CLOSE
 
 
മൂന്ന് ഭാഷകളിലായി പ്രഭാസിന്റെ പുതിയ ബിഗ് ബജറ്റ് ചിത്രം വരുന്നു
 
 
 
  • 369
    Shares

ഹിന്ദി, തെലുങ്ക്, തമിഴ് ഭാഷകളിലായി പ്രഭാസ് നായകനാകുന്ന പുതിയ ബിഗ് ബജറ്റ് ചിത്രം വരുന്നു. ജില്‍ എന്ന ആദ്യ തെലുങ്ക് ചിത്രത്തിലൂടെ ശ്രദ്ധേയനായ യുവ സംവിധായകന്‍ കെ.കെ രാധാകൃഷ്ണ കുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ പൂജ ഹൈദരാബാദില്‍ നടന്നു.

സാഹോയുടെ ചിത്രീകരണത്തിനിടയില്‍ പ്രഭാസ് തന്നെയാണ് പുതിയ ചിത്രത്തിന്റെ വിവരം ഫേസ്ബുക്ക് പേജിലൂടെ വെളിപ്പെടുത്തിയത്. തമിഴ് ചിത്രമായ മുഖംമൂടി, ഹിന്ദി ചിത്രമായ മോഹന്‍ജൊദാരോ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ പൂജ ഹെഗ്ഡേയാണ് ചിത്രത്തില്‍ പ്രഭാസിന്റെ നായിക. യു വി ക്രിയേഷന്‍സുമായി ചേര്‍ന്ന് ഗോപീകൃഷ്ണ മൂവീസ് നിര്‍മിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം ഉടന്‍ ആരംഭിക്കും. മനോജ് പരമഹംസ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റര്‍ ശ്രീകര്‍ പ്രസാദാണ്. അമിത് ത്രിവേദിയാണ് സംഗീത സംവിധായകന്‍

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

വിവാഹം കഴിഞ്ഞെന്ന് കരുതി സ്ത്രീകളെ ഉടന്‍ ഗര്‍ഭിണികളാകാന്‍...

വിവാഹം കഴിഞ്ഞെന്ന് കരുതി സ്ത്രീകളെ...

അടുത്തിടെ വിവാഹം കഴിഞ്ഞ ബോളിവുഡിന്റെ പ്രിയതാരം രണ്‍വീര്‍ സിങ്ങും താരസുന്ദരി...

അമല പോള്‍ നിര്‍മാതാവാകുന്നു; കഡാവര്‍ന്റെ റിലീസ് തമിഴിലും...

അമല പോള്‍ നിര്‍മാതാവാകുന്നു; കഡാവര്‍ന്റെ...

തെന്നിന്ത്യന്‍ താരം അമല പോള്‍ നിര്‍മാണ രംഗത്തേക്ക് ചുവട്വെക്കാനൊരുങ്ങുന്നു. കഡാവര്‍...

മമ്മൂട്ടി ചിത്രം മധുരരാജ: സണ്ണിലിയോണിന്റെ പോസ്റ്റര്‍ വ്യജമെന്ന്...

മമ്മൂട്ടി ചിത്രം മധുരരാജ: സണ്ണിലിയോണിന്റെ...

മമ്മൂട്ടിയുടെ പുതിയ ചിത്രം മധുരരാജയില്‍ സണ്ണിലിയോണിന്റേയി പുറത്തുവന്ന പോസ്റ്ററുകള്‍ വ്യാജമാണെന്ന്...

നടന്‍ ഹേമന്ദിന്റെ വിവാഹനിശ്ചയം കഴിഞ്ഞു; വധു നിലീന...

നടന്‍ ഹേമന്ദിന്റെ വിവാഹനിശ്ചയം കഴിഞ്ഞു;...

നടന്‍ ഹേമന്ദ് മേനോന്റെ വിവാഹനിശ്ചയം കഴിഞ്ഞു. നിലീന നായരാണ് ഹേമന്ദിന്റെ...

പ്രമുഖ താരങ്ങള്‍ വേണ്ടെന്നു വെച്ച കഥാപാത്രമായിരുന്നു അത്;...

പ്രമുഖ താരങ്ങള്‍ വേണ്ടെന്നു വെച്ച...

ആരാധകര്‍ക്ക് ഏറെ പ്രിയമുള്ള താരമാണ് സാമന്ത. ത്യാഗരാജന്‍ കുമരരാജ സംവിധാനം...

മുകേഷ് ഇനി നടന്‍ മാത്രമല്ല; ഗായകന്‍ കൂടിയാണ്

മുകേഷ് ഇനി നടന്‍ മാത്രമല്ല;...

താരങ്ങള്‍ സിനിമയില്‍ പാടുന്നതൊന്നും ഒരു പുതിയ കാര്യമല്ല. മമ്മൂട്ടി മോഹന്‍ലാല്‍...

Recent Posts

അനധികൃത സ്വര്‍ണവുമായി കാസര്‍കോട് സ്വദേശിയുള്‍പ്പെടെ...

കാസര്‍കോട്: ലക്ഷങ്ങളുടെ അനധികൃത...

അനധികൃത സ്വര്‍ണവുമായി കാസര്‍കോട് സ്വദേശിയുള്‍പ്പെടെ മൂന്ന് പേര്‍ പിടിയില്‍

കാസര്‍കോട്: ലക്ഷങ്ങളുടെ അനധികൃത സ്വര്‍ണവുമായി കാസര്‍കോട് സ്വദേശി ഉള്‍പ്പെടെ...

ജില്ലയില്‍ വോട്ടിംഗ് യന്ത്രങ്ങള്‍ വ്യാപകമായി...

കാസര്‍കോട്; കാസര്‍കോട് ലോക്സഭാമണ്ഡലത്തിലെ...

ജില്ലയില്‍ വോട്ടിംഗ് യന്ത്രങ്ങള്‍ വ്യാപകമായി പണിമുടക്കി; വോട്ടര്‍മാര്‍ വലഞ്ഞു

കാസര്‍കോട്; കാസര്‍കോട് ലോക്സഭാമണ്ഡലത്തിലെ പല ബൂത്തുകളിലും വോട്ടിംഗ് യന്ത്രങ്ങള്‍...

സതീഷ്ചന്ദ്രന്‍ വള്ളിക്കുന്ന് ഐ.ടി.ഐയിലും പി.കരുണാകരന്‍...

നീലേശ്വരം: പി.കരുണാകരന്‍ എം.പിയും,...

സതീഷ്ചന്ദ്രന്‍ വള്ളിക്കുന്ന് ഐ.ടി.ഐയിലും പി.കരുണാകരന്‍ നീലേശ്വരം എന്‍.കെ.ബി.എമ്മിലും വോട്ടുചെയ്തു

നീലേശ്വരം: പി.കരുണാകരന്‍ എം.പിയും, എല്‍.ഡി.എഫ് സ്ഥാനാര്‍ഥി കെ.പി സതീഷ്ചന്ദ്രനും...

ദിവസങ്ങള്‍ക്കുമുമ്പ് കാണാതായ വൃദ്ധയെ കക്കൂസ്...

ഉപ്പള : ദിവസങ്ങള്‍ക്കുമുമ്പ്...

ദിവസങ്ങള്‍ക്കുമുമ്പ് കാണാതായ വൃദ്ധയെ കക്കൂസ് ടാങ്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ഉപ്പള : ദിവസങ്ങള്‍ക്കുമുമ്പ് കാണാതായ വൃദ്ധയെ കക്കൂസ് ടാങ്കില്‍...

കനത്ത പോരാട്ടം നടക്കുന്ന കാസര്‍കോട്...

  കാസറഗോഡ്: കനത്ത...

കനത്ത പോരാട്ടം നടക്കുന്ന കാസര്‍കോട് മണ്ഡലത്തില്‍ ഇതുവരെ 26.1 ശതമാനം...

  കാസറഗോഡ്: കനത്ത പോരാട്ടം നടക്കുന്ന കാസര്‍കോട് മണ്ഡലത്തില്‍...

വോട്ടിങ് യന്ത്രം തകരാറിലായതിനെ തുടര്‍ന്ന്...

  മുള്ളേരിയ: വോട്ടിങ്...

വോട്ടിങ് യന്ത്രം തകരാറിലായതിനെ തുടര്‍ന്ന് മുള്ളേരിയ എ യു പി...

  മുള്ളേരിയ: വോട്ടിങ് യന്ത്രം തകരാറിലായതിനെ തുടര്‍ന്ന് മുള്ളേരിയ...

Articles

എ.കെ.ജി മുതല്‍ സതീഷ് ചന്ദ്രന്‍...

    രണ്ടാം...

എ.കെ.ജി മുതല്‍ സതീഷ് ചന്ദ്രന്‍ വരെ... നെഹ്റു പയ്യന്നൂരില്‍ വന്നാല്‍...

    രണ്ടാം ലോകസഭയിലേക്ക് കഷ്ടിച്ചു രക്ഷപ്പെട്ട എ.കെ.ജിയോട്...

എ.കെ.ജി മുതല്‍ സതീഷ് ചന്ദ്രന്‍...

  രണ്ടാമത് ലോകസഭാ...

എ.കെ.ജി മുതല്‍ സതീഷ് ചന്ദ്രന്‍ വരെ : എ.കെ.ജി അന്ന്...

  രണ്ടാമത് ലോകസഭാ തെരെഞ്ഞെടുപ്പിനോടൊപ്പമായിരുന്നു കേരള നിയമസഭയിലേക്കുള്ള കന്നി...

കാസര്‍കോട് മണ്ഡലം: എ.കെ.ജി മുതല്‍...

  ഒന്നാം ലോകസഭ...

കാസര്‍കോട് മണ്ഡലം: എ.കെ.ജി മുതല്‍ സതീഷ് ചന്ദ്രന്‍ വരെ

  ഒന്നാം ലോകസഭ പിറക്കുമ്പോള്‍ കാസര്‍കോട് ജില്ല പോട്ടെ,...

തിരഞ്ഞെടുപ്പും, ചുവന്ന ജുബ അസംബ്ലിയില്‍...

  തിരഞ്ഞെടുപ്പ് ജാഥകളും,...

തിരഞ്ഞെടുപ്പും, ചുവന്ന ജുബ അസംബ്ലിയില്‍ എത്തിയ കഥയും

  തിരഞ്ഞെടുപ്പ് ജാഥകളും, മുദ്രാവാക്യങ്ങളും ആദ്യമായ് ഞാന്‍ കാണുന്നതും...

ദേശീയ ചലച്ചിത്ര അവാര്‍ഡ് ജേതാവ്...

  വിദ്യാര്‍ത്ഥികളെ ഇതിലെ...

ദേശീയ ചലച്ചിത്ര അവാര്‍ഡ് ജേതാവ് ബാലതാരം സത്യജിത്

  വിദ്യാര്‍ത്ഥികളെ ഇതിലെ ഇതിലെ (ജോണ്‍ അബ്രഹാമിന്റെ )...