CLOSE
 
 
വിദ്യാര്‍ത്ഥികള്‍ കൈകോര്‍ത്തപ്പോള്‍ യാഥാര്‍ഥ്യമായത് 10 ശുചിമുറികള്‍
 
 
 

കാഞ്ഞങ്ങാട്: വിദ്യാര്‍ത്ഥികള്‍ കൈകോര്‍ത്തപ്പോള്‍ ഹോസ്ദുര്‍ഗ് ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ യാഥാര്‍ഥ്യമായത് 9 ശുചിമുറികളും ഒരു കുളിമുറിയും. നഗരമധ്യത്തില്‍ സ്ഥതി ചെയ്യുന്നതും ജില്ലയിലെ തന്നെ ഏറ്റവും പുരാതനവുമായ സ്‌കൂളുകളില്‍ ഒന്നായ ഇവിടെ നിലവിലെ ശുചിമുറികള്‍ പൊട്ടിപ്പൊളിഞ്ഞും വൃത്തിഹീനവുമായി ഉപയോഗിക്കാന്‍ കഴിയാതെ വന്നപ്പോഴാണ് പരസഹായമില്ലാതെ ശുചിമുറിയും കുളിമുറിയും നിര്‍മ്മിക്കാന്‍ വിദ്യാര്‍ഥികള്‍ ഒന്നടങ്കം രംഗത്ത് വന്നത്.

ഇവര്‍ ഇതിനായി അധ്യാപകരുടേയും അധ്യാപക രക്ഷാകര്‍ത്തൃ സമിതിയുടേയും സഹകരണത്തോടെ ലക്കിഡിപ്പ് കൂപ്പണ്‍ അച്ചടിച്ച് വില്‍പ്പന തുടങ്ങി. സ്‌കൂള്‍ അവധി ദിവസങ്ങളിലും ഇടവേളകളിലും നാട്ടിലും നഗരങ്ങളിലും കുട്ടികള്‍ കൂട്ടായ്മയോടെ ഭാഗ്യക്കുറി വില്‍പ്പനക്കിറങ്ങി. ഇങ്ങനെ ചുരുങ്ങിയ സമയം കൊണ്ട് ഇവര്‍ ലക്കിഡിപ്പ് വില്‍പ്പനയിലൂടെ രണ്ടര ലക്ഷം രൂപ സമാഹരിച്ചു.

തുടര്‍ന്നാണ് ഇവര്‍ മനോഹരമായ 9 ശുചിമുറികളും ഒരു കുളിമുറിയും നിര്‍മിച്ചത്. കുട്ടികളുടെ കൂട്ടായ്മയെയും കഠിനാധ്വാനത്തെയും അധ്യാപക രക്ഷാകര്‍ത്തൃസമിതിയും അധ്യാപകരും മുക്തകണ്ഠം പ്രശംസിച്ചു. ഈ കുളിമുറിയും ശുചിമുറിയും ചൊവ്വാഴ്ച ഉദ്ഘാടനം ചെയ്തു. ഹൊസ്ദുര്‍ഗ് ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ ഈ വിദ്യാര്‍ഥി കൂട്ടായ്മ തുടര്‍ന്നും സ്‌കൂളിന്റെ പുരോഗതിക്കായി ഒരുമിച്ച് നില്‍ക്കാന്‍ തന്നെയാണ് തീരുമാനിച്ചിരിക്കുന്നത്. ഇവരുടെ മാതൃക മറ്റ് വിദ്യാലയങ്ങളിലും പ്രാവര്‍ത്തികമാക്കിയാല്‍ ഒരു പരിധിവരെ സ്‌കൂളുകളുടെ ഇല്ലായ്മകള്‍ക്ക് പരിഹാരം കണ്ടെത്താന്‍ കഴിയും

One Reply to “വിദ്യാര്‍ത്ഥികള്‍ കൈകോര്‍ത്തപ്പോള്‍ യാഥാര്‍ഥ്യമായത് 10 ശുചിമുറികള്‍”

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

അനധികൃത സ്വര്‍ണവുമായി കാസര്‍കോട് സ്വദേശിയുള്‍പ്പെടെ മൂന്ന് പേര്‍...

അനധികൃത സ്വര്‍ണവുമായി കാസര്‍കോട് സ്വദേശിയുള്‍പ്പെടെ...

കാസര്‍കോട്: ലക്ഷങ്ങളുടെ അനധികൃത സ്വര്‍ണവുമായി കാസര്‍കോട് സ്വദേശി ഉള്‍പ്പെടെ മൂന്നുപേര്‍...

ജില്ലയില്‍ വോട്ടിംഗ് യന്ത്രങ്ങള്‍ വ്യാപകമായി പണിമുടക്കി; വോട്ടര്‍മാര്‍...

ജില്ലയില്‍ വോട്ടിംഗ് യന്ത്രങ്ങള്‍ വ്യാപകമായി...

കാസര്‍കോട്; കാസര്‍കോട് ലോക്സഭാമണ്ഡലത്തിലെ പല ബൂത്തുകളിലും വോട്ടിംഗ് യന്ത്രങ്ങള്‍ പണിമുടക്കിയത്...

കനത്ത പോരാട്ടം നടക്കുന്ന കാസര്‍കോട് മണ്ഡലത്തില്‍ ഇതുവരെ...

കനത്ത പോരാട്ടം നടക്കുന്ന കാസര്‍കോട്...

  കാസറഗോഡ്: കനത്ത പോരാട്ടം നടക്കുന്ന കാസര്‍കോട് മണ്ഡലത്തില്‍ ഇതുവരെ...

വോട്ടിങ് യന്ത്രം തകരാറിലായതിനെ തുടര്‍ന്ന് മുള്ളേരിയ എ...

വോട്ടിങ് യന്ത്രം തകരാറിലായതിനെ തുടര്‍ന്ന്...

  മുള്ളേരിയ: വോട്ടിങ് യന്ത്രം തകരാറിലായതിനെ തുടര്‍ന്ന് മുള്ളേരിയ എ...

Recent Posts

അനധികൃത സ്വര്‍ണവുമായി കാസര്‍കോട് സ്വദേശിയുള്‍പ്പെടെ...

കാസര്‍കോട്: ലക്ഷങ്ങളുടെ അനധികൃത...

അനധികൃത സ്വര്‍ണവുമായി കാസര്‍കോട് സ്വദേശിയുള്‍പ്പെടെ മൂന്ന് പേര്‍ പിടിയില്‍

കാസര്‍കോട്: ലക്ഷങ്ങളുടെ അനധികൃത സ്വര്‍ണവുമായി കാസര്‍കോട് സ്വദേശി ഉള്‍പ്പെടെ...

ജില്ലയില്‍ വോട്ടിംഗ് യന്ത്രങ്ങള്‍ വ്യാപകമായി...

കാസര്‍കോട്; കാസര്‍കോട് ലോക്സഭാമണ്ഡലത്തിലെ...

ജില്ലയില്‍ വോട്ടിംഗ് യന്ത്രങ്ങള്‍ വ്യാപകമായി പണിമുടക്കി; വോട്ടര്‍മാര്‍ വലഞ്ഞു

കാസര്‍കോട്; കാസര്‍കോട് ലോക്സഭാമണ്ഡലത്തിലെ പല ബൂത്തുകളിലും വോട്ടിംഗ് യന്ത്രങ്ങള്‍...

സതീഷ്ചന്ദ്രന്‍ വള്ളിക്കുന്ന് ഐ.ടി.ഐയിലും പി.കരുണാകരന്‍...

നീലേശ്വരം: പി.കരുണാകരന്‍ എം.പിയും,...

സതീഷ്ചന്ദ്രന്‍ വള്ളിക്കുന്ന് ഐ.ടി.ഐയിലും പി.കരുണാകരന്‍ നീലേശ്വരം എന്‍.കെ.ബി.എമ്മിലും വോട്ടുചെയ്തു

നീലേശ്വരം: പി.കരുണാകരന്‍ എം.പിയും, എല്‍.ഡി.എഫ് സ്ഥാനാര്‍ഥി കെ.പി സതീഷ്ചന്ദ്രനും...

ദിവസങ്ങള്‍ക്കുമുമ്പ് കാണാതായ വൃദ്ധയെ കക്കൂസ്...

ഉപ്പള : ദിവസങ്ങള്‍ക്കുമുമ്പ്...

ദിവസങ്ങള്‍ക്കുമുമ്പ് കാണാതായ വൃദ്ധയെ കക്കൂസ് ടാങ്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ഉപ്പള : ദിവസങ്ങള്‍ക്കുമുമ്പ് കാണാതായ വൃദ്ധയെ കക്കൂസ് ടാങ്കില്‍...

കനത്ത പോരാട്ടം നടക്കുന്ന കാസര്‍കോട്...

  കാസറഗോഡ്: കനത്ത...

കനത്ത പോരാട്ടം നടക്കുന്ന കാസര്‍കോട് മണ്ഡലത്തില്‍ ഇതുവരെ 26.1 ശതമാനം...

  കാസറഗോഡ്: കനത്ത പോരാട്ടം നടക്കുന്ന കാസര്‍കോട് മണ്ഡലത്തില്‍...

വോട്ടിങ് യന്ത്രം തകരാറിലായതിനെ തുടര്‍ന്ന്...

  മുള്ളേരിയ: വോട്ടിങ്...

വോട്ടിങ് യന്ത്രം തകരാറിലായതിനെ തുടര്‍ന്ന് മുള്ളേരിയ എ യു പി...

  മുള്ളേരിയ: വോട്ടിങ് യന്ത്രം തകരാറിലായതിനെ തുടര്‍ന്ന് മുള്ളേരിയ...

Articles

എ.കെ.ജി മുതല്‍ സതീഷ് ചന്ദ്രന്‍...

    രണ്ടാം...

എ.കെ.ജി മുതല്‍ സതീഷ് ചന്ദ്രന്‍ വരെ... നെഹ്റു പയ്യന്നൂരില്‍ വന്നാല്‍...

    രണ്ടാം ലോകസഭയിലേക്ക് കഷ്ടിച്ചു രക്ഷപ്പെട്ട എ.കെ.ജിയോട്...

എ.കെ.ജി മുതല്‍ സതീഷ് ചന്ദ്രന്‍...

  രണ്ടാമത് ലോകസഭാ...

എ.കെ.ജി മുതല്‍ സതീഷ് ചന്ദ്രന്‍ വരെ : എ.കെ.ജി അന്ന്...

  രണ്ടാമത് ലോകസഭാ തെരെഞ്ഞെടുപ്പിനോടൊപ്പമായിരുന്നു കേരള നിയമസഭയിലേക്കുള്ള കന്നി...

കാസര്‍കോട് മണ്ഡലം: എ.കെ.ജി മുതല്‍...

  ഒന്നാം ലോകസഭ...

കാസര്‍കോട് മണ്ഡലം: എ.കെ.ജി മുതല്‍ സതീഷ് ചന്ദ്രന്‍ വരെ

  ഒന്നാം ലോകസഭ പിറക്കുമ്പോള്‍ കാസര്‍കോട് ജില്ല പോട്ടെ,...

തിരഞ്ഞെടുപ്പും, ചുവന്ന ജുബ അസംബ്ലിയില്‍...

  തിരഞ്ഞെടുപ്പ് ജാഥകളും,...

തിരഞ്ഞെടുപ്പും, ചുവന്ന ജുബ അസംബ്ലിയില്‍ എത്തിയ കഥയും

  തിരഞ്ഞെടുപ്പ് ജാഥകളും, മുദ്രാവാക്യങ്ങളും ആദ്യമായ് ഞാന്‍ കാണുന്നതും...

ദേശീയ ചലച്ചിത്ര അവാര്‍ഡ് ജേതാവ്...

  വിദ്യാര്‍ത്ഥികളെ ഇതിലെ...

ദേശീയ ചലച്ചിത്ര അവാര്‍ഡ് ജേതാവ് ബാലതാരം സത്യജിത്

  വിദ്യാര്‍ത്ഥികളെ ഇതിലെ ഇതിലെ (ജോണ്‍ അബ്രഹാമിന്റെ )...