CLOSE
 
 
സംസ്ഥാന സര്‍ക്കാരിന്റെ കര്‍ഷക ക്ഷേമ വകുപ്പ് മുഖേന കേരഗ്രാമം പദ്ധതി ബേഡഡുക്കയില്‍ നടപ്പിലാക്കുന്നു
 
 
 
  • 357
    Shares

ബേഡകം: സംസ്ഥാന സര്‍ക്കാരിന്റെ കര്‍ഷക ക്ഷേമ വകുപ്പ് മുഖേന ഈ വര്‍ഷം നടപ്പാക്കുന്ന കേരഗ്രാമം പദ്ധതിക്ക് ബേഡഡുക്ക പഞ്ചായത്തിനെ തെരഞ്ഞെടുത്തു. കാസറഗോഡ് ജില്ലയില്‍ നിന്നും ബേഡഡുക്കയെ കൂടാതെ കയ്യൂര്‍ ചീമേനി തുടങ്ങിയ പഞ്ചായത്തുകളേയും തെരെഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. നാളികേര കൃഷി വികസനത്തിനായി നാനാതരം പരിപാടികള്‍ ഈ പദ്ധതിയില്‍ ഒരു വര്‍ഷക്കാലം നടപ്പാക്കപ്പെടും.

ആദ്യ ഘട്ടമെന്ന നിലയില്‍ അഞ്ചാം വാര്‍ഡു മുതല്‍ 12 വാര്‍ഡു വരെയുള്ള 250 ഹെക്ടര്‍ പ്രദേശത്തെ തെങ്ങ് കൃഷിക്കാണ് വിവിധ പ്രവൃത്തികള്‍ക്ക് ആനുകൂല്യം ലഭ്യമാവുക. വരും വര്‍ഷത്തില്‍ പഞ്ചായത്തിലെ അവശേഷിക്കുന്ന പ്രദേശത്തും കേരഗ്രാമം പദ്ധതി നടപ്പാക്കും. പദ്ധതിയുടെ വിശദാംശങ്ങള്‍ തയ്യാറാക്കുന്നതിനും നടത്തിപ്പ് കമ്മിറ്റി രൂപീകരിക്കുന്നതിനും പരിശീലനത്തിനുമായി വെള്ളിയാഴ്ച രാവിലെ വിപുലമായ യോഗം ചേര്‍ന്നു.

വാര്‍ഡുകളില്‍ നിന്നും തെങ്ങു കര്‍ഷകരും പദ്ധതിയുടെ ആദ്യ ഘട്ടമെന്ന നിലയില്‍ സര്‍വെ നടത്തുന്നതിനായി സന്നദ്ധ പ്രവര്‍ത്തകരും യോഗത്തില്‍ പങ്കെടുത്തു കുണ്ടംകുഴി സാംസ്‌കാരിക നിലയത്തില്‍ വെച്ച് നടന്ന കേരഗ്രാമം യോഗത്തില്‍ ജനപ്രതിനിധികളും കൃഷി വകുപ്പ് മേധാവികളും കാര്‍ഷിക വികസന സമിതി അംഗങ്ങളും പങ്കെടുത്തു. പദ്ധതി വിജയപ്രദമാക്കാന്‍ എല്ലാ നാളികേര കര്‍ഷകരുടെയും പിന്തുണ ആവിശ്യമാണെന് പഞ്ചായത്ത് പ്രസിഡന്റ് സി രാമചന്ദ്രന്‍ പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

നീലേശ്വരം കടിഞ്ഞിമൂല വിഷ്ണുമൂര്‍ത്തി ദേവസ്ഥാന പുനഃപ്രതിഷ്ഠാ കളിയാട്ട...

നീലേശ്വരം കടിഞ്ഞിമൂല വിഷ്ണുമൂര്‍ത്തി ദേവസ്ഥാന...

നീലേശ്വരം: പുനഃപ്രതിഷ്ഠാ കളിയാട്ട ഉല്‍സവത്തിനെത്തുന്നവര്‍ക്ക് അന്നദാനമൊരുക്കാന്‍ ജൈവപച്ചക്കറി കൃഷി. നീലേശ്വരം...

നാഗാലാന്‍ഡിലെ മലനിരകളില്‍ നിന്നും പുതിയ സസ്യത്തെ കണ്ടെത്തി...

നാഗാലാന്‍ഡിലെ മലനിരകളില്‍ നിന്നും പുതിയ...

തൃശൂര്‍: നാഗാലാന്‍ഡിലെ മലനിരകളില്‍ ഗവേഷക സംഘം പുതിയ സസ്യത്തെ കണ്ടെത്തി....

ഗ്രീന്‍ എര്‍ത്ത് കേരളയുടെ മധുരം മാംഗല്യം പരിപാടിയില്‍...

ഗ്രീന്‍ എര്‍ത്ത് കേരളയുടെ മധുരം...

നീലേശ്വരം: മധുരം കുഞ്ഞുകൈകളാല്‍, മധുരം വിദ്യാലയമുറ്റം, മധുരം കലാലയമുറ്റം, മധുരം...

കൊപ്പലിലെ 'പ്രതീക്ഷ' കുടുംബശ്രീ കൂട്ടായ്മ വിളയിച്ചെടുത്തത് 4...

കൊപ്പലിലെ 'പ്രതീക്ഷ' കുടുംബശ്രീ കൂട്ടായ്മ...

പാലക്കുന്ന് : കൊപ്പലിലെ ഇരുപതാം വാര്‍ഡ് 'പ്രതീക്ഷ' കുടുംബശ്രീ കൂട്ടായ്മ...

പാറയില്‍ നിന്ന് നൂറുമേനി വിളയിച്ച് കൊടക്കാട്ടെ കുട്ടികള്‍;...

പാറയില്‍ നിന്ന് നൂറുമേനി വിളയിച്ച്...

കാസറഗോഡ്: ഹരിതകേരളം മിഷന്റെയും കൃഷി വകുപ്പിന്റെയും സഹായത്തോടെ കൊടക്കാട് ജി.ഡബ്ല്യു.യു.പി.സ്‌കൂളില്‍...

Recent Posts

അവധി ദിവസം കുട്ടികള്‍ക്ക് പാഴ്‌വസ്തുക്കള്‍...

പടന്നക്കാട്: അവധി ദിവസം...

അവധി ദിവസം കുട്ടികള്‍ക്ക് പാഴ്‌വസ്തുക്കള്‍ കൊണ്ട് കരവിരുതുകളില്‍ പരിശീലനം നല്‍കി

പടന്നക്കാട്: അവധി ദിവസം കുട്ടികള്‍ക്ക് പാഴ്‌വസ്തുക്കള്‍ കൊണ്ട് കരവിരുതുകളില്‍...

വനിതകള്‍ക്ക് ബിആര്‍ഡിസിയുടെ ടൂറിസം ശില്പശാല;...

ബേക്കല്‍: വനിതകള്‍ക്ക് ബിആര്‍ഡിസിയുടെ...

വനിതകള്‍ക്ക് ബിആര്‍ഡിസിയുടെ ടൂറിസം ശില്പശാല; കണ്ണൂരിലും ബേക്കലിലും

ബേക്കല്‍: വനിതകള്‍ക്ക് ബിആര്‍ഡിസിയുടെ ടൂറിസം ശില്പശാല; കണ്ണൂരിലും ബേക്കലിലും...

കെഎസ്ടിപി റോഡ് നവീകരണത്തിന്റെ ഭാഗമായി...

കാഞ്ഞങ്ങാട്:കെഎസ്ടിപി റോഡ് നവീകരണത്തിന്റെ...

കെഎസ്ടിപി റോഡ് നവീകരണത്തിന്റെ ഭാഗമായി നിര്‍മ്മിക്കുന്ന നടപ്പാതയില്‍ പാകിയ ടൈല്‍സ്...

കാഞ്ഞങ്ങാട്:കെഎസ്ടിപി റോഡ് നവീകരണത്തിന്റെ ഭാഗമായി നിര്‍മ്മിക്കുന്ന നടപ്പാതയില്‍ ടൈല്‍സ്...

ഉദ്ഘാടനം കഴിഞ്ഞ് 10 മാസം;...

ചാവക്കാട്: ഉദ്ഘാടനം കഴിഞ്ഞ്...

ഉദ്ഘാടനം കഴിഞ്ഞ് 10 മാസം; ഒടുവില്‍ ചാവക്കാട് നഗരസഭ മല്‍സ്യമാര്‍ക്കറ്റ്...

ചാവക്കാട്: ഉദ്ഘാടനം കഴിഞ്ഞ് 10 മാസം വരെ അടച്ചിട്ട...

Articles

കാഞ്ഞങ്ങാട് പട്ടണവും പ്രതിസന്ധിയില്‍. പിടിച്ചു...

നേര്‍ക്കാഴ്ച്ചകള്‍... കാഞ്ഞങ്ങാട് പട്ടണം...

കാഞ്ഞങ്ങാട് പട്ടണവും പ്രതിസന്ധിയില്‍. പിടിച്ചു നില്‍ക്കാനാകാതെ വ്യാപാരികള്‍

നേര്‍ക്കാഴ്ച്ചകള്‍... കാഞ്ഞങ്ങാട് പട്ടണം വികസനക്കുതിപ്പിന്റെ നെറുകിലെങ്കിലും ഏതാനും വ്യാപാര...

വിമോചന സമരമാണോ ലക്ഷ്യം?

1957 ഏപ്രില്‍ അഞ്ച്....

വിമോചന സമരമാണോ ലക്ഷ്യം?

1957 ഏപ്രില്‍ അഞ്ച്. അന്നായിരുന്നു ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രി...

ഓര്‍ക്കുന്തോറും ആവേശം: ചെഗ്വേരയേപ്പോലെ ബ്രിട്ടാസ്

രണ്ടു വര്‍ഷം മുമ്പ്,...

ഓര്‍ക്കുന്തോറും ആവേശം: ചെഗ്വേരയേപ്പോലെ ബ്രിട്ടാസ്

രണ്ടു വര്‍ഷം മുമ്പ്, ഒരിക്കല്‍ ബ്രിട്ടോ ഉദുമയില്‍ വന്നു....

ഇനി നാടന്‍ ചിക്കന്‍ സുലഭം;...

ചിക്കന്റെ കാലില്ലാതെ ചോറിറങ്ങാത്തവര്‍ക്ക്...

ഇനി നാടന്‍ ചിക്കന്‍ സുലഭം; പുത്തന്‍ കോഴി ഫാമുമായി സര്‍ക്കാര്‍:...

ചിക്കന്റെ കാലില്ലാതെ ചോറിറങ്ങാത്തവര്‍ക്ക് ഇതാ ഒരു സന്തോഷ വാര്‍ത്ത...

നാടന്‍ കഴിച്ച് നാട് നന്നാക്കാം:...

നേര്‍ക്കാഴ്ച്ചകള്‍... പുതുവര്‍ഷപ്പുലരിയെ വരവേല്‍ക്കാന്‍...

നാടന്‍ കഴിച്ച് നാട് നന്നാക്കാം: ഭക്ഷണപ്പൊതിയുമായി കുടുംബശ്രീ

നേര്‍ക്കാഴ്ച്ചകള്‍... പുതുവര്‍ഷപ്പുലരിയെ വരവേല്‍ക്കാന്‍ കുടുംബശ്രി പ്രവര്‍ത്തകര്‍ പുതിയ പദ്ധതിയുമായി...

വൃശ്ചികത്തിലെ പ്രത്യേക പച്ചക്കറി ഹോട്ടലുകളില്‍...

നേര്‍ക്കഴ്ച്ചകള്‍... വൃശ്ചികത്തില്‍ കണ്ടുവരാറുള്ള...

വൃശ്ചികത്തിലെ പ്രത്യേക പച്ചക്കറി ഹോട്ടലുകളില്‍ കച്ചവടമില്ല

നേര്‍ക്കഴ്ച്ചകള്‍... വൃശ്ചികത്തില്‍ കണ്ടുവരാറുള്ള ശബരിമല സീസണിലെ കച്ചവടം ഇത്തവണ...