു കൊടുക്കുമോ...

  ഉപ്പള: നെഞ്ചു പിളര്‍ക്കുന്ന ക്രൂരതകള്‍ക്കിരയായ ഇബ്രാഹിം ഉദാരമതികളോടു...

സതീഷ് ചന്ദ്രന്റെ വിജയം: കൂട്ടിക്കിഴിക്കലുകള്‍ക്കു...

ബൂത്തുക്കമറ്റികളില്‍ നിന്നും സ്വരൂപിച്ച...

സതീഷ് ചന്ദ്രന്റെ വിജയം: കൂട്ടിക്കിഴിക്കലുകള്‍ക്കു ശേഷം...

ബൂത്തുക്കമറ്റികളില്‍ നിന്നും സ്വരൂപിച്ച കണക്കുകളില്‍ ചേറും പതിരും മാറ്റിയാല്‍...

വിവാഹവും കരുണാകരന് ഒരു രാഷ്ട്രീയ...

പടന്നക്കാട് നെഹ്റൂ കോളേജിലെ...

വിവാഹവും കരുണാകരന് ഒരു രാഷ്ട്രീയ പ്രവര്‍ത്തനമായിരുന്നു: (എ.കെ.ജി മുതല്‍ സതീഷ്...

പടന്നക്കാട് നെഹ്റൂ കോളേജിലെ പ്രിന്‍സിപ്പലായിരിക്കവേയാണ് മാങ്ങാട് രണ്ടും കല്‍പ്പിച്ച്...

മരണമില്ലാത്ത ഈരടികള്‍ ബാക്കിവെച്ച് മൂസാക്ക...

മുഹമ്മദലി നെല്ലിക്കുന്ന് പാട്ടിന്റെ...

മരണമില്ലാത്ത ഈരടികള്‍ ബാക്കിവെച്ച് മൂസാക്ക മരണത്തെ പുല്‍കിയപ്പോള്‍

മുഹമ്മദലി നെല്ലിക്കുന്ന് പാട്ടിന്റെ സുല്‍ത്താന്‍ എരിഞ്ഞോളി മൂസ ഇനി...