CLOSE
 
 
കാക്കിക്കുള്ളിലെ കാരുണ്യം’ ദുരിതബാധിതർക്ക് ഒരു കോടിയുടെ കൈത്താങ്ങുമായി കാസർകോട് ജില്ലാ പോലീസ് സേന
 
 
 

കാഞ്ഞങ്ങാട്:പ്രളയത്തിൽ ദുരിതമനുഭവിക്കുന്ന കേരളജനതയെ സഹായിക്കാനായി കാസർകോട് ജില്ലാ പോലീസിന്റെ നേതൃത്വത്തിൽ പൊതുജനങ്ങളിൽ നിന്നും സ്വരൂപിച്ച ഒരു കോടിയിലധികം രൂപ വിലമതിക്കുന്ന വസ്ത്രങ്ങളും,ഭക്ഷണവും, ക്ലീനിംഗ്  സാധനങ്ങളും ഉൾപ്പടെയുള്ളവ 9 ലോറികളായി ഞായറാഴ്ച, കാഞ്ഞങ്ങാട് നിന്നും പുറപ്പെട്ടു.
തൃക്കരിപ്പൂർ എംഎൽഎ എം രാജഗോപാലൻ പരിപാടി  ഓഫ് ചെയ്തു.
ചടങ്ങിൽ ജില്ലാ പോലീസ് മേധാവി ഡോ ശ്രീനിവാസ് എ ഐ പി എസ് മുഖ്യാതിഥിയായി.
കാഞ്ഞങ്ങാട് ഡിവൈഎസ്പി പി.കെ.സുധാകരൻ അധ്യക്ഷത വഹിച്ചു.
ചടങ്ങിൽ കാസർകോട് ഡി വൈ എസ് പി എം വി.സുകുമാരൻ, ഡിഎച്ച് ക്യൂ അസി.കമാൻഡൻറ് പ്രേമകുമാർ, കെ പി ഒ എ ജില്ലാപ്രസിഡന്റ് വി ഉണ്ണികൃഷ്ണൻ,സെക്രട്ടറി പി പി മഹേഷ്,ഹൊസ്ദുർഗ് ഐ പി സി കെ സുനിൽകുമാർ, കെ പി എ പ്രസിഡന്റ് ഗിരീഷ്‌ബാബു ടി,സെക്രട്ടറി രവീന്ദ്രൻ പി ജില്ലയിലെ വിവിധ പൊലീസുദ്യോഗസ്ഥർ,
സംഘടന പ്രവർത്തകർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

വിവിധ പരീക്ഷകളില്‍ മികച്ചവിജയം നേടിയ മുഴുവന്‍ വിദ്യാര്‍ത്ഥികളെ...

വിവിധ പരീക്ഷകളില്‍ മികച്ചവിജയം നേടിയ...

കാഞ്ഞങ്ങാട്: വിവിധ പരീക്ഷകളില്‍ മികച്ചവിജയം നേടിയ മുഴുവന്‍ വിദ്യാര്‍ത്ഥികളെ നിട്ടടുക്കം-...

കാസറഗോഡ് കടപ്പുറം ഫിഷറീസ് ഗവ: യു പി...

കാസറഗോഡ് കടപ്പുറം ഫിഷറീസ് ഗവ:...

കാസറഗോഡ് : കാസറഗോഡ് കടപ്പുറം ഫിഷറീസ് ഗവ: യു പി...

നഗരക്കാഴ്ചയൊരുക്കി 'എന്റെ കാഞ്ഞങ്ങാട് ' ചിത്രപ്രദര്‍ശനം

നഗരക്കാഴ്ചയൊരുക്കി 'എന്റെ കാഞ്ഞങ്ങാട് '...

കാഞ്ഞങ്ങാട്: എ ലൈന്‍ നാറ്റ കോച്ചിംഗ് സെന്റര്‍ കാഞ്ഞങ്ങാട് ആര്‍ട്...

മുന്നാട് എ.യു.പി സ്‌കൂളില്‍ റോഡ് സുരക്ഷാ ബോധവല്‍ക്കരണ...

മുന്നാട് എ.യു.പി സ്‌കൂളില്‍ റോഡ്...

മുന്നാട് :റോഡ് സുരക്ഷാ ബോധവല്‍ക്കരണ പരിപാടിയുടെ ഭാഗമായി മുന്നാട് എ.യു.പി...

Recent Posts

വിവിധ പരീക്ഷകളില്‍ മികച്ചവിജയം നേടിയ...

കാഞ്ഞങ്ങാട്: വിവിധ പരീക്ഷകളില്‍...

വിവിധ പരീക്ഷകളില്‍ മികച്ചവിജയം നേടിയ മുഴുവന്‍ വിദ്യാര്‍ത്ഥികളെ നിട്ടടുക്കം- കാരാട്ട്...

കാഞ്ഞങ്ങാട്: വിവിധ പരീക്ഷകളില്‍ മികച്ചവിജയം നേടിയ മുഴുവന്‍ വിദ്യാര്‍ത്ഥികളെ...

നഗരക്കാഴ്ചയൊരുക്കി 'എന്റെ കാഞ്ഞങ്ങാട് '...

കാഞ്ഞങ്ങാട്: എ ലൈന്‍...

നഗരക്കാഴ്ചയൊരുക്കി 'എന്റെ കാഞ്ഞങ്ങാട് ' ചിത്രപ്രദര്‍ശനം

കാഞ്ഞങ്ങാട്: എ ലൈന്‍ നാറ്റ കോച്ചിംഗ് സെന്റര്‍ കാഞ്ഞങ്ങാട്...

മുന്നാട് എ.യു.പി സ്‌കൂളില്‍ റോഡ്...

മുന്നാട് :റോഡ് സുരക്ഷാ...

മുന്നാട് എ.യു.പി സ്‌കൂളില്‍ റോഡ് സുരക്ഷാ ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു

മുന്നാട് :റോഡ് സുരക്ഷാ ബോധവല്‍ക്കരണ പരിപാടിയുടെ ഭാഗമായി മുന്നാട്...

Articles

രോഗിയും രോഗവും: ഒരു കാഞ്ഞങ്ങാടന്‍...

നേര്‍ക്കാഴ്ച്ചകള്‍... ചികില്‍സാ-സാമ്പിള്‍ പരിശോധനാ...

രോഗിയും രോഗവും: ഒരു കാഞ്ഞങ്ങാടന്‍ വീക്ഷണം രണ്ട് ന്യൂനതകള്‍ക്കിടയിലും ജില്ലാ...

നേര്‍ക്കാഴ്ച്ചകള്‍... ചികില്‍സാ-സാമ്പിള്‍ പരിശോധനാ പിഴവുകള്‍ ഒരു വശത്ത്. ആരോഗ്യ...

കാന്‍സറില്ലാത്ത യുവതിക്ക് കീമോ സംഭവം:...

നേര്‍ക്കാഴ്ച്ചകള്‍... പ്രതിഭാരാജന്‍ സ്വകാര്യ...

കാന്‍സറില്ലാത്ത യുവതിക്ക് കീമോ സംഭവം: ഒരു കാഞ്ഞങ്ങാടന്‍ വീക്ഷണം

നേര്‍ക്കാഴ്ച്ചകള്‍... പ്രതിഭാരാജന്‍ സ്വകാര്യ ലാബിന്റെ റിപ്പോര്‍ട്ട് വിശ്വസിച്ച് ക്യാന്‍സറില്ലാത്ത...

മനുഷ്യനെ ഒന്നായി കാണാന്‍ ആഹ്വാനം...

നേര്‍ക്കാഴ്ച്ചകള്‍...  ലോകമെമ്പാടുമുള്ള ഇസ്ലാം...

മനുഷ്യനെ ഒന്നായി കാണാന്‍ ആഹ്വാനം ചെയ്തു കൊണ്ട് ഈദുല്‍ ഫിത്തര്‍...

നേര്‍ക്കാഴ്ച്ചകള്‍...  ലോകമെമ്പാടുമുള്ള ഇസ്ലാം വിശ്വാസികള്‍ ഈദുല്‍ ഫിത്തര്‍ ആഘോഷത്തിന്റെ...

അബ്ബാസ് മുതലപ്പാറ; സൗഹൃദത്തിന്റെ നിറവിളക്കായിരുന്നു

അബ്ബാസ് മുതലപ്പാറയുടെ മരണവാര്‍ത്ത...

അബ്ബാസ് മുതലപ്പാറ; സൗഹൃദത്തിന്റെ നിറവിളക്കായിരുന്നു

അബ്ബാസ് മുതലപ്പാറയുടെ മരണവാര്‍ത്ത മനസ്സിനെ ഉലയ്ക്കുകയായിരുന്നു.സത്യത്തില്‍ വിശ്വസിക്കുവാന്‍ പോലും...

എന്തു കൊണ്ടു തോറ്റു എന്ന്...

നേര്‍ക്കാഴ്ച്ചകള്‍.... റാഡിക്കിലായുള്ള മാറ്റമല്ലെങ്കില്‍...

എന്തു കൊണ്ടു തോറ്റു എന്ന് നാടന്‍ ഭാഷയില്‍ പറഞ്ഞാല്‍...

നേര്‍ക്കാഴ്ച്ചകള്‍.... റാഡിക്കിലായുള്ള മാറ്റമല്ലെങ്കില്‍ പിന്നെ വേറെ എന്തു അന്തര്‍ധാരയായിരുന്നു...

എ.കെ.ജി മുതല്‍ സതീഷ് ചന്ദ്രന്‍...

  വോട്ടെണ്ണാനിരിക്കെ, പരസ്പര...

എ.കെ.ജി മുതല്‍ സതീഷ് ചന്ദ്രന്‍ വരെ... അത്രക്കു തൊട്ടുകൂടാത്തതായിരുന്നില്ല, ചരിത്രം...

  വോട്ടെണ്ണാനിരിക്കെ, പരസ്പര ആരോപണങ്ങളുമായി മുന്നണികള്‍ കിച്ചെു കീറുകയാണ്....

error: Content is protected !!