CLOSE
 
 
അയോധ്യയും ശബരിമലയും കൂട്ടി കലര്‍ത്തരുത്: പി.ചിദംബരം
 
 
 
  • 1
    Share

ന്യൂദല്‍ഹി: അയോധ്യാ വിഷയം വിശ്വാസത്തിലധിഷ്ഠിതമാണെന്നും ശബരിമല ആചാരത്തിലധിഷ്ഠിതമാണെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി.ചിദംബരം. രണ്ടു തമ്മില്‍ കൂട്ടികലര്‍ത്തരുതെന്നും അദ്ദേഹം പറഞ്ഞു.

‘അയോധ്യാ വിഷയം വിശ്വാസത്തിലധിഷ്ഠിതമാണ്. വിശ്വാസവും ആചാരവും തമ്മില്‍ കൂട്ടികലര്‍ത്തരുത്. ശബരിമലയിലേത് ആചാരത്തിലൂന്നിയുള്ള വിഷയമാണ്. അത് ആധുനിക ഭരണഘടനാ മൂല്യത്തിന് എതിരാണ്. അയോധ്യയില്‍ ശ്രീരാമന്റെ ജന്മസ്ഥലമാണെന്ന് പറയുന്നത് വിശ്വാസമാണ്. അതുകൊണ്ടാണ് കുറച്ചുപേര്‍ ആ ഭൂമിയില്‍ അവകാശപ്പെടുന്നത്.’ ചിദംബരം പറഞ്ഞു.

താനൊരു വിശ്വാസിയല്ലെന്നും എന്നാല്‍ ഒരു സാധാരണക്കാരനോ ഒരു സ്ത്രീയോ ഒരു രാഷ്ട്രീയ പ്രവര്‍ത്തകനോ അവരുടെ അഭിപ്രായം പറയുമ്‌ബോള്‍ അവരെ എങ്ങനെ തടയുമെന്നും ചിദംബരം ചോദിച്ചു.
‘ഞാന്‍ ഒരു മതവിശാസിയല്ല. സുപ്രീംകോടതിയുടെ പ്രമേയത്തിന് അനുകൂലമല്ലാത്തതൊന്നും കോടതി ചെയ്യണമെന്ന് ഞങ്ങള്‍ ആവശ്യപ്പെടുന്നുമില്ല. ഞാന്‍ സുപ്രീംകോടതി വിധിയെ സ്വീകരിക്കുന്നു. എന്നാല്‍ ഒരു സാധാരണക്കാരനോ ഒരു സ്ത്രീയോ ഒരു രാഷ്ട്രീയ പ്രവര്‍ത്തകനോ അദ്ദേഹത്തിന്റെ പക്ഷം പറയുമ്‌ബോള്‍ അവരെ എങ്ങനെ തടയും.’ ശബരിമല വിഷയത്തില്‍ ഊന്നി പി. ചിദംബരം ചോദിച്ചു.

‘കുറച്ചുപേര്‍ പറയുന്നത് നൂറ്റാണ്ടുകളായി അവിടെ മസ്ജിദ് സ്ഥിതി ചെയ്യുന്നുണ്ടെന്നാണ്. എന്നാല്‍ അലഹബാദ് ഹൈകോടതിയുടെ കേസില്‍ സുപ്രീംകോടതിക്ക് പ്രശ്ന പരിഹാരം സാധ്യമാണെന്ന് തോന്നുന്നുണ്ടോ. അത്തരം പ്രശ്നങ്ങളില്‍ പലതും കോടതിയുടെ പ്രമേയങ്ങളില്‍ വരുന്നതല്ല. വിശ്വാസവും ആചാരവും തമ്മിലുള്ള ഈ വിഷയങ്ങള്‍ ഒരേപോലെയാണെന്ന് എനിക്ക് തോന്നുന്നില്ല

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

വിവിധ പരീക്ഷകളില്‍ മികച്ചവിജയം നേടിയ മുഴുവന്‍ വിദ്യാര്‍ത്ഥികളെ...

വിവിധ പരീക്ഷകളില്‍ മികച്ചവിജയം നേടിയ...

കാഞ്ഞങ്ങാട്: വിവിധ പരീക്ഷകളില്‍ മികച്ചവിജയം നേടിയ മുഴുവന്‍ വിദ്യാര്‍ത്ഥികളെ നിട്ടടുക്കം-...

കാസറഗോഡ് കടപ്പുറം ഫിഷറീസ് ഗവ: യു പി...

കാസറഗോഡ് കടപ്പുറം ഫിഷറീസ് ഗവ:...

കാസറഗോഡ് : കാസറഗോഡ് കടപ്പുറം ഫിഷറീസ് ഗവ: യു പി...

വെടിയുണ്ടകള്‍ നിറച്ച പിസ്റ്റളുമായി അമേരിക്കന്‍ പൗരനെ നെടുമ്പാശ്ശേരി...

വെടിയുണ്ടകള്‍ നിറച്ച പിസ്റ്റളുമായി അമേരിക്കന്‍...

കൊച്ചി: വെടിയുണ്ടകള്‍ നിറച്ച പിസ്റ്റളുമായി അമേരിക്കന്‍ പൗരനെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍...

ബൈക്ക് റോഡില്‍ നിയന്ത്രണം വിട്ടു തെന്നി: ചായ്യോത്ത്...

ബൈക്ക് റോഡില്‍ നിയന്ത്രണം വിട്ടു...

നീലേശ്വരം : റോഡില്‍ നിയന്ത്രണം വിട്ടു തെന്നിയ ബൈക്ക് വിദ്യാര്‍ത്ഥികളുടെ...

Recent Posts

വിവിധ പരീക്ഷകളില്‍ മികച്ചവിജയം നേടിയ...

കാഞ്ഞങ്ങാട്: വിവിധ പരീക്ഷകളില്‍...

വിവിധ പരീക്ഷകളില്‍ മികച്ചവിജയം നേടിയ മുഴുവന്‍ വിദ്യാര്‍ത്ഥികളെ നിട്ടടുക്കം- കാരാട്ട്...

കാഞ്ഞങ്ങാട്: വിവിധ പരീക്ഷകളില്‍ മികച്ചവിജയം നേടിയ മുഴുവന്‍ വിദ്യാര്‍ത്ഥികളെ...

നഗരക്കാഴ്ചയൊരുക്കി 'എന്റെ കാഞ്ഞങ്ങാട് '...

കാഞ്ഞങ്ങാട്: എ ലൈന്‍...

നഗരക്കാഴ്ചയൊരുക്കി 'എന്റെ കാഞ്ഞങ്ങാട് ' ചിത്രപ്രദര്‍ശനം

കാഞ്ഞങ്ങാട്: എ ലൈന്‍ നാറ്റ കോച്ചിംഗ് സെന്റര്‍ കാഞ്ഞങ്ങാട്...

മുന്നാട് എ.യു.പി സ്‌കൂളില്‍ റോഡ്...

മുന്നാട് :റോഡ് സുരക്ഷാ...

മുന്നാട് എ.യു.പി സ്‌കൂളില്‍ റോഡ് സുരക്ഷാ ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു

മുന്നാട് :റോഡ് സുരക്ഷാ ബോധവല്‍ക്കരണ പരിപാടിയുടെ ഭാഗമായി മുന്നാട്...

Articles

രോഗിയും രോഗവും: ഒരു കാഞ്ഞങ്ങാടന്‍...

നേര്‍ക്കാഴ്ച്ചകള്‍... ചികില്‍സാ-സാമ്പിള്‍ പരിശോധനാ...

രോഗിയും രോഗവും: ഒരു കാഞ്ഞങ്ങാടന്‍ വീക്ഷണം രണ്ട് ന്യൂനതകള്‍ക്കിടയിലും ജില്ലാ...

നേര്‍ക്കാഴ്ച്ചകള്‍... ചികില്‍സാ-സാമ്പിള്‍ പരിശോധനാ പിഴവുകള്‍ ഒരു വശത്ത്. ആരോഗ്യ...

കാന്‍സറില്ലാത്ത യുവതിക്ക് കീമോ സംഭവം:...

നേര്‍ക്കാഴ്ച്ചകള്‍... പ്രതിഭാരാജന്‍ സ്വകാര്യ...

കാന്‍സറില്ലാത്ത യുവതിക്ക് കീമോ സംഭവം: ഒരു കാഞ്ഞങ്ങാടന്‍ വീക്ഷണം

നേര്‍ക്കാഴ്ച്ചകള്‍... പ്രതിഭാരാജന്‍ സ്വകാര്യ ലാബിന്റെ റിപ്പോര്‍ട്ട് വിശ്വസിച്ച് ക്യാന്‍സറില്ലാത്ത...

മനുഷ്യനെ ഒന്നായി കാണാന്‍ ആഹ്വാനം...

നേര്‍ക്കാഴ്ച്ചകള്‍...  ലോകമെമ്പാടുമുള്ള ഇസ്ലാം...

മനുഷ്യനെ ഒന്നായി കാണാന്‍ ആഹ്വാനം ചെയ്തു കൊണ്ട് ഈദുല്‍ ഫിത്തര്‍...

നേര്‍ക്കാഴ്ച്ചകള്‍...  ലോകമെമ്പാടുമുള്ള ഇസ്ലാം വിശ്വാസികള്‍ ഈദുല്‍ ഫിത്തര്‍ ആഘോഷത്തിന്റെ...

അബ്ബാസ് മുതലപ്പാറ; സൗഹൃദത്തിന്റെ നിറവിളക്കായിരുന്നു

അബ്ബാസ് മുതലപ്പാറയുടെ മരണവാര്‍ത്ത...

അബ്ബാസ് മുതലപ്പാറ; സൗഹൃദത്തിന്റെ നിറവിളക്കായിരുന്നു

അബ്ബാസ് മുതലപ്പാറയുടെ മരണവാര്‍ത്ത മനസ്സിനെ ഉലയ്ക്കുകയായിരുന്നു.സത്യത്തില്‍ വിശ്വസിക്കുവാന്‍ പോലും...

എന്തു കൊണ്ടു തോറ്റു എന്ന്...

നേര്‍ക്കാഴ്ച്ചകള്‍.... റാഡിക്കിലായുള്ള മാറ്റമല്ലെങ്കില്‍...

എന്തു കൊണ്ടു തോറ്റു എന്ന് നാടന്‍ ഭാഷയില്‍ പറഞ്ഞാല്‍...

നേര്‍ക്കാഴ്ച്ചകള്‍.... റാഡിക്കിലായുള്ള മാറ്റമല്ലെങ്കില്‍ പിന്നെ വേറെ എന്തു അന്തര്‍ധാരയായിരുന്നു...

എ.കെ.ജി മുതല്‍ സതീഷ് ചന്ദ്രന്‍...

  വോട്ടെണ്ണാനിരിക്കെ, പരസ്പര...

എ.കെ.ജി മുതല്‍ സതീഷ് ചന്ദ്രന്‍ വരെ... അത്രക്കു തൊട്ടുകൂടാത്തതായിരുന്നില്ല, ചരിത്രം...

  വോട്ടെണ്ണാനിരിക്കെ, പരസ്പര ആരോപണങ്ങളുമായി മുന്നണികള്‍ കിച്ചെു കീറുകയാണ്....

error: Content is protected !!