CLOSE
 
 
ജിമെയില്‍ ഉപയോക്താക്കള്‍ക്കായി പുത്തന്‍ ഫീച്ചറുകള്‍ അവതരിപ്പിക്കാനൊരുങ്ങി ഗൂഗിള്‍
 
 
 
  • 1.3K
    Shares

ജിമെയില്‍ ഉപയോക്താക്കള്‍ക്കായി പുതിയ ഫീച്ചറുകള്‍ അവതരിപ്പിക്കാന്‍ ഒരുങ്ങിയിരിക്കുകയാണ് ഗൂഗിള്‍. ജിമെയിലില്‍ പുതുതായി മൂന്ന് ഫീച്ചറുകളാണ് ഗൂഗിള്‍ ഒരുക്കിയിരിക്കുന്നത്. മെയില്‍ അയയ്ക്കുന്ന സമയത്ത് സംഭവിച്ച തെറ്റുകള്‍ തിരുത്താനും എഡിറ്റ് ചെയ്യാനുമുള്ള ഫീച്ചറുകളാണ് ഇവ മൂന്നും.

മെയില്‍ അയക്കുന്നതിനിടയില്‍ അറിയാതെ ഏതെങ്കിലും ഡാറ്റ ഡിലീറ്റായാല്‍ അത് തിരിച്ചെടുക്കാനായി അണ്‍ഡു ബട്ടണ്‍ മെയില്‍ കംപോസിംഗില്‍ ഇടംപിടിച്ചിട്ടുണ്ട്. അതുപോലെ അറിയാതെ അണ്‍ഡു ആയിപ്പോയാല്‍ ഡാറ്റ തിരികെ കിട്ടാന്‍ റീഡു ഓപ്ഷനുമുണ്ട്.

നിലവല്‍ മെയില്‍ കംപോസംഗ് സമയത്ത് ബോള്‍ഡ്, ഇറ്റാലിക്സ്, അണ്ടര്‍ലൈന്‍ ഓപ്ഷന്‍ നിങ്ങള്‍ക്ക് കാണാന്‍ കഴിയും. എന്നാലിനി സ്ട്രൈക് ത്രൂ ടെക്സ്റ്റും കംപോസിംഗില്‍ ഇടംപിടിക്കും. അതിവേഗം ഇമെയില്‍ അയയ്ക്കാന്‍ ഒരുങ്ങുന്നവര്‍ക്ക് ഈ ഫീച്ചര്‍ അല്‍പ്പം തടസ്സം സൃഷ്ടിക്കുമെന്ന ആരോപണം ഇതിനോടകം പുറത്തുവന്നിട്ടുണ്ട്.

ഫോര്‍മാറ്റില്‍ ഇമെയില്‍ ഡൗണ്‍ലോഡ് ചെയ്യാമെന്നതാണ് മൂന്നു ഫീച്ചറുകളില്‍ ഏറ്റവും മികച്ചത്. മറ്റ് ഇമെയില്‍ സേവനദാതാക്കള്‍ നേരത്തതന്നെ അവതരിപ്പിച്ച ഫീച്ചറാണിത്. അവശ്യമാണെന്നു കണ്ട് ഗൂഗിളും ഇപ്പോള്‍ അവതരിപ്പിക്കുന്നുവെന്നു മാത്രം. ജി സ്യൂട്ട് ബ്ലോഗ് റിപ്പോര്‍ട്ടു ചെയ്യുന്നതനുസരിച്ച് കുറച്ചു ദിവസങ്ങള്‍ക്കകം തന്നെ ഈ മൂന്നു ഫീച്ചറുകളും ജിമെയില്‍ ഉപയോക്താക്കള്‍ക്ക് ലഭ്യമായിത്തുടങ്ങും. ഈ ഫീച്ചുകളെ ആവശ്യമെങ്കില്‍ ഡിഫോള്‍ട്ടായും ക്രമീകരിക്കാവുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

ട്വിറ്റര്‍ സിഇഒയ്ക്ക് അന്ത്യശാസനം നല്‍കി ഇന്ത്യന്‍ പാര്‍ലമെന്ററി...

ട്വിറ്റര്‍ സിഇഒയ്ക്ക് അന്ത്യശാസനം നല്‍കി...

ട്വിറ്റര്‍ സിഇഒയ്ക്ക് അന്ത്യശാസനം നല്‍കി ഇന്ത്യന്‍ പാര്‍ലമെന്ററി കമ്മിറ്റി. സാമൂഹ്യ...

ജിമെയില്‍ ഉപയോക്താക്കള്‍ക്കായി പുത്തന്‍ ഫീച്ചറുകള്‍ അവതരിപ്പിക്കാനൊരുങ്ങി ഗൂഗിള്‍

ജിമെയില്‍ ഉപയോക്താക്കള്‍ക്കായി പുത്തന്‍ ഫീച്ചറുകള്‍...

ജിമെയില്‍ ഉപയോക്താക്കള്‍ക്കായി പുതിയ ഫീച്ചറുകള്‍ അവതരിപ്പിക്കാന്‍ ഒരുങ്ങിയിരിക്കുകയാണ് ഗൂഗിള്‍. ജിമെയിലില്‍...

സ്പീഡ് ക്യാമറയും പരിധിയും, പുതിയ ഫീച്ചറുകളുമായി സ്മാര്‍ട്ടാകാന്‍...

സ്പീഡ് ക്യാമറയും പരിധിയും, പുതിയ...

കൂടുതല്‍ സ്മാര്‍ട്ടാകാന്‍ പുതിയ മാറ്റങ്ങളുമായി ഗൂഗില്‍ മാപ്പ്. റോഡിലെ സ്പീഡ്...

ഫോര്‍ജിയില്‍ പറ്റിയ പിഴവ് ഫൈവ് ജിയില്‍ ആവര്‍ത്തിക്കില്ല;...

ഫോര്‍ജിയില്‍ പറ്റിയ പിഴവ് ഫൈവ്...

ആലപ്പുഴ: ഫോര്‍ജി കുതിപ്പില്‍ സ്വകാര്യ ടെലികോം കമ്പനികളുമായി മികച്ചൊരു മത്സരം...

ഹുവായ് മേറ്റ് 20 പ്രോ ഇന്ന് ഇന്ത്യയില്‍...

ഹുവായ് മേറ്റ് 20 പ്രോ...

ഹുവായ്യുടെ പുതിയ സ്മാര്‍ട്‌ഫോണായ ഹുവായ് മേറ്റ് 20 പ്രോ ഇന്ന്...

2ജി മൊബൈല്‍ സേവനങ്ങള്‍ അവസാനിപ്പിക്കാനൊരുങ്ങി എയര്‍ടെലും വോഡഫോണും...

2ജി മൊബൈല്‍ സേവനങ്ങള്‍ അവസാനിപ്പിക്കാനൊരുങ്ങി...

മുംബൈ: 2ജി മൊബൈല്‍ സേവനങ്ങള്‍ അവസാനിപ്പിക്കാനൊരുങ്ങി എയര്‍ടെലും വോഡഫോണ്‍ ഐഡിയയും....

Recent Posts

ഫാര്‍മസി കൗണ്‍സില്‍ തുടര്‍വിദ്യാഭ്യാസ പരിപാടി...

നീലേശ്വരം : കേരള...

ഫാര്‍മസി കൗണ്‍സില്‍ തുടര്‍വിദ്യാഭ്യാസ പരിപാടി നാളെ

നീലേശ്വരം : കേരള സ്റ്റേറ്റ് ഫാര്‍മസി കൗണ്‍സിലിന്റെ തുടര്‍...

ആളില്ലാത്ത സമയത്ത് ഉപ്പളയിലെ വീട്ടില്‍...

ഉപ്പള: വീട്ടുകാര്‍ സല്‍ക്കാരത്തിനും...

ആളില്ലാത്ത സമയത്ത് ഉപ്പളയിലെ വീട്ടില്‍ നിന്നും 32 പവന്‍ സ്വര്‍ണ്ണം...

ഉപ്പള: വീട്ടുകാര്‍ സല്‍ക്കാരത്തിനും മറ്റുമായി പുറത്തു പോയ തക്കം...

അസംഘടിത തൊഴിലാളികളുടെ അംശാദായം സ്വീകരിക്കാന്‍...

 പ്രതിഭാരാജന്‍ നീലേശ്വരം: കേരള...

അസംഘടിത തൊഴിലാളികളുടെ അംശാദായം സ്വീകരിക്കാന്‍ നീലേശ്വരത്ത് തൊഴില്‍ ക്ഷേമ നിധി...

 പ്രതിഭാരാജന്‍ നീലേശ്വരം: കേരള ഷോപ്‌സ് ആന്റ് കമേര്‍സ്യല്‍ ഏസ്റ്റാബ്ലിഷ്‌മെന്റ്...

സൂപ്പര്‍ സ്റ്റാര്‍ പൊവ്വല്‍ 35-ാം...

പൊവ്വല്‍: സൂപ്പര്‍ സ്റ്റാര്‍...

സൂപ്പര്‍ സ്റ്റാര്‍ പൊവ്വല്‍ 35-ാം വാര്‍ഷികം ആഘോഷിച്ചു

പൊവ്വല്‍: സൂപ്പര്‍ സ്റ്റാര്‍ ക്ലബ് പൊവ്വലിന്റെ മുപ്പത്തി അഞ്ചാം...

Articles

ആരായിരുന്നു ആ മനുഷ്യബോംബ്? എന്തായിരുന്നു...

നേര്‍ക്കാഴ്ച്ചകള്‍... പ്രതിഭാരാജന്‍ അങ്ങനെ...

ആരായിരുന്നു ആ മനുഷ്യബോംബ്? എന്തായിരുന്നു ലക്ഷ്യം?

നേര്‍ക്കാഴ്ച്ചകള്‍... പ്രതിഭാരാജന്‍ അങ്ങനെ പാക്ക് ഭീകരന്‍ കമ്രാനേയും, അബ്ദുല്‍...

പ്രവാസി സമൂഹത്തെ മറന്നു വെച്ച...

നേര്‍ക്കാഴ്ച്ചകള്‍... 2019ലെ കേന്ദ്ര...

പ്രവാസി സമൂഹത്തെ മറന്നു വെച്ച ബജറ്റ്

നേര്‍ക്കാഴ്ച്ചകള്‍... 2019ലെ കേന്ദ്ര സംസ്ഥാന ബജറ്റുകള്‍ പാസായി. സംസ്ഥാന...

സ്വര്‍ണവിലക്കു തീ പിടിച്ചു: പുതിയ...

നേര്‍ക്കഴ്ച്ചകള്‍... സ്വര്‍ണത്തിനു തീവില....

സ്വര്‍ണവിലക്കു തീ പിടിച്ചു: പുതിയ സ്വര്‍ണ നയം ഉടനെന്ന് കേന്ദ്രം

നേര്‍ക്കഴ്ച്ചകള്‍... സ്വര്‍ണത്തിനു തീവില. ഗ്രാമിന് 3110 രൂപയിലെത്തി നില്‍ക്കുയാണ്...

ഈ ചതി പരശുരാമനോട് വേണ്ടായിരുന്നു

നേര്‍ക്കാഴ്ച്ചകള്‍... പ്രതിഭാരാജന്‍ മൂന്ന്...

ഈ ചതി പരശുരാമനോട് വേണ്ടായിരുന്നു

നേര്‍ക്കാഴ്ച്ചകള്‍... പ്രതിഭാരാജന്‍ മൂന്ന് സംസ്ഥാനങ്ങളെ ഒരുപോലെ ബന്ധിപ്പിക്കുന്ന എക്സപ്രസ്ട്രൈന്‍...

കാഞ്ഞങ്ങാട് പട്ടണവും പ്രതിസന്ധിയില്‍. പിടിച്ചു...

നേര്‍ക്കാഴ്ച്ചകള്‍... കാഞ്ഞങ്ങാട് പട്ടണം...

കാഞ്ഞങ്ങാട് പട്ടണവും പ്രതിസന്ധിയില്‍. പിടിച്ചു നില്‍ക്കാനാകാതെ വ്യാപാരികള്‍

നേര്‍ക്കാഴ്ച്ചകള്‍... കാഞ്ഞങ്ങാട് പട്ടണം വികസനക്കുതിപ്പിന്റെ നെറുകിലെങ്കിലും ഏതാനും വ്യാപാര...

വിമോചന സമരമാണോ ലക്ഷ്യം?

1957 ഏപ്രില്‍ അഞ്ച്....

വിമോചന സമരമാണോ ലക്ഷ്യം?

1957 ഏപ്രില്‍ അഞ്ച്. അന്നായിരുന്നു ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രി...