CLOSE
 
 
മദ്യപിക്കാന്‍ പണം നല്‍കിയില്ല; ഭര്‍ത്താവ് ഭാര്യയുടെ ചെവി മുറിച്ചുമാറ്റി
 
 
 
  • 1.5K
    Shares

നോയിഡ: മദ്യപിക്കാന്‍ പണം നല്‍കാത്തതില്‍ രോഷം പൂണ്ട ഭര്‍ത്താവ് ഭാര്യയുടെ ചെവി മുറിച്ചുമാറ്റി. ഉത്തര്‍പ്രദേശിലെ ഗ്രേറ്റര്‍നേയിഡയിലുള്ള ദാദ്രിയിലാണ് സംഭവം നടന്നത്. സംഭവത്തില്‍ മുഹമ്മദ് ഷാകില്‍(45)എന്നയാള്‍ക്കെതിരെ പൊലീസ് കേസെടുത്തു. ഭാര്യ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്.

ചൊവ്വാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ദിവസവും മുഹമ്മദിന്റെ അമിതമായ മദ്യപാനത്തെ ചൊല്ലി ഭാര്യ വഴക്കിടാറുണ്ടായിരുന്നതായി പൊലീസ് പറയുന്നു. സംഭവ ദിവസവും പതിവുപോലെ ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായി. തുടര്‍ന്ന് ഇയാള്‍ മദ്യപിക്കുന്നതിന് വേണ്ടി പണം ആവശ്യപ്പെട്ടു. എന്നാല്‍ പണം നല്‍കാന്‍ ഭാര്യ തയ്യാറായില്ല. ഇതോടെ കുപിതനായ മുഹമ്മദ് സ്ത്രീയുടെ കീഴ് ചെവി മുറിച്ചു മാറ്റുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. ശേഷം ഇയാള്‍ സ്ഥലത്തു നിന്നും പോകുകയും ചെയ്തു.

അക്രമിക്കുന്നതിന് മുന്നോടിയായി ഇയാള്‍ ഭാര്യയെ നഖം കൊണ്ട് മുറിവേല്‍പ്പിച്ചിരുന്നതായി വൈദ്യ പരിശോധനയില്‍ കണ്ടെത്തി. എന്നാല്‍ ഇയാള്‍ കത്തി ഉപയോഗിച്ചാണ് ചെവി മുറിച്ചുമാറ്റിയതെന്ന് സ്ഥിരീകരിച്ചിട്ടില്ല. ഇരുപത്തഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ഇരുവരും തമ്മില്‍ വിവാഹിതരായത്. ദമ്ബതികള്‍ക്ക് മൂന്ന് കുട്ടികളുമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

ശക്തമായ കടല്‍ ക്ഷോഭത്തെ തുടര്‍ന്ന് ലോഞ്ച് മുങ്ങി...

ശക്തമായ കടല്‍ ക്ഷോഭത്തെ തുടര്‍ന്ന്...

യമന്‍:സലാല തീരത്ത് ലോഞ്ച് മുങ്ങി ഒരാളെ കാണാതായി. മുഹമ്മദ് റഫീഖ്...

ലോകത്തിലെ ഏറ്റവും മികച്ച എയര്‍ലൈനായി വീണ്ടും ഖത്തര്‍...

ലോകത്തിലെ ഏറ്റവും മികച്ച എയര്‍ലൈനായി...

പാരീസ്: ലോകത്തിലെ ഏറ്റവും മികച്ച എയര്‍ലൈനെന്ന ഖ്യാതി ഇനി ഖത്തര്‍...

പാക് ക്രിക്കറ്റ് ടീമിനെ നിരോധിക്കണമെന്നാവശ്യപ്പെട്ട് കോടതിയില്‍ ഹര്‍ജിയുമായി...

പാക് ക്രിക്കറ്റ് ടീമിനെ നിരോധിക്കണമെന്നാവശ്യപ്പെട്ട്...

ഇസ്ലാമാബാദ് ; ലോകകപ്പില്‍ ഇന്ത്യയോട് പാകിസ്ഥാന്‍ ദയനീയമായി പരാജയപ്പെട്ടത് പൊട്ടിക്കരച്ചിലോടെയാണ്...

എസ്‌കേപ്പ് മാജിക്കിനിടെ ഹൂഗ്ലി നദിയില്‍ കാണാതായ മാന്ത്രികന്റെ...

എസ്‌കേപ്പ് മാജിക്കിനിടെ ഹൂഗ്ലി നദിയില്‍...

കൊല്‍ക്കത്ത: എസ്‌കേപ്പ് മാജിക്കിനിടെ ഹൂഗ്ലി നദിയില്‍ കാണാതായ മാന്ത്രികന്റെ മൃതദേഹം...

മുന്‍ ഈജിപ്ഷ്യന്‍ പ്രസിഡന്റ് മുഹമ്മദ് മുര്‍സി കോടതി...

മുന്‍ ഈജിപ്ഷ്യന്‍ പ്രസിഡന്റ് മുഹമ്മദ്...

കെയ്റോ: അധികാരത്തില്‍ നിന്നും സ്ഥാനഭ്രംഷ്ടനാക്കപ്പെട്ട മുന്‍ ഈജിപ്ഷ്യന്‍ പ്രസിഡന്റ് മുഹമ്മദ്...

Recent Posts

കേരള സംസ്ഥാന സാക്ഷരത മിഷന്‍...

കാഞ്ഞങ്ങാട് : കേരള...

കേരള സംസ്ഥാന സാക്ഷരത മിഷന്‍ പൊതുവിദ്യാഭ്യാസ സഹകരണത്തോടെ നടത്തുന്ന തുല്യത...

കാഞ്ഞങ്ങാട് : കേരള സംസ്ഥാന സാക്ഷരത മിഷന്‍ പൊതുവിദ്യാഭ്യാസ...

തൊഴിലാളികളുടെ ഷര്‍ട്ടുകളില്‍ നിന്ന് പണം...

കാസര്‍കോട്; ജോലിസ്ഥലങ്ങളില്‍ തൊഴിലാളികള്‍...

തൊഴിലാളികളുടെ ഷര്‍ട്ടുകളില്‍ നിന്ന് പണം മോഷ്ടിക്കുന്ന പതിനഞ്ചുകാരന്‍ പിടിയില്‍

കാസര്‍കോട്; ജോലിസ്ഥലങ്ങളില്‍ തൊഴിലാളികള്‍ അഴിച്ചുവെക്കുന്ന ഷര്‍ട്ടുകളില്‍ നിന്ന് പണം...

മഴക്കാല രോഗ പ്രതിരോധത്തിന്റെ ഭാഗമായി...

പാലക്കുന്ന് : മഴക്കാല...

മഴക്കാല രോഗ പ്രതിരോധത്തിന്റെ ഭാഗമായി പള്ളത്ത് നടന്ന സൗജന്യ ഹോമിയോ...

പാലക്കുന്ന് : മഴക്കാല രോഗ പ്രതിരോധത്തിന്റെ ഭാഗമായി മിഡില്‍ഫ്രണ്ട്സ്...

വിവിധ പരീക്ഷകളില്‍ മികച്ചവിജയം നേടിയ...

കാഞ്ഞങ്ങാട്: വിവിധ പരീക്ഷകളില്‍...

വിവിധ പരീക്ഷകളില്‍ മികച്ചവിജയം നേടിയ മുഴുവന്‍ വിദ്യാര്‍ത്ഥികളെ നിട്ടടുക്കം- കാരാട്ട്...

കാഞ്ഞങ്ങാട്: വിവിധ പരീക്ഷകളില്‍ മികച്ചവിജയം നേടിയ മുഴുവന്‍ വിദ്യാര്‍ത്ഥികളെ...

Articles

രോഗിയും രോഗവും: ഒരു കാഞ്ഞങ്ങാടന്‍...

നേര്‍ക്കാഴ്ച്ചകള്‍... ചികില്‍സാ-സാമ്പിള്‍ പരിശോധനാ...

രോഗിയും രോഗവും: ഒരു കാഞ്ഞങ്ങാടന്‍ വീക്ഷണം രണ്ട് ന്യൂനതകള്‍ക്കിടയിലും ജില്ലാ...

നേര്‍ക്കാഴ്ച്ചകള്‍... ചികില്‍സാ-സാമ്പിള്‍ പരിശോധനാ പിഴവുകള്‍ ഒരു വശത്ത്. ആരോഗ്യ...

കാന്‍സറില്ലാത്ത യുവതിക്ക് കീമോ സംഭവം:...

നേര്‍ക്കാഴ്ച്ചകള്‍... പ്രതിഭാരാജന്‍ സ്വകാര്യ...

കാന്‍സറില്ലാത്ത യുവതിക്ക് കീമോ സംഭവം: ഒരു കാഞ്ഞങ്ങാടന്‍ വീക്ഷണം

നേര്‍ക്കാഴ്ച്ചകള്‍... പ്രതിഭാരാജന്‍ സ്വകാര്യ ലാബിന്റെ റിപ്പോര്‍ട്ട് വിശ്വസിച്ച് ക്യാന്‍സറില്ലാത്ത...

മനുഷ്യനെ ഒന്നായി കാണാന്‍ ആഹ്വാനം...

നേര്‍ക്കാഴ്ച്ചകള്‍...  ലോകമെമ്പാടുമുള്ള ഇസ്ലാം...

മനുഷ്യനെ ഒന്നായി കാണാന്‍ ആഹ്വാനം ചെയ്തു കൊണ്ട് ഈദുല്‍ ഫിത്തര്‍...

നേര്‍ക്കാഴ്ച്ചകള്‍...  ലോകമെമ്പാടുമുള്ള ഇസ്ലാം വിശ്വാസികള്‍ ഈദുല്‍ ഫിത്തര്‍ ആഘോഷത്തിന്റെ...

അബ്ബാസ് മുതലപ്പാറ; സൗഹൃദത്തിന്റെ നിറവിളക്കായിരുന്നു

അബ്ബാസ് മുതലപ്പാറയുടെ മരണവാര്‍ത്ത...

അബ്ബാസ് മുതലപ്പാറ; സൗഹൃദത്തിന്റെ നിറവിളക്കായിരുന്നു

അബ്ബാസ് മുതലപ്പാറയുടെ മരണവാര്‍ത്ത മനസ്സിനെ ഉലയ്ക്കുകയായിരുന്നു.സത്യത്തില്‍ വിശ്വസിക്കുവാന്‍ പോലും...

എന്തു കൊണ്ടു തോറ്റു എന്ന്...

നേര്‍ക്കാഴ്ച്ചകള്‍.... റാഡിക്കിലായുള്ള മാറ്റമല്ലെങ്കില്‍...

എന്തു കൊണ്ടു തോറ്റു എന്ന് നാടന്‍ ഭാഷയില്‍ പറഞ്ഞാല്‍...

നേര്‍ക്കാഴ്ച്ചകള്‍.... റാഡിക്കിലായുള്ള മാറ്റമല്ലെങ്കില്‍ പിന്നെ വേറെ എന്തു അന്തര്‍ധാരയായിരുന്നു...

എ.കെ.ജി മുതല്‍ സതീഷ് ചന്ദ്രന്‍...

  വോട്ടെണ്ണാനിരിക്കെ, പരസ്പര...

എ.കെ.ജി മുതല്‍ സതീഷ് ചന്ദ്രന്‍ വരെ... അത്രക്കു തൊട്ടുകൂടാത്തതായിരുന്നില്ല, ചരിത്രം...

  വോട്ടെണ്ണാനിരിക്കെ, പരസ്പര ആരോപണങ്ങളുമായി മുന്നണികള്‍ കിച്ചെു കീറുകയാണ്....

error: Content is protected !!