CLOSE
 
 
തട്ടിപ്പു കോളുകള്‍ തടയാന്‍ പുതിയ സാങ്കേതിക വിദ്യയുമായി സെമാന്റക്ക്
 
 
 

പുത്തന്‍ സാങ്കേതിക വിദ്യയുമായി ആഗോള സൈബര്‍ സെക്യൂരിറ്റി കമ്പനിയായ സെമാന്റക്ക് രംഗത്ത്. അമേരിക്കയിലെ കാലിഫോര്‍ണിയ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്ബനി തട്ടിപ്പു കോളുകള്‍ തടയാനായാണ് പുതിയ സംവിധാനം ഒരുക്കിയിരിക്കുന്നത്.

‘ഇമെയില്‍ ഫ്രാഡ് പ്രൊട്ടക്ഷന്‍’ എന്നാണ് പുതിയ ഫീച്ചറിന് കമ്പനി പേരു നല്‍കിയിരിക്കുന്നത്. നിലവില്‍ സെമാന്റക്കിന്റെ ഇമെയില്‍ സെക്യൂരിറ്റി സൊല്യൂഷന്റെ ഭാഗമായും സൈബര്‍ ഡിഫന്‍സിന്റെ ഭാഗമായും ഈ സുരക്ഷ ലഭിക്കും. കമ്ബനി ഔദ്യോഗികമായിത്തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

ഐ.റ്റി വിഭാഗത്തിനു ജോലി ഭാരം കുറയ്ക്കുകയാണ് ഈ ഫീച്ചറിന്റെ ആദ്യന്തികമായ ലക്ഷ്യം. ഓട്ടോമാറ്റിക്കായിതന്നെ ഇമെയലില്‍ ഈ സുരക്ഷ പ്രവര്‍ത്തിക്കും. ബിസിനസ്, ഐ.റ്റി വിഭാഗങ്ങള്‍ക്ക് ജോലിഭാരവും സമയവും പണവും ലാഭിക്കുക എന്നതാണ് പുതിയ സംരംഭം കൊണ്ട് സെമാന്റക് ലക്ഷ്യമിടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

ഇന്ത്യന്‍ മൊബൈല്‍ വിപണിയില്‍ നിന്നും പിന്മാറാനൊരുങ്ങി സോണി

ഇന്ത്യന്‍ മൊബൈല്‍ വിപണിയില്‍ നിന്നും...

ഇന്ത്യന്‍ മൊബൈല്‍ വിപണിയില്‍ നിന്നും പിന്മാറാനൊരുങ്ങി സോണി. ടോക്യോയില്‍ നടന്ന...

ഇനി മുതല്‍ ആമസോണ്‍ ആപ്പ് വഴി വിമാനടിക്കറ്റ്...

ഇനി മുതല്‍ ആമസോണ്‍ ആപ്പ്...

  ബാംഗ്ലൂര്‍: ഇനിമുതല്‍ ഇന്ത്യക്കാര്‍ക്ക് ആമസോണ്‍ ആപ്പ് വഴി വിമാനടിക്കറ്റ്...

ഉപയോക്താക്കള്‍ ഓണ്‍ലൈനായി വാങ്ങുന്ന ഉല്‍പ്പന്നങ്ങളുടെയും മറ്റ് സാധങ്ങളുടെയും...

ഉപയോക്താക്കള്‍ ഓണ്‍ലൈനായി വാങ്ങുന്ന ഉല്‍പ്പന്നങ്ങളുടെയും...

  ഉപയോക്താക്കള്‍ ഓണ്‍ലൈനായി വാങ്ങുന്ന ഉല്‍പ്പന്നങ്ങളുടെയും മറ്റ് സാധങ്ങളുടെയും വിശദാംശങ്ങള്‍...

വിവോ വൈ 91, വൈ 91 ഐ:...

വിവോ വൈ 91, വൈ...

വിവോ സ്മാര്‍ട്ട് ഫോണ്‍ വൈ 91, വൈ 91 ഐ...

ലൈവ് സ്ട്രീമിങ്ങിന് പിടി വീഴുന്നു; കര്‍ശന നടപടിയുമായി...

ലൈവ് സ്ട്രീമിങ്ങിന് പിടി വീഴുന്നു;...

  ഫേയ്‌സ്ബുക്കില്‍ വീണ്ടും നിയമം ശക്തമാകുന്നു. നിലവില്‍ ലൈവ് സ്ട്രീമിങ്ങുമായുള്ള...

ഡീപ് മൈന്‍ഡ് എന്ന പേരുള്ള ഗൂഗിള്‍ നിര്‍മ്മിച്ച...

ഡീപ് മൈന്‍ഡ് എന്ന പേരുള്ള...

ലണ്ടന്‍: ഡീപ് മൈന്‍ഡ് എന്ന പേരുള്ള ഗൂഗിള്‍ നിര്‍മ്മിച്ച കൃത്രിമ...

Recent Posts

എസ് എസ് എല്‍ സി,...

രാജപുരം: ജെസിഐ ചുള്ളിക്കര...

എസ് എസ് എല്‍ സി, പ്ലസ് ടു വിദ്യാര്‍ഥികള്‍ക്ക് മോട്ടിവേഷന്‍...

രാജപുരം: ജെസിഐ ചുള്ളിക്കര ചാപ്ടര്‍ രാജപുരം ഇംപാക്ട് സെന്റര്‍...

പതിനേഴുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍...

കാസര്‍കോട്: പതിനേഴുകാരിയെ തട്ടിക്കൊണ്ടുപോയി...

പതിനേഴുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ പ്രതി കുറ്റക്കാരനെന്ന് കോടതി

കാസര്‍കോട്: പതിനേഴുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ പ്രതി കുറ്റക്കാരനാണെന്ന്...

യുവതിയുടെ മരണത്തില്‍ ദുരൂഹത നീങ്ങിയില്ല;...

ചിറ്റാരിക്കാല്‍: യുവതിയുടെ മരണത്തില്‍...

യുവതിയുടെ മരണത്തില്‍ ദുരൂഹത നീങ്ങിയില്ല; അന്വേഷണം തുടങ്ങി

ചിറ്റാരിക്കാല്‍: യുവതിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന ബന്ധുക്കളുടെ പരാതിയില്‍ പോലീസ്...

കിണറ്റില്‍ വീണ യുവാവിനെ രക്ഷപ്പെടുത്താനിറങ്ങിയവരും...

മഞ്ചേശ്വരം: കയര്‍പൊട്ടി കിണറ്റില്‍...

കിണറ്റില്‍ വീണ യുവാവിനെ രക്ഷപ്പെടുത്താനിറങ്ങിയവരും കുടുങ്ങി; ഫയര്‍ഫോഴ്സ് രക്ഷകരായി

മഞ്ചേശ്വരം: കയര്‍പൊട്ടി കിണറ്റില്‍ വീണ യുവാവിനെ രക്ഷപ്പെടുത്താനാനിറങ്ങിയവരും കുടുങ്ങി....

കാസര്‍കോട്ട് ബി എം എസ്...

കാസര്‍കോട്: ബി എം...

കാസര്‍കോട്ട് ബി എം എസ് പ്രവര്‍ത്തകന്റെ ആള്‍ട്ടോകാര്‍ തീവെച്ച് നശിപ്പിച്ചു

കാസര്‍കോട്: ബി എം എസ് പ്രവര്‍ത്തകന്റെ ആള്‍ട്ടോകാറിന് അജ്ഞാതസംഘം...

Articles

എ.കെ.ജി മുതല്‍ സതീഷ് ചന്ദ്രന്‍...

  വോട്ടെണ്ണാനിരിക്കെ, പരസ്പര...

എ.കെ.ജി മുതല്‍ സതീഷ് ചന്ദ്രന്‍ വരെ... അത്രക്കു തൊട്ടുകൂടാത്തതായിരുന്നില്ല, ചരിത്രം...

  വോട്ടെണ്ണാനിരിക്കെ, പരസ്പര ആരോപണങ്ങളുമായി മുന്നണികള്‍ കിച്ചെു കീറുകയാണ്....

മുറിവേല്‍ക്കുമോ, മതേതര ജനാധിപത്യത്തിന്.....

ലോകം കണ്ട, ഏറ്റവും...

മുറിവേല്‍ക്കുമോ, മതേതര ജനാധിപത്യത്തിന്.....

ലോകം കണ്ട, ഏറ്റവും വലിയ ജനാധിപത്യ മാമാങ്കോല്‍സവത്തിനു കൊടിയിറങ്ങി....

ഉദാരമതികളേ ഈ രോദനത്തിനു കാതു...

  ഉപ്പള: നെഞ്ചു...

ഉദാരമതികളേ ഈ രോദനത്തിനു കാതു കൊടുക്കുമോ...

  ഉപ്പള: നെഞ്ചു പിളര്‍ക്കുന്ന ക്രൂരതകള്‍ക്കിരയായ ഇബ്രാഹിം ഉദാരമതികളോടു...

സതീഷ് ചന്ദ്രന്റെ വിജയം: കൂട്ടിക്കിഴിക്കലുകള്‍ക്കു...

ബൂത്തുക്കമറ്റികളില്‍ നിന്നും സ്വരൂപിച്ച...

സതീഷ് ചന്ദ്രന്റെ വിജയം: കൂട്ടിക്കിഴിക്കലുകള്‍ക്കു ശേഷം...

ബൂത്തുക്കമറ്റികളില്‍ നിന്നും സ്വരൂപിച്ച കണക്കുകളില്‍ ചേറും പതിരും മാറ്റിയാല്‍...

വിവാഹവും കരുണാകരന് ഒരു രാഷ്ട്രീയ...

പടന്നക്കാട് നെഹ്റൂ കോളേജിലെ...

വിവാഹവും കരുണാകരന് ഒരു രാഷ്ട്രീയ പ്രവര്‍ത്തനമായിരുന്നു: (എ.കെ.ജി മുതല്‍ സതീഷ്...

പടന്നക്കാട് നെഹ്റൂ കോളേജിലെ പ്രിന്‍സിപ്പലായിരിക്കവേയാണ് മാങ്ങാട് രണ്ടും കല്‍പ്പിച്ച്...

മരണമില്ലാത്ത ഈരടികള്‍ ബാക്കിവെച്ച് മൂസാക്ക...

മുഹമ്മദലി നെല്ലിക്കുന്ന് പാട്ടിന്റെ...

മരണമില്ലാത്ത ഈരടികള്‍ ബാക്കിവെച്ച് മൂസാക്ക മരണത്തെ പുല്‍കിയപ്പോള്‍

മുഹമ്മദലി നെല്ലിക്കുന്ന് പാട്ടിന്റെ സുല്‍ത്താന്‍ എരിഞ്ഞോളി മൂസ ഇനി...