CLOSE
 
 
സമര പ്രഖ്യാപനവുമായി ആലപ്പാട് സംരക്ഷണ സമിതി
 
 
 

കാസറഗോഡ്: കരിമണല്‍ ഖനനത്തില്‍ നിന്ന് നാടിനെ സംരക്ഷിക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് കൊല്ലം ജില്ലയിലെ ആലപ്പാട് ഗ്രാമവാസികള്‍ നടത്തുന്ന സമരത്തിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് ആലപ്പാട് സംരക്ഷണ സമിതി കാസറഗോഡ് ജില്ലാ കമ്മിറ്റി പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. പ്രളയകാലത്ത് കേരളത്തെ സംരക്ഷിച്ച മത്സ്യ തൊഴിലാളികള്‍ക്കായി കേരളം ഒറ്റക്കെട്ടായി ശബ്ദമുയര്‍ത്തണമെന്ന് പ്രതിക്ഷേധത്തിനു നേതൃത്വം നല്‍കിയ ആലപ്പാട് സംരക്ഷണ സമിതി ജില്ലാ പ്രസിഡന്റ് അജ്മല്‍ ബേവിഞ്ച ആവശ്യപ്പെട്ടു.

പരിസ്ഥിതി സംരക്ഷണ നിയമങ്ങള്‍ കാറ്റില്‍ പറത്തിക്കൊണ്ടുളള ഇത്തരം പ്രവര്‍ത്തികള്‍ക്ക് തടയിടാന്‍ ഭരണകൂടം തയ്യാറാകാത്ത പക്ഷം സംസ്ഥാന വ്യാപക സമരപരിപാടികളുമായി മുന്നോട്ട് പോകാനാണ് ആലപ്പാട് സംരക്ഷണ സമിതിയുടെ തീരുമാനം കൂടുതല്‍ വിവരങ്ങള്‍ നേതാക്കള്‍ ഞായറാഴ്ച ആലപ്പാട്ടെ സമരപ്പന്തല്‍ സന്ദര്‍ശിച്ച ശേഷം വ്യക്തമാകുമെന്നും അദ്ദേഹം അറിയിച്ചു.

പ്രതിക്ഷേത യോഗത്തില്‍ അജ്മല്‍ ബേവിഞ്ച അധ്യക്ഷത വഹിച്ചു. യോഗം റോബിന്‍ മൈലാടൂര്‍ ഉദ്ഘാടനം ചെയ്തു. മുഖ്യാഥിതി ബാലകൃഷ്ണന്‍ ചെര്‍ക്കള (പ്രിന്‍സിപ്പല്‍ ത്രിവേണി കോളേജ്), സമ്പത്ത്, ശ്യാം, ഗൗതം, ശില്പരാജ്, പ്രണവ് ഖാദര്‍ കരിപ്പൊടി, ഷുഹൈബ് ചട്ടഞ്ചാല്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

കെട്ടിട നികുതി സോഫ്റ്റ് വേയറിലെ അപാകത: തെറ്റുകള്‍...

കെട്ടിട നികുതി സോഫ്റ്റ് വേയറിലെ...

രാജപുരം: കള്ളാര്‍ ഗ്രാമപഞ്ചായത്തിലെ മുന്‍വര്‍ഷങ്ങളില്‍ കെട്ടിട നികുതി അടച്ച സോഫ്റ്റ്വെയറിലെ...

മാവുങ്കാല്‍ മണിചെയിന്‍: രാവണേശ്വരം, ഇരിയ സ്വദേശികള്‍ അറസ്റ്റില്‍:...

മാവുങ്കാല്‍ മണിചെയിന്‍: രാവണേശ്വരം, ഇരിയ...

പയ്യന്നൂര്‍ : മാവുങ്കാല്‍ കേന്ദ്രീകരിച്ചു നടന്ന മണിചെയിന്‍ തട്ടിപ്പു കേസില്‍...

കുടുംബൂരിലെ വാഴക്കുല മോഷണം: അന്വേഷണം ഊര്‍ജിതമാക്കി പോലീസ്....

കുടുംബൂരിലെ വാഴക്കുല മോഷണം: അന്വേഷണം...

രാജപുരം: കുടുംബൂരില്‍ കൃഷിയിടത്തില്‍ നിന്ന് ഇരുന്നൂറോളം വാഴക്കുലകള്‍ മോഷണം പോയ...

ഉപയോഗശൂന്യമായി കിടന്ന കുണ്ടംകുഴി ഗവ: ഹയര്‍ സെക്കന്‍ഡറി...

ഉപയോഗശൂന്യമായി കിടന്ന കുണ്ടംകുഴി ഗവ:...

കുണ്ടംകുഴി: റോഡിന് കെട്ടിയ സുരക്ഷാവേലി കാടുമൂടി ഉപയോഗശൂന്യമായി കിടന്ന കുണ്ടംകുഴി...

Recent Posts

കെട്ടിട നികുതി സോഫ്റ്റ് വേയറിലെ...

രാജപുരം: കള്ളാര്‍ ഗ്രാമപഞ്ചായത്തിലെ...

കെട്ടിട നികുതി സോഫ്റ്റ് വേയറിലെ അപാകത: തെറ്റുകള്‍ വന്നിട്ടുള്ള കള്ളാര്‍...

രാജപുരം: കള്ളാര്‍ ഗ്രാമപഞ്ചായത്തിലെ മുന്‍വര്‍ഷങ്ങളില്‍ കെട്ടിട നികുതി അടച്ച...

ക്രിക്കറ്റ് കളിക്കുന്നതിനിടെ തര്‍ക്കം: 32...

ഭീമനടി : ക്രിക്കറ്റ്...

ക്രിക്കറ്റ് കളിക്കുന്നതിനിടെ തര്‍ക്കം: 32 കാരനെ ആക്രമിച്ചതിനു കേസ്

ഭീമനടി : ക്രിക്കറ്റ് കളിക്കിടെയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് 32...

മാവുങ്കാല്‍ മണിചെയിന്‍: രാവണേശ്വരം, ഇരിയ...

പയ്യന്നൂര്‍ : മാവുങ്കാല്‍...

മാവുങ്കാല്‍ മണിചെയിന്‍: രാവണേശ്വരം, ഇരിയ സ്വദേശികള്‍ അറസ്റ്റില്‍: പിടിയിലാകാനുള്ള രണ്ടു...

പയ്യന്നൂര്‍ : മാവുങ്കാല്‍ കേന്ദ്രീകരിച്ചു നടന്ന മണിചെയിന്‍ തട്ടിപ്പു...

കുടുംബൂരിലെ വാഴക്കുല മോഷണം: അന്വേഷണം...

രാജപുരം: കുടുംബൂരില്‍ കൃഷിയിടത്തില്‍...

കുടുംബൂരിലെ വാഴക്കുല മോഷണം: അന്വേഷണം ഊര്‍ജിതമാക്കി പോലീസ്. മോഷ്ടാക്കളെ കുറിച്ച്...

രാജപുരം: കുടുംബൂരില്‍ കൃഷിയിടത്തില്‍ നിന്ന് ഇരുന്നൂറോളം വാഴക്കുലകള്‍ മോഷണം...

ഉപയോഗശൂന്യമായി കിടന്ന കുണ്ടംകുഴി ഗവ:...

കുണ്ടംകുഴി: റോഡിന് കെട്ടിയ...

ഉപയോഗശൂന്യമായി കിടന്ന കുണ്ടംകുഴി ഗവ: ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ നടപ്പാത...

കുണ്ടംകുഴി: റോഡിന് കെട്ടിയ സുരക്ഷാവേലി കാടുമൂടി ഉപയോഗശൂന്യമായി കിടന്ന...

Articles

കരിങ്കല്‍ ഖനനത്തിനെതിരെ ലീഗ് പ്രക്ഷോഭത്തിനൊരുങ്ങുന്നു: ...

നേര്‍ക്കാഴ്ച്ചകള്‍...  ആയിരത്തോളം കരിങ്കല്‍...

കരിങ്കല്‍ ഖനനത്തിനെതിരെ ലീഗ് പ്രക്ഷോഭത്തിനൊരുങ്ങുന്നു:  സര്‍ക്കാര്‍ അനുമതിയെ ചെറുത്തു തോല്‍പ്പിക്കാന്‍...

നേര്‍ക്കാഴ്ച്ചകള്‍...  ആയിരത്തോളം കരിങ്കല്‍ ക്വാറികള്‍ക്ക് കല്ലെടുക്കാന്‍ അനുമതി നല്‍കിക്കൊണ്ട്...

നീന്തല്‍ ഗുരുവായി മണികണ്ഠന്‍: നിസ്വാര്‍ത്ഥ...

സുരേഷ് പയ്യങ്ങാനം നീന്താന്‍...

നീന്തല്‍ ഗുരുവായി മണികണ്ഠന്‍: നിസ്വാര്‍ത്ഥ സേവനത്തിന്റെ മാതൃക

സുരേഷ് പയ്യങ്ങാനം നീന്താന്‍ പഠിക്കണോ? മണികണ്ഠന്‍ തയ്യാറായുണ്ട് നീന്തല്‍കുളത്തിനരികില്‍....

റിയല്‍ എസ്റ്റേറ്റ് മേഘല തകര്‍ന്നതോടെ...

നേര്‍ക്കാഴ്ച്ചകള്‍.... റിയല്‍ ഏസ്റ്റേറ്റ്...

റിയല്‍ എസ്റ്റേറ്റ് മേഘല തകര്‍ന്നതോടെ കരുത്താര്‍ജ്ജിച്ച് സ്വര്‍ണ വിപണി സ്വര്‍ണത്തിനു...

നേര്‍ക്കാഴ്ച്ചകള്‍.... റിയല്‍ ഏസ്റ്റേറ്റ് മേഘല വിറങ്ങലിച്ചു നില്‍ക്കുന്ന സാഹചര്യത്തില്‍...

ചന്ദ്രകാന്ത് ചോദിക്കുന്നു ഗ്രാമസഭ പാസാക്കിയ...

നേര്‍ക്കാഴ്ച്ചകള്‍.....  പദ്ധതികള്‍ക്ക് പഞ്ഞമില്ലാഞ്ഞിട്ടും,...

ചന്ദ്രകാന്ത് ചോദിക്കുന്നു ഗ്രാമസഭ പാസാക്കിയ 'വീടെവിടെ'?

നേര്‍ക്കാഴ്ച്ചകള്‍.....  പദ്ധതികള്‍ക്ക് പഞ്ഞമില്ലാഞ്ഞിട്ടും, പ്രഖ്യാപിക്കപ്പെട്ട പദ്ധതികളൊന്നും പ്രയോജനത്തില്‍ വരാതെ...

ശനി ബാധിച്ച കര്‍ണാടക രാഷ്ട്രീയത്തില്‍...

നേര്‍ക്കാഴ്ച്ചകള്‍... പ്രതിഭാരാജന്‍ അങ്ങനെ...

ശനി ബാധിച്ച കര്‍ണാടക രാഷ്ട്രീയത്തില്‍ ശനിദശമാറാത്ത യദ്യൂരപ്പ വീണ്ടും മുഖ്യന്‍:...

നേര്‍ക്കാഴ്ച്ചകള്‍... പ്രതിഭാരാജന്‍ അങ്ങനെ യദിയൂരപ്പ വീണ്ടും മുഖ്യമന്ത്രിയായി. ഇത്...

രാമായണമാസപ്പിറവിയിലെ സിപിഎം, ആര്‍എസ്എസ് രാഷ്ട്രീയം-ഒരു...

നേര്‍ക്കാഴ്ച്ചകള്‍.... പ്രതിഭാരാജന്‍ വരും...

രാമായണമാസപ്പിറവിയിലെ സിപിഎം, ആര്‍എസ്എസ് രാഷ്ട്രീയം-ഒരു പഠനം: ഹിന്ദുമഹാസഭ ഗുരുദേവന്‍, ചട്ടമ്പിസ്വാമികള്‍,...

നേര്‍ക്കാഴ്ച്ചകള്‍.... പ്രതിഭാരാജന്‍ വരും രാത്രികളെല്ലാം കറുത്തവ മാത്രമായിരിക്കും. അമ്പിളി...

error: Content is protected !!