CLOSE
 
 
ഉദയമംഗലം ‘സഖി’മാര്‍ക്ക് പ്രകൃതി സമ്മാനമായി നല്‍കിയത് നൂറുമേനി വിളവ്
 
 
 
  • 1
    Share

ഉദുമ: പച്ചക്കറി കൃഷിയില്‍ പുതുചരിത്രമെഴുതിയ സഖി ഉദയമംഗലം പ്രവര്‍ത്തകര്‍ക്ക് പ്രകൃതി സമ്മാനമായി നല്‍കിയത് നൂറുമേനി വിളവ്. ഉദയമംഗലം ക്ഷേത്രത്തിന് സമീപത്തെ പാഠശേഖരത്തിലാണ് സഖി പ്രവര്‍ത്തകര്‍ പച്ചക്കറി കൃഷി ഇറക്കിയത്. കൃഷി വകുപ്പിന്റെ സഹകരണത്തോടെ നവംബര്‍ 24നാണ് ഭൂമിക ജൈവ പച്ചക്കറി കൃഷിക്ക് വിത്തിട്ടത്. തക്കാളി, വഴുതിന, ചീര, വെണ്ട, മത്തന്‍, നരമ്പന്‍, കിഴങ്ങ്, കപ്പ, ചോളം, പച്ചമുളക്, പയര്‍ എന്നിവയാണ് കൃഷി ചെയ്തത്.

ജിജിന നാരായണന്റെ നേതൃത്വത്തില്‍ സഖി പ്രവര്‍ത്തകരായ ആരതി ചന്ദ്രന്‍, മോണിക്ക മോഹനന്‍, അശ്വതി ചന്ദ്രന്‍, ശ്വേത രത്‌നാകരന്‍, ശ്രേയ രത്‌നാകരന്‍, പി.വി. അഞ്ജലി, അജിഷ ഭാസ്‌കരന്‍, കെ.മാളവിക, വര്‍ഷ മോഹനന്‍, കെ.വിപിന രാജ്, എം. നിഥുന, ജിഷ്ണ നാരായണന്‍, വിജിന, സ്വാതി കൃഷ്ണ, ജിനിഷ സുകുമാരന്‍, പി.വി മാളവിക, ഫാത്തിമ ഹാദിയ നിഹ്ല, പി.വി.കാവ്യശ്രീ, ആതിഥ്യ കൃഷ്ണന്‍ എന്നിവരാണ് പച്ചക്കറി കൃഷി നടത്തിയത്. ഇതില്‍ ഒരാള്‍ പഞ്ചായത്ത് ജീവനക്കാരിയും മറ്റുള്ളവര്‍ വിദ്യാര്‍ത്ഥികളുമാണ്. രാവിലെ 6.30 മുതല്‍ ഏഴര വരെയും വൈകുന്നേരം അഞ്ചര മുതല്‍ ആറര വരെയും ഇവര്‍ പച്ചക്കറി തോട്ടത്തിലെത്തി വെളളം നനക്കും. സഹായത്തിന് ഇവരുടെ അമ്മമാരും എത്തും.

കഴിഞ്ഞ വര്‍ഷം വീടുകളില്‍ ഗ്രോബാഗിലാണ് പച്ചക്കറി ചെയ്തത്. ഈ വര്‍ഷം പരീക്ഷണാര്‍ത്ഥമാണ് പാടത്ത് കൃഷി ഇറക്കിയത്. പൂര്‍ണമായും ജൈവ വളമാണ് ഉപയോഗിച്ചത്. നൂറുമേനി വിളവ് കിട്ടിയതില്‍ ഇവര്‍ ഏറെ സന്തോഷത്തിലാണ്. സമീപത്തെ വീട്ടുകാര്‍ വന്ന് പച്ചക്കറി വാങ്ങുന്നതിനാല്‍ കടകളില്‍ കൊണ്ടുപോയി വില്‍ക്കേണ്ടി വരുന്നില്ല. നാടിന്റെ വിവിധ പ്രദേശങ്ങളില്‍ നിന്നും പച്ചക്കറി വാങ്ങാന്‍ നിരവധി പേര്‍ തോട്ടത്തിലെത്തുന്നുണ്ട്. കടകളില്‍ വില്‍ക്കുന്നതിനേക്കാള്‍ വില കുറച്ചാണ് ഇവര്‍ ആവശ്യക്കാര്‍ക്ക് പച്ചക്കറികള്‍ വില്‍ക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

മഴയും കാറ്റും കര്‍ഷകന് കണ്ണീരായി; കാറ്റില്‍ നശിച്ചത്...

മഴയും കാറ്റും കര്‍ഷകന് കണ്ണീരായി;...

രാജപുരം: മലയോരത്ത് ഇന്നലെയുണ്ടായ ശക്തമായ മഴ കൊടും ചൂടിന് അല്‍പ്പം...

തെക്കേക്കര തെയ്യംകെട്ട്: വിഷരഹിത സദ്യയൊരുക്കാന്‍ വിളവെടുപ്പ് നടത്തി

തെക്കേക്കര തെയ്യംകെട്ട്: വിഷരഹിത സദ്യയൊരുക്കാന്‍...

പാലക്കുന്ന് : ഓര്‍മ്മയില്‍ ആദ്യത്തെ വയനാട്ടു കുലവന്‍ തെയ്യംകെട്ടുത്സവത്തിന് വിഷരഹിത...

പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് കൃഷിവകുപ്പ് 'അക്കോമിന്‍' തളിക്കുന്നത്...

പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് കൃഷിവകുപ്പ്...

കാസര്‍കോട്: കുരുമുളക് ദ്രുതവാട്ടത്തിനെതിരെ 'അക്കോമിന്‍' എന്ന കീടനാശിനി തളിക്കാനുള്ള പദ്ധതി...

കൊടുംചൂട്: കോളിച്ചാലിൽ 10 ഏക്കര്‍ സ്ഥലത്തെ നേന്ത്ര...

കൊടുംചൂട്: കോളിച്ചാലിൽ 10 ഏക്കര്‍...

കോളിച്ചാല്‍: കൊടും ചൂടില്‍ കോളിച്ചാല്‍ മണാട്ടിക്കുണ്ടിലെ 10 ഏക്കര്‍ സ്ഥലത്തെ...

ഉദയമംഗലം 'സഖി'മാര്‍ക്ക് പ്രകൃതി സമ്മാനമായി നല്‍കിയത് നൂറുമേനി...

ഉദയമംഗലം 'സഖി'മാര്‍ക്ക് പ്രകൃതി സമ്മാനമായി...

ഉദുമ: പച്ചക്കറി കൃഷിയില്‍ പുതുചരിത്രമെഴുതിയ സഖി ഉദയമംഗലം പ്രവര്‍ത്തകര്‍ക്ക് പ്രകൃതി...

Recent Posts

കുടുംബൂരില്‍ ചെക്ക് ഡാമില്‍ ജലനിരപ്പ്...

  രാജപുരം: കടുത്ത...

കുടുംബൂരില്‍ ചെക്ക് ഡാമില്‍ ജലനിരപ്പ് കുറഞ്ഞു; പുഴ വറ്റിവരണ്ടു :...

  രാജപുരം: കടുത്ത വേനലില്‍ കൊട്ടോടി കുടുംബൂരില്‍ ചെക്ക്ഡാമിലെ...

ദാഹിച്ചുവലയുന്നവര്‍ക്ക് ആശ്വാസമായി ഓട്ടോതൊഴിലാളികളുടെ കുടിവെള്ളവിതരണം

പെരിയ: കൊടും ചൂടില്‍...

ദാഹിച്ചുവലയുന്നവര്‍ക്ക് ആശ്വാസമായി ഓട്ടോതൊഴിലാളികളുടെ കുടിവെള്ളവിതരണം

പെരിയ: കൊടും ചൂടില്‍ ദാഹിച്ചുവലയുന്നവര്‍ക്ക് ഓട്ടോ തൊഴിലാളികളുടെ കുടിവെള്ളവിതരണം...

മോദിസര്‍ക്കാര്‍ രാജ്യത്തിന്റെ നട്ടെല്ല് തകര്‍ത്തു;...

ബേക്കല്‍; നോട്ട് നിരോധനത്തിലൂടെ...

മോദിസര്‍ക്കാര്‍ രാജ്യത്തിന്റെ നട്ടെല്ല് തകര്‍ത്തു; എം കെ മുനീര്‍

ബേക്കല്‍; നോട്ട് നിരോധനത്തിലൂടെ മോദിസര്‍ക്കാര്‍ രാജ്യത്തിന്റെ നട്ടെല്ലുതകര്‍ത്തുവെന്നും 50...

റോഡ് നവീകരണത്തില്‍ ക്രമക്കേടെന്ന് ആരോപണം;...

കാഞ്ഞങ്ങാട്: റോഡ് നവീകരണത്തിലെ...

റോഡ് നവീകരണത്തില്‍ ക്രമക്കേടെന്ന് ആരോപണം; കാലിച്ചാനടുക്കം അപകടത്തുരുത്താകുന്നു

കാഞ്ഞങ്ങാട്: റോഡ് നവീകരണത്തിലെ ക്രമക്കേടും അശാസ്ത്രീയതയും കാരണം കാലിച്ചാനടുക്കം...

നീലേശ്വരത്ത് സി.പി.എം ലോക്കല്‍ സെക്രട്ടറിയുടെ...

  നീലേശ്വരം: നീലേശ്വരത്ത്...

നീലേശ്വരത്ത് സി.പി.എം ലോക്കല്‍ സെക്രട്ടറിയുടെ സഹോദരിയുടെ മതില്‍ തകര്‍ത്തു

  നീലേശ്വരം: നീലേശ്വരത്ത് സി.പി.എം ലോക്കല്‍ സെക്രട്ടറിയുടെ സഹോദരിയുടെ...

Articles

എ.കെ.ജി മുതല്‍ സതീഷ് ചന്ദ്രന്‍...

  രണ്ടാമത് ലോകസഭാ...

എ.കെ.ജി മുതല്‍ സതീഷ് ചന്ദ്രന്‍ വരെ : എ.കെ.ജി അന്ന്...

  രണ്ടാമത് ലോകസഭാ തെരെഞ്ഞെടുപ്പിനോടൊപ്പമായിരുന്നു കേരള നിയമസഭയിലേക്കുള്ള കന്നി...

കാസര്‍കോട് മണ്ഡലം: എ.കെ.ജി മുതല്‍...

  ഒന്നാം ലോകസഭ...

കാസര്‍കോട് മണ്ഡലം: എ.കെ.ജി മുതല്‍ സതീഷ് ചന്ദ്രന്‍ വരെ

  ഒന്നാം ലോകസഭ പിറക്കുമ്പോള്‍ കാസര്‍കോട് ജില്ല പോട്ടെ,...

തിരഞ്ഞെടുപ്പും, ചുവന്ന ജുബ അസംബ്ലിയില്‍...

  തിരഞ്ഞെടുപ്പ് ജാഥകളും,...

തിരഞ്ഞെടുപ്പും, ചുവന്ന ജുബ അസംബ്ലിയില്‍ എത്തിയ കഥയും

  തിരഞ്ഞെടുപ്പ് ജാഥകളും, മുദ്രാവാക്യങ്ങളും ആദ്യമായ് ഞാന്‍ കാണുന്നതും...

ദേശീയ ചലച്ചിത്ര അവാര്‍ഡ് ജേതാവ്...

  വിദ്യാര്‍ത്ഥികളെ ഇതിലെ...

ദേശീയ ചലച്ചിത്ര അവാര്‍ഡ് ജേതാവ് ബാലതാരം സത്യജിത്

  വിദ്യാര്‍ത്ഥികളെ ഇതിലെ ഇതിലെ (ജോണ്‍ അബ്രഹാമിന്റെ )...

എം.പി.നാരായണപ്പിള്ളയുമായുള്ള ഓര്‍മ്മകള്‍ അയവിറക്കുമ്പോള്‍

  എം.പി.നാരായണപ്പിള്ള ആരാണന്ന്...

എം.പി.നാരായണപ്പിള്ളയുമായുള്ള ഓര്‍മ്മകള്‍ അയവിറക്കുമ്പോള്‍

  എം.പി.നാരായണപ്പിള്ള ആരാണന്ന് വായന ഗൗരവമായ് എടുത്തവര്‍ക്ക് പരിചയപ്പെടുത്തേണ്ട...