CLOSE
 
 
നീലേശ്വരം റെയില്‍വേ സ്റ്റേഷന്റെ രണ്ടാം പ്ലാറ്റ്ഫോമില്‍ നിര്‍മിക്കുന്ന അഞ്ച് മുറികളോടെയുള്ള ശൗചാലയ സമുച്ഛയം ഉദ്ഘാടനത്തിനായുള്ള അവസാനവട്ട ഒരുക്കത്തില്‍
 
 
 

നീലേശ്വരം: നീലേശ്വരം റെയില്‍വേ സ്റ്റേഷന്റെ രണ്ടാം പ്ലാറ്റ്ഫോമില്‍ നിര്‍മിക്കുന്ന അഞ്ച് മുറികളോടെയുള്ള ശൗചാലയ സമുച്ഛയം ഉദ്ഘാടനത്തിനായുള്ള അവസാനവട്ട ഒരുക്കത്തില്‍. സുരേഷ്ഗോപി എം.പി.യാണ് 4.9 ലക്ഷം രൂപ പദ്ധതിക്കായി അനുവദിച്ചത്. ലോകസഭ തിരഞ്ഞെടുപ്പ് നോട്ടിഫിക്കേഷന്‍ ഇറങ്ങുംമുമ്പ് പദ്ധതിയുടെ ഉദ്ഘാടനം പൂര്‍ത്തിയാക്കാനാണ് അധികൃതര്‍ ഉദ്ദേശിക്കുന്നത്. 25-നകം പണി പൂര്‍ത്തിയാക്കി തീയതി നിശ്ചയിച്ച് അറിയിക്കണമെന്ന് എം.പി.യുടെ ഓഫീസ് റെയില്‍വേ പാലക്കാട് ഡിവിഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ഇനി ശൗചാലയത്തിലേക്കാവശ്യമായ വെള്ളം എത്തിക്കാനുള്ള പ്രവര്‍ത്തി മാത്രമേ ബാക്കിയുള്ളു. സ്റ്റേഷനിലെ അടിസ്ഥാന പ്രശ്നങ്ങളിലൊന്നായ രണ്ടാം പ്ലാറ്റ്ഫോം ഉയര്‍ത്തുന്നത് സംബന്ധിച്ച് റെയില്‍വേ ഫണ്ട് അനുവദിച്ചിരുന്നു. ഇതിന്റെ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായി. മംഗളൂരു സ്വദേശിയാണ് ടെന്‍ഡര്‍ ഏറ്റെടുത്തത്. പാലക്കാട് ഡിവിഷനില്‍ നിന്ന് ഇത് സംബന്ധിച്ചുള്ള രേഖകള്‍ മംഗളൂരുവിലെ ഇന്‍സ്പെക്ടര്‍ ഓഫ് വര്‍ക്ക്സ് (ഐ.ഒ.ഡബ്ല്യു)ല്‍ എത്തിയാല്‍ മാത്രമേ തുടര്‍ പ്രവര്‍ത്തികള്‍ മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കൂ.

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

അനുമോദനം ചൂടി രഞ്ജിനയും നിഥിന്‍രാജും; കാസര്‍കോടിന് അഭിമാനം

അനുമോദനം ചൂടി രഞ്ജിനയും നിഥിന്‍രാജും;...

കാസര്‍കോട്: സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ റാങ്കില്‍ മുത്തമിട്ട കാസര്‍കോടിന്റെ അഭിമാന...

ആവേശം ചോരാതെ അവസാന നാളിലും

ആവേശം ചോരാതെ അവസാന നാളിലും

കാസര്‍കോട് : കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ...

നീലേശ്വരം എന്‍ എച്ച്-അഴിത്തല റോഡിലെ ഗതാഗതം നിരോധിച്ചു

നീലേശ്വരം എന്‍ എച്ച്-അഴിത്തല റോഡിലെ...

നീലേശ്വരം : നീലേശ്വരം എന്‍ എച്ച്-അഴിത്തല റോഡിന്റെ പുനരുദ്ധാരണ പ്രവൃത്തി...

വിദ്യാര്‍ത്ഥികളുടെ വോട്ടവകാശം ഉറപ്പാക്കണം

വിദ്യാര്‍ത്ഥികളുടെ വോട്ടവകാശം ഉറപ്പാക്കണം

കാസര്‍കോട് : ജില്ലയിലെ വിവിധ കോളേജുകളില്‍ ക്യാമ്പുകള്‍ ഉള്‍പ്പടെ വിവിധ...

നാളെ വൈദ്യുതി മുടങ്ങും

നാളെ വൈദ്യുതി മുടങ്ങും

കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട് ഇലക്ട്രിക്കല്‍ സെക്ഷന്റെ പരിധിയിലുള്ള 11 കെ...

വിവിപാറ്റ്: സാമൂഹിക മാധ്യമങ്ങളിലേത് തെറ്റായ പ്രചാരണം: ജില്ലാ...

വിവിപാറ്റ്: സാമൂഹിക മാധ്യമങ്ങളിലേത് തെറ്റായ...

കാസര്‍കോട് : വിവിപാറ്റ് സംബന്ധിച്ച് സാമൂഹിക മാധ്യമങ്ങളില്‍ വരുന്നത് തെറ്റായ...

Recent Posts

അനുമോദനം ചൂടി രഞ്ജിനയും നിഥിന്‍രാജും;...

കാസര്‍കോട്: സിവില്‍ സര്‍വ്വീസ്...

അനുമോദനം ചൂടി രഞ്ജിനയും നിഥിന്‍രാജും; കാസര്‍കോടിന് അഭിമാനം

കാസര്‍കോട്: സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ റാങ്കില്‍ മുത്തമിട്ട കാസര്‍കോടിന്റെ...

ആവേശം ചോരാതെ അവസാന നാളിലും

കാസര്‍കോട് : കാസര്‍കോട്...

ആവേശം ചോരാതെ അവസാന നാളിലും

കാസര്‍കോട് : കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി...

നീലേശ്വരം എന്‍ എച്ച്-അഴിത്തല റോഡിലെ...

നീലേശ്വരം : നീലേശ്വരം...

നീലേശ്വരം എന്‍ എച്ച്-അഴിത്തല റോഡിലെ ഗതാഗതം നിരോധിച്ചു

നീലേശ്വരം : നീലേശ്വരം എന്‍ എച്ച്-അഴിത്തല റോഡിന്റെ പുനരുദ്ധാരണ...

വിദ്യാര്‍ത്ഥികളുടെ വോട്ടവകാശം ഉറപ്പാക്കണം

കാസര്‍കോട് : ജില്ലയിലെ...

വിദ്യാര്‍ത്ഥികളുടെ വോട്ടവകാശം ഉറപ്പാക്കണം

കാസര്‍കോട് : ജില്ലയിലെ വിവിധ കോളേജുകളില്‍ ക്യാമ്പുകള്‍ ഉള്‍പ്പടെ...

നാളെ വൈദ്യുതി മുടങ്ങും

കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട്...

നാളെ വൈദ്യുതി മുടങ്ങും

കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട് ഇലക്ട്രിക്കല്‍ സെക്ഷന്റെ പരിധിയിലുള്ള 11...

വിവിപാറ്റ്: സാമൂഹിക മാധ്യമങ്ങളിലേത് തെറ്റായ...

കാസര്‍കോട് : വിവിപാറ്റ്...

വിവിപാറ്റ്: സാമൂഹിക മാധ്യമങ്ങളിലേത് തെറ്റായ പ്രചാരണം: ജില്ലാ കളക്ടര്‍ ഡോ...

കാസര്‍കോട് : വിവിപാറ്റ് സംബന്ധിച്ച് സാമൂഹിക മാധ്യമങ്ങളില്‍ വരുന്നത്...

Articles

എ.കെ.ജി മുതല്‍ സതീഷ് ചന്ദ്രന്‍...

    രണ്ടാം...

എ.കെ.ജി മുതല്‍ സതീഷ് ചന്ദ്രന്‍ വരെ... നെഹ്റു പയ്യന്നൂരില്‍ വന്നാല്‍...

    രണ്ടാം ലോകസഭയിലേക്ക് കഷ്ടിച്ചു രക്ഷപ്പെട്ട എ.കെ.ജിയോട്...

എ.കെ.ജി മുതല്‍ സതീഷ് ചന്ദ്രന്‍...

  രണ്ടാമത് ലോകസഭാ...

എ.കെ.ജി മുതല്‍ സതീഷ് ചന്ദ്രന്‍ വരെ : എ.കെ.ജി അന്ന്...

  രണ്ടാമത് ലോകസഭാ തെരെഞ്ഞെടുപ്പിനോടൊപ്പമായിരുന്നു കേരള നിയമസഭയിലേക്കുള്ള കന്നി...

കാസര്‍കോട് മണ്ഡലം: എ.കെ.ജി മുതല്‍...

  ഒന്നാം ലോകസഭ...

കാസര്‍കോട് മണ്ഡലം: എ.കെ.ജി മുതല്‍ സതീഷ് ചന്ദ്രന്‍ വരെ

  ഒന്നാം ലോകസഭ പിറക്കുമ്പോള്‍ കാസര്‍കോട് ജില്ല പോട്ടെ,...

തിരഞ്ഞെടുപ്പും, ചുവന്ന ജുബ അസംബ്ലിയില്‍...

  തിരഞ്ഞെടുപ്പ് ജാഥകളും,...

തിരഞ്ഞെടുപ്പും, ചുവന്ന ജുബ അസംബ്ലിയില്‍ എത്തിയ കഥയും

  തിരഞ്ഞെടുപ്പ് ജാഥകളും, മുദ്രാവാക്യങ്ങളും ആദ്യമായ് ഞാന്‍ കാണുന്നതും...

ദേശീയ ചലച്ചിത്ര അവാര്‍ഡ് ജേതാവ്...

  വിദ്യാര്‍ത്ഥികളെ ഇതിലെ...

ദേശീയ ചലച്ചിത്ര അവാര്‍ഡ് ജേതാവ് ബാലതാരം സത്യജിത്

  വിദ്യാര്‍ത്ഥികളെ ഇതിലെ ഇതിലെ (ജോണ്‍ അബ്രഹാമിന്റെ )...