CLOSE
 
 
കാസറഗോഡ് ജില്ലാ ലീഗ് ക്രിക്കറ്റ് ബി ഡിവിഷന്‍: ഇഖ്വാന്‍സ് അട്ക്കത്ത്ബയല്‍ ചാമ്പ്യന്മാര്‍
 
 
 

കാസറഗോഡ്: കാസറഗോഡ് ജില്ലാക്രിക്കറ്റ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ കെ.സി.എ സ്റ്റേഡിയത്തില്‍ നടന്നുവരുന്ന ബി.ഡിവിഷന്‍ ക്രിക്കറ്റ് മത്സരത്തില്‍ സ്‌പോര്‍ട്ടിങ് നെല്ലിക്കുന്നിനെ 83 റണ്‍സിന് പരാജയപ്പെടുത്തി ഇഖ്വാന്‍സ് അട്ക്കത്ത്ബയല്‍ ചാമ്പ്യന്മാരായി. ടോസ് നേടി ബാറ്റിംഗ് തിരഞെടുത്ത ഇഖ്വാന്‍സ് അട്ക്കത്ത്ബയല്‍ 37 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 193 റണ്‍സെടുത്തു. ഇഖ്വാന്‍സിനു വേണ്ടി സാജുദ്ധീന്‍ പുറത്താകാതെ 55 റണ്‍സ് നേടി.

നെല്ലിക്കുന്ന് സ്‌പോര്‍ട്ടിങ്ങിനു വേണ്ടി ഗുരുദത്ത 3 വിക്കറ്റ് നേടി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ സ്‌പോര്‍ട്ടിങ് നെല്ലിക്കുന്ന് 110 റണ്‍സിന് എല്ലാവരും പുറത്തായി. ഇഖ്വാന്‍സ് അട്ക്കത്ത്ബയലിനു സമദും ഗുല്‍ഷാറും 3 വിക്കറ്റ് വീതം നേടി. ഫൈനല്‍ മത്സരത്തിലെ മികച്ച കളിക്കാരനായി ഇഖ്വാന്‍സ് അട്ക്കത്ത്ബയലിലെ സാജുദീനിനെ തിരഞ്ഞെടുത്തു. ടൂര്‍ണമെന്റിലെ മികച്ച ബാറ്റസ്മാനായി ഇഖ്വാന്‍സ് അട്ക്കത്ത്ബയലിലെ ഫൈറൂസിനെയും മികച്ച ബൗളറായി സ്‌പോര്‍ട്ടിങ് നെല്ലിക്കുന്നിലെ നൗഫലിനെയും, ടൂര്‍ണമെന്റിലെ താരമായി സ്‌പോര്‍ട്ടിങ് നെല്ലിക്കുന്നിലെ ഗുരുദത്തിനെയും തിരഞ്ഞെടുത്തു.

മുന്‍ മുന്‍സിപ്പല്‍ ചെയര്‍മാന്‍ ടി ഇ അബ്ദുല്ല സമ്മാനദാനം നിര്‍വഹിച്ചു. ചടങ്ങില്‍ കെ സി എ ട്രഷറര്‍ കെ എം അബ്ദുറഹിമാന്‍, ജില്ലാ പ്രസിഡന്റ് എന്‍ എ അബ്ദുല്‍ ഖാദര്‍, സെക്രട്ടറി ടി എച് മുഹമ്മദ് നൗഫല്‍, കെ സി എ മെമ്പര്‍ ടി എം ഇക്ബാല്‍, വൈസ് പ്രസിഡന്റ് ഫൈസല്‍ കുണ്ടില്‍ , ജില്ലാ ജോയിന്റ് സെക്രട്ടറി കെ ടി നിയാസ്, അസിസ്റ്റന്റ് സെക്രട്ടറി അന്‍സാര്‍ പള്ളം, എക്‌സിക്യൂട്ടീവ് അംഗങ്ങളായ സലാം ചെര്‍ക്കള, മഹ്മൂദ് കുഞ്ഞി കാനം, അഫ്‌സല്‍ ഖാന്‍, സബ് കമ്മിറ്റി ചെയര്‍മാന് മുനീര്‍ അട്ക്കത്ത്ബയല്‍ കൃഷ്ണ കുമാര്‍ തിരുവനന്തപുരം നഗരസഭാ അംഗം ഹനീഫ് അട്ക്കത്ത്ബയല്‍, ഹംസു ഉളയത്തട്ക്ക, ക്യൂറേറ്റര്‍ ലത്തീഫ് പെരുവാഡ്, അനില്‍ ടോണി, നൗഷില്‍, അക്രം എന്നിവര്‍ സംബന്ധിച്ചു

Leave a Reply

Your email address will not be published. Required fields are marked *

 
 
Ezhuthupura

കാസറഗോഡ് ജില്ലാ ലീഗ് ക്രിക്കറ്റ് ബി ഡിവിഷന്‍:...

കാസറഗോഡ് ജില്ലാ ലീഗ് ക്രിക്കറ്റ്...

കാസറഗോഡ്: കാസറഗോഡ് ജില്ലാക്രിക്കറ്റ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ കെ.സി.എ സ്റ്റേഡിയത്തില്‍ നടന്നുവരുന്ന...

പേര്യ അണ്ടര്‍ 18 വോളിയില്‍ കൊസാംബി ബേത്തൂര്‍പറ...

പേര്യ അണ്ടര്‍ 18 വോളിയില്‍...

മുന്നാട് : പേര്യ റെഡ്സ്റ്റാര്‍ യൂത്ത് വിങ്ങും പേര്യ റെഡ്സ്റ്റാര്‍...

ഇന്ത്യ- ന്യൂസീലന്‍ഡ് മൂന്നാം ഏകദിനം നാളെ

ഇന്ത്യ- ന്യൂസീലന്‍ഡ് മൂന്നാം ഏകദിനം...

ഇന്ത്യ- ന്യൂസീലന്‍ഡ് മൂന്നാം ഏകദിനം നാളെ ബേ ഓവലില്‍. അഞ്ച്...

ദുബായ് അജ്മാന്‍ ഗ്രൗണ്ടില്‍ വച്ച് നടക്കുന്ന ബദിയടുക്ക...

ദുബായ് അജ്മാന്‍ ഗ്രൗണ്ടില്‍ വച്ച്...

ബദിയടുക്ക: ഫെബ്രുവരി ഇരുപത്തിയെട്ടാം തീയതി ദുബായ് അജ്മാന്‍ ഗ്രൗണ്ടില്‍ വച്ച്...

കാല്‍പ്പന്തിലൂടെ കൈത്താങ്ങ് എന്ന സന്ദേശവുമായി നീലേശ്വരം പള്ളിക്കര...

കാല്‍പ്പന്തിലൂടെ കൈത്താങ്ങ് എന്ന സന്ദേശവുമായി...

നീലേശ്വരം : കാല്‍പ്പന്തിലൂടെ കൈത്താങ്ങ് എന്ന സന്ദേശവുമായി നീലേശ്വരം പള്ളിക്കര കോസ്മോസ്...

ദേശീയ സീനിയര്‍ ബാസ്‌കറ്റ് ബോള്‍: കേരള ടീമില്‍...

ദേശീയ സീനിയര്‍ ബാസ്‌കറ്റ് ബോള്‍:...

നീലേശ്വരം: നാളെ ഗുജറാത്തിലെ ഭാവ് നഗറില്‍ തുടങ്ങുന്ന ദേശീയ സീനിയര്‍...

Recent Posts

അസംഘടിത തൊഴിലാളികളുടെ അംശാദായം സ്വീകരിക്കാന്‍...

 പ്രതിഭാരാജന്‍ നീലേശ്വരം: കേരള...

അസംഘടിത തൊഴിലാളികളുടെ അംശാദായം സ്വീകരിക്കാന്‍ നീലേശ്വരത്ത് തൊഴില്‍ ക്ഷേമ നിധി...

 പ്രതിഭാരാജന്‍ നീലേശ്വരം: കേരള ഷോപ്‌സ് ആന്റ് കമേര്‍സ്യല്‍ ഏസ്റ്റാബ്ലിഷ്‌മെന്റ്...

സൂപ്പര്‍ സ്റ്റാര്‍ പൊവ്വല്‍ 35-ാം...

പൊവ്വല്‍: സൂപ്പര്‍ സ്റ്റാര്‍...

സൂപ്പര്‍ സ്റ്റാര്‍ പൊവ്വല്‍ 35-ാം വാര്‍ഷികം ആഘോഷിച്ചു

പൊവ്വല്‍: സൂപ്പര്‍ സ്റ്റാര്‍ ക്ലബ് പൊവ്വലിന്റെ മുപ്പത്തി അഞ്ചാം...

ജില്ലയിലെ ലബോറട്ടറി ഉടമകളുടെ കണ്‍വെന്‍ഷനും...

കാസറഗോഡ്: കേരള പാരാമെഡിക്കല്‍...

ജില്ലയിലെ ലബോറട്ടറി ഉടമകളുടെ കണ്‍വെന്‍ഷനും പഠന ക്ലാസും ശനിയാഴ്ച്ച ഹെല്‍ത്ത്...

കാസറഗോഡ്: കേരള പാരാമെഡിക്കല്‍ ലബോറട്ടറി ഓണേഴ്സ് ഫെഡറേഷന്‍ (കെ...

ക്ഷീര സഹകാരി അവാര്‍ഡ് അബൂബക്കറിന്

ഈ സാമ്പത്തിക വര്‍ഷം...

ക്ഷീര സഹകാരി അവാര്‍ഡ് അബൂബക്കറിന്

ഈ സാമ്പത്തിക വര്‍ഷം മലബാര്‍ മേഖലയില്‍ ഏറ്റവൂം കൂടുതല്‍...

Articles

ആരായിരുന്നു ആ മനുഷ്യബോംബ്? എന്തായിരുന്നു...

നേര്‍ക്കാഴ്ച്ചകള്‍... പ്രതിഭാരാജന്‍ അങ്ങനെ...

ആരായിരുന്നു ആ മനുഷ്യബോംബ്? എന്തായിരുന്നു ലക്ഷ്യം?

നേര്‍ക്കാഴ്ച്ചകള്‍... പ്രതിഭാരാജന്‍ അങ്ങനെ പാക്ക് ഭീകരന്‍ കമ്രാനേയും, അബ്ദുല്‍...

പ്രവാസി സമൂഹത്തെ മറന്നു വെച്ച...

നേര്‍ക്കാഴ്ച്ചകള്‍... 2019ലെ കേന്ദ്ര...

പ്രവാസി സമൂഹത്തെ മറന്നു വെച്ച ബജറ്റ്

നേര്‍ക്കാഴ്ച്ചകള്‍... 2019ലെ കേന്ദ്ര സംസ്ഥാന ബജറ്റുകള്‍ പാസായി. സംസ്ഥാന...

സ്വര്‍ണവിലക്കു തീ പിടിച്ചു: പുതിയ...

നേര്‍ക്കഴ്ച്ചകള്‍... സ്വര്‍ണത്തിനു തീവില....

സ്വര്‍ണവിലക്കു തീ പിടിച്ചു: പുതിയ സ്വര്‍ണ നയം ഉടനെന്ന് കേന്ദ്രം

നേര്‍ക്കഴ്ച്ചകള്‍... സ്വര്‍ണത്തിനു തീവില. ഗ്രാമിന് 3110 രൂപയിലെത്തി നില്‍ക്കുയാണ്...

ഈ ചതി പരശുരാമനോട് വേണ്ടായിരുന്നു

നേര്‍ക്കാഴ്ച്ചകള്‍... പ്രതിഭാരാജന്‍ മൂന്ന്...

ഈ ചതി പരശുരാമനോട് വേണ്ടായിരുന്നു

നേര്‍ക്കാഴ്ച്ചകള്‍... പ്രതിഭാരാജന്‍ മൂന്ന് സംസ്ഥാനങ്ങളെ ഒരുപോലെ ബന്ധിപ്പിക്കുന്ന എക്സപ്രസ്ട്രൈന്‍...

കാഞ്ഞങ്ങാട് പട്ടണവും പ്രതിസന്ധിയില്‍. പിടിച്ചു...

നേര്‍ക്കാഴ്ച്ചകള്‍... കാഞ്ഞങ്ങാട് പട്ടണം...

കാഞ്ഞങ്ങാട് പട്ടണവും പ്രതിസന്ധിയില്‍. പിടിച്ചു നില്‍ക്കാനാകാതെ വ്യാപാരികള്‍

നേര്‍ക്കാഴ്ച്ചകള്‍... കാഞ്ഞങ്ങാട് പട്ടണം വികസനക്കുതിപ്പിന്റെ നെറുകിലെങ്കിലും ഏതാനും വ്യാപാര...

വിമോചന സമരമാണോ ലക്ഷ്യം?

1957 ഏപ്രില്‍ അഞ്ച്....

വിമോചന സമരമാണോ ലക്ഷ്യം?

1957 ഏപ്രില്‍ അഞ്ച്. അന്നായിരുന്നു ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രി...