CLOSE
 
 
ചാവക്കാട് നഗരസഭയില്‍ 25 കോടി രൂപയുടെ വാര്‍ഷിക പദ്ധതികള്‍ക്ക് സാമ്പത്തിക അനുമതി
 
 
 

കെ എം അക്ബര്‍

ചാവക്കാട്:  ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരം ലഭിച്ച 25 കോടി രൂപയുടെ വാര്‍ഷിക പദ്ധതികള്‍ക്ക് ചാവക്കാട് നഗരസഭ കൗണ്‍സില്‍ യോഗം സാമ്പത്തിക അനുമതി നല്‍കി. നഗരസഭയില്‍ നടപ്പിലാക്കുന്ന പി.എം.എ.വൈ-ലൈഫ് പദ്ധതിയില്‍പ്പെട്ട അനര്‍ഹരായ ഗുണഭോക്താക്കളെ ഒഴിവാക്കി 224 പുതിയ ഗുണഭോക്താക്കളെ ഉള്‍പ്പെടുത്തി തയ്യാറാക്കിയ പുതിയ ഡി.പി.ആര്‍. അംഗീകരിക്കാനും യോഗം തീരുമാനിച്ചു. 2019 ജൂണ്‍ വരെ ഗുരുവായൂര്‍ വില്ലേജ് ഓഫീസ് പ്രവര്‍ത്തിക്കുന്നതിനായി മുതുവട്ടൂരിലുളള ചാവക്കാട് നഗരസഭ ലൈബ്രറി കെട്ടിടത്തിനു മുകളിലുളള ഹാള്‍ പി.ഡബ്ല്യു.ഡി നിരക്കില്‍ അനുവദിക്കും.

ചാവക്കാട് ആശുപത്രി ജംഗ്ഷന്‍ മുതല്‍ മണത്തല കാറ്റാടി റോഡിലെ വാട്ടര്‍ ടാങ്കുകളില്‍ കുടിവെളള പൈപ്പ് സ്ഥാപിക്കുന്നതിനായി റോഡ് കട്ടിംഗ് ആന്റ് റീ സ്റ്റോറേഷന്‍ ചാര്‍ജ്ജ് ഇനത്തില്‍ തയ്യാറാക്കിയ 73,25245 രൂപയുടെ എസ്റ്റിമേറ്റ് യോഗം അംഗീകരിച്ചു. 10-ാം വാര്‍ഡിലെ വൈലി പാടത്തിലൂടെയുളള പൊതുവഴി ഏറ്റെടുത്ത് ആസ്തി രജിസ്റ്ററില്‍ ചേര്‍ക്കും.

സ്വച്ഛ് ഭാരത് മിഷന്‍ പുറത്തിറക്കിയ മാനദണ്ഡങ്ങള്‍ അനുസരിച്ച് ശുചിത്വ നിലവാരത്തില്‍ ചാവക്കാട് നഗരസഭയെ ടു സ്റ്റാര്‍ പദവിയിലേക്ക് ഉയര്‍ത്തുന്നതിനും 2018-19 വര്‍ഷത്തെ പദ്ധതിയില്‍ ഉള്‍പ്പെട്ട 60 ലക്ഷം രൂപ അടങ്കല്‍ തുക വരുന്ന ആറു പൊതുമരാമത്ത് പ്രവര്‍ത്തികള്‍ക്ക് ഓഫര്‍ ക്ഷണിക്കാനും യോഗം തീരുമാനിച്ചു. നഗരസഭാ ചെയര്‍മാന്‍ എന്‍ കെ അക്ബര്‍ അധ്യക്ഷത വഹിച്ചു. നഗരസഭാ സെക്രട്ടറി ഡോ. ടി എന്‍ സിനി, അസി.എക്സി.എഞ്ചിനീയര്‍ ഗീതകുമാരി, അസി.എഞ്ചിനീയര്‍ അശോക് കുമാര്‍, ഒന്നാം ഗ്രേഡ് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പോള്‍ തോമസ് വി, പദ്ധതി വിഭാഗം ക്ലാര്‍ക്ക് പി സജീവ് സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

കോട്ടയത്ത് പെണ്‍കുട്ടിയെ കൊന്ന് ചാക്കില്‍ കെട്ടി കുഴിച്ചുമൂടിയ...

കോട്ടയത്ത് പെണ്‍കുട്ടിയെ കൊന്ന് ചാക്കില്‍...

കോട്ടയം: മണര്‍കാട് അരീപ്പറമ്ബില്‍ നിന്ന് ചാക്കില്‍ കെട്ടി കുഴിച്ചുമൂടിയ നിലയില്‍...

മുനമ്പം മനുഷ്യക്കടത്ത്: ഗുരുവായൂരിലെ മൂന്നു ഹോട്ടലുകളില്‍ പരിശോധന;...

മുനമ്പം മനുഷ്യക്കടത്ത്: ഗുരുവായൂരിലെ മൂന്നു...

ഗുരുവായൂര്‍: മുനമ്പം മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് ഗുരുവായൂരിലെ മൂന്നു ഹോട്ടലുകളില്‍ പോലീസ്...

കളക്ടര്‍ ഇടപെട്ടു; മാന്ദാമംഗലം പള്ളി തര്‍ക്കം താല്‍ക്കാലികമായി...

കളക്ടര്‍ ഇടപെട്ടു; മാന്ദാമംഗലം പള്ളി...

തൃശൂര്‍: മാന്ദാമംഗലം പള്ളി തര്‍ക്കം താല്‍ക്കാലികമായി ഒത്തുതീര്‍ന്നു. പള്ളി അടച്ചിട്ട...

'നമ്മള്‍ ചാവക്കാട്ടുകാര്‍' മസ്‌ക്റ്റ് ചാപ്റ്റര്‍ മെംബേഴ്സ് മീറ്റും...

'നമ്മള്‍ ചാവക്കാട്ടുകാര്‍' മസ്‌ക്റ്റ് ചാപ്റ്റര്‍...

ചാവക്കാട്: 'നമ്മള്‍ ചാവക്കാട്ടുകാര്‍' മസ്‌ക്കറ്റ് ചാപ്റ്റര്‍ മെംബേഴ്സ് മീറ്റും കുടുംബ...

ചാവക്കാട്ട് ഭക്ഷണ ശാലകളില്‍ മിന്നല്‍ പരിശോധന: അഞ്ച്...

ചാവക്കാട്ട് ഭക്ഷണ ശാലകളില്‍ മിന്നല്‍...

ചാവക്കാട്: നഗരത്തിലെ ഭക്ഷണ ശാലകളില്‍ നഗരസഭ ആരോഗ്യ വിഭാഗം അധികൃതരുടെ...

Recent Posts

അവധി ദിവസം കുട്ടികള്‍ക്ക് പാഴ്‌വസ്തുക്കള്‍...

പടന്നക്കാട്: അവധി ദിവസം...

അവധി ദിവസം കുട്ടികള്‍ക്ക് പാഴ്‌വസ്തുക്കള്‍ കൊണ്ട് കരവിരുതുകളില്‍ പരിശീലനം നല്‍കി

പടന്നക്കാട്: അവധി ദിവസം കുട്ടികള്‍ക്ക് പാഴ്‌വസ്തുക്കള്‍ കൊണ്ട് കരവിരുതുകളില്‍...

വനിതകള്‍ക്ക് ബിആര്‍ഡിസിയുടെ ടൂറിസം ശില്പശാല;...

ബേക്കല്‍: വനിതകള്‍ക്ക് ബിആര്‍ഡിസിയുടെ...

വനിതകള്‍ക്ക് ബിആര്‍ഡിസിയുടെ ടൂറിസം ശില്പശാല; കണ്ണൂരിലും ബേക്കലിലും

ബേക്കല്‍: വനിതകള്‍ക്ക് ബിആര്‍ഡിസിയുടെ ടൂറിസം ശില്പശാല; കണ്ണൂരിലും ബേക്കലിലും...

കെഎസ്ടിപി റോഡ് നവീകരണത്തിന്റെ ഭാഗമായി...

കാഞ്ഞങ്ങാട്:കെഎസ്ടിപി റോഡ് നവീകരണത്തിന്റെ...

കെഎസ്ടിപി റോഡ് നവീകരണത്തിന്റെ ഭാഗമായി നിര്‍മ്മിക്കുന്ന നടപ്പാതയില്‍ പാകിയ ടൈല്‍സ്...

കാഞ്ഞങ്ങാട്:കെഎസ്ടിപി റോഡ് നവീകരണത്തിന്റെ ഭാഗമായി നിര്‍മ്മിക്കുന്ന നടപ്പാതയില്‍ ടൈല്‍സ്...

ഉദ്ഘാടനം കഴിഞ്ഞ് 10 മാസം;...

ചാവക്കാട്: ഉദ്ഘാടനം കഴിഞ്ഞ്...

ഉദ്ഘാടനം കഴിഞ്ഞ് 10 മാസം; ഒടുവില്‍ ചാവക്കാട് നഗരസഭ മല്‍സ്യമാര്‍ക്കറ്റ്...

ചാവക്കാട്: ഉദ്ഘാടനം കഴിഞ്ഞ് 10 മാസം വരെ അടച്ചിട്ട...

Articles

കാഞ്ഞങ്ങാട് പട്ടണവും പ്രതിസന്ധിയില്‍. പിടിച്ചു...

നേര്‍ക്കാഴ്ച്ചകള്‍... കാഞ്ഞങ്ങാട് പട്ടണം...

കാഞ്ഞങ്ങാട് പട്ടണവും പ്രതിസന്ധിയില്‍. പിടിച്ചു നില്‍ക്കാനാകാതെ വ്യാപാരികള്‍

നേര്‍ക്കാഴ്ച്ചകള്‍... കാഞ്ഞങ്ങാട് പട്ടണം വികസനക്കുതിപ്പിന്റെ നെറുകിലെങ്കിലും ഏതാനും വ്യാപാര...

വിമോചന സമരമാണോ ലക്ഷ്യം?

1957 ഏപ്രില്‍ അഞ്ച്....

വിമോചന സമരമാണോ ലക്ഷ്യം?

1957 ഏപ്രില്‍ അഞ്ച്. അന്നായിരുന്നു ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രി...

ഓര്‍ക്കുന്തോറും ആവേശം: ചെഗ്വേരയേപ്പോലെ ബ്രിട്ടാസ്

രണ്ടു വര്‍ഷം മുമ്പ്,...

ഓര്‍ക്കുന്തോറും ആവേശം: ചെഗ്വേരയേപ്പോലെ ബ്രിട്ടാസ്

രണ്ടു വര്‍ഷം മുമ്പ്, ഒരിക്കല്‍ ബ്രിട്ടോ ഉദുമയില്‍ വന്നു....

ഇനി നാടന്‍ ചിക്കന്‍ സുലഭം;...

ചിക്കന്റെ കാലില്ലാതെ ചോറിറങ്ങാത്തവര്‍ക്ക്...

ഇനി നാടന്‍ ചിക്കന്‍ സുലഭം; പുത്തന്‍ കോഴി ഫാമുമായി സര്‍ക്കാര്‍:...

ചിക്കന്റെ കാലില്ലാതെ ചോറിറങ്ങാത്തവര്‍ക്ക് ഇതാ ഒരു സന്തോഷ വാര്‍ത്ത...

നാടന്‍ കഴിച്ച് നാട് നന്നാക്കാം:...

നേര്‍ക്കാഴ്ച്ചകള്‍... പുതുവര്‍ഷപ്പുലരിയെ വരവേല്‍ക്കാന്‍...

നാടന്‍ കഴിച്ച് നാട് നന്നാക്കാം: ഭക്ഷണപ്പൊതിയുമായി കുടുംബശ്രീ

നേര്‍ക്കാഴ്ച്ചകള്‍... പുതുവര്‍ഷപ്പുലരിയെ വരവേല്‍ക്കാന്‍ കുടുംബശ്രി പ്രവര്‍ത്തകര്‍ പുതിയ പദ്ധതിയുമായി...

വൃശ്ചികത്തിലെ പ്രത്യേക പച്ചക്കറി ഹോട്ടലുകളില്‍...

നേര്‍ക്കഴ്ച്ചകള്‍... വൃശ്ചികത്തില്‍ കണ്ടുവരാറുള്ള...

വൃശ്ചികത്തിലെ പ്രത്യേക പച്ചക്കറി ഹോട്ടലുകളില്‍ കച്ചവടമില്ല

നേര്‍ക്കഴ്ച്ചകള്‍... വൃശ്ചികത്തില്‍ കണ്ടുവരാറുള്ള ശബരിമല സീസണിലെ കച്ചവടം ഇത്തവണ...