CLOSE
 
 
ആലുവയില്‍ വനിതാ ഡോക്ടറെ ബന്ദിയാക്കി വന്‍ കവര്‍ച്ച; 100 പവനും 70000 രൂപയും കവര്‍ന്നു
 
 
 
  • 1.4K
    Shares

കൊച്ചി: ആലുവയില്‍ വനിതാ ഡോക്ടറെ ബന്ദിയാക്കി വന്‍ കവര്‍ച്ച. 100 പവന്‍ സ്വര്‍ണവും 70000 രൂപയുമാണ് കവര്‍ന്നത്. കഴുത്തില്‍ പൊട്ടിയ കുപ്പിവച്ച് ഭീഷണിപ്പെടുത്തിയായിരുന്നു കവര്‍ച്ച എന്ന് പൊലീസ് പറയുന്നു.

പുലര്‍ച്ചെ രണ്ടരയോടെ അത്താണിയില്‍ ഡോക്ടറുടെ വീട്ടില്‍ വച്ചായിരുന്നു സംഭവം.ഡോ. ഗ്രേസ് മാത്യു 15 വര്‍ഷത്തോളായി ഇവിടെ തനിച്ചാണ് താമസം ഡോക്ടറുടെ ഭര്‍ത്താവ് ഡോ. മാത്യു അമേരിക്കയിലും ഏക മകന്‍ ഡോ. അജിത്ത് നേവിയിലുമാണ്. വീടിന്റെ പിന്‍വശത്തെ വാതില്‍ കുത്തിതുറന്ന് അകത്ത് കടന്ന മോഷ്ടാക്കള്‍ ഗ്രേസ് മാത്യു ഉറങ്ങുന്ന മുറിയിലെത്തി കത്തികാണിച്ച് ഭീഷണിപ്പെടുത്തുകയിരുന്നു. ആക്രമിക്കരുതെന്ന് ഡോക്ടര്‍ അപേക്ഷിച്ചതിനെ തുടര്‍ന്ന് മോഷ്ടാക്കള്‍ കൈയേറ്റത്തിന് മുതിര്‍ന്നില്ല.

മുഖംമൂടിയും അടിവസ്ത്രവും മാത്രം ധരിച്ചാണ് മോഷ്ടാക്കള്‍ എത്തിയത്. കഴിഞ്ഞ ദിവസം ബാങ്കിലെ ലോക്കറില്‍നിന്നും എടുത്തതാണ് സ്വര്‍ണമെന്ന് ഡോ. ഗ്രേസ് പൊലീസിനോട് പറഞ്ഞു. ബാങ്കില്‍നിന്നും സ്വര്‍ണം പിന്‍വലിച്ചത് അറിയാവുന്നവരാണ് മോഷണത്തിന് പിന്നിലെന്നാണ് സൂചന. പോലീസ് കേസെടുത്ത് പ്രതികള്‍ക്ക് വേണ്ടിയുള്ള അന്വേഷണം ആരംഭിച്ചു

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

ദേശീയതലത്തിലെ പരാജയത്തിന് കാരണം രാഹുല്‍ ഗാന്ധിയല്ല; പിന്തുണച്ച്...

ദേശീയതലത്തിലെ പരാജയത്തിന് കാരണം രാഹുല്‍...

തിരുവനന്തപുരം: രാഹുല്‍ ഗാന്ധിയെ പിന്തുണച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍...

കാലവര്‍ഷത്തിന് മുന്നോടിയായി സംസ്ഥാനത്ത് മഴ ശക്തിയാര്‍ജിച്ചു

കാലവര്‍ഷത്തിന് മുന്നോടിയായി സംസ്ഥാനത്ത് മഴ...

തിരുവനന്തപുരം: കാലവര്‍ഷത്തിന് മുന്നോടിയായി മഴ ശക്തിയാര്‍ജിക്കുന്നു. സംസ്ഥാനത്ത് ഇന്നലെ പെയ്ത...

തെരഞ്ഞെടുപ്പ് കഴിഞ്ഞു; കുതിച്ചുയര്‍ന്ന് ഇന്ധനവില

തെരഞ്ഞെടുപ്പ് കഴിഞ്ഞു; കുതിച്ചുയര്‍ന്ന് ഇന്ധനവില

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ഇന്ധന വിലയില്‍ വീണ്ടും വര്‍ധനവ്....

'തീവ്രവാദികള്‍ കടല്‍മാര്‍ഗം എത്താന്‍ സാധ്യത; തൃശ്ശൂരില്‍ കടലോരത്ത്...

'തീവ്രവാദികള്‍ കടല്‍മാര്‍ഗം എത്താന്‍ സാധ്യത;...

കൊടുങ്ങല്ലൂര്‍: തൃശൂര്‍ ജില്ലയിലെ കടലോരങ്ങളില്‍ സുരക്ഷ ശക്തമാക്കി. ശ്രീലങ്കയില്‍ നിന്നുള്ള...

ആള് മാറി ശസ്ത്രക്രിയ; ഡോക്ടറുടെയും ജീവനക്കാരുടെയും പിഴവെന്ന്...

ആള് മാറി ശസ്ത്രക്രിയ; ഡോക്ടറുടെയും...

മലപ്പുറം: മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ആളുമാറി ശസ്ത്രക്രിയ നടത്തിയതില്‍...

Recent Posts

കുണ്ടംപാറ പ്രദേശത്ത് കുടിവെള്ള പ്രശ്‌നം...

ബേഡകം: കുണ്ടംപാറ പ്രദേശത്ത്...

കുണ്ടംപാറ പ്രദേശത്ത് കുടിവെള്ള പ്രശ്‌നം രൂക്ഷം:പരിഹാരം ആവശ്യപ്പെട്ട് കൈരളി കുടുംബശ്രി...

ബേഡകം: കുണ്ടംപാറ പ്രദേശത്ത് കുടിവെള്ള പ്രശ്‌നം രൂക്ഷം. രാമങ്കയം...

മഴക്കാല രോഗ നിയന്ത്രണം; ചുള്ളിക്കര...

രാജപുരം: മഴക്കാല രോഗ...

മഴക്കാല രോഗ നിയന്ത്രണം; ചുള്ളിക്കര മര്‍ച്ചന്റ് യൂത്ത് വിങ് ടൗണ്‍...

രാജപുരം: മഴക്കാല രോഗ നിയന്ത്രണത്തിന്റെ ഭാഗമായി ആലടുക്കം ഹെല്‍ത്ത്...

ഒടയംചാല്‍ നായ്ക്കയത്ത് വീട് ഇടിമിന്നലില്‍...

രാജപുരം: ഇന്നലെ രാത്രിയുണ്ടായ...

ഒടയംചാല്‍ നായ്ക്കയത്ത് വീട് ഇടിമിന്നലില്‍ തകര്‍ന്നു: വീടിനകത്ത് ഉറങ്ങുകയായിരുന്ന കുട്ടി...

രാജപുരം: ഇന്നലെ രാത്രിയുണ്ടായ ശക്തമായ മഴയില്‍ നായ്ക്കയത്ത് ഇടിമിന്നലേറ്റ്...

അയ്യങ്കാവ് ഇസത്തുല്‍ ഇസ്ലാം മസ്ജിദില്‍...

രാജപുരം: അയ്യങ്കാവ് ഇസത്തുല്‍...

അയ്യങ്കാവ് ഇസത്തുല്‍ ഇസ്ലാം മസ്ജിദില്‍ ഇഫ്‌തൊര്‍ സംഗമം സംഘടിപ്പിച്ചു

രാജപുരം: അയ്യങ്കാവ് ഇസത്തുല്‍ ഇസ്ലാം മസ്ജിദില്‍ ഇഫ്‌തൊര്‍ സംഗമം,...

കൃപേഷിന്റെയും ശരത്തിന്റെയും സ്മൃതികുടീരത്തില്‍ നിന്ന്...

കാഞ്ഞങ്ങാട്: ഇടതുമുന്നണിയുടെ 35...

കൃപേഷിന്റെയും ശരത്തിന്റെയും സ്മൃതികുടീരത്തില്‍ നിന്ന് വിതുമ്പുന്ന മനസുമായി ഉണ്ണിത്താന്റെ ജൈത്രയാത്ര

കാഞ്ഞങ്ങാട്: ഇടതുമുന്നണിയുടെ 35 വര്‍ഷക്കാലത്തെ ആധിപത്യം അവസാനിപ്പിച്ച് കാസര്‍കോട്...

ബൈക്കില്‍ നിന്ന് തെറിച്ചുവീണ് ബി...

ബദിയടുക്ക: ബൈക്കില്‍ നിന്ന്...

ബൈക്കില്‍ നിന്ന് തെറിച്ചുവീണ് ബി എസ് എന്‍ എല്‍ ജീവനക്കാരന്...

ബദിയടുക്ക: ബൈക്കില്‍ നിന്ന് തെറിച്ച് വീണ് ബി എസ്...

Articles

എ.കെ.ജി മുതല്‍ സതീഷ് ചന്ദ്രന്‍...

  വോട്ടെണ്ണാനിരിക്കെ, പരസ്പര...

എ.കെ.ജി മുതല്‍ സതീഷ് ചന്ദ്രന്‍ വരെ... അത്രക്കു തൊട്ടുകൂടാത്തതായിരുന്നില്ല, ചരിത്രം...

  വോട്ടെണ്ണാനിരിക്കെ, പരസ്പര ആരോപണങ്ങളുമായി മുന്നണികള്‍ കിച്ചെു കീറുകയാണ്....

മുറിവേല്‍ക്കുമോ, മതേതര ജനാധിപത്യത്തിന്.....

ലോകം കണ്ട, ഏറ്റവും...

മുറിവേല്‍ക്കുമോ, മതേതര ജനാധിപത്യത്തിന്.....

ലോകം കണ്ട, ഏറ്റവും വലിയ ജനാധിപത്യ മാമാങ്കോല്‍സവത്തിനു കൊടിയിറങ്ങി....

ഉദാരമതികളേ ഈ രോദനത്തിനു കാതു...

  ഉപ്പള: നെഞ്ചു...

ഉദാരമതികളേ ഈ രോദനത്തിനു കാതു കൊടുക്കുമോ...

  ഉപ്പള: നെഞ്ചു പിളര്‍ക്കുന്ന ക്രൂരതകള്‍ക്കിരയായ ഇബ്രാഹിം ഉദാരമതികളോടു...

സതീഷ് ചന്ദ്രന്റെ വിജയം: കൂട്ടിക്കിഴിക്കലുകള്‍ക്കു...

ബൂത്തുക്കമറ്റികളില്‍ നിന്നും സ്വരൂപിച്ച...

സതീഷ് ചന്ദ്രന്റെ വിജയം: കൂട്ടിക്കിഴിക്കലുകള്‍ക്കു ശേഷം...

ബൂത്തുക്കമറ്റികളില്‍ നിന്നും സ്വരൂപിച്ച കണക്കുകളില്‍ ചേറും പതിരും മാറ്റിയാല്‍...

വിവാഹവും കരുണാകരന് ഒരു രാഷ്ട്രീയ...

പടന്നക്കാട് നെഹ്റൂ കോളേജിലെ...

വിവാഹവും കരുണാകരന് ഒരു രാഷ്ട്രീയ പ്രവര്‍ത്തനമായിരുന്നു: (എ.കെ.ജി മുതല്‍ സതീഷ്...

പടന്നക്കാട് നെഹ്റൂ കോളേജിലെ പ്രിന്‍സിപ്പലായിരിക്കവേയാണ് മാങ്ങാട് രണ്ടും കല്‍പ്പിച്ച്...

മരണമില്ലാത്ത ഈരടികള്‍ ബാക്കിവെച്ച് മൂസാക്ക...

മുഹമ്മദലി നെല്ലിക്കുന്ന് പാട്ടിന്റെ...

മരണമില്ലാത്ത ഈരടികള്‍ ബാക്കിവെച്ച് മൂസാക്ക മരണത്തെ പുല്‍കിയപ്പോള്‍

മുഹമ്മദലി നെല്ലിക്കുന്ന് പാട്ടിന്റെ സുല്‍ത്താന്‍ എരിഞ്ഞോളി മൂസ ഇനി...