CLOSE
 
 
ആതുര സേവന രംഗത്ത് മുപ്പത് വര്‍ഷത്തെ സേവന മികവുമായി മന്‍സൂര്‍ ഹോസ്പിറ്റല്‍
 
 
 
  • 1.4K
    Shares

മന്‍സൂര്‍ ഹോസ്പിറ്റല്‍ ആതുര സേവന രംഗത്ത് മുപ്പതു വര്‍ഷം പിന്നിടുന്നു. ഒരു കാലത്തു നിസാര രോഗങ്ങള്‍ക്ക് പോലും ചികിത്സക്കായി നിരന്തരം മറ്റു സ്ഥലങ്ങളെ ആശ്രയിക്കേണ്ടി വന്നിരുന്ന നമ്മുടെ നാട്ടില്‍ വലിയൊരളവു വരെ ആ അവസ്ഥയ്ക്ക് മാറ്റമുണ്ടായിട്ടുണ്ട്. ഈ മാറ്റത്തില്‍ മന്‍സൂര്‍ ഹോസ്പിറ്റലിന് വലിയ പങ്ക് വഹിക്കാന്‍ സാധിച്ചിട്ടുണ്ട് എന്ന ആത്മസംതൃപ്തി ഞങ്ങള്‍ക്കുണ്ട്. ഇതിനു ഞങ്ങള്‍ക്ക് പ്രചോദനവും സഹായവും നല്‍കിയ എല്ലാവരോടുമുള്ള നന്ദി അറിയിക്കുന്നു.

ഈ മാറ്റത്തില്‍ ഒരു ചുവടു കൂടി മുന്നോട്ടു വെച്ചു കൊണ്ട് കൂടുതല്‍ സ്‌പെഷാലിറ്റി വിഭാഗങ്ങളുടെ സേവനം നമ്മുടെ നാട്ടില്‍ ലഭ്യമാക്കാനുള്ള തയാറെടുപ്പിലാണ് മന്‍സൂര്‍ ഹോസ്പിറ്റല്‍.

ഓങ്കോളജി (കാന്‍സര്‍ ചികിത്സാ വിഭാഗം), റൂമറ്റോളജി (സന്ധിവേദന, വാത സംബന്ധമായ ചികിത്സ) തുടങ്ങി നമ്മുടെ നാട്ടില്‍ ലഭ്യമല്ലാത്ത വിഭാഗങ്ങളില്‍ സേവനം ലഭ്യമാക്കുന്നു. സേവന രംഗത്ത് 30 വര്‍ഷം പിന്നിടുന്ന മന്‍സൂര്‍ ഹോസ്പിറ്റല്‍ സമൂഹത്തിനു പ്രയോജന പ്രദമായ രീതിയില്‍ വിവിധ സ്‌പെഷാലിറ്റികളെ ഉള്‍ക്കൊളളിച്ചു കൊണ്ട് സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു.

03-03-2019 ഞായറാഴ്ച രാവിലെ 10 മണി മുതല്‍ 1 മണി വരെ മന്‍സൂര്‍ ഹോസ്പിറ്റലില്‍ വച്ചു നടക്കുന്ന ക്യാമ്പില്‍ ഗൈനക്കോളജി, ജനറല്‍ മെഡിസിന്‍, ഓങ്കോളജി (കാന്‍സര്‍ ചികിത്സ), ശിശു രോഗ ചികിത്സാ വിഭാഗം, ജനറല്‍ സര്‍ജറി, പള്‍മണോളജി (ശ്വാസ കോശ രോഗ ചികിത്സ), ഡയബറ്റോളജി (പ്രമേഹ ചികിത്സ), റുമാറ്റോളജി (സന്ധി വേദന, വാത രോഗ ചികിത്സ), ദന്ത രോഗ ചികിത്സ തുടങ്ങിയ വിവിധ വിഭാഗങ്ങളിലായി വിദഗ്ദ്ധ ഡോക്ടര്‍മാരുടെയും അനുബന്ധ സേവനങ്ങളും ലഭിക്കുന്നു.

ഡോ. K. കുഞ്ഞഹമ്മദ് (MD,DGO), ഡോ. നാസര്‍ ഇ പാലക്കി (MS,OBG), ഡോ. നജ്മ പാലക്കി (MS,OBG), ഡോ. ഷാനവാസ് ഉസ്മാന്‍ (MD), ഡോ. വിശ്വനാഥ് (MS,Mch) (AJ ഹോസ്പിറ്റല്‍, മംഗലാപുരം), ഡോ. രചന്‍ ഷെട്ടി (MD,DM)(AJ ഹോസ്പിറ്റല്‍,മംഗലാപുരം),ഡോ. വെങ്കട്ട് രാമന്‍ കിണി (MD)(AJ ഹോസ്പിറ്റല്‍,മംഗലാപുരം),ഡോ. ബഷീര്‍ അബ്ദുള്ള (MD-Paed), ഡോ. അഭിജിത് ഷെട്ടി (MS), ഡോ. രവീന്ദ്രന്‍ (MD-Pulmo), ഡോ. അബ്ദുല്‍ കരീം (MD), ഡോ. അസീഫ CK (MBBS), ഡോ. പ്രദീപ് കുമാര്‍ ഷേണായി (MD,DNB), ഡോ. ഇറാം ഠ പാഷ (MBBS), ഡോ. ഗിരീഷ് കുമാര്‍ (BDS) തുടങ്ങിയ വിദഗ്ദ്ധരുടെ സേവനം ലഭ്യമായിരിക്കും

വന്ധ്യത, ഗര്‍ഭാശയ സംബന്ധമായ മറ്റു രോഗങ്ങള്‍, ഗര്‍ഭാശയ കാന്‍സര്‍, സ്തനാര്‍ബുദം, ശരീരത്തിലെ വിവിധ അവയവങ്ങളെ ബാധിക്കുന്ന കാന്‍സര്‍, ജീവിത ശൈലീ രോഗങ്ങള്‍, ഹൃദ്രോഗം, ആസ്ത്മ, ശ്വാസ കോശ സംബന്ധമായ മറ്റു രോഗങ്ങള്‍, പ്രമേഹം, സന്ധി വേദന, വാത സംബന്ധമായ മറ്റു രോഗങ്ങള്‍, മോണ, പല്ല് സംബന്ധമായ രോഗങ്ങള്‍ തുടങ്ങിയവ കണ്ടെത്തി ചികിത്സ നിര്‍ണ്ണയിക്കുന്നു…

കൂടാതെ, സാമ്പത്തികമായി പിന്നോക്കമുള്ള കുടുംബങ്ങളിലെ കുട്ടികള്‍ക്ക് റംസാന്‍ മാസത്തില്‍ നടത്താറുള്ള സൗജന്യ സുന്നത്ത് കര്‍മ്മം തുടര്‍ന്നും റംസാന്‍ മാസത്തില്‍ നടത്തി കൊടുക്കുന്നതാണ്. ഇതിനായി ബന്ധപ്പെട്ട ജമാഅത്തുകളുടെ എഴുത്തുമായി സമീപിക്കാവുന്നതാണ്.

ഇക്കാര്യത്തില്‍ താങ്കളുടെ സാന്നിധ്യവും സഹകരണവും അഭ്യര്‍ഥിക്കുന്നതോടൊപ്പം പൊതു ജനങ്ങളെ ഇക്കാര്യം അറിയിക്കുകയും ക്യാമ്പില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ 02-03-2019 നു മുന്‍പായി രജിസ്റ്റര്‍ ചെയ്യുകയും ചെയ്യണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

മാനേജ്‌മെന്റ്
മന്‍സൂര്‍ ഹോസ്പിറ്റല്‍

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

ഹിന്ദു ഐക്യ വേദിയുടെ സംഘാടകനും, ഹൈന്ദവ മുന്നേറ്റത്തിനായി...

ഹിന്ദു ഐക്യ വേദിയുടെ സംഘാടകനും,...

ഇരുമുന്നണികള്‍ക്കും കീറാമുട്ടിയായി കുണ്ടാര്‍ എന്‍.ഡി.എ മുന്നണിക്ക് കൂടി സ്ഥാനാര്‍ത്ഥിയായതോടെ കാസര്‍കോടന്‍...

തലശേരിയില്‍ കോടിയേരിയെ വിറപ്പിക്കാന്‍ കഴിഞ്ഞിട്ടുണ്ടെങ്കില്‍ എന്തു കൊണ്ടു...

തലശേരിയില്‍ കോടിയേരിയെ വിറപ്പിക്കാന്‍ കഴിഞ്ഞിട്ടുണ്ടെങ്കില്‍...

കടകം...മറുകടകം........ കാസര്‍കോട് മണ്ഡലം: നിലവിലുള്ള യു.ഡി.എഫ് വികാരം പ്രയോജനപ്പെടുത്തും: ഉണ്ണിത്താന്‍...

'ഐക്യ-ഇടതു വിജയം' അഞ്ചു വര്‍ഷത്തിനു ശേഷം തിരിഞ്ഞു...

'ഐക്യ-ഇടതു വിജയം' അഞ്ചു വര്‍ഷത്തിനു...

കടകം മറുകടകം.... 2014ല്‍ നടന്ന 16-ാമതു ലോകസഭാ തെരെഞ്ഞെടുപ്പില്‍ കേരളത്തിലെ...

ഏതിരാളിയെ കാത്ത് ഒരു പോരാളി: കാസര്‍കോട് തെരെഞ്ഞെടുപ്പ്...

ഏതിരാളിയെ കാത്ത് ഒരു പോരാളി:...

കടകം മറുകടകം : പ്രതിഭാരാജന്‍ സതീഷ് ചന്ദ്രനെ വായിക്കാന്‍ ശ്രമിക്കുകയാണ്...

സതീഷ് ചന്ദ്രന്‍: ഒരു പത്രപ്രവര്‍ത്തകന്റെ വിചാരങ്ങള്‍ കടകം...

സതീഷ് ചന്ദ്രന്‍: ഒരു പത്രപ്രവര്‍ത്തകന്റെ...

പ്രതീക്ഷിച്ചതു നടന്നു. കാസര്‍കോട് മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി സതീഷ് ചന്ദ്രന്‍ തന്നെ....

മണികണ്ഠനെ മറ്റൊരു രോഹിത് വെമൂലയാക്കാന്‍ കോണ്‍ഗ്രസ് നീക്കം;...

മണികണ്ഠനെ മറ്റൊരു രോഹിത് വെമൂലയാക്കാന്‍...

നേര്‍ക്കാഴ്ച്ചകള്‍... പെരിയയിലെ ഇരട്ടക്കൊലപാതകം പ്രത്യക്ഷത്തില്‍ തന്നെ സി. പി.എംകാരാണ് അതിനുത്തരവാദിയെങ്കില്‍...

Recent Posts

ഭക്തര്‍ക്ക് ദര്‍ശന പുണ്യമേകി മൂവാളന്‍കുഴിചാമുണ്ഡി...

പാലക്കുന്ന് : മൂവാളന്‍കുഴി...

ഭക്തര്‍ക്ക് ദര്‍ശന പുണ്യമേകി മൂവാളന്‍കുഴിചാമുണ്ഡി നിറഞ്ഞാടി

പാലക്കുന്ന് : മൂവാളന്‍കുഴി ചാമുണ്ഡി തെയ്യം കെട്ടിയാടുന്ന മലബാറിലെ...

ബാറ്ററി മോഷണം പൊറുതിമുട്ടി ബസുടമകള്‍

കാസറഗോഡ് : ദേശീയപാതയുടെയും...

ബാറ്ററി മോഷണം പൊറുതിമുട്ടി ബസുടമകള്‍

കാസറഗോഡ് : ദേശീയപാതയുടെയും മറ്റു ഉപറോഡുകളുടെയും വശങ്ങളില്‍ ഓട്ടം...

ബന്തടുക്ക-പൊയിനാച്ചി റൂട്ടില്‍ ബസ് സര്‍വ്വീസ്...

കാസറഗോഡ് : ബന്തടുക്ക-കാസറഗോഡ്...

ബന്തടുക്ക-പൊയിനാച്ചി റൂട്ടില്‍ ബസ് സര്‍വ്വീസ് നിര്‍ത്തിവെക്കും

കാസറഗോഡ് : ബന്തടുക്ക-കാസറഗോഡ് റൂട്ടില്‍ മെക്കാഡം ടാറിംഗ് നടത്തുന്നതിന്റെ...

സമാന്തര സര്‍വ്വീസിന്റെ പേരില്‍ എംവിഐ...

കാഞ്ഞങ്ങാട്: സമാന്തര സര്‍വ്വീസിന്റെ...

സമാന്തര സര്‍വ്വീസിന്റെ പേരില്‍ എംവിഐ പീഡിപ്പിക്കുന്നുവെന്നാരോപിച്ച് കാഞ്ഞങ്ങാട് ജോയിന്റ് ആര്‍ടി...

കാഞ്ഞങ്ങാട്: സമാന്തര സര്‍വ്വീസിന്റെ പേരില്‍ എംവിഐ പീഡിപ്പിക്കുന്നുവെന്നാരോപിച്ച് കാഞ്ഞങ്ങാട്...

വാല്‍ക്കിണ്ടിയോളം വരില്ല ഒന്നും, ജലസംരക്ഷണ...

കാഞ്ഞങ്ങാട് : ചുട്ടുപൊള്ളുന്ന...

വാല്‍ക്കിണ്ടിയോളം വരില്ല ഒന്നും, ജലസംരക്ഷണ ദിനത്തില്‍ വേറിട്ട വഴിയിലൂടെ ശില്പി...

കാഞ്ഞങ്ങാട് : ചുട്ടുപൊള്ളുന്ന വെയിലില്‍ മണ്ണും വായുവും വെന്തുരുകുമ്പോള്‍...

Articles

ഹിന്ദു ഐക്യ വേദിയുടെ സംഘാടകനും,...

ഇരുമുന്നണികള്‍ക്കും കീറാമുട്ടിയായി കുണ്ടാര്‍...

ഹിന്ദു ഐക്യ വേദിയുടെ സംഘാടകനും, ഹൈന്ദവ മുന്നേറ്റത്തിനായി സ്വയം സമര്‍പ്പിക്കുകയും...

ഇരുമുന്നണികള്‍ക്കും കീറാമുട്ടിയായി കുണ്ടാര്‍ എന്‍.ഡി.എ മുന്നണിക്ക് കൂടി സ്ഥാനാര്‍ത്ഥിയായതോടെ...

തലശേരിയില്‍ കോടിയേരിയെ വിറപ്പിക്കാന്‍ കഴിഞ്ഞിട്ടുണ്ടെങ്കില്‍...

കടകം...മറുകടകം........ കാസര്‍കോട് മണ്ഡലം:...

തലശേരിയില്‍ കോടിയേരിയെ വിറപ്പിക്കാന്‍ കഴിഞ്ഞിട്ടുണ്ടെങ്കില്‍ എന്തു കൊണ്ടു സതീഷനെ? രാജ്മോഹന്‍...

കടകം...മറുകടകം........ കാസര്‍കോട് മണ്ഡലം: നിലവിലുള്ള യു.ഡി.എഫ് വികാരം പ്രയോജനപ്പെടുത്തും:...

'ഐക്യ-ഇടതു വിജയം' അഞ്ചു വര്‍ഷത്തിനു...

കടകം മറുകടകം.... 2014ല്‍...

'ഐക്യ-ഇടതു വിജയം' അഞ്ചു വര്‍ഷത്തിനു ശേഷം തിരിഞ്ഞു നോക്കുമ്പോള്‍...

കടകം മറുകടകം.... 2014ല്‍ നടന്ന 16-ാമതു ലോകസഭാ തെരെഞ്ഞെടുപ്പില്‍...

സതീഷ് ചന്ദ്രന്‍: ഒരു പത്രപ്രവര്‍ത്തകന്റെ...

പ്രതീക്ഷിച്ചതു നടന്നു. കാസര്‍കോട്...

സതീഷ് ചന്ദ്രന്‍: ഒരു പത്രപ്രവര്‍ത്തകന്റെ വിചാരങ്ങള്‍ കടകം മറുകടകം...

പ്രതീക്ഷിച്ചതു നടന്നു. കാസര്‍കോട് മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി സതീഷ് ചന്ദ്രന്‍...

മണികണ്ഠനെ മറ്റൊരു രോഹിത് വെമൂലയാക്കാന്‍...

നേര്‍ക്കാഴ്ച്ചകള്‍... പെരിയയിലെ ഇരട്ടക്കൊലപാതകം...

മണികണ്ഠനെ മറ്റൊരു രോഹിത് വെമൂലയാക്കാന്‍ കോണ്‍ഗ്രസ് നീക്കം; ഇത് വരുംകാല...

നേര്‍ക്കാഴ്ച്ചകള്‍... പെരിയയിലെ ഇരട്ടക്കൊലപാതകം പ്രത്യക്ഷത്തില്‍ തന്നെ സി. പി.എംകാരാണ്...