CLOSE
 
 
കേരള ബാങ്ക് : ശമ്പള എകീകരണത്തിനായി കമ്മിറ്റി രൂപീകരിച്ചു
 
 
 

തിരുവനന്തപുരം: ജില്ലാ സഹകരണ ബാങ്കുകളെ സംസ്ഥാന സഹകരണ ബാങ്കില്‍ ലയിപ്പിച്ച് രൂപീകരിക്കുന്ന കേരള ബാങ്കിലെ കേഡര്‍ സംയോജന മാനദണ്ഡങ്ങള്‍ക്കനുസൃതമായി ശമ്പളം ഏകീകരിക്കുന്നതിനുള്ള നടപടികള്‍ക്ക് തുടക്കമായി. ശമ്പള ഏകീകരണ ശുപാര്‍ശകള്‍ സമര്‍പ്പിക്കുന്നതിനായി റിട്ടയേര്‍ഡ് IAS ഉദ്യോഗസ്ഥന്‍ എം.എന്‍ ഗുണവര്‍ദ്ധനന്‍ അദ്ധ്യക്ഷനായി 5 അംഗ കമ്മറ്റി രൂപീകരിച്ച് ഉത്തരവായി.
നിലവില്‍ ജില്ലാ ബാങ്ക് /സംസ്ഥാന ബാങ്ക് എന്നിവയിലെ 1-04-2017 മുതല്‍ നടപ്പാക്കേണ്ട ശമ്പളപരിഷ്‌കരണത്തെക്കുറിച്ചും ഇതേ കമ്മിറ്റി ശുപാര്‍ശകള്‍ നല്‍കണമെന്നും ഉത്തരവില്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. എം.എന്‍. ഗുണവര്‍ദ്ധനന്‍ ചെയര്‍മാനായ ശമ്പള പരിഷ്‌കരണ

കമ്മിറ്റിയില്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ മുന്‍ ജനറല്‍ മാനേജര്‍ സാംകുട്ടി മാത്യൂസ്, കേരള സര്‍വകലാശാലയിലെ സ്‌കൂള്‍ ഓഫ് ബിസിനസ് മാനേജ്മെന്റ് & ലീഗല്‍ സ്റ്റഡീസ് ഡയറക്ടര്‍ ഡോ. കെ. ശശികുമാര്‍, ധനകാര്യവകുപ്പിലെ മുന്‍ സീനിയര്‍ ഫിനാന്‍സ് ഓഫീസര്‍ ടി. രാധാകൃഷ്ണന്‍, അഡീഷണല്‍ രജിസ്ട്രാര്‍ (ക്രെഡിറ്റ്) എന്നിവരാണ് അംഗങ്ങള്‍. മൂന്ന് മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മിറ്റിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

ദേശീയതലത്തിലെ പരാജയത്തിന് കാരണം രാഹുല്‍ ഗാന്ധിയല്ല; പിന്തുണച്ച്...

ദേശീയതലത്തിലെ പരാജയത്തിന് കാരണം രാഹുല്‍...

തിരുവനന്തപുരം: രാഹുല്‍ ഗാന്ധിയെ പിന്തുണച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍...

കാലവര്‍ഷത്തിന് മുന്നോടിയായി സംസ്ഥാനത്ത് മഴ ശക്തിയാര്‍ജിച്ചു

കാലവര്‍ഷത്തിന് മുന്നോടിയായി സംസ്ഥാനത്ത് മഴ...

തിരുവനന്തപുരം: കാലവര്‍ഷത്തിന് മുന്നോടിയായി മഴ ശക്തിയാര്‍ജിക്കുന്നു. സംസ്ഥാനത്ത് ഇന്നലെ പെയ്ത...

തെരഞ്ഞെടുപ്പ് കഴിഞ്ഞു; കുതിച്ചുയര്‍ന്ന് ഇന്ധനവില

തെരഞ്ഞെടുപ്പ് കഴിഞ്ഞു; കുതിച്ചുയര്‍ന്ന് ഇന്ധനവില

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ഇന്ധന വിലയില്‍ വീണ്ടും വര്‍ധനവ്....

'തീവ്രവാദികള്‍ കടല്‍മാര്‍ഗം എത്താന്‍ സാധ്യത; തൃശ്ശൂരില്‍ കടലോരത്ത്...

'തീവ്രവാദികള്‍ കടല്‍മാര്‍ഗം എത്താന്‍ സാധ്യത;...

കൊടുങ്ങല്ലൂര്‍: തൃശൂര്‍ ജില്ലയിലെ കടലോരങ്ങളില്‍ സുരക്ഷ ശക്തമാക്കി. ശ്രീലങ്കയില്‍ നിന്നുള്ള...

ആള് മാറി ശസ്ത്രക്രിയ; ഡോക്ടറുടെയും ജീവനക്കാരുടെയും പിഴവെന്ന്...

ആള് മാറി ശസ്ത്രക്രിയ; ഡോക്ടറുടെയും...

മലപ്പുറം: മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ആളുമാറി ശസ്ത്രക്രിയ നടത്തിയതില്‍...

Recent Posts

മഴക്കാല രോഗ നിയന്ത്രണം; ചുള്ളിക്കര...

രാജപുരം: മഴക്കാല രോഗ...

മഴക്കാല രോഗ നിയന്ത്രണം; ചുള്ളിക്കര മര്‍ച്ചന്റ് യൂത്ത് വിങ് ടൗണ്‍...

രാജപുരം: മഴക്കാല രോഗ നിയന്ത്രണത്തിന്റെ ഭാഗമായി ആലടുക്കം ഹെല്‍ത്ത്...

ഒടയംചാല്‍ നായ്ക്കയത്ത് വീട് ഇടിമിന്നലില്‍...

രാജപുരം: ഇന്നലെ രാത്രിയുണ്ടായ...

ഒടയംചാല്‍ നായ്ക്കയത്ത് വീട് ഇടിമിന്നലില്‍ തകര്‍ന്നു: വീടിനകത്ത് ഉറങ്ങുകയായിരുന്ന കുട്ടി...

രാജപുരം: ഇന്നലെ രാത്രിയുണ്ടായ ശക്തമായ മഴയില്‍ നായ്ക്കയത്ത് ഇടിമിന്നലേറ്റ്...

അയ്യങ്കാവ് ഇസത്തുല്‍ ഇസ്ലാം മസ്ജിദില്‍...

രാജപുരം: അയ്യങ്കാവ് ഇസത്തുല്‍...

അയ്യങ്കാവ് ഇസത്തുല്‍ ഇസ്ലാം മസ്ജിദില്‍ ഇഫ്‌തൊര്‍ സംഗമം സംഘടിപ്പിച്ചു

രാജപുരം: അയ്യങ്കാവ് ഇസത്തുല്‍ ഇസ്ലാം മസ്ജിദില്‍ ഇഫ്‌തൊര്‍ സംഗമം,...

കൃപേഷിന്റെയും ശരത്തിന്റെയും സ്മൃതികുടീരത്തില്‍ നിന്ന്...

കാഞ്ഞങ്ങാട്: ഇടതുമുന്നണിയുടെ 35...

കൃപേഷിന്റെയും ശരത്തിന്റെയും സ്മൃതികുടീരത്തില്‍ നിന്ന് വിതുമ്പുന്ന മനസുമായി ഉണ്ണിത്താന്റെ ജൈത്രയാത്ര

കാഞ്ഞങ്ങാട്: ഇടതുമുന്നണിയുടെ 35 വര്‍ഷക്കാലത്തെ ആധിപത്യം അവസാനിപ്പിച്ച് കാസര്‍കോട്...

ബൈക്കില്‍ നിന്ന് തെറിച്ചുവീണ് ബി...

ബദിയടുക്ക: ബൈക്കില്‍ നിന്ന്...

ബൈക്കില്‍ നിന്ന് തെറിച്ചുവീണ് ബി എസ് എന്‍ എല്‍ ജീവനക്കാരന്...

ബദിയടുക്ക: ബൈക്കില്‍ നിന്ന് തെറിച്ച് വീണ് ബി എസ്...

കാസര്‍കോട് മത്സരിച്ച സ്വതന്ത്ര സ്ഥാനാര്‍ത്ഥികളെക്കാള്‍...

കാസര്‍കോട്: രാജ്‌മോഹന്‍ ഉണ്ണിത്താന്...

കാസര്‍കോട് മത്സരിച്ച സ്വതന്ത്ര സ്ഥാനാര്‍ത്ഥികളെക്കാള്‍ വോട്ട് ലഭിച്ചത് നോട്ടക്ക്

കാസര്‍കോട്: രാജ്‌മോഹന്‍ ഉണ്ണിത്താന് അട്ടിമറി വിജയം സമ്മാനിച്ച കാസര്‍കോട്...

Articles

എ.കെ.ജി മുതല്‍ സതീഷ് ചന്ദ്രന്‍...

  വോട്ടെണ്ണാനിരിക്കെ, പരസ്പര...

എ.കെ.ജി മുതല്‍ സതീഷ് ചന്ദ്രന്‍ വരെ... അത്രക്കു തൊട്ടുകൂടാത്തതായിരുന്നില്ല, ചരിത്രം...

  വോട്ടെണ്ണാനിരിക്കെ, പരസ്പര ആരോപണങ്ങളുമായി മുന്നണികള്‍ കിച്ചെു കീറുകയാണ്....

മുറിവേല്‍ക്കുമോ, മതേതര ജനാധിപത്യത്തിന്.....

ലോകം കണ്ട, ഏറ്റവും...

മുറിവേല്‍ക്കുമോ, മതേതര ജനാധിപത്യത്തിന്.....

ലോകം കണ്ട, ഏറ്റവും വലിയ ജനാധിപത്യ മാമാങ്കോല്‍സവത്തിനു കൊടിയിറങ്ങി....

ഉദാരമതികളേ ഈ രോദനത്തിനു കാതു...

  ഉപ്പള: നെഞ്ചു...

ഉദാരമതികളേ ഈ രോദനത്തിനു കാതു കൊടുക്കുമോ...

  ഉപ്പള: നെഞ്ചു പിളര്‍ക്കുന്ന ക്രൂരതകള്‍ക്കിരയായ ഇബ്രാഹിം ഉദാരമതികളോടു...

സതീഷ് ചന്ദ്രന്റെ വിജയം: കൂട്ടിക്കിഴിക്കലുകള്‍ക്കു...

ബൂത്തുക്കമറ്റികളില്‍ നിന്നും സ്വരൂപിച്ച...

സതീഷ് ചന്ദ്രന്റെ വിജയം: കൂട്ടിക്കിഴിക്കലുകള്‍ക്കു ശേഷം...

ബൂത്തുക്കമറ്റികളില്‍ നിന്നും സ്വരൂപിച്ച കണക്കുകളില്‍ ചേറും പതിരും മാറ്റിയാല്‍...

വിവാഹവും കരുണാകരന് ഒരു രാഷ്ട്രീയ...

പടന്നക്കാട് നെഹ്റൂ കോളേജിലെ...

വിവാഹവും കരുണാകരന് ഒരു രാഷ്ട്രീയ പ്രവര്‍ത്തനമായിരുന്നു: (എ.കെ.ജി മുതല്‍ സതീഷ്...

പടന്നക്കാട് നെഹ്റൂ കോളേജിലെ പ്രിന്‍സിപ്പലായിരിക്കവേയാണ് മാങ്ങാട് രണ്ടും കല്‍പ്പിച്ച്...

മരണമില്ലാത്ത ഈരടികള്‍ ബാക്കിവെച്ച് മൂസാക്ക...

മുഹമ്മദലി നെല്ലിക്കുന്ന് പാട്ടിന്റെ...

മരണമില്ലാത്ത ഈരടികള്‍ ബാക്കിവെച്ച് മൂസാക്ക മരണത്തെ പുല്‍കിയപ്പോള്‍

മുഹമ്മദലി നെല്ലിക്കുന്ന് പാട്ടിന്റെ സുല്‍ത്താന്‍ എരിഞ്ഞോളി മൂസ ഇനി...