CLOSE
 
 
ഫാം ടൂറിസം സർക്യൂട്ട‌് സാധ്യത പരിഗണിക്കും‐ മന്ത്രി കടകംപള്ളി
 
 
 
ഇടുക്കി: ജൈവ വൈവിധ്യവും സവിശേഷമായ കാലാവസ്ഥയുമുള്ള വട്ടവട‌, കൊട്ടക്കൊമ്പൂർ, മറയൂർ മേഖലകളിലെ ശീതകാല പച്ചക്കറി മേഖലകളെ ഉൾപ്പെടുത്തി ഫാം ടൂറിസം പാക്കേജ് തയ്യാറാക്കുന്നതിന് സംവിധാനമൊരുക്കുമെന്ന‌് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. കൃഷിയിൽ താൽപര്യമുള്ള സഞ്ചാരികളെ ആകർഷിക്കാനും  ജനങ്ങൾക്ക് ഗുണകരമാകുംവിധം മൂന്നാറിലെ ശീതകാല പച്ചക്കറി മേഖലകളുടെ വിപുലമായ സാധ്യതകൾ പ്രയോജനപ്പെടുത്താനും കഴിയണം.
 വട്ടവട കൊട്ടക്കൊമ്പൂരിൽനിന്ന‌് ഏഴു കിലോമീറ്റർ സഞ്ചാര യോഗ്യമായ റോഡ് പൂർത്തിയാക്കാൻ കഴിഞ്ഞാൽ കുറഞ്ഞ ദൂരത്തിൽ  കൊടൈക്കനാലിൽ എത്താൻ കഴിയും. മൂന്നാറിൽ നിന്നും വട്ടവടയിലൂടെ കൊടൈക്കനാൽ വരെയുള്ള ടൂറിസം സർക്യൂട്ട‌് സ്ഥാപിക്കുന്നതിനുള്ള സാധ്യത പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു. വട്ടവടയിലെ ശീതകാല പച്ചക്കറി കൃഷിയിടങ്ങളിലും മന്ത്രി സന്ദർശിച്ചു. എസ് രാജേന്ദ്രൻ എംഎൽഎയും മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

കുശാല്‍നഗറിലെ ബുദ്ധവിഹാരം

കുശാല്‍നഗറിലെ ബുദ്ധവിഹാരം

കെ കെ രമേഷ് കുമാര്‍ ഇന്ത്യയിലെ ധര്‍മ്മശാലകഴിഞ്ഞാല്‍ ഏറ്റവും വലിയ...

ഫാം ടൂറിസം സർക്യൂട്ട‌് സാധ്യത പരിഗണിക്കും‐ മന്ത്രി...

ഫാം ടൂറിസം സർക്യൂട്ട‌് സാധ്യത...

ഇടുക്കി: ജൈവ വൈവിധ്യവും സവിശേഷമായ കാലാവസ്ഥയുമുള്ള വട്ടവട‌, കൊട്ടക്കൊമ്പൂർ, മറയൂർ മേഖലകളിലെ...

സഞ്ചാരികൾക്ക‌് ചുറ്റിയടിക്കാം; വേളിയിൽ പാളവും ട്രെയിനും വരുന്നു

സഞ്ചാരികൾക്ക‌് ചുറ്റിയടിക്കാം; വേളിയിൽ പാളവും...

തിരുവനന്തപുരം: അന്താരാഷ്ട്ര നിലവാരത്തിലേക്ക‌് ഉയർത്തുന്ന വേളി ടൂറിസംവില്ലേജിൽ വിനോദ സഞ്ചരികൾക്ക‌് ചുറ്റിയടിക്കാൻ...

Recent Posts

എസ് എസ് എല്‍ സി,...

രാജപുരം: ജെസിഐ ചുള്ളിക്കര...

എസ് എസ് എല്‍ സി, പ്ലസ് ടു വിദ്യാര്‍ഥികള്‍ക്ക് മോട്ടിവേഷന്‍...

രാജപുരം: ജെസിഐ ചുള്ളിക്കര ചാപ്ടര്‍ രാജപുരം ഇംപാക്ട് സെന്റര്‍...

പതിനേഴുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍...

കാസര്‍കോട്: പതിനേഴുകാരിയെ തട്ടിക്കൊണ്ടുപോയി...

പതിനേഴുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ പ്രതി കുറ്റക്കാരനെന്ന് കോടതി

കാസര്‍കോട്: പതിനേഴുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ പ്രതി കുറ്റക്കാരനാണെന്ന്...

യുവതിയുടെ മരണത്തില്‍ ദുരൂഹത നീങ്ങിയില്ല;...

ചിറ്റാരിക്കാല്‍: യുവതിയുടെ മരണത്തില്‍...

യുവതിയുടെ മരണത്തില്‍ ദുരൂഹത നീങ്ങിയില്ല; അന്വേഷണം തുടങ്ങി

ചിറ്റാരിക്കാല്‍: യുവതിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന ബന്ധുക്കളുടെ പരാതിയില്‍ പോലീസ്...

കിണറ്റില്‍ വീണ യുവാവിനെ രക്ഷപ്പെടുത്താനിറങ്ങിയവരും...

മഞ്ചേശ്വരം: കയര്‍പൊട്ടി കിണറ്റില്‍...

കിണറ്റില്‍ വീണ യുവാവിനെ രക്ഷപ്പെടുത്താനിറങ്ങിയവരും കുടുങ്ങി; ഫയര്‍ഫോഴ്സ് രക്ഷകരായി

മഞ്ചേശ്വരം: കയര്‍പൊട്ടി കിണറ്റില്‍ വീണ യുവാവിനെ രക്ഷപ്പെടുത്താനാനിറങ്ങിയവരും കുടുങ്ങി....

കാസര്‍കോട്ട് ബി എം എസ്...

കാസര്‍കോട്: ബി എം...

കാസര്‍കോട്ട് ബി എം എസ് പ്രവര്‍ത്തകന്റെ ആള്‍ട്ടോകാര്‍ തീവെച്ച് നശിപ്പിച്ചു

കാസര്‍കോട്: ബി എം എസ് പ്രവര്‍ത്തകന്റെ ആള്‍ട്ടോകാറിന് അജ്ഞാതസംഘം...

Articles

എ.കെ.ജി മുതല്‍ സതീഷ് ചന്ദ്രന്‍...

  വോട്ടെണ്ണാനിരിക്കെ, പരസ്പര...

എ.കെ.ജി മുതല്‍ സതീഷ് ചന്ദ്രന്‍ വരെ... അത്രക്കു തൊട്ടുകൂടാത്തതായിരുന്നില്ല, ചരിത്രം...

  വോട്ടെണ്ണാനിരിക്കെ, പരസ്പര ആരോപണങ്ങളുമായി മുന്നണികള്‍ കിച്ചെു കീറുകയാണ്....

മുറിവേല്‍ക്കുമോ, മതേതര ജനാധിപത്യത്തിന്.....

ലോകം കണ്ട, ഏറ്റവും...

മുറിവേല്‍ക്കുമോ, മതേതര ജനാധിപത്യത്തിന്.....

ലോകം കണ്ട, ഏറ്റവും വലിയ ജനാധിപത്യ മാമാങ്കോല്‍സവത്തിനു കൊടിയിറങ്ങി....

ഉദാരമതികളേ ഈ രോദനത്തിനു കാതു...

  ഉപ്പള: നെഞ്ചു...

ഉദാരമതികളേ ഈ രോദനത്തിനു കാതു കൊടുക്കുമോ...

  ഉപ്പള: നെഞ്ചു പിളര്‍ക്കുന്ന ക്രൂരതകള്‍ക്കിരയായ ഇബ്രാഹിം ഉദാരമതികളോടു...

സതീഷ് ചന്ദ്രന്റെ വിജയം: കൂട്ടിക്കിഴിക്കലുകള്‍ക്കു...

ബൂത്തുക്കമറ്റികളില്‍ നിന്നും സ്വരൂപിച്ച...

സതീഷ് ചന്ദ്രന്റെ വിജയം: കൂട്ടിക്കിഴിക്കലുകള്‍ക്കു ശേഷം...

ബൂത്തുക്കമറ്റികളില്‍ നിന്നും സ്വരൂപിച്ച കണക്കുകളില്‍ ചേറും പതിരും മാറ്റിയാല്‍...

വിവാഹവും കരുണാകരന് ഒരു രാഷ്ട്രീയ...

പടന്നക്കാട് നെഹ്റൂ കോളേജിലെ...

വിവാഹവും കരുണാകരന് ഒരു രാഷ്ട്രീയ പ്രവര്‍ത്തനമായിരുന്നു: (എ.കെ.ജി മുതല്‍ സതീഷ്...

പടന്നക്കാട് നെഹ്റൂ കോളേജിലെ പ്രിന്‍സിപ്പലായിരിക്കവേയാണ് മാങ്ങാട് രണ്ടും കല്‍പ്പിച്ച്...

മരണമില്ലാത്ത ഈരടികള്‍ ബാക്കിവെച്ച് മൂസാക്ക...

മുഹമ്മദലി നെല്ലിക്കുന്ന് പാട്ടിന്റെ...

മരണമില്ലാത്ത ഈരടികള്‍ ബാക്കിവെച്ച് മൂസാക്ക മരണത്തെ പുല്‍കിയപ്പോള്‍

മുഹമ്മദലി നെല്ലിക്കുന്ന് പാട്ടിന്റെ സുല്‍ത്താന്‍ എരിഞ്ഞോളി മൂസ ഇനി...