CLOSE
 
 
യുപിയിലെ വ്യാജമദ്യ ദുരന്തം: മരിച്ചവരുടെ എണ്ണം 70 കടന്നു
 
 
 
  • 1
    Share

ലക്‌നൗ: വിഷമദ്യദുരന്തത്തില്‍ ഉത്തര്‍പ്രദേശിലും ഉത്തരാഖണ്ഡിലുമായി മരിച്ചവരുടെ എണ്ണം 70 ആയി. യുപിയിലെ സഹാറന്‍പൂരില്‍ 36ഉം കുശിനഗറില്‍ 8 പേരും മരിച്ചു. ഉത്തരാഖണ്ഡില്‍ 28 ആളുകള്‍ മരണത്തിനു കീഴടങ്ങി. 24 ഓളം ആളുകള്‍ ചികിത്സയിലുണ്ട്. നിരവധി പേരുടെ നില ഗുരുതരമാണ്. സഹാറന്‍പൂരില്‍ നിന്നാണ് വിവിധ ഇടങ്ങളിലേക്ക് മദ്യം വിതരണം ചെയ്തതെന്നാണ് സൂചന. ഉത്തരാഖണ്ഡില്‍ എത്തിച്ച മദ്യം കുടിച്ചവര്‍ക്കാണ് ആദ്യം അസ്വസ്ഥത അനുഭവപ്പെട്ടത്. ചികില്‍സ കൊടുക്കാന്‍ വൈകിയത് മരണസംഖ്യ ഉയരാന്‍ കാരണമായെന്നു സഹാറന്‍പൂര്‍ കലക്ടര്‍ എ.കെ.പാണ്ഡെ പറഞ്ഞു.

മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നിര്‍ദേശപ്രകാരം സംസ്ഥാനത്തെ അനധികൃത മദ്യ ഉല്‍പാദനത്തിന്റെയും വില്‍പനയുടെയും ഉറവിടം കണ്ടെത്താന്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പൊലീസിന്റെയും എക്‌സൈസിന്റെയും നേതൃത്വത്തില്‍ റെയ്ഡുകള്‍ നടത്തുന്നുണ്ട്. ദുരന്തത്തിനു ഉത്തരവാദികളായ മുഴുവന്‍ ആളുകളെയും ഉടന്‍തന്നെ പിടികൂടുമെന്നു സഹാറന്‍പൂര്‍ ജില്ലാ പൊലീസ് മേധാവി ദിനേഷ് കുമാര്‍ പറഞ്ഞു.

ഉത്തര്‍പ്രദേശിലെയും ഉത്തരാഖണ്ഡിലെയും അതിര്‍ത്തി ജില്ലകള്‍ വ്യാജമദ്യം വന്‍ തോതില്‍ വിറ്റഴിക്കുന്ന മേഖലകളാണ്. സംഭവത്തില്‍ അന്വേഷണത്തിന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു.

കേസില്‍ ഇതുവരെ മുപ്പതോളം പേര്‍ അറസ്റ്റില്‍ ആയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തെ തുര്‍ന്നു കുശിനഗര്‍ ജില്ലാ എക്‌സൈസ് ഓഫിസറെയും ജില്ലാ എക്‌സൈസ് ഇന്‍സ്‌പെട്കറെയും യുപി സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്തു. മരിച്ചവരുടെ കുടുംബത്തിന് 2 ലക്ഷം രൂപ വീതവും ചികില്‍സയിലുള്ളവര്‍ക്ക് 50,000 രൂപ വീതവും സഹായം അനുവദിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

കൊങ്കണ്‍ പാതയിലുണ്ടായ മണ്ണിടിച്ചില്‍; കേരളത്തില്‍ നിന്നുള്ള ഒരു...

കൊങ്കണ്‍ പാതയിലുണ്ടായ മണ്ണിടിച്ചില്‍; കേരളത്തില്‍...

മംഗളൂരു: കൊങ്കണ്‍ റെയില്‍ പാതയിലുണ്ടായ മണ്ണിടിച്ചിലിനെ തുടര്‍ന്ന് കേരളത്തില്‍ നിന്നുള്ള...

പെട്രോള്‍ ഡീസല്‍ വിലയില്‍ വീണ്ടും വര്‍ധദ്ധനവ്

പെട്രോള്‍ ഡീസല്‍ വിലയില്‍ വീണ്ടും...

പെട്രോള്‍ ഡീസല്‍ വിലയില്‍ ഇന്നും വര്‍ധദ്ധനവ്. ഡല്‍ഹിയില്‍ പെട്രോളിന് വില...

കോതമംഗലത്ത് സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് മകന്‍ അമ്മയെ...

കോതമംഗലത്ത് സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന്...

കൊച്ചി: കോതമംഗലത്ത് സ്വത്ത് തര്‍ക്കത്തെ തുടര്‍ന്നുണ്ടായ വഴക്കിനിടെ മകന്‍ അമ്മയെ...

വിദ്യാര്‍ത്ഥികള്‍ക്ക് ദിശാബോധം നല്‍കുന്ന സ്‌കൂള്‍ അന്തരീക്ഷം ഒരുക്കണം:...

വിദ്യാര്‍ത്ഥികള്‍ക്ക് ദിശാബോധം നല്‍കുന്ന സ്‌കൂള്‍...

കാഞ്ഞങ്ങാട് : വരും തലമുറയെ നേര്‍വഴിക്ക് നയിക്കാന്‍ ദിശാബോധമുള്ള സ്‌കൂള്‍ അന്തരീക്ഷം...

Recent Posts

കുട്ടികള്‍ക്ക് വലിയ ലക്ഷ്യബോധമുണ്ടാകണം: എം...

രാജപുരം: കുട്ടികള്‍ക്ക് വലിയ...

കുട്ടികള്‍ക്ക് വലിയ ലക്ഷ്യബോധമുണ്ടാകണം: എം പി രാജ് മോഹന്‍ ഉണ്ണിത്താന്‍

രാജപുരം: കുട്ടികള്‍ക്ക് വലിയ ലക്ഷ്യബോധമുണ്ടാകണമെന്ന് എം പി രാജ്...

വിദ്യാര്‍ത്ഥികള്‍ക്ക് ദിശാബോധം നല്‍കുന്ന സ്‌കൂള്‍...

കാഞ്ഞങ്ങാട് : വരും തലമുറയെ...

വിദ്യാര്‍ത്ഥികള്‍ക്ക് ദിശാബോധം നല്‍കുന്ന സ്‌കൂള്‍ അന്തരീക്ഷം ഒരുക്കണം: മന്ത്രി ഇ...

കാഞ്ഞങ്ങാട് : വരും തലമുറയെ നേര്‍വഴിക്ക് നയിക്കാന്‍ ദിശാബോധമുള്ള സ്‌കൂള്‍...

എസ്റ്റേറ്റ് മാനേജരെ വധിക്കാൻ ശ്രമിച്ച...

കാസർകോട്; എസ്റ്റേറ്റ് മാനേജരെ...

എസ്റ്റേറ്റ് മാനേജരെ വധിക്കാൻ ശ്രമിച്ച കേസിൽ പ്രതിക്ക് നാലുവർഷവും മൂന്നുമാസവും...

കാസർകോട്; എസ്റ്റേറ്റ് മാനേജരെ വധിക്കാൻ ശ്രമിച്ച കേസിലെ പ്രതിയെ...

മസ്ജിദുകളെ ആരാധനകള്‍ കൊണ്ട് ധന്യമാക്കണം:...

ആലൂര്‍: പുതുക്കി പണിത...

മസ്ജിദുകളെ ആരാധനകള്‍ കൊണ്ട് ധന്യമാക്കണം: പ്രൊഫ: കെ.ആലിക്കുട്ടി മുസ്ല്യാര്‍

ആലൂര്‍: പുതുക്കി പണിത അര നൂറ്റാണ്ടിലേറെ പഴക്കമുള്ള ആലൂര്‍...

നൂതന കൃഷിരീതികള്‍ കണ്ടറിയാന്‍ പാണ്ടി...

പാണ്ടി :നൂതന കൃഷിരീതികള്‍ കണ്ടറിയാന്‍...

നൂതന കൃഷിരീതികള്‍ കണ്ടറിയാന്‍ പാണ്ടി സ്‌ക്കൂളിലെ കുട്ടികള്‍ പാടത്തേക്കെത്തി

പാണ്ടി :നൂതന കൃഷിരീതികള്‍ കണ്ടറിയാന്‍ പാണ്ടി സ്‌ക്കൂളിലെ കുട്ടികള്‍ പാടത്തേക്കെത്തി.പാണ്ടി...

Articles

നീന്തല്‍ ഗുരുവായി മണികണ്ഠന്‍: നിസ്വാര്‍ത്ഥ...

സുരേഷ് പയ്യങ്ങാനം നീന്താന്‍...

നീന്തല്‍ ഗുരുവായി മണികണ്ഠന്‍: നിസ്വാര്‍ത്ഥ സേവനത്തിന്റെ മാതൃക

സുരേഷ് പയ്യങ്ങാനം നീന്താന്‍ പഠിക്കണോ? മണികണ്ഠന്‍ തയ്യാറായുണ്ട് നീന്തല്‍കുളത്തിനരികില്‍....

റിയല്‍ എസ്റ്റേറ്റ് മേഘല തകര്‍ന്നതോടെ...

നേര്‍ക്കാഴ്ച്ചകള്‍.... റിയല്‍ ഏസ്റ്റേറ്റ്...

റിയല്‍ എസ്റ്റേറ്റ് മേഘല തകര്‍ന്നതോടെ കരുത്താര്‍ജ്ജിച്ച് സ്വര്‍ണ വിപണി സ്വര്‍ണത്തിനു...

നേര്‍ക്കാഴ്ച്ചകള്‍.... റിയല്‍ ഏസ്റ്റേറ്റ് മേഘല വിറങ്ങലിച്ചു നില്‍ക്കുന്ന സാഹചര്യത്തില്‍...

ചന്ദ്രകാന്ത് ചോദിക്കുന്നു ഗ്രാമസഭ പാസാക്കിയ...

നേര്‍ക്കാഴ്ച്ചകള്‍.....  പദ്ധതികള്‍ക്ക് പഞ്ഞമില്ലാഞ്ഞിട്ടും,...

ചന്ദ്രകാന്ത് ചോദിക്കുന്നു ഗ്രാമസഭ പാസാക്കിയ 'വീടെവിടെ'?

നേര്‍ക്കാഴ്ച്ചകള്‍.....  പദ്ധതികള്‍ക്ക് പഞ്ഞമില്ലാഞ്ഞിട്ടും, പ്രഖ്യാപിക്കപ്പെട്ട പദ്ധതികളൊന്നും പ്രയോജനത്തില്‍ വരാതെ...

ശനി ബാധിച്ച കര്‍ണാടക രാഷ്ട്രീയത്തില്‍...

നേര്‍ക്കാഴ്ച്ചകള്‍... പ്രതിഭാരാജന്‍ അങ്ങനെ...

ശനി ബാധിച്ച കര്‍ണാടക രാഷ്ട്രീയത്തില്‍ ശനിദശമാറാത്ത യദ്യൂരപ്പ വീണ്ടും മുഖ്യന്‍:...

നേര്‍ക്കാഴ്ച്ചകള്‍... പ്രതിഭാരാജന്‍ അങ്ങനെ യദിയൂരപ്പ വീണ്ടും മുഖ്യമന്ത്രിയായി. ഇത്...

രാമായണമാസപ്പിറവിയിലെ സിപിഎം, ആര്‍എസ്എസ് രാഷ്ട്രീയം-ഒരു...

നേര്‍ക്കാഴ്ച്ചകള്‍.... പ്രതിഭാരാജന്‍ വരും...

രാമായണമാസപ്പിറവിയിലെ സിപിഎം, ആര്‍എസ്എസ് രാഷ്ട്രീയം-ഒരു പഠനം: ഹിന്ദുമഹാസഭ ഗുരുദേവന്‍, ചട്ടമ്പിസ്വാമികള്‍,...

നേര്‍ക്കാഴ്ച്ചകള്‍.... പ്രതിഭാരാജന്‍ വരും രാത്രികളെല്ലാം കറുത്തവ മാത്രമായിരിക്കും. അമ്പിളി...

ചെകിട്ടത്തടിക്കുന്ന ബജറ്റ് ... (മൂന്ന്):...

നേര്‍ക്കാഴ്ച്ചകള്‍....പ്രതിഭാരാജന്‍ പ്രഖ്യാപനം കേട്ടാല്‍...

ചെകിട്ടത്തടിക്കുന്ന ബജറ്റ് ... (മൂന്ന്): ഇന്ത്യയെ വില്‍പ്പനക്കുവെച്ചിരിക്കുന്നു: സ്വകാര്യ മേഖലക്ക്...

നേര്‍ക്കാഴ്ച്ചകള്‍....പ്രതിഭാരാജന്‍ പ്രഖ്യാപനം കേട്ടാല്‍ തോന്നും മല മറിച്ചിട്ടു കഴിഞ്ഞുവെന്ന്....

error: Content is protected !!