CLOSE
 
 
സര്‍വകലാശാല കലോല്‍സവത്തിന് ആശംസയും കാണികളോട് അപേക്ഷയുമായി കുഞ്ഞുകണിക്കൊന്ന
 
 
 
  • 1.3K
    Shares

കാഞ്ഞങ്ങാട് : പടന്നക്കാട് നെഹ്‌റു കോളേജില്‍ കണ്ണൂര്‍ സര്‍വകലാശാല യൂണിയന്‍ കലോത്സവ വേദിയിലെത്തുന്നവര്‍ക്ക് ആശംസയുമായി വേദിക്കരികിലെ കുഞ്ഞു കണിക്കൊന്നയും…ഒപ്പം ഒരു അപേക്ഷയുമുണ്ട. കലോല്‍സവത്തിരത്തില്‍ എന്നെ ചവിട്ടിയരച്ചു കളയല്ലേന്ന്…  ചെടിക്കു സമീപം സ്ഥാപിച്ച ബോര്‍ഡിലാണ് കണിക്കൊന്നച്ചെടിയുടെ ആശംസയും അപേക്ഷയുമുള്ളത്.

നെഹ്‌റു കോളേജ് എന്‍.എസ്.എസ് സഹകരണത്തോടെ വനവത്കരണ കൂട്ടായ്മയായ ഗ്രീന്‍ എര്‍ത്ത് കേരളയും കഴിഞ്ഞ വര്‍ഷം കോളേജ് ഗേറ്റ് പരിസരത്ത് നട്ട ചാലഞ്ച് ട്രിയായി കണിക്കൊന്ന നട്ടത്. ആഘോഷങ്ങള്‍ക്കൊപ്പം പ്രകൃതിയെക്കൂടി ഉള്‍പ്പെടുത്തുക എന്ന സന്ദേശമാണ് ഇതിലൂടെ ഉദ്ദേശിക്കുന്നതെന്ന് ഗ്രീന്‍ എര്‍ത്ത് പ്രവര്‍ത്തകര്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

മഴയും കാറ്റും കര്‍ഷകന് കണ്ണീരായി; കാറ്റില്‍ നശിച്ചത്...

മഴയും കാറ്റും കര്‍ഷകന് കണ്ണീരായി;...

രാജപുരം: മലയോരത്ത് ഇന്നലെയുണ്ടായ ശക്തമായ മഴ കൊടും ചൂടിന് അല്‍പ്പം...

തെക്കേക്കര തെയ്യംകെട്ട്: വിഷരഹിത സദ്യയൊരുക്കാന്‍ വിളവെടുപ്പ് നടത്തി

തെക്കേക്കര തെയ്യംകെട്ട്: വിഷരഹിത സദ്യയൊരുക്കാന്‍...

പാലക്കുന്ന് : ഓര്‍മ്മയില്‍ ആദ്യത്തെ വയനാട്ടു കുലവന്‍ തെയ്യംകെട്ടുത്സവത്തിന് വിഷരഹിത...

പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് കൃഷിവകുപ്പ് 'അക്കോമിന്‍' തളിക്കുന്നത്...

പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് കൃഷിവകുപ്പ്...

കാസര്‍കോട്: കുരുമുളക് ദ്രുതവാട്ടത്തിനെതിരെ 'അക്കോമിന്‍' എന്ന കീടനാശിനി തളിക്കാനുള്ള പദ്ധതി...

കൊടുംചൂട്: കോളിച്ചാലിൽ 10 ഏക്കര്‍ സ്ഥലത്തെ നേന്ത്ര...

കൊടുംചൂട്: കോളിച്ചാലിൽ 10 ഏക്കര്‍...

കോളിച്ചാല്‍: കൊടും ചൂടില്‍ കോളിച്ചാല്‍ മണാട്ടിക്കുണ്ടിലെ 10 ഏക്കര്‍ സ്ഥലത്തെ...

ഉദയമംഗലം 'സഖി'മാര്‍ക്ക് പ്രകൃതി സമ്മാനമായി നല്‍കിയത് നൂറുമേനി...

ഉദയമംഗലം 'സഖി'മാര്‍ക്ക് പ്രകൃതി സമ്മാനമായി...

ഉദുമ: പച്ചക്കറി കൃഷിയില്‍ പുതുചരിത്രമെഴുതിയ സഖി ഉദയമംഗലം പ്രവര്‍ത്തകര്‍ക്ക് പ്രകൃതി...

Recent Posts

അനധികൃത സ്വര്‍ണവുമായി കാസര്‍കോട് സ്വദേശിയുള്‍പ്പെടെ...

കാസര്‍കോട്: ലക്ഷങ്ങളുടെ അനധികൃത...

അനധികൃത സ്വര്‍ണവുമായി കാസര്‍കോട് സ്വദേശിയുള്‍പ്പെടെ മൂന്ന് പേര്‍ പിടിയില്‍

കാസര്‍കോട്: ലക്ഷങ്ങളുടെ അനധികൃത സ്വര്‍ണവുമായി കാസര്‍കോട് സ്വദേശി ഉള്‍പ്പെടെ...

ജില്ലയില്‍ വോട്ടിംഗ് യന്ത്രങ്ങള്‍ വ്യാപകമായി...

കാസര്‍കോട്; കാസര്‍കോട് ലോക്സഭാമണ്ഡലത്തിലെ...

ജില്ലയില്‍ വോട്ടിംഗ് യന്ത്രങ്ങള്‍ വ്യാപകമായി പണിമുടക്കി; വോട്ടര്‍മാര്‍ വലഞ്ഞു

കാസര്‍കോട്; കാസര്‍കോട് ലോക്സഭാമണ്ഡലത്തിലെ പല ബൂത്തുകളിലും വോട്ടിംഗ് യന്ത്രങ്ങള്‍...

സതീഷ്ചന്ദ്രന്‍ വള്ളിക്കുന്ന് ഐ.ടി.ഐയിലും പി.കരുണാകരന്‍...

നീലേശ്വരം: പി.കരുണാകരന്‍ എം.പിയും,...

സതീഷ്ചന്ദ്രന്‍ വള്ളിക്കുന്ന് ഐ.ടി.ഐയിലും പി.കരുണാകരന്‍ നീലേശ്വരം എന്‍.കെ.ബി.എമ്മിലും വോട്ടുചെയ്തു

നീലേശ്വരം: പി.കരുണാകരന്‍ എം.പിയും, എല്‍.ഡി.എഫ് സ്ഥാനാര്‍ഥി കെ.പി സതീഷ്ചന്ദ്രനും...

ദിവസങ്ങള്‍ക്കുമുമ്പ് കാണാതായ വൃദ്ധയെ കക്കൂസ്...

ഉപ്പള : ദിവസങ്ങള്‍ക്കുമുമ്പ്...

ദിവസങ്ങള്‍ക്കുമുമ്പ് കാണാതായ വൃദ്ധയെ കക്കൂസ് ടാങ്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ഉപ്പള : ദിവസങ്ങള്‍ക്കുമുമ്പ് കാണാതായ വൃദ്ധയെ കക്കൂസ് ടാങ്കില്‍...

കനത്ത പോരാട്ടം നടക്കുന്ന കാസര്‍കോട്...

  കാസറഗോഡ്: കനത്ത...

കനത്ത പോരാട്ടം നടക്കുന്ന കാസര്‍കോട് മണ്ഡലത്തില്‍ ഇതുവരെ 26.1 ശതമാനം...

  കാസറഗോഡ്: കനത്ത പോരാട്ടം നടക്കുന്ന കാസര്‍കോട് മണ്ഡലത്തില്‍...

വോട്ടിങ് യന്ത്രം തകരാറിലായതിനെ തുടര്‍ന്ന്...

  മുള്ളേരിയ: വോട്ടിങ്...

വോട്ടിങ് യന്ത്രം തകരാറിലായതിനെ തുടര്‍ന്ന് മുള്ളേരിയ എ യു പി...

  മുള്ളേരിയ: വോട്ടിങ് യന്ത്രം തകരാറിലായതിനെ തുടര്‍ന്ന് മുള്ളേരിയ...

Articles

എ.കെ.ജി മുതല്‍ സതീഷ് ചന്ദ്രന്‍...

    രണ്ടാം...

എ.കെ.ജി മുതല്‍ സതീഷ് ചന്ദ്രന്‍ വരെ... നെഹ്റു പയ്യന്നൂരില്‍ വന്നാല്‍...

    രണ്ടാം ലോകസഭയിലേക്ക് കഷ്ടിച്ചു രക്ഷപ്പെട്ട എ.കെ.ജിയോട്...

എ.കെ.ജി മുതല്‍ സതീഷ് ചന്ദ്രന്‍...

  രണ്ടാമത് ലോകസഭാ...

എ.കെ.ജി മുതല്‍ സതീഷ് ചന്ദ്രന്‍ വരെ : എ.കെ.ജി അന്ന്...

  രണ്ടാമത് ലോകസഭാ തെരെഞ്ഞെടുപ്പിനോടൊപ്പമായിരുന്നു കേരള നിയമസഭയിലേക്കുള്ള കന്നി...

കാസര്‍കോട് മണ്ഡലം: എ.കെ.ജി മുതല്‍...

  ഒന്നാം ലോകസഭ...

കാസര്‍കോട് മണ്ഡലം: എ.കെ.ജി മുതല്‍ സതീഷ് ചന്ദ്രന്‍ വരെ

  ഒന്നാം ലോകസഭ പിറക്കുമ്പോള്‍ കാസര്‍കോട് ജില്ല പോട്ടെ,...

തിരഞ്ഞെടുപ്പും, ചുവന്ന ജുബ അസംബ്ലിയില്‍...

  തിരഞ്ഞെടുപ്പ് ജാഥകളും,...

തിരഞ്ഞെടുപ്പും, ചുവന്ന ജുബ അസംബ്ലിയില്‍ എത്തിയ കഥയും

  തിരഞ്ഞെടുപ്പ് ജാഥകളും, മുദ്രാവാക്യങ്ങളും ആദ്യമായ് ഞാന്‍ കാണുന്നതും...

ദേശീയ ചലച്ചിത്ര അവാര്‍ഡ് ജേതാവ്...

  വിദ്യാര്‍ത്ഥികളെ ഇതിലെ...

ദേശീയ ചലച്ചിത്ര അവാര്‍ഡ് ജേതാവ് ബാലതാരം സത്യജിത്

  വിദ്യാര്‍ത്ഥികളെ ഇതിലെ ഇതിലെ (ജോണ്‍ അബ്രഹാമിന്റെ )...