Sunday 10-February-2019
കൊച്ചി : അഴിമതിരഹിതരും, മാതാപിതാക്കളെയും മുതിര്‍ന്നവരെയും സംരക്ഷിക്കുകയും ചെയ്യുന്ന സമൂഹമാണ് വിദ്യാര്‍ത്ഥികളില്‍ നിന്നും ഉയര്‍ന്നു വരേണ്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്.
ചില തീവ്രസ്വഭാവമുള്ള സംഘടനകള്‍ ഉയര്‍ന്ന വിദ്യാഭ്യാസമുള്ള യുവതലമുറയെ ലക്ഷ്യമിടുന്നതായും അത്തരക്കാരുടെ കെണിയില്‍ വീഴാതെ യുവതലമുറ ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സ്ത്രീ സമത്വം മനുഷ്യ സമത്വം തന്നെയാണെന്ന് ഓര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു.
ലോകത്ത് സംഭവിച്ചിട്ടുള്ള മാറ്റങ്ങളില്‍ വിദ്യാര്‍ത്ഥിസമൂഹം നിര്‍ണായകമായ പങ്കാണ് വഹിച്ചിട്ടുള്ളത്. വിജ്ഞാനം കൂടുതലായി ആര്‍ജിക്കുന്നവര്‍ പൊതുസമൂഹത്തില്‍ ആധിപത്യം പുലര്‍ത്തുന്ന ഇക്കാലത്ത് നാടിന്റെ വൈദഗ്ധ്യ നിര്‍മിതിയുടെ കേന്ദ്രമായി പ്രൊഫഷണല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളും വിദ്യാര്‍ത്ഥികളും പ്രവര്‍ത്തിക്കണം.
ഈ സ്ഥാപനങ്ങള്‍ നല്ല നിലയില്‍ മുന്നോട്ടു പോകേണ്ടത് വിദ്യാര്‍ത്ഥികളുടെ മാത്രമല്ല നാടിന്റെ തന്നെ ഉയര്‍ച്ചക്കും അനിവാര്യമാണ്. അതുകൊണ്ടു തന്നെ പ്രൊഫഷണല്‍, ഉന്നത വിദ്യാഭ്യാസ രംഗത്ത മികവുറ്റതാക്കുന്നതിന് സര്‍ക്കാര്‍ ഊന്നല്‍ നല്‍കും.
അടുത്ത 10 വര്‍ഷത്തിനുള്ളില്‍ വലിയ മാറ്റങ്ങളാണ് ലോകത്തുണ്ടാകാന്‍ പോകുന്നത്. ഡ്രൈവര്‍മാരില്ലാത്ത വാഹനങ്ങള്‍ വരുന്നു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എല്ലാ രംഗങ്ങളെയും കീഴ്പ്പെടുത്തും. ഇത് ഏറെ ബാധിക്കുക ദരിദ്രരാജ്യങ്ങളെയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ലാഭം കുറച്ചു പേരിലേക്ക് ഒതുങ്ങുകയും വലിയ വിഭാഗത്തിന് വന്‍ നഷ്ടമുണ്ടാകുകയും ചെയ്യും. ഇതിന് പ്രതിവിധി നിര്‍ദേശിക്കേണ്ടത് രാഷ്ട്രീയക്കാരല്ല, സാങ്കേതികവിദഗ്ധരാണ്. ഇന്റര്‍നെറ്റ് സാര്‍വത്രികമാകുന്നതോടെ ഡിജിറ്റല്‍ വിടവ് കുറയുമെങ്കിലും മറ്റ് പലതും ഇല്ലാതാകുന്ന സ്ഥിതിയുണ്ടാകരുത്.
പ്രൊഫഷണല്‍ വിദ്യാഭ്യാസം കാലാനുസൃതമാക്കുന്നതിനും കോഴ്സ് പൂര്‍ത്തിയാക്കുന്ന വിദ്യാര്‍ത്ഥികളെ തൊഴില്‍സജ്ജരാക്കുന്നതിനും സിലബസ് വര്‍ഷം തോറും പരിഷ്കരിക്കും. എല്ലാ മേഖലകളിലും ആശയങ്ങളുടെ സമാഹൃതശൃംഖലകളുണ്ടാകണം. വിവിധ മേഖലകള്‍ പരസ്പരം സഹകരിക്കണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
സംസ്ഥാന സര്‍ക്കാര്‍ കൊച്ചി കുസാറ്റില്‍ സംഘടിപ്പിച്ച പ്രൊഫഷണല്‍ വിദ്യാര്‍ത്ഥി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
വീട്ടില്‍ മദ്യപിച്ചെത്തി ബഹളമുണ്ടാക്കിയ അച്ഛനെ മകന് അടിച്ചു...
വീട്ടില്‍ മദ്യപിച്ചെത്തി ബഹളമുണ്ടാക്കിയ അച്ഛനെ...
മലപ്പുറം: വീട്ടില്‍ മദ്യപിച്ചെത്തി ബഹളമുണ്ടാക്കിയ അച്ഛനെ മകന് അടിച്ചു കൊന്നു....
അമിത് ഷാ നാളെ കേരളത്തില്‍; തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍...
പാലക്കാട്: ലോക്സഭ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ വിലയിരുത്താന്‍ ബി ജെ പി...
തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന് വാശിയില്ല; അന്തിമ തീരുമാനം ഹൈക്കമാന്‍ഡിന്റെത്:...
തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന് വാശിയില്ല; അന്തിമ...
തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനെക്കുറിച്ച് പ്രതികരണവുമായി ആന്റോ ആന്റണി. ലോക്സഭാ...
കേരളത്തില്‍ ഇനി രാഷ്ട്രീയ അക്രമങ്ങള്‍ ഉണ്ടാകാന്‍ പാടില്ലെന്ന്...
കേരളത്തില്‍ ഇനി രാഷ്ട്രീയ അക്രമങ്ങള്‍...
കൊല്ലം: കേരളത്തില്‍ ഇനി രാഷ്ട്രീയ അക്രമങ്ങള്‍ ഉണ്ടാകാന്‍ പാടില്ലെന്ന് സിപിഎം...
എറണാകുളം നഗരമധ്യത്തില്‍ തീപിടിത്തം: നാവികസേനയുടെ സഹായം തേടി
എറണാകുളം നഗരമധ്യത്തില്‍ തീപിടിത്തം: നാവികസേനയുടെ...
കൊച്ചി : എറണാകുളം നഗരമധ്യത്തില്‍ തീപിടിത്തം. സൗത്ത് റെയില്‍വേ സ്റ്റേഷനു...
ഡോ എം എസ് രാജശ്രീ സാങ്കേതിക സര്‍വകലാശാല...
തിരുവനന്തപുരം: കേരളാ സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലറായി ഡോ.എം.എസ്. രാജശ്രീയെ...
ആളില്ലാത്ത സമയത്ത് ഉപ്പളയിലെ വീട്ടില്‍...
ഉപ്പള: വീട്ടുകാര്‍ സല്‍ക്കാരത്തിനും...
ആളില്ലാത്ത സമയത്ത് ഉപ്പളയിലെ വീട്ടില്‍ നിന്നും 32 പവന് സ്വര്‍ണ്ണം...
ഉപ്പള: വീട്ടുകാര്‍ സല്‍ക്കാരത്തിനും മറ്റുമായി പുറത്തു പോയ തക്കം...
അസംഘടിത തൊഴിലാളികളുടെ അംശാദായം സ്വീകരിക്കാന്‍...
പ്രതിഭാരാജന്‍ നീലേശ്വരം: കേരള...
അസംഘടിത തൊഴിലാളികളുടെ അംശാദായം സ്വീകരിക്കാന്‍ നീലേശ്വരത്ത് തൊഴില്‍ ക്ഷേമ നിധി...
പ്രതിഭാരാജന്‍ നീലേശ്വരം: കേരള ഷോപ്സ് ആന്റ് കമേര്‍സ്യല്‍ ഏസ്റ്റാബ്ലിഷ്മെന്റ്...
പെരിയ ഇരട്ടക്കൊലകേസ് അന്വേഷണം ക്രൈംബ്രാഞ്ചിന്...
കാസര്‍ഗോഡ് : പെരിയയില്‍...
പെരിയ ഇരട്ടക്കൊലകേസ് അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടേക്കും; ഇന്ന് കൂടുതല്‍ അറസ്റ്റിന്...
കാസര്‍ഗോഡ് : പെരിയയില്‍ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ...
കലാലയ രാഷ്ട്രീയത്തില്‍ നിന്ന് എസ്.എഫ്.ഐയെ...
കാസര്‍കോട് : എം.എസ്.എഫ്...
കലാലയ രാഷ്ട്രീയത്തില്‍ നിന്ന് എസ്.എഫ്.ഐയെ തുടച്ചു മാറ്റാന്‍ പ്രബുദ്ധ വിദ്യാര്‍ത്ഥികള്‍...
കാസര്‍കോട് : എം.എസ്.എഫ് യൂണിറ്റ് സമ്മേളനം കാസര്‍കോട് മണ്ഡലം...
സൂപ്പര്‍ സ്റ്റാര്‍ പൊവ്വല്‍ 35-ാം...
പൊവ്വല്‍: സൂപ്പര്‍ സ്റ്റാര്‍...
സൂപ്പര്‍ സ്റ്റാര്‍ പൊവ്വല്‍ 35-ാം വാര്‍ഷികം ആഘോഷിച്ചു
പൊവ്വല്‍: സൂപ്പര്‍ സ്റ്റാര്‍ ക്ലബ് പൊവ്വലിന്റെ മുപ്പത്തി അഞ്ചാം...
ജില്ലയിലെ ലബോറട്ടറി ഉടമകളുടെ കണ്‍വെന്‍ഷനും...
കാസറഗോഡ്: കേരള പാരാമെഡിക്കല്‍...
ജില്ലയിലെ ലബോറട്ടറി ഉടമകളുടെ കണ്‍വെന്‍ഷനും പഠന ക്ലാസും ശനിയാഴ്ച്ച ഹെല്‍ത്ത്...
കാസറഗോഡ്: കേരള പാരാമെഡിക്കല്‍ ലബോറട്ടറി ഓണേഴ്സ് ഫെഡറേഷന് (കെ...
ആരായിരുന്നു ആ മനുഷ്യബോംബ്? എന്തായിരുന്നു...
നേര്‍ക്കാഴ്ച്ചകള്‍... പ്രതിഭാരാജന്‍ അങ്ങനെ...
ആരായിരുന്നു ആ മനുഷ്യബോംബ്? എന്തായിരുന്നു ലക്ഷ്യം?
നേര്‍ക്കാഴ്ച്ചകള്‍... പ്രതിഭാരാജന്‍ അങ്ങനെ പാക്ക് ഭീകരന് കമ്രാനേയും, അബ്ദുല്‍...
പ്രവാസി സമൂഹത്തെ മറന്നു വെച്ച...
നേര്‍ക്കാഴ്ച്ചകള്‍... 2019ലെ കേന്ദ്ര...
പ്രവാസി സമൂഹത്തെ മറന്നു വെച്ച ബജറ്റ്
നേര്‍ക്കാഴ്ച്ചകള്‍... 2019ലെ കേന്ദ്ര സംസ്ഥാന ബജറ്റുകള്‍ പാസായി. സംസ്ഥാന...
സ്വര്‍ണവിലക്കു തീ പിടിച്ചു: പുതിയ...
നേര്‍ക്കഴ്ച്ചകള്‍... സ്വര്‍ണത്തിനു തീവില....
സ്വര്‍ണവിലക്കു തീ പിടിച്ചു: പുതിയ സ്വര്‍ണ നയം ഉടനെന്ന് കേന്ദ്രം
നേര്‍ക്കഴ്ച്ചകള്‍... സ്വര്‍ണത്തിനു തീവില. ഗ്രാമിന് 3110 രൂപയിലെത്തി നില്‍ക്കുയാണ്...
ഈ ചതി പരശുരാമനോട് വേണ്ടായിരുന്നു
നേര്‍ക്കാഴ്ച്ചകള്‍... പ്രതിഭാരാജന്‍ മൂന്ന്...
ഈ ചതി പരശുരാമനോട് വേണ്ടായിരുന്നു
നേര്‍ക്കാഴ്ച്ചകള്‍... പ്രതിഭാരാജന്‍ മൂന്ന് സംസ്ഥാനങ്ങളെ ഒരുപോലെ ബന്ധിപ്പിക്കുന്ന എക്സപ്രസ്ട്രൈന്‍...
കാഞ്ഞങ്ങാട് പട്ടണവും പ്രതിസന്ധിയില്‍. പിടിച്ചു...
നേര്‍ക്കാഴ്ച്ചകള്‍... കാഞ്ഞങ്ങാട് പട്ടണം...
കാഞ്ഞങ്ങാട് പട്ടണവും പ്രതിസന്ധിയില്‍. പിടിച്ചു നില്‍ക്കാനാകാതെ വ്യാപാരികള്‍
നേര്‍ക്കാഴ്ച്ചകള്‍... കാഞ്ഞങ്ങാട് പട്ടണം വികസനക്കുതിപ്പിന്റെ നെറുകിലെങ്കിലും ഏതാനും വ്യാപാര...
1957 ഏപ്രില്‍ അഞ്ച്....
1957 ഏപ്രില്‍ അഞ്ച്. അന്നായിരുന്നു ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രി...