CLOSE

15

Monday

October 2018

Breaking News

കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്‍ സുരക്ഷ വീഴ്ച്ച;സി പി എമ്മുകാര്‍ക്ക് കയറി കളിക്കാനുള്ളതാണോ വിമാനത്താവളത്തിലെ ഫയര്‍ എഞ്ചിനുകള്‍? മറ്റുള്ളവര്‍ക്ക് കടുത്ത നിയന്ത്രണം ഏര്‍പെടുത്തിയ കിയാല്‍ അധികൃതര്‍ ഇതൊന്നും കാണുന്നില്ലേ?

 
 
ബദിയഡുക്കയിലെ പീഡനം;ഭർതൃമതി ഒളിവിൽ തന്നെ പരാതി പിൻവലിക്കാൻ സമ്മർദ്ധം ചെലുത്തിയത് മുസ്ലീം ലീഗ് ജില്ലാ നേതാവ്
 
 
 
  • 110
    Shares

ബദിയഡുക്ക: പതിനാല് കാരിയെ മൂന്ന് വർഷത്തോളം കാലം ലൈംഗിക പീഡനത്തിനിരയാക്കിയ കേസിൽ പോലീസ് കേസെടുത്ത ബദിയഡുക്കയിലെ സൗറാബി ഒളിവിൽ തന്നെ .കേസിലെ മറ്റൊരു പ്രതി സൗറാബിയുടെ ഭർത്താവ് അബൂബകർ വിദേശത്താണ്. ഇയാളെ നാട്ടിലെത്തിക്കാനുള്ള ശ്രമവും പൊലിസ് നടത്തി വരികയാണ്. പീഡനത്തിനിരയായ വിദ്യാർത്ഥിനിയെ പൊലിസ് ചൈൽഡ് ലൈൻ പ്രവർത്തകരുടെ സഹായത്തോടെ പരവനടുക്കത്തെ കുട്ടികളുടെ മന്ദിരത്തിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഭർതൃമതിയായ സൗറാബി യുടെ പോലും സ്വവർഗരതിക്കിരയായ ഈ പ്രമാദമായ കേസ് തുടക്കത്തിൽ തന്നെ ഇല്ലാതാക്കാൻ മുസ്ലീം ലീഗിന്റെ ജില്ലാ നേതാവായ ബദിയഡുക്ക സ്വദേശി ശ്രമിച്ചതായി പുറത്തു വന്ന വിവരം ലീഗണികളിൽ പുകയുകയാണ്.പരാതി ആദ്യം അന്വേഷിച്ച ചൈൽഡ് ലൈൻ പ്രവർത്തകരുടെ മുകളിലാണ് പരാതി ഒതുക്കാൻ ലീഗ് നേതാവ് സമ്മർദ്ധം ചെലുത്തിയത്.
കേസിൽ പ്രതികൾ പിടിയിലാകുന്നതോടെ ഞ്ഞെട്ടിപ്പിക്കുന്ന സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തു വരും

[vuukle]

Leave a Reply

Your email address will not be published. Required fields are marked *

 
 
Latest News

പരബ്രഹ്മമെന്നത് ഭാരതത്തിലെ ഏക ദൈവ സങ്കല്പമാണ്; ആധ്യാത്മിക...

പരബ്രഹ്മമെന്നത് ഭാരതത്തിലെ ഏക ദൈവ...

പാലക്കുന്ന് : ഭാരതത്തിലെ ഏകദൈവ സങ്കല്‍പ്പമാണ് പരബ്രഹ്മം. ഭയം തന്നെയാണ്...

മാജിക് കാണിച്ചു തരാമെന്നു പറഞ്ഞു വിളിച്ചു കൊണ്ടുപോയി...

മാജിക് കാണിച്ചു തരാമെന്നു പറഞ്ഞു...

നീലേശ്വരം : മാജിക് കാണിച്ചു തരാമെന്നു പറഞ്ഞു വിളിച്ചു കൊണ്ടുപോയി...

പാലായി റഗുലേറ്റര്‍ കം ബ്രിഡ്ജ് മലബാറിലെ ടൂറിസത്തിന്...

പാലായി റഗുലേറ്റര്‍ കം ബ്രിഡ്ജ്...

നീലേശ്വരം: പാലായി റഗുലേറ്റര്‍ കം ബ്രിഡ്ജ് യാഥാര്‍ത്ഥ്യമാകുന്നത് മലബാറിലെ ടൂറിസം...

നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലെ കാലതാമസം ജനങ്ങളോടുള്ള ക്രൂരത: മന്ത്രി...

നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലെ കാലതാമസം ജനങ്ങളോടുള്ള...

നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലെ കാലതാമസം ജനങ്ങളോടുള്ള ക്രുരതയാണന്ന് ജല വിഭവ വകുപ്പ്...

എണ്ണപ്പാറ കുടുംബാരോഗ്യ കേന്ദ്രം ട്രൈബല്‍ ഹോസ്പിറ്റലാക്കി മാറ്റുന്നതിനുള്ള...

എണ്ണപ്പാറ കുടുംബാരോഗ്യ കേന്ദ്രം ട്രൈബല്‍...

എണ്ണപ്പാറ കുടുംബാരോഗ്യ കേന്ദ്രം ട്രൈബല്‍ ഹോസ്പിറ്റലാക്കി മാറ്റുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന്...

മുസ്ലിം ലീഗ് ഉദുമ നിയോജക മണ്ഡലം നേതൃസംഗമം...

മുസ്ലിം ലീഗ് ഉദുമ നിയോജക...

ഉദുമ: ഇന്ത്യയുടെ ജനാതിപത്യത്തെയും മതേതര മൂല്യങ്ങളെയും പാടെ വിഴുങ്ങാന്‍ തക്കം...

Recent Posts

പരബ്രഹ്മമെന്നത് ഭാരതത്തിലെ ഏക ദൈവ...

പാലക്കുന്ന് : ഭാരതത്തിലെ...

പരബ്രഹ്മമെന്നത് ഭാരതത്തിലെ ഏക ദൈവ സങ്കല്പമാണ്; ആധ്യാത്മിക പ്രഭാഷകന്‍ വത്സന്‍...

പാലക്കുന്ന് : ഭാരതത്തിലെ ഏകദൈവ സങ്കല്‍പ്പമാണ് പരബ്രഹ്മം. ഭയം...

മാജിക് കാണിച്ചു തരാമെന്നു പറഞ്ഞു...

നീലേശ്വരം : മാജിക്...

മാജിക് കാണിച്ചു തരാമെന്നു പറഞ്ഞു വിളിച്ചു കൊണ്ടുപോയി അഞ്ചു വയസുകാരിയെ...

നീലേശ്വരം : മാജിക് കാണിച്ചു തരാമെന്നു പറഞ്ഞു വിളിച്ചു...

പാലായി റഗുലേറ്റര്‍ കം ബ്രിഡ്ജ്...

നീലേശ്വരം: പാലായി റഗുലേറ്റര്‍...

പാലായി റഗുലേറ്റര്‍ കം ബ്രിഡ്ജ് മലബാറിലെ ടൂറിസത്തിന് ഉണര്‍വ്വേകും: മുഖ്യമന്ത്രി...

നീലേശ്വരം: പാലായി റഗുലേറ്റര്‍ കം ബ്രിഡ്ജ് യാഥാര്‍ത്ഥ്യമാകുന്നത് മലബാറിലെ...

മുസ്ലിം ലീഗ് ഉദുമ നിയോജക...

ഉദുമ: ഇന്ത്യയുടെ ജനാതിപത്യത്തെയും...

മുസ്ലിം ലീഗ് ഉദുമ നിയോജക മണ്ഡലം നേതൃസംഗമം മാങ്ങാട് സംഗമം...

ഉദുമ: ഇന്ത്യയുടെ ജനാതിപത്യത്തെയും മതേതര മൂല്യങ്ങളെയും പാടെ വിഴുങ്ങാന്‍...

600 വര്‍ഷം പഴക്കമുള്ള കുമ്പടാജെ...

കുമ്പടാജെ : ഖിളര്‍...

600 വര്‍ഷം പഴക്കമുള്ള കുമ്പടാജെ മസ്ജിദ് ആര്‍ക്കിടെക്ക് ടീം സന്ദര്‍ശിച്ചു

കുമ്പടാജെ : ഖിളര്‍ മസ്ജിദ് പരിസരം അഭിവൃദ്ധിപ്പെടുത്തുന്നതിന്റെ ഭാഗമായി...

കാഞ്ഞങ്ങാട് നഗരസഭയില്‍ ജലസേചന സൗകര്യങ്ങള്‍...

കാഞ്ഞങ്ങാട്: നഗരസഭയിലെ ജലസേചന...

കാഞ്ഞങ്ങാട് നഗരസഭയില്‍ ജലസേചന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തണം നഗരസഭാ ചെയര്‍മാന്‍ മന്ത്രിക്ക്...

കാഞ്ഞങ്ങാട്: നഗരസഭയിലെ ജലസേചന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തണമെന്നും ജില്ലാ ആശുപത്രി,...

Articles

പെണ്ണു പിടിയന്മാര്‍ അരങ്ങുവാഴുന്നിടം... 2,...

ജനത്തിന്റെ സുഖത്തിലും ദുഖത്തിലും...

പെണ്ണു പിടിയന്മാര്‍ അരങ്ങുവാഴുന്നിടം... 2, കാലാകരനെപ്പോലെയല്ല, രാഷ്ട്രീയക്കാരന്‍ തനി തങ്കമാകണം

ജനത്തിന്റെ സുഖത്തിലും ദുഖത്തിലും കുടുംബാഗം എന്ന നിലയില്‍ കൂടെയുണ്ടാകണം...

പെണ്ണു പിടിയന്മാര്‍ അരങ്ങു വാഴുന്നിടം...

നേര്‍ക്കാഴ്ച്ചകള്‍.... വിലമതിക്കാനാവാത്തതാണ് സ്ത്രീക്ക്...

പെണ്ണു പിടിയന്മാര്‍ അരങ്ങു വാഴുന്നിടം രാഷ്ട്രീയക്കാരെ ജനം എങ്ങനെ മാതൃകയാക്കും?

നേര്‍ക്കാഴ്ച്ചകള്‍.... വിലമതിക്കാനാവാത്തതാണ് സ്ത്രീക്ക് അവരുട മാനം. സമൂഹവും മറ്റെന്തിനേക്കാളും...

തേങ്ങ വില താഴോട്ട്: കൃഷിഭവന്‍...

തേങ്ങ, കൊപ്ര വില...

തേങ്ങ വില താഴോട്ട്: കൃഷിഭവന്‍ മുഖേന സംഭരിക്കണം, കര്‍ഷകരുടെ ആവശ്യം...

തേങ്ങ, കൊപ്ര വില കൂപ്പു കുത്തിയതോടെ കര്‍ഷകന്റെ നട്ടെല്ലൊടിയുന്നു....

മണ്‍മറഞ്ഞത് പൂരകളിയുടെ ആശാന്‍

കളംമറഞ്ഞത് ഒരു പുരുഷായുസ്...

മണ്‍മറഞ്ഞത് പൂരകളിയുടെ ആശാന്‍

കളംമറഞ്ഞത് ഒരു പുരുഷായുസ് മുഴുവന്‍ ക്ഷേത്രത്തിനും പൂരകളിക്കും വേണ്ടി...

കുറ്റിക്കോലില്‍ അവിശ്വാസം നാളെ; ബിജെപി...

കുറ്റിക്കോല്‍: പഞ്ചായത്ത് വൈസ്പ്രസിഡന്റിനെതിരെ...

കുറ്റിക്കോലില്‍ അവിശ്വാസം നാളെ; ബിജെപി വൈസ് പ്രസിഡന്റ് പുറത്തേക്ക്

കുറ്റിക്കോല്‍: പഞ്ചായത്ത് വൈസ്പ്രസിഡന്റിനെതിരെ സി പി എം നല്‍കിയ...