CLOSE
 
 
ഷുക്കൂര്‍ വധക്കേസ്; പി ജയരാജനെതിരെ കൊലക്കുറ്റം
 
 
 

തിരുവനന്തപുരം: കോളിളക്കം സൃഷ്ടിച്ച ഷുക്കൂര്‍ വധക്കേസില്‍ സി.പി.എം നേതാവും കണ്ണൂര്‍ ജില്ലാ സെക്രട്ടറിയുമായ പി. ജയരാജനെതിരെയും ടി.വി. രാജേഷ് എം.എല്‍.എക്കെതിരെയും കൊലക്കുറ്റം ചുമത്തി. ഇവര്‍ക്കെതിരെ ഗൂഢാലോചനാ കേസും ചുമത്തിയിട്ടുണ്ട്. തലശ്ശേരി കോടതിയില്‍ സിബിഐ സമര്‍പ്പിച്ച കുറ്റപത്രത്തിലാണ് കൊലക്കുറ്റവും ഗൂഢാലോചനാക്കുറ്റവും ചുമത്തിയത്.

കേസില്‍ ജയരാജന്‍ 32ാം പ്രതിയും രാജേഷ് 33ാം പ്രതിയുമാണ്. സി.ബി.ഐ എസ്.പി ഹരികുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചത്. നേരത്തെ എറണാകുളം സി.ബി.ഐ കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രം തലശേരി കോടതിയിലേക്ക് മാറ്റിയിരുന്നു.

കണ്ണൂരിലെ തളിപ്പറമ്പ് പട്ടുവത്തെ അരിയില്‍ സ്വദേശിയും എം.എസ്.എഫിന്റെ പ്രാദേശിക നേതാവുമായ അരിയില്‍ അബ്ദുല്‍ ഷുക്കൂര്‍ (24) എന്ന യുവാവിനെ 2012 ഫെബ്രുവരി 20ന് കണ്ണപുരം കീഴറയിലെ വള്ളുവന്‍ കടവിനടുത്ത് വെച്ച് കൊലപ്പെടുത്തിയ സംഭവം ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു. സംഭവ ദിവസം പട്ടുവത്ത് വെച്ച് സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്‍, കല്ല്യാശ്ശേരി എം.എല്‍.എ ടി.വി.രാജേഷ് എന്നിവര്‍ സഞ്ചരിച്ച വാഹനത്തിനു നേരെ ആക്രമണം ഉണ്ടായതിനു പ്രതികാരമായിട്ടാണ് ഷുക്കൂര്‍ വധിക്കപ്പെട്ടത് എന്നാണ് പൊലീസ് ആരോപിച്ചത്. രണ്ടര മണിക്കൂര്‍ ബന്ദിയാക്കി വിചാരണ ചെയ്തുള്ള ക്രൂരമായ കൊലപാതകം എന്ന നിലയില്‍ ഈ കേസ് വലിയതോതില്‍ പൊതുജനശ്രദ്ധ നേടുകയുണ്ടായി.

ഷുക്കൂര്‍ കൊല്ലപ്പെട്ട കേസില്‍ സെഷന്‍സ് കോടതിയില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ച ശേഷമാണ് മാതാവ് സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈകോടതിയെ സമീപിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

കൊങ്കണ്‍ പാതയിലുണ്ടായ മണ്ണിടിച്ചില്‍; കേരളത്തില്‍ നിന്നുള്ള ഒരു...

കൊങ്കണ്‍ പാതയിലുണ്ടായ മണ്ണിടിച്ചില്‍; കേരളത്തില്‍...

മംഗളൂരു: കൊങ്കണ്‍ റെയില്‍ പാതയിലുണ്ടായ മണ്ണിടിച്ചിലിനെ തുടര്‍ന്ന് കേരളത്തില്‍ നിന്നുള്ള...

പെട്രോള്‍ ഡീസല്‍ വിലയില്‍ വീണ്ടും വര്‍ധദ്ധനവ്

പെട്രോള്‍ ഡീസല്‍ വിലയില്‍ വീണ്ടും...

പെട്രോള്‍ ഡീസല്‍ വിലയില്‍ ഇന്നും വര്‍ധദ്ധനവ്. ഡല്‍ഹിയില്‍ പെട്രോളിന് വില...

കോതമംഗലത്ത് സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് മകന്‍ അമ്മയെ...

കോതമംഗലത്ത് സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന്...

കൊച്ചി: കോതമംഗലത്ത് സ്വത്ത് തര്‍ക്കത്തെ തുടര്‍ന്നുണ്ടായ വഴക്കിനിടെ മകന്‍ അമ്മയെ...

വിദ്യാര്‍ത്ഥികള്‍ക്ക് ദിശാബോധം നല്‍കുന്ന സ്‌കൂള്‍ അന്തരീക്ഷം ഒരുക്കണം:...

വിദ്യാര്‍ത്ഥികള്‍ക്ക് ദിശാബോധം നല്‍കുന്ന സ്‌കൂള്‍...

കാഞ്ഞങ്ങാട് : വരും തലമുറയെ നേര്‍വഴിക്ക് നയിക്കാന്‍ ദിശാബോധമുള്ള സ്‌കൂള്‍ അന്തരീക്ഷം...

Recent Posts

കുട്ടികള്‍ക്ക് വലിയ ലക്ഷ്യബോധമുണ്ടാകണം: എം...

രാജപുരം: കുട്ടികള്‍ക്ക് വലിയ...

കുട്ടികള്‍ക്ക് വലിയ ലക്ഷ്യബോധമുണ്ടാകണം: എം പി രാജ് മോഹന്‍ ഉണ്ണിത്താന്‍

രാജപുരം: കുട്ടികള്‍ക്ക് വലിയ ലക്ഷ്യബോധമുണ്ടാകണമെന്ന് എം പി രാജ്...

വിദ്യാര്‍ത്ഥികള്‍ക്ക് ദിശാബോധം നല്‍കുന്ന സ്‌കൂള്‍...

കാഞ്ഞങ്ങാട് : വരും തലമുറയെ...

വിദ്യാര്‍ത്ഥികള്‍ക്ക് ദിശാബോധം നല്‍കുന്ന സ്‌കൂള്‍ അന്തരീക്ഷം ഒരുക്കണം: മന്ത്രി ഇ...

കാഞ്ഞങ്ങാട് : വരും തലമുറയെ നേര്‍വഴിക്ക് നയിക്കാന്‍ ദിശാബോധമുള്ള സ്‌കൂള്‍...

എസ്റ്റേറ്റ് മാനേജരെ വധിക്കാൻ ശ്രമിച്ച...

കാസർകോട്; എസ്റ്റേറ്റ് മാനേജരെ...

എസ്റ്റേറ്റ് മാനേജരെ വധിക്കാൻ ശ്രമിച്ച കേസിൽ പ്രതിക്ക് നാലുവർഷവും മൂന്നുമാസവും...

കാസർകോട്; എസ്റ്റേറ്റ് മാനേജരെ വധിക്കാൻ ശ്രമിച്ച കേസിലെ പ്രതിയെ...

മസ്ജിദുകളെ ആരാധനകള്‍ കൊണ്ട് ധന്യമാക്കണം:...

ആലൂര്‍: പുതുക്കി പണിത...

മസ്ജിദുകളെ ആരാധനകള്‍ കൊണ്ട് ധന്യമാക്കണം: പ്രൊഫ: കെ.ആലിക്കുട്ടി മുസ്ല്യാര്‍

ആലൂര്‍: പുതുക്കി പണിത അര നൂറ്റാണ്ടിലേറെ പഴക്കമുള്ള ആലൂര്‍...

നൂതന കൃഷിരീതികള്‍ കണ്ടറിയാന്‍ പാണ്ടി...

പാണ്ടി :നൂതന കൃഷിരീതികള്‍ കണ്ടറിയാന്‍...

നൂതന കൃഷിരീതികള്‍ കണ്ടറിയാന്‍ പാണ്ടി സ്‌ക്കൂളിലെ കുട്ടികള്‍ പാടത്തേക്കെത്തി

പാണ്ടി :നൂതന കൃഷിരീതികള്‍ കണ്ടറിയാന്‍ പാണ്ടി സ്‌ക്കൂളിലെ കുട്ടികള്‍ പാടത്തേക്കെത്തി.പാണ്ടി...

Articles

നീന്തല്‍ ഗുരുവായി മണികണ്ഠന്‍: നിസ്വാര്‍ത്ഥ...

സുരേഷ് പയ്യങ്ങാനം നീന്താന്‍...

നീന്തല്‍ ഗുരുവായി മണികണ്ഠന്‍: നിസ്വാര്‍ത്ഥ സേവനത്തിന്റെ മാതൃക

സുരേഷ് പയ്യങ്ങാനം നീന്താന്‍ പഠിക്കണോ? മണികണ്ഠന്‍ തയ്യാറായുണ്ട് നീന്തല്‍കുളത്തിനരികില്‍....

റിയല്‍ എസ്റ്റേറ്റ് മേഘല തകര്‍ന്നതോടെ...

നേര്‍ക്കാഴ്ച്ചകള്‍.... റിയല്‍ ഏസ്റ്റേറ്റ്...

റിയല്‍ എസ്റ്റേറ്റ് മേഘല തകര്‍ന്നതോടെ കരുത്താര്‍ജ്ജിച്ച് സ്വര്‍ണ വിപണി സ്വര്‍ണത്തിനു...

നേര്‍ക്കാഴ്ച്ചകള്‍.... റിയല്‍ ഏസ്റ്റേറ്റ് മേഘല വിറങ്ങലിച്ചു നില്‍ക്കുന്ന സാഹചര്യത്തില്‍...

ചന്ദ്രകാന്ത് ചോദിക്കുന്നു ഗ്രാമസഭ പാസാക്കിയ...

നേര്‍ക്കാഴ്ച്ചകള്‍.....  പദ്ധതികള്‍ക്ക് പഞ്ഞമില്ലാഞ്ഞിട്ടും,...

ചന്ദ്രകാന്ത് ചോദിക്കുന്നു ഗ്രാമസഭ പാസാക്കിയ 'വീടെവിടെ'?

നേര്‍ക്കാഴ്ച്ചകള്‍.....  പദ്ധതികള്‍ക്ക് പഞ്ഞമില്ലാഞ്ഞിട്ടും, പ്രഖ്യാപിക്കപ്പെട്ട പദ്ധതികളൊന്നും പ്രയോജനത്തില്‍ വരാതെ...

ശനി ബാധിച്ച കര്‍ണാടക രാഷ്ട്രീയത്തില്‍...

നേര്‍ക്കാഴ്ച്ചകള്‍... പ്രതിഭാരാജന്‍ അങ്ങനെ...

ശനി ബാധിച്ച കര്‍ണാടക രാഷ്ട്രീയത്തില്‍ ശനിദശമാറാത്ത യദ്യൂരപ്പ വീണ്ടും മുഖ്യന്‍:...

നേര്‍ക്കാഴ്ച്ചകള്‍... പ്രതിഭാരാജന്‍ അങ്ങനെ യദിയൂരപ്പ വീണ്ടും മുഖ്യമന്ത്രിയായി. ഇത്...

രാമായണമാസപ്പിറവിയിലെ സിപിഎം, ആര്‍എസ്എസ് രാഷ്ട്രീയം-ഒരു...

നേര്‍ക്കാഴ്ച്ചകള്‍.... പ്രതിഭാരാജന്‍ വരും...

രാമായണമാസപ്പിറവിയിലെ സിപിഎം, ആര്‍എസ്എസ് രാഷ്ട്രീയം-ഒരു പഠനം: ഹിന്ദുമഹാസഭ ഗുരുദേവന്‍, ചട്ടമ്പിസ്വാമികള്‍,...

നേര്‍ക്കാഴ്ച്ചകള്‍.... പ്രതിഭാരാജന്‍ വരും രാത്രികളെല്ലാം കറുത്തവ മാത്രമായിരിക്കും. അമ്പിളി...

ചെകിട്ടത്തടിക്കുന്ന ബജറ്റ് ... (മൂന്ന്):...

നേര്‍ക്കാഴ്ച്ചകള്‍....പ്രതിഭാരാജന്‍ പ്രഖ്യാപനം കേട്ടാല്‍...

ചെകിട്ടത്തടിക്കുന്ന ബജറ്റ് ... (മൂന്ന്): ഇന്ത്യയെ വില്‍പ്പനക്കുവെച്ചിരിക്കുന്നു: സ്വകാര്യ മേഖലക്ക്...

നേര്‍ക്കാഴ്ച്ചകള്‍....പ്രതിഭാരാജന്‍ പ്രഖ്യാപനം കേട്ടാല്‍ തോന്നും മല മറിച്ചിട്ടു കഴിഞ്ഞുവെന്ന്....

error: Content is protected !!