CLOSE
 
 
മഞ്ജു വാര്യര്‍ പറഞ്ഞ് പറ്റിച്ചു; നടിയുടെ വീടിന് മുന്നില്‍ സമരത്തിനൊരുങ്ങി ആദിവാസികള്‍
 
 
 
  • 1
    Share

വയനാട്: നടി മഞ്ജു വാര്യര്‍ വീട് നല്‍കാമെന്ന് പറഞ്ഞ് പറ്റിച്ചെന്ന ആരോപണവുമായി വയനാട് പരക്കുനി കോളനിയിലെ ആദിവാസികള്‍. ഒന്നര വര്‍ഷം മുന്‍പാണ് വീട് വാഗ്ദാനവുമായി മഞ്ജു വാര്യര്‍ ആദിവാസി കോളനിയെലെത്തിയത്. ജില്ല ഭരണകൂടവുമായി ചര്‍ച്ച ചെയ്ത് പദ്ധതി തയാറാക്കിയെങ്കിലും നാളിതുവരെയായിട്ടും പ്രാരംഭ പ്രവര്‍ത്തനം പോലും നടന്നില്ലെന്നാണ് ആദിവാസികളുടെ ആരോപണം.

57 കുടുംബങ്ങളാണ് കോളനിയിലുള്ളത്. മഞ്ജു വാര്യരുടെ വാഗ്ദാനം വന്നതോടെ മറ്റ് പദ്ധതികളൊന്നും ഇവര്‍ക്ക് ലഭിക്കാതെയായി. വീട് പുതുക്കി പണിയുന്നതിനോ പുനര്‍നിര്‍മാണത്തിനോ സഹായം ലഭിക്കുന്നില്ലെന്നാണ് ഇവര്‍ പറയുന്നത്. ഇതിനെ തുടര്‍ന്ന് ഈ മാസം 13ന് നടിയുടെ തൃശൂരിലെ വീടിന് മുന്നില്‍ കുടില്‍ക്കെട്ടി സമരം നടത്തുമെന്ന് ആദിവാസികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

കൊങ്കണ്‍ പാതയിലുണ്ടായ മണ്ണിടിച്ചില്‍; കേരളത്തില്‍ നിന്നുള്ള ഒരു...

കൊങ്കണ്‍ പാതയിലുണ്ടായ മണ്ണിടിച്ചില്‍; കേരളത്തില്‍...

മംഗളൂരു: കൊങ്കണ്‍ റെയില്‍ പാതയിലുണ്ടായ മണ്ണിടിച്ചിലിനെ തുടര്‍ന്ന് കേരളത്തില്‍ നിന്നുള്ള...

പെട്രോള്‍ ഡീസല്‍ വിലയില്‍ വീണ്ടും വര്‍ധദ്ധനവ്

പെട്രോള്‍ ഡീസല്‍ വിലയില്‍ വീണ്ടും...

പെട്രോള്‍ ഡീസല്‍ വിലയില്‍ ഇന്നും വര്‍ധദ്ധനവ്. ഡല്‍ഹിയില്‍ പെട്രോളിന് വില...

കോതമംഗലത്ത് സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് മകന്‍ അമ്മയെ...

കോതമംഗലത്ത് സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന്...

കൊച്ചി: കോതമംഗലത്ത് സ്വത്ത് തര്‍ക്കത്തെ തുടര്‍ന്നുണ്ടായ വഴക്കിനിടെ മകന്‍ അമ്മയെ...

വിദ്യാര്‍ത്ഥികള്‍ക്ക് ദിശാബോധം നല്‍കുന്ന സ്‌കൂള്‍ അന്തരീക്ഷം ഒരുക്കണം:...

വിദ്യാര്‍ത്ഥികള്‍ക്ക് ദിശാബോധം നല്‍കുന്ന സ്‌കൂള്‍...

കാഞ്ഞങ്ങാട് : വരും തലമുറയെ നേര്‍വഴിക്ക് നയിക്കാന്‍ ദിശാബോധമുള്ള സ്‌കൂള്‍ അന്തരീക്ഷം...

Recent Posts

കുട്ടികള്‍ക്ക് വലിയ ലക്ഷ്യബോധമുണ്ടാകണം: എം...

രാജപുരം: കുട്ടികള്‍ക്ക് വലിയ...

കുട്ടികള്‍ക്ക് വലിയ ലക്ഷ്യബോധമുണ്ടാകണം: എം പി രാജ് മോഹന്‍ ഉണ്ണിത്താന്‍

രാജപുരം: കുട്ടികള്‍ക്ക് വലിയ ലക്ഷ്യബോധമുണ്ടാകണമെന്ന് എം പി രാജ്...

വിദ്യാര്‍ത്ഥികള്‍ക്ക് ദിശാബോധം നല്‍കുന്ന സ്‌കൂള്‍...

കാഞ്ഞങ്ങാട് : വരും തലമുറയെ...

വിദ്യാര്‍ത്ഥികള്‍ക്ക് ദിശാബോധം നല്‍കുന്ന സ്‌കൂള്‍ അന്തരീക്ഷം ഒരുക്കണം: മന്ത്രി ഇ...

കാഞ്ഞങ്ങാട് : വരും തലമുറയെ നേര്‍വഴിക്ക് നയിക്കാന്‍ ദിശാബോധമുള്ള സ്‌കൂള്‍...

എസ്റ്റേറ്റ് മാനേജരെ വധിക്കാൻ ശ്രമിച്ച...

കാസർകോട്; എസ്റ്റേറ്റ് മാനേജരെ...

എസ്റ്റേറ്റ് മാനേജരെ വധിക്കാൻ ശ്രമിച്ച കേസിൽ പ്രതിക്ക് നാലുവർഷവും മൂന്നുമാസവും...

കാസർകോട്; എസ്റ്റേറ്റ് മാനേജരെ വധിക്കാൻ ശ്രമിച്ച കേസിലെ പ്രതിയെ...

മസ്ജിദുകളെ ആരാധനകള്‍ കൊണ്ട് ധന്യമാക്കണം:...

ആലൂര്‍: പുതുക്കി പണിത...

മസ്ജിദുകളെ ആരാധനകള്‍ കൊണ്ട് ധന്യമാക്കണം: പ്രൊഫ: കെ.ആലിക്കുട്ടി മുസ്ല്യാര്‍

ആലൂര്‍: പുതുക്കി പണിത അര നൂറ്റാണ്ടിലേറെ പഴക്കമുള്ള ആലൂര്‍...

നൂതന കൃഷിരീതികള്‍ കണ്ടറിയാന്‍ പാണ്ടി...

പാണ്ടി :നൂതന കൃഷിരീതികള്‍ കണ്ടറിയാന്‍...

നൂതന കൃഷിരീതികള്‍ കണ്ടറിയാന്‍ പാണ്ടി സ്‌ക്കൂളിലെ കുട്ടികള്‍ പാടത്തേക്കെത്തി

പാണ്ടി :നൂതന കൃഷിരീതികള്‍ കണ്ടറിയാന്‍ പാണ്ടി സ്‌ക്കൂളിലെ കുട്ടികള്‍ പാടത്തേക്കെത്തി.പാണ്ടി...

Articles

നീന്തല്‍ ഗുരുവായി മണികണ്ഠന്‍: നിസ്വാര്‍ത്ഥ...

സുരേഷ് പയ്യങ്ങാനം നീന്താന്‍...

നീന്തല്‍ ഗുരുവായി മണികണ്ഠന്‍: നിസ്വാര്‍ത്ഥ സേവനത്തിന്റെ മാതൃക

സുരേഷ് പയ്യങ്ങാനം നീന്താന്‍ പഠിക്കണോ? മണികണ്ഠന്‍ തയ്യാറായുണ്ട് നീന്തല്‍കുളത്തിനരികില്‍....

റിയല്‍ എസ്റ്റേറ്റ് മേഘല തകര്‍ന്നതോടെ...

നേര്‍ക്കാഴ്ച്ചകള്‍.... റിയല്‍ ഏസ്റ്റേറ്റ്...

റിയല്‍ എസ്റ്റേറ്റ് മേഘല തകര്‍ന്നതോടെ കരുത്താര്‍ജ്ജിച്ച് സ്വര്‍ണ വിപണി സ്വര്‍ണത്തിനു...

നേര്‍ക്കാഴ്ച്ചകള്‍.... റിയല്‍ ഏസ്റ്റേറ്റ് മേഘല വിറങ്ങലിച്ചു നില്‍ക്കുന്ന സാഹചര്യത്തില്‍...

ചന്ദ്രകാന്ത് ചോദിക്കുന്നു ഗ്രാമസഭ പാസാക്കിയ...

നേര്‍ക്കാഴ്ച്ചകള്‍.....  പദ്ധതികള്‍ക്ക് പഞ്ഞമില്ലാഞ്ഞിട്ടും,...

ചന്ദ്രകാന്ത് ചോദിക്കുന്നു ഗ്രാമസഭ പാസാക്കിയ 'വീടെവിടെ'?

നേര്‍ക്കാഴ്ച്ചകള്‍.....  പദ്ധതികള്‍ക്ക് പഞ്ഞമില്ലാഞ്ഞിട്ടും, പ്രഖ്യാപിക്കപ്പെട്ട പദ്ധതികളൊന്നും പ്രയോജനത്തില്‍ വരാതെ...

ശനി ബാധിച്ച കര്‍ണാടക രാഷ്ട്രീയത്തില്‍...

നേര്‍ക്കാഴ്ച്ചകള്‍... പ്രതിഭാരാജന്‍ അങ്ങനെ...

ശനി ബാധിച്ച കര്‍ണാടക രാഷ്ട്രീയത്തില്‍ ശനിദശമാറാത്ത യദ്യൂരപ്പ വീണ്ടും മുഖ്യന്‍:...

നേര്‍ക്കാഴ്ച്ചകള്‍... പ്രതിഭാരാജന്‍ അങ്ങനെ യദിയൂരപ്പ വീണ്ടും മുഖ്യമന്ത്രിയായി. ഇത്...

രാമായണമാസപ്പിറവിയിലെ സിപിഎം, ആര്‍എസ്എസ് രാഷ്ട്രീയം-ഒരു...

നേര്‍ക്കാഴ്ച്ചകള്‍.... പ്രതിഭാരാജന്‍ വരും...

രാമായണമാസപ്പിറവിയിലെ സിപിഎം, ആര്‍എസ്എസ് രാഷ്ട്രീയം-ഒരു പഠനം: ഹിന്ദുമഹാസഭ ഗുരുദേവന്‍, ചട്ടമ്പിസ്വാമികള്‍,...

നേര്‍ക്കാഴ്ച്ചകള്‍.... പ്രതിഭാരാജന്‍ വരും രാത്രികളെല്ലാം കറുത്തവ മാത്രമായിരിക്കും. അമ്പിളി...

ചെകിട്ടത്തടിക്കുന്ന ബജറ്റ് ... (മൂന്ന്):...

നേര്‍ക്കാഴ്ച്ചകള്‍....പ്രതിഭാരാജന്‍ പ്രഖ്യാപനം കേട്ടാല്‍...

ചെകിട്ടത്തടിക്കുന്ന ബജറ്റ് ... (മൂന്ന്): ഇന്ത്യയെ വില്‍പ്പനക്കുവെച്ചിരിക്കുന്നു: സ്വകാര്യ മേഖലക്ക്...

നേര്‍ക്കാഴ്ച്ചകള്‍....പ്രതിഭാരാജന്‍ പ്രഖ്യാപനം കേട്ടാല്‍ തോന്നും മല മറിച്ചിട്ടു കഴിഞ്ഞുവെന്ന്....

error: Content is protected !!