CLOSE
 
 
ലഹരി മിഠായികള്‍ ദ്രാവക രൂപത്തില്‍ ; വിദ്യാര്‍ഥികള്‍ക്കിടയില്‍ വ്യാപകം
 
 
 

മട്ടാഞ്ചേരി: ഘന രൂപത്തില്‍ ഇറങ്ങിയിരുന്ന ലഹരി മിഠായികള്‍ ഇപ്പോള്‍ ദ്രാവക രൂപത്തില്‍ സജീവം. വിദ്യാര്‍ഥികളെ ലക്ഷ്യമിട്ട് ഇറക്കിയിരുന്ന മിഠായികള്‍ക്കെതിരേ സമൂഹ മാധ്യമങ്ങളില്‍ വലിയ പ്രതിഷേധമുയര്‍ന്നതോടെയാണ് ദ്രാവക രൂപത്തിലാക്കി വില്‍പ്പന പൊടിപൊടിക്കുന്നത്. ട്യൂഷന്‍ സെന്ററുകള്‍ക്കും സ്‌കൂളുകള്‍ക്കും സമീപമുള്ള കടകളില്‍ രഹസ്യമായാണ് ഈ ലഹരി വസ്തുക്കള്‍ വിറ്റഴിക്കുന്നത്. ഒരു ചെറിയ ബോട്ടിലില്‍ നാവില്‍ ചീറ്റിക്കാവുന്ന രീതിയില്‍ ഇറക്കിയിട്ടുള്ള ഈ വസ്തുവിന് അഞ്ച് രൂപയാണ് വില. വില കുറവായതിനാല്‍ കുട്ടികള്‍ ഇത് സ്ഥിരമായി വാങ്ങുന്നതിനാല്‍ ഇത്തരം വസ്തുക്കള്‍ വില്‍പ്പനക്കാരന് വലിയ ലാഭം നല്‍കുന്നുണ്ട്. അതുകൊണ്ട് തന്നെ പുറമേ കാണുന്ന രീതിയില്‍ വെക്കാതെ അകത്ത് ഭദ്രമായി വെക്കുന്ന വസ്തു കുട്ടികള്‍ ചോദിച്ചാല്‍ മാത്രമേ നല്‍കൂവെന്ന പ്രത്യേകതയുമുണ്ട്.

ഈ മിഠായി നാവില്‍ സ്‌പ്രേ ചെയ്യുമ്പോള്‍ ഒരു പ്രത്യേക ഊര്‍ജം ലഭിക്കുമെന്നാണ് വിദ്യാര്‍ഥികള്‍ പറയുന്നത്. എഴുതാനും മറ്റും വളരെ പെട്ടെന്ന് സാധിക്കുമെന്നും കുട്ടികളോട് ചോദിക്കുമ്പോള്‍ പറയുന്നു. എന്നാല്‍, ഇത്തരം വസ്തുക്കളുടെ നിരന്തര ഉപയോഗം കുട്ടികളെ വീര്യം കൂടിയ ലഹരി വസ്തുക്കളിലേക്ക് ആകൃഷ്ടരാക്കുമെന്നുള്ളതാണ് വസ്തുത. ഇത് ഭാവിയില്‍ വലിയ അപകടത്തിനിടയാക്കും. കുട്ടികള്‍ക്കു ലഭിക്കുന്ന പോക്കറ്റ് മണികള്‍ ഏത് ആവശ്യങ്ങള്‍ക്കാണ് ഉപയോഗിക്കുന്നതെന്ന് രക്ഷിതാക്കള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ചില കുട്ടികള്‍ ഇത്തരം വസ്തുക്കളെ സംബന്ധിച്ച് രക്ഷിതാക്കളോട് പറയുമ്പോഴാണ് ഇത് പോലുള്ള കാര്യങ്ങള്‍ പുറത്തറിയുന്നത്. സ്‌കൂളുകളും കോളെജുകളും കേന്ദ്രീകരിച്ച് ലഹരി വസ്തുക്കള്‍ വില്‍ക്കുന്ന സംഘം ഇപ്പോഴും സജീവമാണ്. വിദ്യാര്‍ഥികളെ തന്നെ കാരിയര്‍മാരായി ഉപയോഗിക്കുന്ന സംഘങ്ങളും പ്രവര്‍ത്തിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

കൊച്ചിയില്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള പറമ്പില്‍ നിന്നും ചാക്കില്‍...

കൊച്ചിയില്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള പറമ്പില്‍...

കൊച്ചി: കൊച്ചി ഗാന്ധിനഗറില്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഒഴിഞ്ഞ പറമ്പില്‍ നിന്നും...

അനുമോദനം ചൂടി രഞ്ജിനയും നിഥിന്‍രാജും; കാസര്‍കോടിന് അഭിമാനം

അനുമോദനം ചൂടി രഞ്ജിനയും നിഥിന്‍രാജും;...

കാസര്‍കോട്: സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ റാങ്കില്‍ മുത്തമിട്ട കാസര്‍കോടിന്റെ അഭിമാന...

പയ്യന്നൂരിനെ ഇളക്കിമറിച്ച് രവീശ തന്ത്രിയുടെ പര്യടനം

പയ്യന്നൂരിനെ ഇളക്കിമറിച്ച് രവീശ തന്ത്രിയുടെ...

പയ്യന്നൂര്‍: പയ്യന്നൂര്‍ നിയോജക മണ്ഡലത്തെ ഇളക്കിമറിച്ചായിരുന്നു രവീശ തന്ത്രി കുണ്ടാര്‍...

ആവേശം ചോരാതെ അവസാന നാളിലും

ആവേശം ചോരാതെ അവസാന നാളിലും

കാസര്‍കോട് : കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ...

നീലേശ്വരം എന്‍ എച്ച്-അഴിത്തല റോഡിലെ ഗതാഗതം നിരോധിച്ചു

നീലേശ്വരം എന്‍ എച്ച്-അഴിത്തല റോഡിലെ...

നീലേശ്വരം : നീലേശ്വരം എന്‍ എച്ച്-അഴിത്തല റോഡിന്റെ പുനരുദ്ധാരണ പ്രവൃത്തി...

Recent Posts

അനുമോദനം ചൂടി രഞ്ജിനയും നിഥിന്‍രാജും;...

കാസര്‍കോട്: സിവില്‍ സര്‍വ്വീസ്...

അനുമോദനം ചൂടി രഞ്ജിനയും നിഥിന്‍രാജും; കാസര്‍കോടിന് അഭിമാനം

കാസര്‍കോട്: സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ റാങ്കില്‍ മുത്തമിട്ട കാസര്‍കോടിന്റെ...

ആവേശം ചോരാതെ അവസാന നാളിലും

കാസര്‍കോട് : കാസര്‍കോട്...

ആവേശം ചോരാതെ അവസാന നാളിലും

കാസര്‍കോട് : കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി...

നീലേശ്വരം എന്‍ എച്ച്-അഴിത്തല റോഡിലെ...

നീലേശ്വരം : നീലേശ്വരം...

നീലേശ്വരം എന്‍ എച്ച്-അഴിത്തല റോഡിലെ ഗതാഗതം നിരോധിച്ചു

നീലേശ്വരം : നീലേശ്വരം എന്‍ എച്ച്-അഴിത്തല റോഡിന്റെ പുനരുദ്ധാരണ...

വിദ്യാര്‍ത്ഥികളുടെ വോട്ടവകാശം ഉറപ്പാക്കണം

കാസര്‍കോട് : ജില്ലയിലെ...

വിദ്യാര്‍ത്ഥികളുടെ വോട്ടവകാശം ഉറപ്പാക്കണം

കാസര്‍കോട് : ജില്ലയിലെ വിവിധ കോളേജുകളില്‍ ക്യാമ്പുകള്‍ ഉള്‍പ്പടെ...

നാളെ വൈദ്യുതി മുടങ്ങും

കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട്...

നാളെ വൈദ്യുതി മുടങ്ങും

കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട് ഇലക്ട്രിക്കല്‍ സെക്ഷന്റെ പരിധിയിലുള്ള 11...

വിവിപാറ്റ്: സാമൂഹിക മാധ്യമങ്ങളിലേത് തെറ്റായ...

കാസര്‍കോട് : വിവിപാറ്റ്...

വിവിപാറ്റ്: സാമൂഹിക മാധ്യമങ്ങളിലേത് തെറ്റായ പ്രചാരണം: ജില്ലാ കളക്ടര്‍ ഡോ...

കാസര്‍കോട് : വിവിപാറ്റ് സംബന്ധിച്ച് സാമൂഹിക മാധ്യമങ്ങളില്‍ വരുന്നത്...

Articles

എ.കെ.ജി മുതല്‍ സതീഷ് ചന്ദ്രന്‍...

    രണ്ടാം...

എ.കെ.ജി മുതല്‍ സതീഷ് ചന്ദ്രന്‍ വരെ... നെഹ്റു പയ്യന്നൂരില്‍ വന്നാല്‍...

    രണ്ടാം ലോകസഭയിലേക്ക് കഷ്ടിച്ചു രക്ഷപ്പെട്ട എ.കെ.ജിയോട്...

എ.കെ.ജി മുതല്‍ സതീഷ് ചന്ദ്രന്‍...

  രണ്ടാമത് ലോകസഭാ...

എ.കെ.ജി മുതല്‍ സതീഷ് ചന്ദ്രന്‍ വരെ : എ.കെ.ജി അന്ന്...

  രണ്ടാമത് ലോകസഭാ തെരെഞ്ഞെടുപ്പിനോടൊപ്പമായിരുന്നു കേരള നിയമസഭയിലേക്കുള്ള കന്നി...

കാസര്‍കോട് മണ്ഡലം: എ.കെ.ജി മുതല്‍...

  ഒന്നാം ലോകസഭ...

കാസര്‍കോട് മണ്ഡലം: എ.കെ.ജി മുതല്‍ സതീഷ് ചന്ദ്രന്‍ വരെ

  ഒന്നാം ലോകസഭ പിറക്കുമ്പോള്‍ കാസര്‍കോട് ജില്ല പോട്ടെ,...

തിരഞ്ഞെടുപ്പും, ചുവന്ന ജുബ അസംബ്ലിയില്‍...

  തിരഞ്ഞെടുപ്പ് ജാഥകളും,...

തിരഞ്ഞെടുപ്പും, ചുവന്ന ജുബ അസംബ്ലിയില്‍ എത്തിയ കഥയും

  തിരഞ്ഞെടുപ്പ് ജാഥകളും, മുദ്രാവാക്യങ്ങളും ആദ്യമായ് ഞാന്‍ കാണുന്നതും...

ദേശീയ ചലച്ചിത്ര അവാര്‍ഡ് ജേതാവ്...

  വിദ്യാര്‍ത്ഥികളെ ഇതിലെ...

ദേശീയ ചലച്ചിത്ര അവാര്‍ഡ് ജേതാവ് ബാലതാരം സത്യജിത്

  വിദ്യാര്‍ത്ഥികളെ ഇതിലെ ഇതിലെ (ജോണ്‍ അബ്രഹാമിന്റെ )...