CLOSE
 
 
ആരായിരുന്നു ആ മനുഷ്യബോംബ്? എന്തായിരുന്നു ലക്ഷ്യം?
 
 
 
  • 1.4K
    Shares

നേര്‍ക്കാഴ്ച്ചകള്‍… പ്രതിഭാരാജന്‍

അങ്ങനെ പാക്ക് ഭീകരന്‍ കമ്രാനേയും, അബ്ദുല്‍ റഷീദ് ഖാസിയെയും, ഇന്ത്യന്‍ സൈന്യം വെടിവെച്ചു കൊന്നു. അദീര്‍അഹമ്മദ് എന്ന ചാവേറിനെ പരിശീലിപിച്ച് ഇന്ത്യന്‍ സൈന്യ നിരക്കു മുന്നില്‍ ചാവേറായി പറഞ്ഞു വിട്ടത് ഇവര്‍ ചേര്‍ന്നാണ്. ഇന്ത്യക്കെതിരെ ഇസ്ലാമിനു വേണ്ടി ജിഹാദ് ചെയ്ത് സ്വയം മരിക്കാന്‍ തയ്യാറായാല്‍ സ്വര്‍ഗം ഉറപ്പെന്ന് തെറ്റിദ്ധരിപ്പിച്ചായിരുന്നു കൃത്യത്തിനു പ്രേരിപ്പിച്ചത്.

അമേരിക്കയോട് പൊരുതി അവിടെ നാശം വിതച്ചിരുന്ന അബ്ദുള്‍റാഷിയുടെ രോമത്തില്‍ തൊടാന്‍ പോലും ആഗോള ഭീമനു സാധിച്ചിരുന്നില്ല. ഇന്ത്യ 4 ദിവസം കൊണ്ട് തന്നെ ഇയ്യാളെ പിടികൂടി വധിച്ചു. അമേരിക്കയ്ക്ക് കഴിയാത്തത് ഇന്ത്യ ചെയ്തിരിക്കുന്നു. ഇന്ത്യക്ക് ലോക ജനതക്കു മുന്നില്‍ തലയുയര്‍ത്തി നില്‍ക്കാം. ഇനിയും ഉന്മൂലനം ചെയ്യാന്‍ ബാക്കിയുണ്ട് ജയഷെ മുഹമ്മത് എന്ന ഭീകരസംഘടനയില്‍ മറ്റുചിലര്‍. പാക്കിസ്ഥാന്റെ അനുഗ്രഹാശിസുകളോടെ ഇക്കൂട്ടര്‍ അവിടെ കായിക സ്‌കൂളുകള്‍ വരെ പടുത്തുയര്‍ത്തിയിരിക്കുകയാണ്. പരസ്പരം കാണുമ്പോള്‍ വെളുക്കെച്ചിരിക്കുന്ന പാക്കിസ്ഥാന്‍ ഇവിടെ ഇന്ത്യയിലും തങ്ങളുടെ കുലത്തില്‍ പിറന്ന് ഖൂറാനില്‍ വിശ്വസിച്ചു കഴിയുന്ന ഒരു മഹാ സമുഹമുണ്ടെന്ന് മനസിലാക്കാന്‍ തയ്യാറാകുന്നില്ല.

എന്തിനാണ് ഈ ഭീകര സംഘടന ഇന്ത്യയോട് ഇങ്ങനെ ചെയ്തത്? ജയ്ഷെ മുഹമ്മദിന്റെ തലവന്‍ മസൂര്‍ അക്ബറിന്റെ മരുമകന്‍ അടക്കമുള്ള ഭീകര സംഘത്തെ ഇന്ത്യ ഇതിനു മുമ്പ് ഒറ്റു അറ്റാക്കില്‍ നിഷ്‌ക്കരുണം വധിച്ചിരുന്നു. പ്രതികാരം തീര്‍ക്കലായിരുന്നു പുല്‍ബാമയില്‍. അതിനു അദീര്‍ അഹമ്മദിനെ കരുവാക്കുകയായിരുന്നു അക്ബര്‍. എന്നാല്‍ അതിനുള്ള സുത്രധാരനായ അബ്ദുല്‍റഷീദിന് കൂട്ടു ചേര്‍ന്ന് ഈ വിജയം ആഘോഷിക്കാന്‍ കഴിഞ്ഞില്ല. പുല്‍ബാമയുടെ പ്രാന്തപ്രദേശങ്ങളിലെ ഗ്രാമങ്ങളെല്ലാം ഇന്ത്യന്‍ സൈന്യം കൈയ്യേറി. വീടുകള്‍ തോറും അരിച്ചു പെറുക്കി. ഉദ്ദേശം മൂന്നു കി.മിറ്ററിനുള്ളില്‍ ഒരു വീട്ടില്‍ ഉളിച്ചിരിക്കുകയായിരുന്ന അബ്ദുല്‍ റഷീദിനെ കൈയ്യോടെ പിടികൂടി. ഉടന്‍ വെടിവെച്ചിടുകയായിരുന്നു. പക്ഷെ ഈ ഓപ്പറേഷനില്‍ നമ്മുടെ ഒരു മേജര്‍ അടക്കം 4 ജവാന്മാര്‍ വെടിയേറ്റു മരിച്ചു. മാതൃരക്തസാക്ഷികള്‍ക്ക് പ്രണാമം അര്‍പ്പിക്കുന്നതോടെ ഈ കൊടുംഭീകരനെ അമര്‍ച്ച ചെയ്യാന്‍ സാധിച്ചതിനെ ആഘോഷിക്കാം.

അമേരിക്കയോട് പൊരുതി അടവുകള്‍ പയറ്റിയ കൊടുംഭീകരനായിരുന്നു അബദുല്‍ റഷീദ് ഖാസി. ഇയ്യാളെ വകവരുത്തിയെങ്കിലും ഇന്ത്യയുടെ ലക്ഷ്യം പൂര്‍ത്തിയായിട്ടില്ല. ഭീകരവാദത്തിന്റെ അമരക്കാരനായ മറ്റൊരു ഭീകരന്‍ കൂടിയുണ്ട് ഒളിത്താവളത്തില്‍. പേര് മസൂര്‍ ഖാസിം. നമ്മുടെ സുരക്ഷാ വലയം ഭേദിച്ച് സൈന്യത്തെ കൊന്നൊടുക്കുന്നതിനായി ആദീര്‍ അഹമ്മദ്ബരയെ കണ്ടെത്തിയത് ഇയാളാണ്. ഇയാള്‍ അമേരിക്കന്‍ വാസത്തിനു ശേഷം ഇന്ത്യയിലേക്ക് ഒളിച്ചു കടക്കുകയായിരുന്നു. 2018 ഡിസംബര്‍ മാസത്തില്‍ ഇന്ത്യയെ ആക്രമിക്കാന്‍ തക്കം പാര്‍ത്തു നടന്നു. സാധ്യമല്ലാതെ വന്നപ്പോള്‍ കരമാര്‍ഗം കാല്‍നടയായി, സ്വകാര്യ വാഹനങ്ങള്‍ ഒന്നും തന്നെ ഉപയോഗിക്കാതെ കാശ്മീരിലെത്തി. ഡിസംബര്‍ 9ന് മസൂര്‍ ഖാസിമും, റഷീദ് ഖാസിമും, കാശ്മീരിലുണ്ടെന്ന് സൈന്യം ഉറപ്പു വരുത്തിയിട്ടുണ്ട്. അവിടുന്ന് ഡിസംബര്‍ അവസാനത്തോടെ വര്‍ പുല്‍വാമയിലെത്തിച്ചേര്‍ന്നു. പിന്നീട് ഫെബ്രുവരി പകുതിയോകും വരെ തക്കം പാര്‍ത്തിരിക്കുകയായിരുന്നു ഇവര്‍. ഇന്ത്യന്‍ സൈന്യം ഒരുമിച്ച് സംസ്ഥാന പാത വഴി കടന്നു വരുന്ന കാര്യം ഇവര്‍ മനസിലാക്കി. ആദില്‍ മരിക്കാന്‍ തയ്യാറാറെടുത്തു. ആര്‍.ഡി.എക്സ് എന്ന മാരക വെടിമരുന്നുമായി കാത്തു നിന്നു. അങ്ങനെയാണ് ഫെബ്രുവരി 15ലെ കൊടുംക്കൊല അരങ്ങേറുന്നത്.

ഭീകരവാദത്തോട് മാപ്പില്ലാത്ത ഒരു ഭരണ സംവിധാനം ഇന്ത്യ ഭരിക്കുന്നു. മറ്റു രാഷ്ട്രീയ വൈര്യങ്ങളെല്ലാം മാറ്റിവെക്കാം. ഇവിടെ രാഷ്ട്രത്തിന്റെ അഖണ്ഡതക്കായി നമുക്കൊന്നാകാം

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

ഹിന്ദു ഐക്യ വേദിയുടെ സംഘാടകനും, ഹൈന്ദവ മുന്നേറ്റത്തിനായി...

ഹിന്ദു ഐക്യ വേദിയുടെ സംഘാടകനും,...

ഇരുമുന്നണികള്‍ക്കും കീറാമുട്ടിയായി കുണ്ടാര്‍ എന്‍.ഡി.എ മുന്നണിക്ക് കൂടി സ്ഥാനാര്‍ത്ഥിയായതോടെ കാസര്‍കോടന്‍...

തലശേരിയില്‍ കോടിയേരിയെ വിറപ്പിക്കാന്‍ കഴിഞ്ഞിട്ടുണ്ടെങ്കില്‍ എന്തു കൊണ്ടു...

തലശേരിയില്‍ കോടിയേരിയെ വിറപ്പിക്കാന്‍ കഴിഞ്ഞിട്ടുണ്ടെങ്കില്‍...

കടകം...മറുകടകം........ കാസര്‍കോട് മണ്ഡലം: നിലവിലുള്ള യു.ഡി.എഫ് വികാരം പ്രയോജനപ്പെടുത്തും: ഉണ്ണിത്താന്‍...

'ഐക്യ-ഇടതു വിജയം' അഞ്ചു വര്‍ഷത്തിനു ശേഷം തിരിഞ്ഞു...

'ഐക്യ-ഇടതു വിജയം' അഞ്ചു വര്‍ഷത്തിനു...

കടകം മറുകടകം.... 2014ല്‍ നടന്ന 16-ാമതു ലോകസഭാ തെരെഞ്ഞെടുപ്പില്‍ കേരളത്തിലെ...

ഏതിരാളിയെ കാത്ത് ഒരു പോരാളി: കാസര്‍കോട് തെരെഞ്ഞെടുപ്പ്...

ഏതിരാളിയെ കാത്ത് ഒരു പോരാളി:...

കടകം മറുകടകം : പ്രതിഭാരാജന്‍ സതീഷ് ചന്ദ്രനെ വായിക്കാന്‍ ശ്രമിക്കുകയാണ്...

സതീഷ് ചന്ദ്രന്‍: ഒരു പത്രപ്രവര്‍ത്തകന്റെ വിചാരങ്ങള്‍ കടകം...

സതീഷ് ചന്ദ്രന്‍: ഒരു പത്രപ്രവര്‍ത്തകന്റെ...

പ്രതീക്ഷിച്ചതു നടന്നു. കാസര്‍കോട് മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി സതീഷ് ചന്ദ്രന്‍ തന്നെ....

മണികണ്ഠനെ മറ്റൊരു രോഹിത് വെമൂലയാക്കാന്‍ കോണ്‍ഗ്രസ് നീക്കം;...

മണികണ്ഠനെ മറ്റൊരു രോഹിത് വെമൂലയാക്കാന്‍...

നേര്‍ക്കാഴ്ച്ചകള്‍... പെരിയയിലെ ഇരട്ടക്കൊലപാതകം പ്രത്യക്ഷത്തില്‍ തന്നെ സി. പി.എംകാരാണ് അതിനുത്തരവാദിയെങ്കില്‍...

Recent Posts

ഭക്തര്‍ക്ക് ദര്‍ശന പുണ്യമേകി മൂവാളന്‍കുഴിചാമുണ്ഡി...

പാലക്കുന്ന് : മൂവാളന്‍കുഴി...

ഭക്തര്‍ക്ക് ദര്‍ശന പുണ്യമേകി മൂവാളന്‍കുഴിചാമുണ്ഡി നിറഞ്ഞാടി

പാലക്കുന്ന് : മൂവാളന്‍കുഴി ചാമുണ്ഡി തെയ്യം കെട്ടിയാടുന്ന മലബാറിലെ...

ബാറ്ററി മോഷണം പൊറുതിമുട്ടി ബസുടമകള്‍

കാസറഗോഡ് : ദേശീയപാതയുടെയും...

ബാറ്ററി മോഷണം പൊറുതിമുട്ടി ബസുടമകള്‍

കാസറഗോഡ് : ദേശീയപാതയുടെയും മറ്റു ഉപറോഡുകളുടെയും വശങ്ങളില്‍ ഓട്ടം...

ബന്തടുക്ക-പൊയിനാച്ചി റൂട്ടില്‍ ബസ് സര്‍വ്വീസ്...

കാസറഗോഡ് : ബന്തടുക്ക-കാസറഗോഡ്...

ബന്തടുക്ക-പൊയിനാച്ചി റൂട്ടില്‍ ബസ് സര്‍വ്വീസ് നിര്‍ത്തിവെക്കും

കാസറഗോഡ് : ബന്തടുക്ക-കാസറഗോഡ് റൂട്ടില്‍ മെക്കാഡം ടാറിംഗ് നടത്തുന്നതിന്റെ...

സമാന്തര സര്‍വ്വീസിന്റെ പേരില്‍ എംവിഐ...

കാഞ്ഞങ്ങാട്: സമാന്തര സര്‍വ്വീസിന്റെ...

സമാന്തര സര്‍വ്വീസിന്റെ പേരില്‍ എംവിഐ പീഡിപ്പിക്കുന്നുവെന്നാരോപിച്ച് കാഞ്ഞങ്ങാട് ജോയിന്റ് ആര്‍ടി...

കാഞ്ഞങ്ങാട്: സമാന്തര സര്‍വ്വീസിന്റെ പേരില്‍ എംവിഐ പീഡിപ്പിക്കുന്നുവെന്നാരോപിച്ച് കാഞ്ഞങ്ങാട്...

വാല്‍ക്കിണ്ടിയോളം വരില്ല ഒന്നും, ജലസംരക്ഷണ...

കാഞ്ഞങ്ങാട് : ചുട്ടുപൊള്ളുന്ന...

വാല്‍ക്കിണ്ടിയോളം വരില്ല ഒന്നും, ജലസംരക്ഷണ ദിനത്തില്‍ വേറിട്ട വഴിയിലൂടെ ശില്പി...

കാഞ്ഞങ്ങാട് : ചുട്ടുപൊള്ളുന്ന വെയിലില്‍ മണ്ണും വായുവും വെന്തുരുകുമ്പോള്‍...

Articles

ഹിന്ദു ഐക്യ വേദിയുടെ സംഘാടകനും,...

ഇരുമുന്നണികള്‍ക്കും കീറാമുട്ടിയായി കുണ്ടാര്‍...

ഹിന്ദു ഐക്യ വേദിയുടെ സംഘാടകനും, ഹൈന്ദവ മുന്നേറ്റത്തിനായി സ്വയം സമര്‍പ്പിക്കുകയും...

ഇരുമുന്നണികള്‍ക്കും കീറാമുട്ടിയായി കുണ്ടാര്‍ എന്‍.ഡി.എ മുന്നണിക്ക് കൂടി സ്ഥാനാര്‍ത്ഥിയായതോടെ...

തലശേരിയില്‍ കോടിയേരിയെ വിറപ്പിക്കാന്‍ കഴിഞ്ഞിട്ടുണ്ടെങ്കില്‍...

കടകം...മറുകടകം........ കാസര്‍കോട് മണ്ഡലം:...

തലശേരിയില്‍ കോടിയേരിയെ വിറപ്പിക്കാന്‍ കഴിഞ്ഞിട്ടുണ്ടെങ്കില്‍ എന്തു കൊണ്ടു സതീഷനെ? രാജ്മോഹന്‍...

കടകം...മറുകടകം........ കാസര്‍കോട് മണ്ഡലം: നിലവിലുള്ള യു.ഡി.എഫ് വികാരം പ്രയോജനപ്പെടുത്തും:...

'ഐക്യ-ഇടതു വിജയം' അഞ്ചു വര്‍ഷത്തിനു...

കടകം മറുകടകം.... 2014ല്‍...

'ഐക്യ-ഇടതു വിജയം' അഞ്ചു വര്‍ഷത്തിനു ശേഷം തിരിഞ്ഞു നോക്കുമ്പോള്‍...

കടകം മറുകടകം.... 2014ല്‍ നടന്ന 16-ാമതു ലോകസഭാ തെരെഞ്ഞെടുപ്പില്‍...

സതീഷ് ചന്ദ്രന്‍: ഒരു പത്രപ്രവര്‍ത്തകന്റെ...

പ്രതീക്ഷിച്ചതു നടന്നു. കാസര്‍കോട്...

സതീഷ് ചന്ദ്രന്‍: ഒരു പത്രപ്രവര്‍ത്തകന്റെ വിചാരങ്ങള്‍ കടകം മറുകടകം...

പ്രതീക്ഷിച്ചതു നടന്നു. കാസര്‍കോട് മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി സതീഷ് ചന്ദ്രന്‍...

മണികണ്ഠനെ മറ്റൊരു രോഹിത് വെമൂലയാക്കാന്‍...

നേര്‍ക്കാഴ്ച്ചകള്‍... പെരിയയിലെ ഇരട്ടക്കൊലപാതകം...

മണികണ്ഠനെ മറ്റൊരു രോഹിത് വെമൂലയാക്കാന്‍ കോണ്‍ഗ്രസ് നീക്കം; ഇത് വരുംകാല...

നേര്‍ക്കാഴ്ച്ചകള്‍... പെരിയയിലെ ഇരട്ടക്കൊലപാതകം പ്രത്യക്ഷത്തില്‍ തന്നെ സി. പി.എംകാരാണ്...