CLOSE
 
 
നാഗാളികാവില്‍ ബസ് സ്റ്റോപ്പ് നിര്‍മിക്കാമെന്നു പറഞ്ഞ കെട്ടിട ഉടമ വാക്കു പാലിക്കുന്നില്ലെന്നു നാട്ടുകാര്‍
 
 
 
  • 1.4K
    Shares

ഓമശ്ശേരി: സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിന് കാഴ്ച മറയുമെന്ന കാരണത്താല്‍, നൂറുകണക്കിനാളുകള്‍ ബസ് കാത്തിരിക്കാന്‍ ആശ്രയിച്ചിരുന്ന വെയ്റ്റിംഗ് ഷെഡ് ഏകപക്ഷീയമായി പൊളിച്ചു നീക്കിയ നടപടി ചോദ്യം ചെയ്ത ചിലയാളുകള്‍ കെട്ടിട ഉടമയെ സമീപിച്ചപ്പോള്‍, കെട്ടിടത്തിലെ തന്നെ ഷീറ്റ് അല്പം നീട്ടി ഇരിപ്പിടം ഒരുക്കാം എന്നു നല്‍കിയ വാക്കു പാലിക്കുന്നില്ലെന്നു നാട്ടുകാര്‍.

കാല്‍ നൂറ്റാണ്ടു മുമ്പ് ജനങ്ങള്‍ക്ക് ബസ് കാത്തിരിക്കാന്‍ അന്നത്തെ എം.എസ്.എം.പ്രവര്‍ത്തകര്‍ നിര്‍മിച്ച ഷെഡ്ഡാണ് ഒരു ദിവസം പൊളിച്ചു നീക്കിയത്. സ്വകാര്യ വ്യക്തിയുടെ സൗകര്യത്തിനു വേണ്ടി സര്‍ക്കാര്‍ ഭൂമിയില്‍ സ്ഥാപിച്ച ബസ് വെയ്റ്റിംഗ് ഷെഡ് പൊളിച്ചു മാറ്റിയ നടപടി മൊത്തം ജനങ്ങളുടെ വെറുപ്പ് സമ്പാദിക്കാന്‍ മാത്രമേ ഉപകരിക്കൂ.ഇതിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.

ഇരുപത്തഞ്ചു കൊല്ലം മുമ്പ് ബസ് സ്റ്റോപ്പ് നിര്‍മിക്കുമ്പോള്‍, തങ്ങള്‍ക്കു വേണ്ടസമയത്ത് അത് പൊളിച്ചു നീക്കാമെന്ന കരാര്‍ ഉണ്ടായിരുന്നു എന്നാണ് ഇപ്പോള്‍ കെട്ടിട ഉടമ പറയുന്നത്. എന്നാല്‍ ഇവിടെയൊരു കെട്ടിടം നിര്‍മിക്കണമെന്ന സ്വപ്നം പോലും ഇദ്ദേഹത്തിന് കാല്‍ നൂറ്റാണ്ടു മുമ്പ് ഉണ്ടായിരുന്നില്ലെന്നു നാട്ടുകാരും പറയുന്നു. സിപി ഐ എം കൊടിമരവും, സോളിഡാരിറ്റിയുടെ സന്ദേശ ബോര്‍ഡും കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ബോര്‍ഡും ഇപ്പോഴും പ്രസ്തുത കെട്ടിടത്തിന്റെ മുന്നിലായി നിലനില്‍ക്കുന്നു. താത്കാലികമായി അവിടെ ഒരു വെയ്റ്റിംഗ് ഷെഡ് സി പി ഐ എം പ്രവര്‍ത്തകര്‍ ഒരുക്കിയിട്ടുള്ളത് ജനങ്ങള്‍ക്ക് ആശ്വാസമാണ്

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

പാക്കിസ്ഥാനില്‍ കോളേജ് പ്രൊഫസറെ വിദ്യാര്‍ത്ഥി കുത്തിക്കൊന്നു

പാക്കിസ്ഥാനില്‍ കോളേജ് പ്രൊഫസറെ വിദ്യാര്‍ത്ഥി...

ഇസ്ലാമാബാദ്: പാക്കിസ്ഥാനില്‍ കോളേജ് പ്രൊഫസറെ വിദ്യാര്‍ത്ഥി കുത്തി കൊന്നു. ആഘോഷ...

വന്‍ ലഹരിവേട്ട; 13 കോടിയുടെ ഹാഷിഷ് ഓയില്‍...

വന്‍ ലഹരിവേട്ട; 13 കോടിയുടെ...

തിരുവനന്തപുരം: തിരുവനന്തപുരത്ത് വന്‍ ഹാഷിഷ് ഓയില്‍ വേട്ട. 13 കോടിയുടെ...

ആലപ്പുഴ റെയില്‍വേ സ്റ്റേഷനില്‍നിന്ന് 20 കിലോ കഞ്ചാവ്...

ആലപ്പുഴ റെയില്‍വേ സ്റ്റേഷനില്‍നിന്ന് 20...

ആലപ്പുഴ: ആലപ്പുഴയില്‍ വന്‍ കഞ്ചാവ് വേട്ട. റെയില്‍വേ സ്റ്റേഷനില്‍നിന്ന് 20...

യുവാവ് പെട്രോളൊഴിച്ച് കത്തിച്ച കവിതയുടെ പോസ്റ്റ്മോര്‍ട്ടം നടപടികള്‍...

യുവാവ് പെട്രോളൊഴിച്ച് കത്തിച്ച കവിതയുടെ...

തിരുവല്ല : പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിനെ തുടര്‍ന്ന് യുവാവ് പെട്രോളൊഴിച്ച് കത്തിച്ച...

ഖാദര്‍ കമിഷന്‍ റിപ്പോര്‍ട്ട്; അദ്ധ്യാപകരുടെ ആശങ്ക പരിഹരിക്കുക...

ഖാദര്‍ കമിഷന്‍ റിപ്പോര്‍ട്ട്; അദ്ധ്യാപകരുടെ...

മഞ്ചേശ്വരം: വിദ്യാലയങ്ങളില്‍ നടപ്പിലാക്കാന്‍ നിര്‍ദേശിച്ച ഖാദര്‍ കമ്മീഷന്‍ അന്തിമ റിപ്പോര്‍ട്ട്...

Recent Posts

ഭക്തര്‍ക്ക് ദര്‍ശന പുണ്യമേകി മൂവാളന്‍കുഴിചാമുണ്ഡി...

പാലക്കുന്ന് : മൂവാളന്‍കുഴി...

ഭക്തര്‍ക്ക് ദര്‍ശന പുണ്യമേകി മൂവാളന്‍കുഴിചാമുണ്ഡി നിറഞ്ഞാടി

പാലക്കുന്ന് : മൂവാളന്‍കുഴി ചാമുണ്ഡി തെയ്യം കെട്ടിയാടുന്ന മലബാറിലെ...

ബാറ്ററി മോഷണം പൊറുതിമുട്ടി ബസുടമകള്‍

കാസറഗോഡ് : ദേശീയപാതയുടെയും...

ബാറ്ററി മോഷണം പൊറുതിമുട്ടി ബസുടമകള്‍

കാസറഗോഡ് : ദേശീയപാതയുടെയും മറ്റു ഉപറോഡുകളുടെയും വശങ്ങളില്‍ ഓട്ടം...

ബന്തടുക്ക-പൊയിനാച്ചി റൂട്ടില്‍ ബസ് സര്‍വ്വീസ്...

കാസറഗോഡ് : ബന്തടുക്ക-കാസറഗോഡ്...

ബന്തടുക്ക-പൊയിനാച്ചി റൂട്ടില്‍ ബസ് സര്‍വ്വീസ് നിര്‍ത്തിവെക്കും

കാസറഗോഡ് : ബന്തടുക്ക-കാസറഗോഡ് റൂട്ടില്‍ മെക്കാഡം ടാറിംഗ് നടത്തുന്നതിന്റെ...

സമാന്തര സര്‍വ്വീസിന്റെ പേരില്‍ എംവിഐ...

കാഞ്ഞങ്ങാട്: സമാന്തര സര്‍വ്വീസിന്റെ...

സമാന്തര സര്‍വ്വീസിന്റെ പേരില്‍ എംവിഐ പീഡിപ്പിക്കുന്നുവെന്നാരോപിച്ച് കാഞ്ഞങ്ങാട് ജോയിന്റ് ആര്‍ടി...

കാഞ്ഞങ്ങാട്: സമാന്തര സര്‍വ്വീസിന്റെ പേരില്‍ എംവിഐ പീഡിപ്പിക്കുന്നുവെന്നാരോപിച്ച് കാഞ്ഞങ്ങാട്...

വാല്‍ക്കിണ്ടിയോളം വരില്ല ഒന്നും, ജലസംരക്ഷണ...

കാഞ്ഞങ്ങാട് : ചുട്ടുപൊള്ളുന്ന...

വാല്‍ക്കിണ്ടിയോളം വരില്ല ഒന്നും, ജലസംരക്ഷണ ദിനത്തില്‍ വേറിട്ട വഴിയിലൂടെ ശില്പി...

കാഞ്ഞങ്ങാട് : ചുട്ടുപൊള്ളുന്ന വെയിലില്‍ മണ്ണും വായുവും വെന്തുരുകുമ്പോള്‍...

Articles

ഹിന്ദു ഐക്യ വേദിയുടെ സംഘാടകനും,...

ഇരുമുന്നണികള്‍ക്കും കീറാമുട്ടിയായി കുണ്ടാര്‍...

ഹിന്ദു ഐക്യ വേദിയുടെ സംഘാടകനും, ഹൈന്ദവ മുന്നേറ്റത്തിനായി സ്വയം സമര്‍പ്പിക്കുകയും...

ഇരുമുന്നണികള്‍ക്കും കീറാമുട്ടിയായി കുണ്ടാര്‍ എന്‍.ഡി.എ മുന്നണിക്ക് കൂടി സ്ഥാനാര്‍ത്ഥിയായതോടെ...

തലശേരിയില്‍ കോടിയേരിയെ വിറപ്പിക്കാന്‍ കഴിഞ്ഞിട്ടുണ്ടെങ്കില്‍...

കടകം...മറുകടകം........ കാസര്‍കോട് മണ്ഡലം:...

തലശേരിയില്‍ കോടിയേരിയെ വിറപ്പിക്കാന്‍ കഴിഞ്ഞിട്ടുണ്ടെങ്കില്‍ എന്തു കൊണ്ടു സതീഷനെ? രാജ്മോഹന്‍...

കടകം...മറുകടകം........ കാസര്‍കോട് മണ്ഡലം: നിലവിലുള്ള യു.ഡി.എഫ് വികാരം പ്രയോജനപ്പെടുത്തും:...

'ഐക്യ-ഇടതു വിജയം' അഞ്ചു വര്‍ഷത്തിനു...

കടകം മറുകടകം.... 2014ല്‍...

'ഐക്യ-ഇടതു വിജയം' അഞ്ചു വര്‍ഷത്തിനു ശേഷം തിരിഞ്ഞു നോക്കുമ്പോള്‍...

കടകം മറുകടകം.... 2014ല്‍ നടന്ന 16-ാമതു ലോകസഭാ തെരെഞ്ഞെടുപ്പില്‍...

സതീഷ് ചന്ദ്രന്‍: ഒരു പത്രപ്രവര്‍ത്തകന്റെ...

പ്രതീക്ഷിച്ചതു നടന്നു. കാസര്‍കോട്...

സതീഷ് ചന്ദ്രന്‍: ഒരു പത്രപ്രവര്‍ത്തകന്റെ വിചാരങ്ങള്‍ കടകം മറുകടകം...

പ്രതീക്ഷിച്ചതു നടന്നു. കാസര്‍കോട് മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി സതീഷ് ചന്ദ്രന്‍...

മണികണ്ഠനെ മറ്റൊരു രോഹിത് വെമൂലയാക്കാന്‍...

നേര്‍ക്കാഴ്ച്ചകള്‍... പെരിയയിലെ ഇരട്ടക്കൊലപാതകം...

മണികണ്ഠനെ മറ്റൊരു രോഹിത് വെമൂലയാക്കാന്‍ കോണ്‍ഗ്രസ് നീക്കം; ഇത് വരുംകാല...

നേര്‍ക്കാഴ്ച്ചകള്‍... പെരിയയിലെ ഇരട്ടക്കൊലപാതകം പ്രത്യക്ഷത്തില്‍ തന്നെ സി. പി.എംകാരാണ്...