CLOSE
 
 
ട്വിറ്റര്‍ സിഇഒയ്ക്ക് അന്ത്യശാസനം നല്‍കി ഇന്ത്യന്‍ പാര്‍ലമെന്ററി കമ്മിറ്റി
 
 
 
  • 2
    Shares

ട്വിറ്റര്‍ സിഇഒയ്ക്ക് അന്ത്യശാസനം നല്‍കി ഇന്ത്യന്‍ പാര്‍ലമെന്ററി കമ്മിറ്റി. സാമൂഹ്യ മാധ്യമങ്ങളിലെ അവകാശ സംരക്ഷണം സംബന്ധിച്ചുള്ള പരാതിയില്‍ പതിനഞ്ചു ദിവസത്തിനുള്ളില്‍ ട്വിറ്റര്‍ സിഇഒയോ, അതല്ലെങ്കില്‍ മറ്റേതെങ്കിലും കമ്പനി പ്രതിനിധിയോ പാര്‍ലമെന്ററി കമ്മിറ്റിക്ക് മുന്‍പില്‍ ഹാജരാകണമെന്നാണ് നിര്‍ദ്ദേശം. ഫെബ്രുവരി ഏഴിനാണ് ഹിയറിംഗ് സെഷന്‍ ആദ്യം നിശ്ചയിച്ചിരുന്നതെങ്കിലും പിന്നീട് 11ലേയ്ക്ക് മാറ്റിയിരുന്നു.

എന്നാല്‍ ഹാജരാകാന്‍ സാധിക്കില്ലെന്ന് വ്യക്തമാക്കി ട്വിറ്റര്‍ സിഇഒ ജാക്ക് ഡോര്‍സി അടക്കമുള്ള ഉദ്യോഗസ്ഥര്‍ കമ്മിറ്റിക്ക് തിരികെ കത്തയച്ചിരുന്നു. ഹാജരാകാന്‍ കുറച്ചുകൂടി സമയം വേണമെന്നും കത്തില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇന്ത്യയിലെ സോഷ്യല്‍ മീഡിയ കണ്ടന്റും അക്കൗണ്ടുകളുമായി ബന്ധപ്പെട്ട് നയപരമായ തീരുമാനങ്ങളെടുക്കാന്‍ അധികാരമുള്ളവര്‍ ആരും തന്നെ ട്വിറ്റര്‍ ഇന്ത്യയില്‍ ഇല്ലെന്നും ജൂനിയര്‍ എംപ്ലോയീസിനെ കമ്മിറ്റിക്ക് മുമ്പാകെ അയക്കുന്നത് ശരിയല്ലെന്നും ട്വിറ്റര്‍ അധികൃതര്‍ വ്യക്തമാക്കി.

അതേസമയം വിശദീകരണം തള്ളിയ പാര്‍ലമെന്ററി കമ്മിറ്റി പതിനഞ്ച് ദിവസത്തിനുള്ളില്‍ ഹാജരായേ തീരുവെന്ന് അന്ത്യശാസനം നല്‍കുകയായിരുന്നു. ബിജെപി എംപി അനുരാഗ് ഠാക്കൂറിന്റെ അധ്യക്ഷതയിലുള്ള പാര്‍ലമെന്റിന്റെ ഐടി കമ്മിറ്റിയാണ് പാനലിന് മുന്നില്‍ ഹാജരാകാന്‍ ട്വിറ്റര്‍ അധികാരികളോട് ആവശ്യപ്പെട്ടിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

ഇന്ത്യന്‍ മൊബൈല്‍ വിപണിയില്‍ നിന്നും പിന്മാറാനൊരുങ്ങി സോണി

ഇന്ത്യന്‍ മൊബൈല്‍ വിപണിയില്‍ നിന്നും...

ഇന്ത്യന്‍ മൊബൈല്‍ വിപണിയില്‍ നിന്നും പിന്മാറാനൊരുങ്ങി സോണി. ടോക്യോയില്‍ നടന്ന...

ഇനി മുതല്‍ ആമസോണ്‍ ആപ്പ് വഴി വിമാനടിക്കറ്റ്...

ഇനി മുതല്‍ ആമസോണ്‍ ആപ്പ്...

  ബാംഗ്ലൂര്‍: ഇനിമുതല്‍ ഇന്ത്യക്കാര്‍ക്ക് ആമസോണ്‍ ആപ്പ് വഴി വിമാനടിക്കറ്റ്...

ഉപയോക്താക്കള്‍ ഓണ്‍ലൈനായി വാങ്ങുന്ന ഉല്‍പ്പന്നങ്ങളുടെയും മറ്റ് സാധങ്ങളുടെയും...

ഉപയോക്താക്കള്‍ ഓണ്‍ലൈനായി വാങ്ങുന്ന ഉല്‍പ്പന്നങ്ങളുടെയും...

  ഉപയോക്താക്കള്‍ ഓണ്‍ലൈനായി വാങ്ങുന്ന ഉല്‍പ്പന്നങ്ങളുടെയും മറ്റ് സാധങ്ങളുടെയും വിശദാംശങ്ങള്‍...

വിവോ വൈ 91, വൈ 91 ഐ:...

വിവോ വൈ 91, വൈ...

വിവോ സ്മാര്‍ട്ട് ഫോണ്‍ വൈ 91, വൈ 91 ഐ...

ലൈവ് സ്ട്രീമിങ്ങിന് പിടി വീഴുന്നു; കര്‍ശന നടപടിയുമായി...

ലൈവ് സ്ട്രീമിങ്ങിന് പിടി വീഴുന്നു;...

  ഫേയ്‌സ്ബുക്കില്‍ വീണ്ടും നിയമം ശക്തമാകുന്നു. നിലവില്‍ ലൈവ് സ്ട്രീമിങ്ങുമായുള്ള...

ഡീപ് മൈന്‍ഡ് എന്ന പേരുള്ള ഗൂഗിള്‍ നിര്‍മ്മിച്ച...

ഡീപ് മൈന്‍ഡ് എന്ന പേരുള്ള...

ലണ്ടന്‍: ഡീപ് മൈന്‍ഡ് എന്ന പേരുള്ള ഗൂഗിള്‍ നിര്‍മ്മിച്ച കൃത്രിമ...

Recent Posts

എസ് എസ് എല്‍ സി,...

രാജപുരം: ജെസിഐ ചുള്ളിക്കര...

എസ് എസ് എല്‍ സി, പ്ലസ് ടു വിദ്യാര്‍ഥികള്‍ക്ക് മോട്ടിവേഷന്‍...

രാജപുരം: ജെസിഐ ചുള്ളിക്കര ചാപ്ടര്‍ രാജപുരം ഇംപാക്ട് സെന്റര്‍...

പതിനേഴുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍...

കാസര്‍കോട്: പതിനേഴുകാരിയെ തട്ടിക്കൊണ്ടുപോയി...

പതിനേഴുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ പ്രതി കുറ്റക്കാരനെന്ന് കോടതി

കാസര്‍കോട്: പതിനേഴുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ പ്രതി കുറ്റക്കാരനാണെന്ന്...

യുവതിയുടെ മരണത്തില്‍ ദുരൂഹത നീങ്ങിയില്ല;...

ചിറ്റാരിക്കാല്‍: യുവതിയുടെ മരണത്തില്‍...

യുവതിയുടെ മരണത്തില്‍ ദുരൂഹത നീങ്ങിയില്ല; അന്വേഷണം തുടങ്ങി

ചിറ്റാരിക്കാല്‍: യുവതിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന ബന്ധുക്കളുടെ പരാതിയില്‍ പോലീസ്...

കിണറ്റില്‍ വീണ യുവാവിനെ രക്ഷപ്പെടുത്താനിറങ്ങിയവരും...

മഞ്ചേശ്വരം: കയര്‍പൊട്ടി കിണറ്റില്‍...

കിണറ്റില്‍ വീണ യുവാവിനെ രക്ഷപ്പെടുത്താനിറങ്ങിയവരും കുടുങ്ങി; ഫയര്‍ഫോഴ്സ് രക്ഷകരായി

മഞ്ചേശ്വരം: കയര്‍പൊട്ടി കിണറ്റില്‍ വീണ യുവാവിനെ രക്ഷപ്പെടുത്താനാനിറങ്ങിയവരും കുടുങ്ങി....

കാസര്‍കോട്ട് ബി എം എസ്...

കാസര്‍കോട്: ബി എം...

കാസര്‍കോട്ട് ബി എം എസ് പ്രവര്‍ത്തകന്റെ ആള്‍ട്ടോകാര്‍ തീവെച്ച് നശിപ്പിച്ചു

കാസര്‍കോട്: ബി എം എസ് പ്രവര്‍ത്തകന്റെ ആള്‍ട്ടോകാറിന് അജ്ഞാതസംഘം...

Articles

എ.കെ.ജി മുതല്‍ സതീഷ് ചന്ദ്രന്‍...

  വോട്ടെണ്ണാനിരിക്കെ, പരസ്പര...

എ.കെ.ജി മുതല്‍ സതീഷ് ചന്ദ്രന്‍ വരെ... അത്രക്കു തൊട്ടുകൂടാത്തതായിരുന്നില്ല, ചരിത്രം...

  വോട്ടെണ്ണാനിരിക്കെ, പരസ്പര ആരോപണങ്ങളുമായി മുന്നണികള്‍ കിച്ചെു കീറുകയാണ്....

മുറിവേല്‍ക്കുമോ, മതേതര ജനാധിപത്യത്തിന്.....

ലോകം കണ്ട, ഏറ്റവും...

മുറിവേല്‍ക്കുമോ, മതേതര ജനാധിപത്യത്തിന്.....

ലോകം കണ്ട, ഏറ്റവും വലിയ ജനാധിപത്യ മാമാങ്കോല്‍സവത്തിനു കൊടിയിറങ്ങി....

ഉദാരമതികളേ ഈ രോദനത്തിനു കാതു...

  ഉപ്പള: നെഞ്ചു...

ഉദാരമതികളേ ഈ രോദനത്തിനു കാതു കൊടുക്കുമോ...

  ഉപ്പള: നെഞ്ചു പിളര്‍ക്കുന്ന ക്രൂരതകള്‍ക്കിരയായ ഇബ്രാഹിം ഉദാരമതികളോടു...

സതീഷ് ചന്ദ്രന്റെ വിജയം: കൂട്ടിക്കിഴിക്കലുകള്‍ക്കു...

ബൂത്തുക്കമറ്റികളില്‍ നിന്നും സ്വരൂപിച്ച...

സതീഷ് ചന്ദ്രന്റെ വിജയം: കൂട്ടിക്കിഴിക്കലുകള്‍ക്കു ശേഷം...

ബൂത്തുക്കമറ്റികളില്‍ നിന്നും സ്വരൂപിച്ച കണക്കുകളില്‍ ചേറും പതിരും മാറ്റിയാല്‍...

വിവാഹവും കരുണാകരന് ഒരു രാഷ്ട്രീയ...

പടന്നക്കാട് നെഹ്റൂ കോളേജിലെ...

വിവാഹവും കരുണാകരന് ഒരു രാഷ്ട്രീയ പ്രവര്‍ത്തനമായിരുന്നു: (എ.കെ.ജി മുതല്‍ സതീഷ്...

പടന്നക്കാട് നെഹ്റൂ കോളേജിലെ പ്രിന്‍സിപ്പലായിരിക്കവേയാണ് മാങ്ങാട് രണ്ടും കല്‍പ്പിച്ച്...

മരണമില്ലാത്ത ഈരടികള്‍ ബാക്കിവെച്ച് മൂസാക്ക...

മുഹമ്മദലി നെല്ലിക്കുന്ന് പാട്ടിന്റെ...

മരണമില്ലാത്ത ഈരടികള്‍ ബാക്കിവെച്ച് മൂസാക്ക മരണത്തെ പുല്‍കിയപ്പോള്‍

മുഹമ്മദലി നെല്ലിക്കുന്ന് പാട്ടിന്റെ സുല്‍ത്താന്‍ എരിഞ്ഞോളി മൂസ ഇനി...