Monday 11-February-2019
ഉദുമ: ഉദുമ ഗ്രാമ പഞ്ചായത്ത് 2019-20 വര്‍ഷത്തെ ബജറ്റ് വൈസ് പ്രസിഡന്റ് ലക്ഷ്മി ബാലന് അവതരിപ്പിച്ചു.
189397550 രൂപ വരവും, 177179573 രൂപ ചിലവും , 12217977 രൂപ നീക്കിയിരിപ്പുമുള്ള ബജറ്റാണ് അവതരിപ്പിച്ചത്.
ഉല്പാദന മേഖലയ്ക്ക് 9005 800 രൂപ, സേവന മേഖലയില്‍ 33452000 രൂപ, പശ്ചാത്തല മേഖലയ്ക്ക് 26500000 എന്നിങ്ങനെ തുക വകയിരുത്തിയിട്ടുണ്ട്.
പശ്ചാത്തല മേഖലയില്‍ തെരുവുവിളക്കുകളുടെ വൈദ്യുതീകരണത്തിന് 15,00, 000, റോഡുകള്‍ക്ക് 1,02,00,000, പൊതു കെട്ടിടങ്ങള്‍ക്ക് 6,00,000 , വാഹനങ്ങള്‍ വാങ്ങാന്‍
4,00,000 രൂപ വകയിരുത്തിയിട്ടുണ്ട്.
സേവന മേഖലയില്‍ സാക്ഷരത തുല്യതാ പരീക്ഷ (50000) പ്രൈമറി വിദ്യാഭ്യാസം (80000) എസ്.എസ്.എ (2400000 ) സ്പോര്‍ട്സ് (2,00,000) യുവജനക്ഷേമം
( 5, 00 ,000 ) കലാ സംസ്കാരം ( 4,00, 000 ) വിദ്യാഭ്യാസ അനുബന്ധ പ്രവര്‍ത്തനങ്ങള്‍
( 22,00, 000 ) പൊതു ആരോഗ്യ പരിപാടികള്‍ ( 8,00 ,000 ) പ്രത്യേക ആരോഗ്യ പരിപാടി
( 5,50,000 ) മരുന്നുകള്‍ ( 22,00,000 ) കുടിവെള്ളം ( 5, 36,000 ) ശുചിത്വം
( 13,47,200) പൊതു കുടിവെള്ള വിതരണം ( 10,00,000) പൊതു ശുചിത്വം – മാലിന്യ പരിപാലനം ( 10,00,000) ഭവന നിര്‍മ്മാണം
( 20,00,000 ) വൃദ്ധ ക്ഷേമ പരിപാടികള്‍ ( 4,50,000 ) ശാരീരിക മാനസിക വെല്ലുവിളികള്‍ നേരിടുന്നവര്‍ 10,00,000)
ദാരിദ്യ ലഘൂകരണ പരിപാടികള്‍
( 2,83,39,373) , വനിതാ ക്ഷേമ പരിപാടി
( 6,00, 000) പട്ടിക ജാതി ക്ഷേമത്തിനുള്ള പ്രത്യേക പരിപാടികള്‍
( 12,00, 000) പട്ടിക വര്‍ഗ്ഗ ക്ഷേമത്തിനുള്ള പ്രത്യേക പരിപാടികള്‍ ( 1,91,000 ) സാമൂഹ്യ സുരക്ഷിതത്വ പരിപാടികള്‍ ( 5,00,000) വനിതാ ശിശുക്ഷേമ പരിപാടികള്‍ ( 1,75,000 ) അംഗന്‍വാടി പോഷകാഹാരം
( 32,00, 000) അംഗന്‍വാടി പശ്ചാത്തല സൗകര്യങ്ങള്‍ ( 14,45,400 )തുക വകയിരുത്തിയിട്ടുണ്ട്. കൂടാതെ ദാരിദ്യ ലഘൂകരണം, സാമൂഹ്യക്ഷേമ പെന്ഷന്, കൃഷി, മൃഗസംരക്ഷണം, ക്ഷീരവികസനം , ജലസംരക്ഷണം, ചെറുകിട വ്യവസായം എന്നീ കാര്യങ്ങള്‍ക്കും മതിയായ തുക വകയിരുത്തിയിട്ടുണ്ട്.
പ്രസിഡന്റ് കെ.എ. മുഹമ്മദലി അധ്യക്ഷത വഹിച്ചു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന്മാരായ കെ. പ്രഭാകരന് തെക്കേക്കര, കെ. സന്തോഷ് കുമാര്‍, സൈനബ അബൂബക്കര്‍ , മെമ്പര്‍മാരായ കാപ്പില്‍ മുഹമ്മദ് പാഷ, ഹമീദ് മാങ്ങാട്, ചന്ദ്രന് നാലാം വാതുക്കല് ,ശംഭു ബേക്കല്‍, എ. കുഞ്ഞിരാമന്, പ്രീനമധു, ടി.വി. പുഷ്പവല്ലി ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ചു.സെക്രട്ടറി പി.ദേവദാസ് സ്വാഗതവും അക്കൗണ്ടന്റ് സുരേഷ് അരിയില്‍ നന്ദിയും പറഞ്ഞു.
അസംഘടിത തൊഴിലാളികളുടെ അംശാദായം സ്വീകരിക്കാന്‍ നീലേശ്വരത്ത് തൊഴില്‍...
അസംഘടിത തൊഴിലാളികളുടെ അംശാദായം സ്വീകരിക്കാന്‍...
പ്രതിഭാരാജന്‍ നീലേശ്വരം: കേരള ഷോപ്സ് ആന്റ് കമേര്‍സ്യല്‍ ഏസ്റ്റാബ്ലിഷ്മെന്റ് വര്‍ക്കേര്‍സ്...
പെരിയ ഇരട്ടക്കൊലകേസ് അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടേക്കും; ഇന്ന്...
പെരിയ ഇരട്ടക്കൊലകേസ് അന്വേഷണം ക്രൈംബ്രാഞ്ചിന്...
കാസര്‍ഗോഡ് : പെരിയയില്‍ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കൊലപ്പെടുത്തിയ...
കലാലയ രാഷ്ട്രീയത്തില്‍ നിന്ന് എസ്.എഫ്.ഐയെ തുടച്ചു മാറ്റാന്‍...
കലാലയ രാഷ്ട്രീയത്തില്‍ നിന്ന് എസ്.എഫ്.ഐയെ...
കാസര്‍കോട് : എം.എസ്.എഫ് യൂണിറ്റ് സമ്മേളനം കാസര്‍കോട് മണ്ഡലം തല...
സൂപ്പര്‍ സ്റ്റാര്‍ പൊവ്വല്‍ 35-ാം വാര്‍ഷികം ആഘോഷിച്ചു
സൂപ്പര്‍ സ്റ്റാര്‍ പൊവ്വല്‍ 35-ാം...
പൊവ്വല്‍: സൂപ്പര്‍ സ്റ്റാര്‍ ക്ലബ് പൊവ്വലിന്റെ മുപ്പത്തി അഞ്ചാം വാര്‍ഷികവും...
ജില്ലയിലെ ലബോറട്ടറി ഉടമകളുടെ കണ്‍വെന്‍ഷനും പഠന ക്ലാസും...
ജില്ലയിലെ ലബോറട്ടറി ഉടമകളുടെ കണ്‍വെന്‍ഷനും...
കാസറഗോഡ്: കേരള പാരാമെഡിക്കല്‍ ലബോറട്ടറി ഓണേഴ്സ് ഫെഡറേഷന് (കെ പി...
ക്ഷീര സഹകാരി അവാര്‍ഡ് അബൂബക്കറിന്
ക്ഷീര സഹകാരി അവാര്‍ഡ് അബൂബക്കറിന്
ഈ സാമ്പത്തിക വര്‍ഷം മലബാര്‍ മേഖലയില്‍ ഏറ്റവൂം കൂടുതല്‍ പാലളന്ന...
അസംഘടിത തൊഴിലാളികളുടെ അംശാദായം സ്വീകരിക്കാന്‍...
പ്രതിഭാരാജന്‍ നീലേശ്വരം: കേരള...
അസംഘടിത തൊഴിലാളികളുടെ അംശാദായം സ്വീകരിക്കാന്‍ നീലേശ്വരത്ത് തൊഴില്‍ ക്ഷേമ നിധി...
പ്രതിഭാരാജന്‍ നീലേശ്വരം: കേരള ഷോപ്സ് ആന്റ് കമേര്‍സ്യല്‍ ഏസ്റ്റാബ്ലിഷ്മെന്റ്...
പെരിയ ഇരട്ടക്കൊലകേസ് അന്വേഷണം ക്രൈംബ്രാഞ്ചിന്...
കാസര്‍ഗോഡ് : പെരിയയില്‍...
പെരിയ ഇരട്ടക്കൊലകേസ് അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടേക്കും; ഇന്ന് കൂടുതല്‍ അറസ്റ്റിന്...
കാസര്‍ഗോഡ് : പെരിയയില്‍ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ...
കലാലയ രാഷ്ട്രീയത്തില്‍ നിന്ന് എസ്.എഫ്.ഐയെ...
കാസര്‍കോട് : എം.എസ്.എഫ്...
കലാലയ രാഷ്ട്രീയത്തില്‍ നിന്ന് എസ്.എഫ്.ഐയെ തുടച്ചു മാറ്റാന്‍ പ്രബുദ്ധ വിദ്യാര്‍ത്ഥികള്‍...
കാസര്‍കോട് : എം.എസ്.എഫ് യൂണിറ്റ് സമ്മേളനം കാസര്‍കോട് മണ്ഡലം...
സൂപ്പര്‍ സ്റ്റാര്‍ പൊവ്വല്‍ 35-ാം...
പൊവ്വല്‍: സൂപ്പര്‍ സ്റ്റാര്‍...
സൂപ്പര്‍ സ്റ്റാര്‍ പൊവ്വല്‍ 35-ാം വാര്‍ഷികം ആഘോഷിച്ചു
പൊവ്വല്‍: സൂപ്പര്‍ സ്റ്റാര്‍ ക്ലബ് പൊവ്വലിന്റെ മുപ്പത്തി അഞ്ചാം...
ജില്ലയിലെ ലബോറട്ടറി ഉടമകളുടെ കണ്‍വെന്‍ഷനും...
കാസറഗോഡ്: കേരള പാരാമെഡിക്കല്‍...
ജില്ലയിലെ ലബോറട്ടറി ഉടമകളുടെ കണ്‍വെന്‍ഷനും പഠന ക്ലാസും ശനിയാഴ്ച്ച ഹെല്‍ത്ത്...
കാസറഗോഡ്: കേരള പാരാമെഡിക്കല്‍ ലബോറട്ടറി ഓണേഴ്സ് ഫെഡറേഷന് (കെ...
ക്ഷീര സഹകാരി അവാര്‍ഡ് അബൂബക്കറിന്
ഈ സാമ്പത്തിക വര്‍ഷം...
ക്ഷീര സഹകാരി അവാര്‍ഡ് അബൂബക്കറിന്
ഈ സാമ്പത്തിക വര്‍ഷം മലബാര്‍ മേഖലയില്‍ ഏറ്റവൂം കൂടുതല്‍...
ആരായിരുന്നു ആ മനുഷ്യബോംബ്? എന്തായിരുന്നു...
നേര്‍ക്കാഴ്ച്ചകള്‍... പ്രതിഭാരാജന്‍ അങ്ങനെ...
ആരായിരുന്നു ആ മനുഷ്യബോംബ്? എന്തായിരുന്നു ലക്ഷ്യം?
നേര്‍ക്കാഴ്ച്ചകള്‍... പ്രതിഭാരാജന്‍ അങ്ങനെ പാക്ക് ഭീകരന് കമ്രാനേയും, അബ്ദുല്‍...
പ്രവാസി സമൂഹത്തെ മറന്നു വെച്ച...
നേര്‍ക്കാഴ്ച്ചകള്‍... 2019ലെ കേന്ദ്ര...
പ്രവാസി സമൂഹത്തെ മറന്നു വെച്ച ബജറ്റ്
നേര്‍ക്കാഴ്ച്ചകള്‍... 2019ലെ കേന്ദ്ര സംസ്ഥാന ബജറ്റുകള്‍ പാസായി. സംസ്ഥാന...
സ്വര്‍ണവിലക്കു തീ പിടിച്ചു: പുതിയ...
നേര്‍ക്കഴ്ച്ചകള്‍... സ്വര്‍ണത്തിനു തീവില....
സ്വര്‍ണവിലക്കു തീ പിടിച്ചു: പുതിയ സ്വര്‍ണ നയം ഉടനെന്ന് കേന്ദ്രം
നേര്‍ക്കഴ്ച്ചകള്‍... സ്വര്‍ണത്തിനു തീവില. ഗ്രാമിന് 3110 രൂപയിലെത്തി നില്‍ക്കുയാണ്...
ഈ ചതി പരശുരാമനോട് വേണ്ടായിരുന്നു
നേര്‍ക്കാഴ്ച്ചകള്‍... പ്രതിഭാരാജന്‍ മൂന്ന്...
ഈ ചതി പരശുരാമനോട് വേണ്ടായിരുന്നു
നേര്‍ക്കാഴ്ച്ചകള്‍... പ്രതിഭാരാജന്‍ മൂന്ന് സംസ്ഥാനങ്ങളെ ഒരുപോലെ ബന്ധിപ്പിക്കുന്ന എക്സപ്രസ്ട്രൈന്‍...
കാഞ്ഞങ്ങാട് പട്ടണവും പ്രതിസന്ധിയില്‍. പിടിച്ചു...
നേര്‍ക്കാഴ്ച്ചകള്‍... കാഞ്ഞങ്ങാട് പട്ടണം...
കാഞ്ഞങ്ങാട് പട്ടണവും പ്രതിസന്ധിയില്‍. പിടിച്ചു നില്‍ക്കാനാകാതെ വ്യാപാരികള്‍
നേര്‍ക്കാഴ്ച്ചകള്‍... കാഞ്ഞങ്ങാട് പട്ടണം വികസനക്കുതിപ്പിന്റെ നെറുകിലെങ്കിലും ഏതാനും വ്യാപാര...
1957 ഏപ്രില്‍ അഞ്ച്....
1957 ഏപ്രില്‍ അഞ്ച്. അന്നായിരുന്നു ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രി...