CLOSE

25

Tuesday

September 2018

Breaking News

കടബാധ്യത; വയനാട്ടില്‍ കര്‍ഷകനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി

 
 
സ്ത്രീകളുടെ ശ്രദ്ധയ്ക്ക്; കണ്‍പുരികത്തിലെ താരന്‍ അകറ്റാന്‍ ഒരു എളുപ്പ വിദ്യ
 
 
 
  • 359
    Shares

നമ്മുടെ കണ്‍പീലിയും കണ്‍പുരികവും താരന്‍ ബാധിക്കും. കണ്‍പുരികത്തെ താരന്‍ അകറ്റാന്‍ നിരവധി മാര്‍ഗങ്ങള്‍ ഉണ്ട്. ഇവ അകറ്റാന്‍ ഏറ്റവും പ്രധാനമായും വൃത്തി വേണം. കണ്‍പുരികത്തിലെ മുടി കൊഴിയുന്നത് പുരികത്തിലെ താരന്റെ ലക്ഷണമാണ്. കണ്‍പുരികത്തിലെ താരന്‍ മാറാന്‍ ഒരു എളുപ്പവഴിയുണ്ട്.

എഗ്ഗ് ഓയില്‍

കണ്‍പുരികത്തിലെ താരന്‍ അകറ്റാനുള്ള ഏറ്റവും ഫലപ്രദമായതും വളരെ പുരാതനവുമായ രീതിയാണിത്. ഏതാനും തുള്ളി യുനാനി എഗ് ഓയില്‍ നിങ്ങളുടെ പുരികത്തില്‍ പുരട്ടിയാല്‍ താരന്‍ അകറ്റാനാകും. എഗ് ഓയില്‍ പ്രകൃതിദത്തമായ എണ്ണയുടെ ഉത്പാദനം കൂട്ടും. ഇത് വരള്‍ച്ചയും താരനും കുറയ്ക്കും…

ടേബിള്‍ സാള്‍ട്ട്

താരന്‍ അകറ്റാന്‍ ഉപ്പ് വളരെ ഫലപ്രദമാണ്. ഇത് പുരികത്തിനു താഴെയുള്ള ചര്‍മ്മത്തിന്റെ പുറം തൊലി ഒഴിവാക്കുന്നു. ദിവസവും ഏതാനും മിനിറ്റ് ഇത് ചെയ്യാവുന്നതാണ്. ഒരു നുള്ളു ഉപ്പ് പുരികത്തിനു താഴെ ഉരസിയാല്‍ താരന്‍ അകലുകയും കൂടുതല്‍ വരാതിരിക്കുകയും ചെയ്യും….

വേപ്പിലകള്‍

ബാക്ടീരിയകളെ കൊല്ലാനായി കാലങ്ങളായി ഉപയോഗിക്കുന്ന ഒരു ഔഷധമാണ് വേപ്പില. ഇത് താരന്‍ അകറ്റാനും ചര്‍മ്മരോഗങ്ങള്‍ക്കും മികച്ചതാണ്. ഈ ഇലകളിലെ ആസിഡും എണ്ണയും മൃതകോശങ്ങളെയും താരനെയും നശിപ്പിക്കുന്നു…

ഉലുവ

മുടികൊഴിച്ചില്‍ പ്രശനങ്ങള്‍ അകറ്റാന്‍ ഉലുവ മികച്ചതാണ്. നിങ്ങള്‍ക്ക് കണ്‍പുരികത്തില്‍ താരന്‍ ഉണ്ടെങ്കില്‍ ധാരാളം മുടിയും പൊഴിയുന്നുണ്ടാകും. ഉലുവയിലെ അമിനോ ആസിഡ് താരനെയും മുടി കൊഴിച്ചിലിനെയും അകറ്റുന്നു.

കറ്റാര്‍ വാഴ ജെല്‍

ഏതു ചര്‍മ്മത്തിനും വളരെ യോജിച്ച ഒന്നാണ് കറ്റാര്‍വാഴ. കറ്റാര്‍ വാഴ ജെല്‍ പുരികത്തില്‍ പുരട്ടി 15 മിനിറ്റ് കഴിഞ്ഞു ഉണങ്ങിയ ശേഷം വെള്ളത്തില്‍ കഴുകിക്കളഞ്ഞാല്‍ പുരികത്തിലെ മുടി കൊഴിച്ചില്‍ കുറയും.

[vuukle]

Leave a Reply

Your email address will not be published. Required fields are marked *

 
 
Latest News

കുശാല്‍ നഗര്‍ മേല്‍പ്പാലം യാഥാര്‍ത്ഥ്യത്തിലേക്ക്

കുശാല്‍ നഗര്‍ മേല്‍പ്പാലം യാഥാര്‍ത്ഥ്യത്തിലേക്ക്

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നഗരസഭയിലെ തീരദേശ മേഖലയായ കുശാല്‍നഗര്‍, കല്ലൂരാവി, ഹോസ്ദുര്‍ഗ് കടപ്പുറം,...

സെപ്തംബര്‍ 28ന് രാജ്യവ്യാപകമായി പണിമുടക്ക് പ്രഖ്യാപിച്ച് ഔഷധവ്യാപാരികള്‍

സെപ്തംബര്‍ 28ന് രാജ്യവ്യാപകമായി പണിമുടക്ക്...

കോഴിക്കോട്: സെപ്തംബര്‍ 28ന് ഔഷധവ്യാപാരികള്‍ രാജ്യവ്യാപകമായി പണിമുടക്ക് പ്രഖ്യാപിച്ചു. ഓണ്‍ലൈന്‍...

രാഷ്ട്രീയത്തിന് മാനവീയതയുടെ മുഖം നല്‍കിയ ധീര വ്യക്തിത്വം...

രാഷ്ട്രീയത്തിന് മാനവീയതയുടെ മുഖം നല്‍കിയ...

കാസര്‍ഗോഡ്: ഏകാത്മ മാനവ ദര്‍ശനത്തിലൂടെ രാഷ്ട്രീയത്തിന് മാനവീയതയുടെ മുഖം നല്‍കിയ...

കൊല്ലത്ത് സ്വകാര്യ ബസിടിച്ച് അപകടം; രണ്ടു വിദ്യാര്‍ത്ഥികള്‍...

കൊല്ലത്ത് സ്വകാര്യ ബസിടിച്ച് അപകടം;...

കൊല്ലം: കൊല്ലത്ത് കടയ്ക്കലില്‍ സ്വകാര്യ ബസിടിച്ച് രണ്ടു വിദ്യാര്‍ത്ഥികള്‍ മരിച്ചു....

ഗണേശ വിഗ്രഹ നിമജ്ജനം: മഹാരാഷ്ട്രയില്‍ പതിനെട്ട് പേര്‍...

ഗണേശ വിഗ്രഹ നിമജ്ജനം: മഹാരാഷ്ട്രയില്‍...

മുംബൈ: മഹാരാഷ്ട്രയില്‍ വിനായക ചതുര്‍ത്ഥിയോട് അനുബന്ധിച്ച് നടന്ന ഗണേശവിഗ്രഹ നിമജ്ജനത്തില്‍...

കടബാധ്യത; വയനാട്ടില്‍ കര്‍ഷകനെ ആത്മഹത്യ ചെയ്ത നിലയില്‍...

കടബാധ്യത; വയനാട്ടില്‍ കര്‍ഷകനെ ആത്മഹത്യ...

വയനാട്: വയനാട്ടില്‍ കര്‍ഷകനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. പുല്‍പ്പള്ളി...

Recent Posts

കുശാല്‍ നഗര്‍ മേല്‍പ്പാലം യാഥാര്‍ത്ഥ്യത്തിലേക്ക്

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നഗരസഭയിലെ തീരദേശ...

കുശാല്‍ നഗര്‍ മേല്‍പ്പാലം യാഥാര്‍ത്ഥ്യത്തിലേക്ക്

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നഗരസഭയിലെ തീരദേശ മേഖലയായ കുശാല്‍നഗര്‍, കല്ലൂരാവി, ഹോസ്ദുര്‍ഗ്...

രാഷ്ട്രീയത്തിന് മാനവീയതയുടെ മുഖം നല്‍കിയ...

കാസര്‍ഗോഡ്: ഏകാത്മ മാനവ...

രാഷ്ട്രീയത്തിന് മാനവീയതയുടെ മുഖം നല്‍കിയ ധീര വ്യക്തിത്വം പണ്ഡിറ്റ് ദീന്‍...

കാസര്‍ഗോഡ്: ഏകാത്മ മാനവ ദര്‍ശനത്തിലൂടെ രാഷ്ട്രീയത്തിന് മാനവീയതയുടെ മുഖം...

മുഖ്യമന്ത്രിയുടെ സാലറി ചാലഞ്ചിനെ അവഹേളിച്ചു...

കാസര്‍കോട്: മുഖ്യമന്ത്രിയുടെ സാലറി...

മുഖ്യമന്ത്രിയുടെ സാലറി ചാലഞ്ചിനെ അവഹേളിച്ചു കൊണ്ട് വാട്സ്ആപ്പില്‍ പോസ്റ്റിട്ട സപ്ലൈകോ...

കാസര്‍കോട്: മുഖ്യമന്ത്രിയുടെ സാലറി ചാലഞ്ചിനെ അവഹേളിച്ചു കൊണ്ട് വാട്സ്ആപ്പില്‍...

വിദ്യാനികേതന്‍ സംസ്ഥാന കായികമേളയില്‍  ബന്തടുക്ക...

ബന്തടുക്ക: ഭാരതീയ വിദ്യാനികേതന്‍...

വിദ്യാനികേതന്‍ സംസ്ഥാന കായികമേളയില്‍  ബന്തടുക്ക സ്വദേശിക്ക് നേട്ടം; നാടിന്റെ താരമായത്...

ബന്തടുക്ക: ഭാരതീയ വിദ്യാനികേതന്‍ സംസ്ഥാന കായിക മേളയില്‍ ബന്തടുക്ക...

കുണ്ടംകുഴിയിലെ സിപിഎം നേതാവ് തച്ചങ്ങാട്...

കുണ്ടംകുഴി: സിപിഎം പാണ്ടിക്കണ്ടം...

കുണ്ടംകുഴിയിലെ സിപിഎം നേതാവ് തച്ചങ്ങാട് നാരായണന്‍ അന്തരിച്ചു; പാണ്ടിക്കണ്ടം മുന്‍...

കുണ്ടംകുഴി: സിപിഎം പാണ്ടിക്കണ്ടം മുന്‍ ബ്രാഞ്ച് സെക്രട്ടറിയും കര്‍ഷക...

എസ്എഫ്‌ഐ മഞ്ചേശ്വരം ഏരിയയില്‍ ലഹരി വിരുദ്ധ...

മഞ്ചേശ്വരം: കഞ്ചാവ്-ലഹരി-മയക്കുമരുന്ന് മാഫിയയ്ക്കെതിരെ...

എസ്എഫ്‌ഐ മഞ്ചേശ്വരം ഏരിയയില്‍ ലഹരി വിരുദ്ധ ക്യാമ്പയിന്‍ സംഘടിപ്പിച്ചു

മഞ്ചേശ്വരം: കഞ്ചാവ്-ലഹരി-മയക്കുമരുന്ന് മാഫിയയ്ക്കെതിരെ ഉണര്‍വ്... അതിജീവനത്തിന്റെ സമരമുയര്‍ത്താം ജീവിതത്തിന്റെ...

Articles

ബദിയഡുക്ക പീഡനം: പതിനാല് കാരിക്ക്...

ബദിയടുക്ക: പതിനാലുകാരിയെ നീലചിത്രം...

ബദിയഡുക്ക പീഡനം: പതിനാല് കാരിക്ക് നീതി ലഭിക്കുമോ? (ഭാഗം-6) -...

ബദിയടുക്ക: പതിനാലുകാരിയെ നീലചിത്രം കാണിച്ച് ലൈംഗികമായും പ്രകൃതി വിരുദ്ധമായും...

കടത്തനാടിന്റെ അങ്കചേകോന്‍ ഇനി കെ.പി.സി.സി...

നേര്‍ക്കാഴ്ച്ചകള്‍... പ്രതിഭാരാജന്‍ കെ.പി.സി.സിക്കു...

കടത്തനാടിന്റെ അങ്കചേകോന്‍ ഇനി കെ.പി.സി.സി അധ്യക്ഷന്‍

നേര്‍ക്കാഴ്ച്ചകള്‍... പ്രതിഭാരാജന്‍ കെ.പി.സി.സിക്കു നാഥനായി. കടത്തനാട്ടെ അങ്കചേകോന്‍ മുല്ലപ്പള്ളി...

വികസനത്തേരില്‍ മലയോരം (ഭാഗം 6)-കണ്ണിനു...

കണ്ണിന് കുളിര്‍മ പകര്‍ന്ന്...

വികസനത്തേരില്‍ മലയോരം (ഭാഗം 6)-കണ്ണിനു കുളിര്‍മ്മയായി 'മിനിവെള്ളച്ചാട്ടങ്ങള്‍'

കണ്ണിന് കുളിര്‍മ പകര്‍ന്ന് മലയോരത്തെ വെള്ളച്ചാട്ടങ്ങള്‍. ബേഡഡുക്ക പഞ്ചായത്തിലെ...

വികസനത്തേരില്‍ മലയോരം; കേരളത്തിലെ ഏറ്റവും...

സംസ്ഥാനത്തു തന്നെ ഏറ്റവും...

വികസനത്തേരില്‍ മലയോരം; കേരളത്തിലെ ഏറ്റവും ഉയരം കൂടിയ പാലം ആയം...

സംസ്ഥാനത്തു തന്നെ ഏറ്റവും ഉയരമുള്ള പാലമെന്ന ഖ്യാതിയോടെ ആയംകടവു...

വികസനത്തേരില്‍ മലയോരം - (ഭാഗം...

പെര്‍ളടുക്കം: പൊയ്‌നാച്ചി പറമ്പ്...

വികസനത്തേരില്‍ മലയോരം - (ഭാഗം 4)- 'ടൂറിസത്തിന്റെ അനന്തസാധ്യതകള്‍ തല...

പെര്‍ളടുക്കം: പൊയ്‌നാച്ചി പറമ്പ് കഴിഞ്ഞാല്‍ റോഡരികിലായി കാണുന്ന കരിച്ചേരി...

ചാരക്കേസിലെ രൂപവും പരിണാമവും.

നേര്‍ക്കാഴ്ച്ചകള്‍.... പ്രതിഭാരാജന്‍ 25...

ചാരക്കേസിലെ രൂപവും പരിണാമവും.

നേര്‍ക്കാഴ്ച്ചകള്‍.... പ്രതിഭാരാജന്‍ 25 വര്‍ങ്ങള്‍ക്കുമപ്പുറം രൂപം കൊണ്ട ചാരക്കേസ്...